Channel 17

live

channel17 live

Local News

ബിജെപി ഇരിങ്ങാലക്കുട നിയോജക മണ്ഡലം-ബൂത്ത് ഇൻചാർജ്ജ്/ ബൂത്ത് പ്രസിഡണ്ട് ഉപരി നേതാക്കൾക്കൊപ്പം SG കോഫി ടൈംസുമായി സൗഹൃദ സംഭാഷണവുമായി സുരേഷ്ഗോപി

ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ കെ കെ അനീഷ്കുമാർ, ജില്ലാ പ്രഭാരി ശ്രീ വി ഉണ്ണികൃഷ്ണൻ മാസ്റ്റർ എന്നിവർ സംഘടനാ നിർദ്ദേശം നൽകി.ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട അദ്ധ്യക്ഷത വഹിച്ചു.ജില്ല ജന സെക്രട്ടറി അഡ്വ കെ ആർ ഹരി, ജില്ലാ സെക്രട്ടറി എൻ ആർ റോഷൻ, ജില്ലാ വൈസ് പ്രസിഡണ്ട് കവിത ബിജു, സംസ്ഥാന കമ്മറ്റിയംഗം സന്തോഷ് ചെറാക്കുളം,ആളൂർ മണ്ഡലം പ്രസിഡണ്ട് പി എസ് സുഭീഷ്, ജന സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, സണ്ണി കവലക്കാട്ട്,വിപിൻ പാറമേക്കാട്ടിൽ, …

ബിജെപി ഇരിങ്ങാലക്കുട നിയോജക മണ്ഡലം-ബൂത്ത് ഇൻചാർജ്ജ്/ ബൂത്ത് പ്രസിഡണ്ട് ഉപരി നേതാക്കൾക്കൊപ്പം SG കോഫി ടൈംസുമായി സൗഹൃദ സംഭാഷണവുമായി സുരേഷ്ഗോപി Read More »

ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റി ഹരിത കർമ്മ സേനയുടെ ത്രിദിന പരിശീലന പരിപാടി ആരംഭിച്ചു

ഇരിഞ്ഞാലക്കുട ചാത്തൻമാസ്റ്റർ ഹാളിൽ 6,7,8 ദിവസങ്ങളിലായി നടക്കുന്ന പരിശീലന പരിപാടി ബഹു. നഗരസഭ ചെയർപേഴ്സൺ ശ്രീമതി സുജ സഞ്ജീവ്കുമാർ ഉദ്ഘാടനം ചെയ്തു. ഹരിത കർമ്മ സേനയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും, സാങ്കേതിക പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനും ഹരിത മിത്രം ആപ്ലിക്കേഷൻ സാർവർത്തികം ആക്കുന്നതിനും കിലയും കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രൊജക്റ്റും കുടുംബശ്രീയും സംയുക്തമായി നടത്തുന്ന ത്രിദിന പരിശീലന പരിപാടിക്ക്‌ ഇരിങ്ങാലക്കുട നഗരസഭയിൽ തുടക്കമായി.ഇരിഞ്ഞാലക്കുട ചാത്തൻമാസ്റ്റർ ഹാളിൽ 6,7,8 ദിവസങ്ങളിലായി നടക്കുന്ന പരിശീലന പരിപാടി ബഹു. നഗരസഭ ചെയർപേഴ്സൺ ശ്രീമതി …

ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റി ഹരിത കർമ്മ സേനയുടെ ത്രിദിന പരിശീലന പരിപാടി ആരംഭിച്ചു Read More »

