Channel 17

live

channel17 live

Local News

വർണ്ണപ്പകിട്ട് – 2024 സ്വാഗത സംഘം ഓഫീസ് തുറന്നു

സാമൂഹ്യനീതി വകുപ്പിൻ്റെ നേതൃത്വത്തിൽ ജില്ലയിൽ, ഫെബ്രുവരി 17, 18, 19 തീയതികളിലായി നടക്കുന്ന വർണ്ണപ്പകിട്ട് – 2024 സംസ്ഥാന ട്രാൻസ്ജെൻ്റർ കലോത്സവത്തിൻ്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ നിർവഹിച്ചു. ഗവ: മോഡൽ ബോയ്സ് ഹയർ സെക്കൻ്ററി സ്കൂളിലാണ് ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. പരിപാടിയിൽ ജില്ലാ സാമൂഹ്യനീതി ഓഫീസർ, ജില്ലാ ട്രാൻസ്ജെൻ്റർ ജസ്റ്റിസ് ബോഡ് മെമ്പർമാർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ, വിവിധ സബ് കമ്മിറ്റി കൺവീനർമാർ തുടങ്ങിയവർ പങ്കെടുത്തു.

കളക്ഷൻ സെൻ്ററുകൾ ആരംഭിക്കുന്നു

കളക്ഷൻ സെൻ്ററിൻ്റെ ഉത്ഘാടനം പൂലാനി കൺവെൻഷൻ സെൻ്ററിൽ വെച്ച് ബാങ്ക് പ്രസിഡണ്ട് EK കൃഷ്ണൻ നിർവ്വഹിച്ചു. മേലൂർ: സർവ്വീസ് സഹകരണ ബാങ്കിൻ്റെ ഹെഢാഫീസിന് താഴെ ആരംഭിച്ച നീതി ലാബിൻ്റെ പ്രവർത്തനം ഒരു വർഷം പൂർത്തികരിക്കുന്നതിൻ്റെ ഭാഗമായി അടിച്ചിലി, പൂലാനി, മുരിങ്ങൂർ ബ്രാഞ്ചുകളിൽ ആഴ്ചയിൽ രണ്ടു ദിവസം വീതം പുതിയ കളക്ഷൻ സെൻ്ററുകൾ ആരംഭിക്കുന്നു.കളക്ഷൻ സെൻ്ററിൻ്റെ ഉത്ഘാടനം പൂലാനി കൺവെൻഷൻ സെൻ്ററിൽ വെച്ച് ബാങ്ക് പ്രസിഡണ്ട് EK കൃഷ്ണൻ നിർവ്വഹിച്ചു. ബാങ്ക് ഭരണസമിതിയംഗമായ മധു തൂപ്രത്ത് അദ്ധ്യക്ഷത വഹിച്ചു. …

കളക്ഷൻ സെൻ്ററുകൾ ആരംഭിക്കുന്നു Read More »

ഹൈടെക് പച്ചക്കറി കൃഷി പദ്ധതിയുമായി മുരിയാട് ഗ്രാമപഞ്ചായത്ത്

പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി വൈസ് പ്രസിഡന്റ് രതി ഗോപി ഉദ്ഘാടനം ചെയ്തു. രണ്ടാം നൂറുദിന പരിപാടിയുടെ ഭാഗമായി മുരിയാട് ഗ്രാമപഞ്ചായത്തില്‍ ഹൈടെക് പച്ചക്കറി കൃഷി ആരംഭിച്ചു. ആദ്യഘട്ടത്തില്‍ 30 ലധികം ഗുണഭോക്താക്കളാണ് ഹൈടെക് പച്ചക്കറി കൃഷിയില്‍ പങ്കാളികളാകുന്നത്. പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി വൈസ് പ്രസിഡന്റ് രതി ഗോപി ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുത്ത കര്‍ഷകര്‍ക്ക് ആവശ്യമായ വിത്ത്, തൈകള്‍, 75 ശതമാനം സബ്‌സിഡിയില്‍ വളങ്ങള്‍, ജൈവ കീടനാശിനികള്‍, വിപണനത്തിനുള്ള സൗകര്യങ്ങള്‍, ഓണ്‍ലൈന്‍ ടെക്‌നിക്കല്‍ സപോര്‍ട്ട്, ഓണ്‍ലൈന്‍ …

