നവ സമൂഹ നിർമിതിക്ക് യുവതയുടെ പങ്ക് നിർണായകംജോസ് കെ. മാണി MP
യുവഗ്രാമം ജോഭവൻ താക്കോൽദാനം നിർവഹിച്ചു. ചാലക്കുടി : നവസമൂഹ നിർമിതിയ്ക്ക് യുവജനങ്ങളുടെ നിസ്വാർത്ഥമായ പങ്കാളിത്തം അനിവാര്യമാണെന്ന് രാജ്യസഭാഗം ജോസ് കെ. മാണി Mp അഭിപ്രായപെട്ടു. അപരനെ സഹായിയ്ക്കുകയെന്നത് രാഷ്ട്രീയ – സാമൂഹ്യ പ്രവർത്തകരുടെ മുഖമുദ്രയാകണം. ഭവനരഹിതർക്ക് താങ്ങായി നിൽക്കുന്ന യുവാഗ്രാമത്തിന്റെ പ്രവർത്തകരെ അദ്ദേഹം അഭിനന്ദിച്ചു. മലയോര മേഖലയിലെ ജനങ്ങൾ ഭീതിയിലാണ്. വന്യമൃഗശല്യം അതിരൂക്ഷമാണ്. വനനിയമത്തിലെ അപ്രായോഗികമായ ഭാഗങ്ങൾ പൊളിച്ചെഴുതണം. മനുഷ്യന് സ്വസ്ഥമായി ജീവിയ്ക്കാൻ സർക്കാരുകൾ അവസരമുണ്ടക്കണമെന്നും ജോസ് കെ. മാണി അഭിപ്രായപെട്ടു. യുവഗ്രാമം ജോഭവൻ താക്കോൽദാനം നിർവഹിച്ചു …
നവ സമൂഹ നിർമിതിക്ക് യുവതയുടെ പങ്ക് നിർണായകംജോസ് കെ. മാണി MP Read More »