ആനന്ദപുരം ഗവ. യു.പി. സ്‌കൂളിന് പുതിയ കിച്ചണ്‍ ബ്ലോക്ക്

മുരിയാട് ഗ്രാമപഞ്ചായത്തിലെ ആനന്ദപുരം ഗവ. യു.പി. സ്‌കൂളിലെ പുതിയ കിച്ചണ്‍ ബ്ലോക്കിന്റെ നിര്‍മാണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി നിര്‍വ്വഹിച്ചു. മുരിയാട് ഗ്രാമപഞ്ചായത്തിലെ ആനന്ദപുരം ഗവ. യു.പി. സ്‌കൂളിലെ പുതിയ കിച്ചണ്‍ ബ്ലോക്കിന്റെ നിര്‍മാണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി നിര്‍വ്വഹിച്ചു. മുരിയാട് ഗ്രാമപഞ്ചായത്തിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി വിദ്യഭ്യാസ വകുപ്പിന്റെ സഹായത്തോടെ ഏഴേകാല്‍ ലക്ഷം രൂപ ചിലവഴിച്ചാണ് പുതിയ കിച്ചണ്‍ബ്ലോക്ക് നിര്‍മ്മിക്കുന്നത്. നിര്‍മ്മാണോദ്ഘാടന ചടങ്ങില്‍ ആരോഗ്യ വിദ്യാഭ്യാസ ക്ഷേമകാര്യ സമിതി …

ആനന്ദപുരം ഗവ. യു.പി. സ്‌കൂളിന് പുതിയ കിച്ചണ്‍ ബ്ലോക്ക് Read More »

ചീരംകുളത്ത് പുതിയ റേഷന്‍കട പ്രവര്‍ത്തനമാരംഭിച്ചു

എ.സി മൊയ്തീന്‍ എംഎല്‍എ ഉദ്ഘാടനവും ആദ്യ റേഷന്‍ വിതരണവും നടത്തി. കുന്നംകുളം നഗരസഭ 24-ാം വാര്‍ഡില്‍ ചീരംകുളം ക്ഷേത്രത്തിനടുത്ത് പുതിയ റേഷന്‍ കട പ്രവര്‍ത്തനമാരംഭിച്ചു. പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കുന്നംകുളം താലൂക്കിലെ 103-ാമത്തെ റേഷന്‍ കടയാണ് തുറന്നിട്ടുള്ളത്. എ.സി മൊയ്തീന്‍ എംഎല്‍എ ഉദ്ഘാടനവും ആദ്യ റേഷന്‍ വിതരണവും നടത്തി. 485 ല്‍പ്പരം കുടുംബങ്ങള്‍ക്ക് പുതിയ റേഷന്‍ കട ഉപകാരപ്രദമാകും. ചീരംകുളത്ത് പുതിയ റേഷന്‍കട യാഥാര്‍ത്ഥ്യമായതോടെ പ്രദേശത്തുകാര്‍ക്ക് ദൂരയാത്ര ഒഴിവാകും. ആര്‍ത്താറ്റ്, പോര്‍ക്കളേങ്ങാട് എന്നിവിടങ്ങളില്‍ നിന്നാണ് നിലവില്‍ ഇവിടുത്തുകാര്‍ …

ചീരംകുളത്ത് പുതിയ റേഷന്‍കട പ്രവര്‍ത്തനമാരംഭിച്ചു Read More »

തരിശു നിലത്തില്‍ സംയോജിത പച്ചക്കറി കൃഷി

നടീല്‍ ഉത്സവത്തിന്റെ ഉദ്ഘാടനം കെ.കെ.രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. നെന്മണിക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് 80 സെന്റ് തരിശു നിലത്തില്‍ സംയോജിത പച്ചക്കറി കൃഷി ആരംഭിച്ചു. നടീല്‍ ഉത്സവത്തിന്റെ ഉദ്ഘാടനം കെ.കെ.രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. വിഷു വിപണിയെ ലക്ഷ്യമിട്ട് പയര്‍ മുളക്, കക്കരിക്ക, തക്കാളി, പാവക്ക, വെള്ളരി, മത്തന്‍, കുമ്പളം എന്നീ വിളകളാണ് കൃഷി ചെയ്യുന്നത്. പുലക്കാട്ടുക്കരയിലെ 80 സെന്റ് തരിശുനിലത്ത് നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് ബൈജു അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് …