ഹൈടെക് പച്ചക്കറി കൃഷി പദ്ധതിയുമായി മുരിയാട് ഗ്രാമപഞ്ചായത്ത് Read More »

കുടുംബശ്രീ തൊഴില്‍ മേള ടാലന്റ് വേവ് 2024 സംഘടിപ്പിച്ചു

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിലുള്ള തൊഴില്‍ ദാതാക്കളെ സഹകരിപ്പിച്ച് ജില്ലാ കുടുംബശ്രീ മിഷന്‍ സംഘടിപ്പിച്ച തൊഴില്‍മേള ”ടാലന്റ് വേവ് 24” ഉദ്യോഗാര്‍ഥികളുടെ പങ്കാളിത്തത്താല്‍ ശ്രദ്ധേയമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. ഡി ഡി യു ജി കെ വൈ, കേരള നോളജ് ഇക്കണോമി മിഷന്‍ എന്നീ പദ്ധതികള്‍ സംയുക്തമായി സംഘടിപ്പിച്ച തൊഴില്‍ മേളയില്‍ 2800 ഓളം ഒഴിവുകളിലേക്കായി കേരളത്തിനകത്തും പുറത്തുമുള്ള വ്യത്യസ്ത മേഖലയിലുള്ള …

കുടുംബശ്രീ തൊഴില്‍ മേള ടാലന്റ് വേവ് 2024 സംഘടിപ്പിച്ചു Read More »

സഹകരണ സംഘങ്ങളിലെ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അംഗങ്ങൾക്കുള്ള ദ്വിദിന പരിശീലന പരിപാടി

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ -ഓപ്പറെറ്റീവ് മാനേജ്മെൻറ് പ്രിൻസിപ്പൽ ഡോ. ബാബു എം. വി ഉദ്ഘാടനം ചെയ്തു. മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയന്റെയും, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ- ഓപ്പറെറ്റീവ് മാനേജ്‌മെൻറ് കണ്ണൂരിൻറെയും സംയുക്ത ആഭിമുഖ്യത്തിൽ മുകുന്ദപുരം ചാലക്കുടി താലൂക്കുകളിലെ സഹകരണ സംഘങ്ങളിലെ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അംഗങ്ങൾക്കുള്ള ദ്വിദിന പരിശീലന പരിപാടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ -ഓപ്പറെറ്റീവ് മാനേജ്മെൻറ് പ്രിൻസിപ്പൽ ഡോ. ബാബു എം. വി ഉദ്ഘാടനം ചെയ്തു. പുതിയതായി തിരഞ്ഞെടുത്ത സഹകരണ സംഘം ഭരണസമിതി അംഗങ്ങൾക്ക് സംഘങ്ങളുടെ …

സഹകരണ സംഘങ്ങളിലെ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അംഗങ്ങൾക്കുള്ള ദ്വിദിന പരിശീലന പരിപാടി Read More »

ഷുഹൈബ് രക്തസാക്ഷിത്വ ദിനം ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു

കെപിസിസി മുൻ ജനറൽ സെക്രട്ടറി എം പി ജാക്സൺ രക്തസാക്ഷിത്വ സദസ്സ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട :ഷുഹൈബ് രക്തസാക്ഷിത്വ ദിനം ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. കെപിസിസി മുൻ ജനറൽ സെക്രട്ടറി എം പി ജാക്സൺ രക്തസാക്ഷിത്വ സദസ്സ് ഉദ്ഘാടനം ചെയ്തു. ടൗൺ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ജോമോൻ മണാത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അസ്റുദീൻ കളക്കാട്ട് അനുസ്മരണ പ്രഭാഷണം നടത്തി. …

ഷുഹൈബ് രക്തസാക്ഷിത്വ ദിനം ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു Read More »

