മാള പഞ്ചായത്തിന് മുൻപിൽ പ്രതിക്ഷേധ ധർണ്ണ
കോൺഗ്രസ്സ് നേതാവ് സോയി കോലഞ്ചരി ഉദ്ഘാടനം ചെയ്തു . ഓർപ്പുഴ പരിസരത്തെ ഉപ്പുജല സംഭരണിയിക്കാനുള്ള സ്വകാര്യ വ്യക്തിയുടെ നീക്കത്തിനെതിരെ നടപടി സ്വീകരിക്കുക,നെയ്തക്കുടി – മാള – പരനാട്ടുകുന്ന് പ്രദേശത്തെ 100 കണക്കിന് കുടുംബങ്ങളുടെ ഗുദ്ധജലം മുട്ടിക്കുന്ന അനധികൃത പ്രവർത്തനം നിർത്തിവെപ്പിക്കുക,തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മാള ഗ്രാമ പഞ്ചായത്തിന് മുൻപിൽ നെയ്തകുടി നിവാസികൾ പ്രതിക്ഷേധ ധർണ്ണ നടത്തി.കോൺഗ്രസ്സ് നേതാവ് സോയി കോലഞ്ചരി ഉദ്ഘാടനം ചെയ്തു .പ്രകാശൻ നെല്ലിപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. വി.എസ്. ഗോപാലകൃഷ്ണൻ ( AIYF മാള മണ്ഡലം …