വനിത കയർ സർവ്വീസ് സഹകരണ സംഘം പുത്തൻചിറയിൽ രൂപീകരിച്ചു

സി പി ഐ നേതൃത്വം നൽകുന്ന മാള മണ്ഡലത്തിലെ ആദ്യ വനിത കയർ സർവ്വീസ് സഹകരണ സംഘം പുത്തൻചിറയിൽ രൂപീകരിച്ചു. സംഘത്തിൻ്റെ ആദ്യ തെരഞ്ഞെടുപ്പ് നടന്നു. മാള: സി പി ഐ നേതൃത്വം നൽകുന്ന മാള മണ്ഡലത്തിലെ ആദ്യ വനിത കയർ സർവ്വീസ് സഹകരണ സംഘം പുത്തൻചിറയിൽ രൂപീകരിച്ചു. സംഘത്തിൻ്റെ ആദ്യ തെരഞ്ഞെടുപ്പ് നടന്നു. ഏഴ് അംഗ ബോർഡ് അംഗങ്ങളിൽ നിന്നും ശകുന്തള വേണുവിനെ പ്രഥമ പ്രസിഡൻ്റായി തെരഞ്ഞെടുത്തു. ബീന സുധാകരൻ, സംഗീത അനീഷ്, സിന്ധു ജോഷി, …

വനിത കയർ സർവ്വീസ് സഹകരണ സംഘം പുത്തൻചിറയിൽ രൂപീകരിച്ചു Read More »

എല്ലാ സ്‌കൂളിലും കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍ ഒരുക്കാന്‍ പദ്ധതി

ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്ഥിരംസമിതി ചെയര്‍മാന്‍ റഹീം വീട്ടിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി, ജില്ലയിലെ എല്ലാ ഹൈസ്‌കൂളുകളിലും ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍ ഒരുക്കുന്നതിന്റെ ഭാഗമായി ജില്ലാതല ആര്‍ പി മാരുടെ പരിശീലനം വിജ്ഞാന്‍ സാഗറില്‍ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്ഥിരംസമിതി ചെയര്‍മാന്‍ റഹീം വീട്ടിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ രാജശ്രീ ഗോപന്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം എ വി …

എല്ലാ സ്‌കൂളിലും കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍ ഒരുക്കാന്‍ പദ്ധതി Read More »

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് കടയടപ്പ് സമരം

തിരുവനന്തപുരം : വ്യാപാരികളെ പ്രതിസന്ധിയിൽ ആക്കുന്ന സർക്കാർ നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ഇന്ന് സംസ്ഥാന വ്യാപകമായി കടയടപ്പ് സമരം. സമിതി സംസ്ഥാന പ്രസിഡന്‍റ് രാജു അപ്സരയുടെ നേതൃത്വത്തിൽ നടത്തിയ വ്യാപാര സംരക്ഷണ യാത്രയുടെ സമാപനത്തോടെയാണ് കടയടപ്പ് സമരം സംഘടിപ്പിക്കുന്നത്. യാത്ര ഇന്ന് തിരുവന്തപുരത്ത് സമാപിക്കും. ജനുവരി 29ന് കാസർകോട് നിന്നാണ് യാത്ര ആരംഭിച്ചത്. അതേസമയം കടയടപ്പ് സമരവുമായി സഹകരിക്കില്ലെന്ന് വ്യാപാര വ്യവസായി ഏകോപന സമിതി വിമത വിഭാഗം അറിയിച്ചു. https://www.youtube.com/@channel17.online

സംയുക്ത ഡയറി

സീനിയർ പത്രപ്രവർത്തകൻ വി ആർ സുകുമാരൻ ‘വിസ്മയം’എന്ന ഡയറി പ്രകാശനം ചെയ്തു. സമഗ്ര ശിക്ഷ കേരള ഇരിഞ്ഞാലക്കുട ബി ആർ സി യുടെ സംയുക്ത ഡയറിയുടെ പ്രകാശനം നടത്തി. ബി പി സി കെ ആർ സത്യപാലൻ സ്വാഗതം പറഞ്ഞു. സീനിയർ പത്രപ്രവർത്തകൻ വി ആർ സുകുമാരൻ ‘വിസ്മയം’എന്ന ഡയറി പ്രകാശനം ചെയ്തു. ഗവൺമെന്റ് എൽ പി സ്കൂൾ പ്രധാന അധ്യാപിക പി എ അസീന പുസ്തകം ഏറ്റുവാങ്ങി. രമ്യതോമസ് , ജിജി എന്നിവർ സംസാരിച്ചു. ഒന്ന് …

സംയുക്ത ഡയറി Read More »

ആനാപ്പുഴയില്‍ മത്സ്യസംഭരണ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു

കൊടുങ്ങല്ലൂര്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ആനാപ്പുഴയിലെ ഫിഷ് ലാന്റിങ് സെന്ററിലാണ് കേന്ദ്രം തുറന്നത്. ജില്ലയിലെ ഫിഷ് ബൂത്തുകളിലേക്ക് ഗുണമേന്‍മയുള്ള മത്സ്യം നേരിട്ട് എത്തിച്ച് വിതരണം ചെയ്യുന്നതിന് മത്സ്യഫെഡിന്റെ നേതൃത്വത്തില്‍ കൊടുങ്ങല്ലൂരിലെ ആനാപ്പുഴയില്‍ മത്സ്യസംഭരണ കേന്ദ്രം (ബേസ് സ്റ്റേഷന്‍) പ്രവര്‍ത്തനം ആരംഭിച്ചു. കൊടുങ്ങല്ലൂര്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ആനാപ്പുഴയിലെ ഫിഷ് ലാന്റിങ് സെന്ററിലാണ് കേന്ദ്രം തുറന്നത്. മുനമ്പം, ചേറ്റുവ, പൊന്നാനി, കൊച്ചി എന്നീ ഹാര്‍ബറുകളില്‍ നിന്നും വിവിധ മത്സ്യതൊഴിലാളി സഹകരണ സംഘങ്ങള്‍ വഴിയും സംഭരിക്കുന്ന നെയ്മീന്‍, ആവോലി, കരിമീന്‍, ചെമ്മീന്‍, വറ്റ, …

ആനാപ്പുഴയില്‍ മത്സ്യസംഭരണ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു Read More »

പൊയ്യ ഗ്രാമപഞ്ചായത് ജി ഐ എസ് മാപ്പിങ് പദ്ധതി ഉത്ഘാടനം ചെയ്തു

പൊയ്യ ഗ്രാമപഞ്ചായത് നടപ്പിലാക്കുന്ന സമഗ്ര ജി ഐ എസ് മാപ്പിംഗ് പദ്ധതിയുടെ ഭാഗമായുള്ള ഡ്രോൺ സർവ്വേ ഉത്ഘാടനം പ്രസിഡന്റ്‌ ഡെയ്സി തോമസ് നിർവഹിച്ചു. പൊയ്യ ഗ്രാമപഞ്ചായത് നടപ്പിലാക്കുന്ന സമഗ്ര ജി ഐ എസ് മാപ്പിംഗ് പദ്ധതിയുടെ ഭാഗമായുള്ള ഡ്രോൺ സർവ്വേ ഉത്ഘാടനം പ്രസിഡന്റ്‌ ഡെയ്സി തോമസ് നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രെസിഡൻഡ് ടി കെ കുട്ടൻ അധ്യക്ഷത വഹിച്ചു. നൂതന സാങ്കേതിക വിദ്യകളായ ഡ്രോൺ, ഡിജിപിഎസ്, ജി പി എസ്, പ്രത്യേകം രൂപപ്പെടുത്തിയ മൊബൈൽ ആപ്ലികേഷൻ തുടങ്ങിയവയുടെ …

പൊയ്യ ഗ്രാമപഞ്ചായത് ജി ഐ എസ് മാപ്പിങ് പദ്ധതി ഉത്ഘാടനം ചെയ്തു Read More »

ഉപജില്ലാതല ചരിത്രാന്വേഷണ യാത്ര കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

നഗരസഭാ വൈസ് ചെയർമാൻ ടി.വി. ചാർളിയുടെ അധ്യക്ഷതയിൽ നഗരസഭാ അധ്യക്ഷ സുജ സഞ്ജീവ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ഉപജില്ലാ തല ചരിത്രാന്വേഷണ യാത്ര യുപി, ഹൈസ്കൂൾ, ഹയർ സെക്കൻ്ററി കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പഞ്ചായത്ത്, നഗരസഭാ തലത്തിൽ ഒന്നു രണ്ടും സ്ഥാനം ലഭിച്ച സ്കൂൾ ടീമുകളാണ് ഉപജില്ലാ തലത്തിൽ മത്സരിക്കുന്നത്.നഗരസഭാ വൈസ് ചെയർമാൻ ടി.വി. ചാർളിയുടെ അധ്യക്ഷതയിൽ നഗരസഭാ അധ്യക്ഷ സുജ സഞ്ജീവ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട എ.ഇ.ഒ. Dr. …

ഉപജില്ലാതല ചരിത്രാന്വേഷണ യാത്ര കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി Read More »

ഇറ്റ്ഫോക്കിൽ രുചി വൈവിധ്യങ്ങൾ തീർത്ത് കുടുംബശ്രീ കഫെ

12 ജില്ലകളിലെ വിവിധ കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ ജില്ലയിലെ വൈവിധ്യമാർന്ന രുചിഭേദങ്ങൾ കോർത്തിണക്കികൊണ്ടാണ് കുടുംബശ്രീ കഫേ നടത്തുന്നത്. രുചി വൈവിധ്യങ്ങൾ ആസ്വദിക്കാൻ കുടുംബശ്രീ കഫെ തൃശ്ശൂർ അന്താരാഷ്ട്ര നാടക വേദി പരിസരത്തും. കേരള സംഗീത നാടക അക്കാദമി അവതരിപ്പിക്കുന്ന അന്താരാഷ്ട്ര നാടകോത്സവ വേദി പരിസരത്ത് രുചിവൈവിധ്യങ്ങളുടെ കലവറ തീർത്ത് മുന്നോട്ടു പോവുകയാണ് കുടുംബശ്രീ. 12 ജില്ലകളിലെ വിവിധ കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ ജില്ലയിലെ വൈവിധ്യമാർന്ന രുചിഭേദങ്ങൾ കോർത്തിണക്കികൊണ്ടാണ് കുടുംബശ്രീ കഫേ നടത്തുന്നത്. ഓരോ ജില്ലയിലെയും തനത് രുചികൾ …

ഇറ്റ്ഫോക്കിൽ രുചി വൈവിധ്യങ്ങൾ തീർത്ത് കുടുംബശ്രീ കഫെ Read More »

ദേശീയ സബ് ജൂനിയർ ഹാൻ്റ്മ്പോൾ ചാബ്യൻ ഷിപ്പിൽ അന്നനാടിൻ്റെ നവരത്നങ്ങൾ

രാജസ്ഥാനിലെ ചിറ്റൂർ ഗ്രഹ് വച്ച് നടക്കുന്ന ദേശീയ സബ്ജൂനിയർ ഹാൻ്റ് ബോൾ ചാബ്യൻഷിപ്പിപ്പിൽ കേരളത്തിനു വേണ്ടി ജേഴ്സി അണിയുന്ന അന്നനാട് യൂണിയൻ ഹയർ സെക്കൻ്റെറി സ്കൂളിലെ ഒമ്പത് ഹാൻ്റ് ബോൾ താരങ്ങൾ (1.) ശിവറാം മേനോൻ (2.)ആദിനാഥ് പി .എസ് (3.) ആദിദേവ് എ. ആർ (4.) അഭിനവ് അരുൺകുമാർ (5.) വൈഗ പി. കൃഷ്ണ ( 6.) ട്രീസ സ്റ്റെൽന ടെൻസൺ (7.) സൗപർണിക എ. ജി ( 8.) ദേവനന്ദ രതീഷ് (9.) അതുല്ല്യ …

ദേശീയ സബ് ജൂനിയർ ഹാൻ്റ്മ്പോൾ ചാബ്യൻ ഷിപ്പിൽ അന്നനാടിൻ്റെ നവരത്നങ്ങൾ Read More »

കൊരട്ടി എൽ.എഫ്. കോൺവെൻ്റ് ഹൈസ്കൂൾ സംസ്ഥാനതല ജേതാക്കൾ

തിരുവനന്തപുരത്ത് വച്ച് ‘ഇൻറർനാഷണൽ എനർജി ഫെസ്റ്റിവൽ ഓഫ് കേരള,2024 ‘നോടനുബന്ധിച്ച് നടന്ന സംസ്ഥാനതല വർക്കിംഗ് മോഡൽ മത്സര വിഭാഗത്തിൽ കൊരട്ടി ലിറ്റിൽ ഫ്ളവർ കോൺവെൻ്റ് ഹൈസ്കൂൾ ജേതാക്കളായി. തിരുവനന്തപുരത്ത് വച്ച് ‘ഇൻറർനാഷണൽ എനർജി ഫെസ്റ്റിവൽ ഓഫ് കേരള,2024 ‘നോടനുബന്ധിച്ച് നടന്ന സംസ്ഥാനതല വർക്കിംഗ് മോഡൽ മത്സര വിഭാഗത്തിൽ കൊരട്ടി ലിറ്റിൽ ഫ്ളവർ കോൺവെൻ്റ് ഹൈസ്കൂൾ ജേതാക്കളായി. വിദ്യാലയത്തെ പ്രതിനിധീകരിച്ചു കൊണ്ട് പങ്കെടുത്ത ജ്വാന ജെ പോൾ ,ഫാത്തിമ നിഷാദ് എന്നീ വിദ്യാർത്ഥികൾ ജില്ലാ തലത്തിലും ഒന്നാം സ്ഥാനം …

കൊരട്ടി എൽ.എഫ്. കോൺവെൻ്റ് ഹൈസ്കൂൾ സംസ്ഥാനതല ജേതാക്കൾ Read More »

ഭൂമി തരംമാറ്റം അദാലത്ത്: 4715 അപേക്ഷകൾക്ക് പരിഹാരം

ജില്ലാ ആസൂത്രണ ഭവൻ കോൺഫറൻസ് ഹാളിൽ നടന്ന തൃശൂർ റവന്യൂ ഡിവിഷണൽ ഭൂമി തരം മാറ്റം അദാലത്ത് സബ് കലക്ടർ മുഹമ്മദ് ഷഫീക്ക് ഉദ്ഘാടനം ചെയ്തു. തൃശൂർ റവന്യൂ ഡിവിഷൻ്റെ കീഴിൽ നടന്ന ഭൂമി തരം മാറ്റൽ അദാലത്തിൽ ലഭിച്ച 4715 അപേക്ഷകളിലും പരിഹാരമായി. തൃശൂർ, തലപ്പിള്ളി, കുന്നംകുളം, ചാവക്കാട് താലൂക്കുകളിലെ അപേക്ഷകളാണ് പരിഗണിച്ചത്. തൃശൂർ താലൂക്കിൽ 2692, തലപ്പിള്ളി 460, കുന്നംകുളം 338, ചാവക്കാട് 1,225 എന്നിങ്ങനെയാണ് അപേക്ഷകൾ ലഭിച്ചത്. ജില്ലാ ആസൂത്രണ ഭവൻ കോൺഫറൻസ് …

ഭൂമി തരംമാറ്റം അദാലത്ത്: 4715 അപേക്ഷകൾക്ക് പരിഹാരം Read More »

ചവളക്കാരൻ സമുദായത്തെ പൂർണ്ണ ഒ.ഇ.സി. പട്ടികയിൽ ഉൾപ്പെടുത്തണം

ശാഖാ പ്രസിഡണ്ട് കെ.കെ.രവി അധ്യക്ഷത വഹിച്ചു. വെസ്റ്റ് കൊരട്ടി: കാലങ്ങളായി സാമൂഹികമായും, വിദ്യാഭ്യാസ പരമായും, പിന്നോക്കാവസ്ഥ അനുഭവിക്കുന്ന ചവളക്കാരൻ സമുദായത്തെ പൂർണ്ണ ഒ.ഇ.സി. പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ശ്രീരാമവിലാസം ചവളർ സൊസൈറ്റി സംസ്ഥാന സംഘടനാ സെക്രട്ടറി ബൈജു കെ.മാധവൻ ആവശ്യപ്പെട്ടു. വെസ്റ്റ് കൊരട്ടി ശാഖ വാർഷിക സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ട് ബാങ്ക് മാത്രം ലക്ഷ്യമാക്കിക്കൊണ്ട്, മാറി മാറി വരുന്ന സർക്കാരുകൾ സമുദായത്തിൻ്റെ ആവശ്യങ്ങൾ കണ്ടില്ലെന്നു നടിക്കുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശാഖാ പ്രസിഡണ്ട് കെ.കെ.രവി …

ചവളക്കാരൻ സമുദായത്തെ പൂർണ്ണ ഒ.ഇ.സി. പട്ടികയിൽ ഉൾപ്പെടുത്തണം Read More »

ഹരിത ഭവനവും ഹരിത ഉപഭോഗവും; ജില്ലാതല ക്യാമ്പയിൻ

ജില്ലാതല ക്യാമ്പയിൻ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് നിർവഹിച്ചു. നവകേരളം കർമപദ്ധതി രണ്ട്, ഹരിത കേരളം ജില്ലാ മിഷന്റെ നേതൃത്വത്തിൽ ദേശീയ സമ്പാദ്യ പദ്ധതി വകുപ്പിന്റെ മഹിളാ പ്രധാൻ എസ് എ എസ് ഏജൻ്റുമാർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. മാലിന്യ പരിപാലനം, ജല- ഊർജസംരക്ഷണം, പരിസര ശുചീകരണം, ജൈവ സംസ്കാരത്തിലൂടെ എല്ലാ മേഖലകളിലുമുള്ള ഹരിത ഉപഭോഗം എന്നിവ നടപ്പാക്കി ഭാവി തലമുറക്കായി പ്രകൃതിയെ സംരക്ഷിക്കുന്ന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന് പൊതുജന പങ്കാളിത്തം ഉറപ്പാക്കുകയാണ് ലക്ഷ്യം. …

ഹരിത ഭവനവും ഹരിത ഉപഭോഗവും; ജില്ലാതല ക്യാമ്പയിൻ Read More »

ഗ്ലാസ്സ് പെയിന്റിങ്ങില്‍ ഏകദിന പരിശീലനം നല്‍കി

ആനന്ദപുരം ഗവ. യു.പി. സ്‌കൂളിലെ ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ നടത്തിയ പരിശീലനത്തില്‍ എഴുത്തഞ്ചില്‍പ്പരം കുട്ടികള്‍ പങ്കെടുത്തു. മുരിയാട് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന 2-ാം നൂറുദിന പരിപാടിയുടെ ഭാഗമായി ബാലസഭ കുട്ടികള്‍ക്ക് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഗ്ലാസ്സ് പെയിന്റിങ്ങില്‍ ഏകദിന പരിശീലനം നല്‍കി. ആനന്ദപുരം ഗവ. യു.പി. സ്‌കൂളിലെ ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ നടത്തിയ പരിശീലനത്തില്‍ എഴുത്തഞ്ചില്‍പ്പരം കുട്ടികള്‍ പങ്കെടുത്തു. കുട്ടികള്‍ക്ക് രാവിലെ മുതല്‍ ഗ്ലാസ് പെയിന്റില്‍ പരിശീലനം നല്‍കുകയും ഉച്ചതിരിഞ്ഞ് അവര്‍ ചെയ്ത വര്‍ക്കുകള്‍ ഫ്രെയിം ചെയ്ത് അവര്‍ക്ക് തന്നെ നല്‍കുകയും ചെയ്തു. …

ഗ്ലാസ്സ് പെയിന്റിങ്ങില്‍ ഏകദിന പരിശീലനം നല്‍കി Read More »

error: Content is protected !!