തരിശു നിലത്തില്‍ സംയോജിത പച്ചക്കറി കൃഷി Read More »

ലോക ക്യാൻസർ ദിനത്തോടനുബന്ധിച്ച് കേശദാന പരിപാടി നടത്തി

സ്കൂൾ മാനേജർ ഫാദർ ലിജു പോൾ പറമ്പത്ത് ഉദ്ഘാടന കർമ്മം നിർവഹിച്ചു. കുറ്റിക്കാട്: സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സും, അമല ക്യാ ൻസർ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് കേശദാന പരിപാടി നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ M. T. ജെയ്സൺ അധ്യക്ഷ പ്രസംഗം നടത്തി. സ്കൂൾ മാനേജർ ഫാദർ ലിജു പോൾ പറമ്പത്ത് ഉദ്ഘാടന കർമ്മം നിർവഹിച്ചു. അമല മെഡിക്കൽ കോളേജ് അസോസിയേറ്റ് ഡയറക്ടർ ഫാദർ ജെയ്സൺ മുണ്ടൻ മാണി CMI മുഖ്യപ്രഭാഷണം നടത്തി.ബെനെക്സ് …

ലോക ക്യാൻസർ ദിനത്തോടനുബന്ധിച്ച് കേശദാന പരിപാടി നടത്തി Read More »

സി ഐ ടി യു ചാലക്കുടി കെഎസ്ആർടിസി സ്റ്റാൻഡിൽ നടന്ന പ്രതിഷേധ യോഗവും. ഒപ്പ് ശേഖരണവും, കോൺഫെഡറേഷൻ ഓഫ് കേരള സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം സഖാവ് ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

കേന്ദ്രസർക്കാർ പാസാക്കിയ ഹിറ്റ് & റൺ കരിനിയമം പിൻവലിക്കുക കേന്ദ്ര സർക്കാർ ഡ്രൈവർമാർക്ക് എതിരെയുള്ള ഹിറ്റ് ആൻഡ് റൺ ശിക്ഷ വ്യവസ്ഥയ്ക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് ഭീമഹർജി നൽകുന്നു കെ എസ് ആർ ടി ഇ എ (സി ഐ ടി യു) ചാലക്കുടി കെഎസ്ആർടിസി സ്റ്റാൻഡിൽ നടന്ന പ്രതിഷേധ യോഗവും. ഒപ്പ് ശേഖരണവും, കോൺഫെഡറേഷൻ ഓഫ് കേരള സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം സഖാവ് ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിശദീകരിക്കുകയുണ്ടായി, യൂണിറ്റ് …

സി ഐ ടി യു ചാലക്കുടി കെഎസ്ആർടിസി സ്റ്റാൻഡിൽ നടന്ന പ്രതിഷേധ യോഗവും. ഒപ്പ് ശേഖരണവും, കോൺഫെഡറേഷൻ ഓഫ് കേരള സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം സഖാവ് ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു Read More »

സെക്രട്ടറിയേറ്റ് മാർച്ചും കൂട്ടധർണ്ണയും നടത്തുന്നു

ചാലക്കുടിയിലെ ജാഥക്കുള്ള സ്വീകരണത്തിനു കെ വി പരമേശ്വരൻ സ്വാഗതവും സംസ്ഥാന പ്രസിഡന്റ് സി കെ പ്രശോഭനൻ അധ്യക്ഷത വഹിച്ചു. ക്ഷീരസംഘo ജീവനക്കാർക്ക് സെക്ഷൻ 80 നാലാം ഘട്ടം ശബള പരിഷ്കരണം നടപ്പിലാക്കുക, മിൽമ സംഘങ്ങൾക്കു നൽകുന്ന മാർജിൻ 15% ആക്കുക,2019 വരെയുള്ള എല്ലാ നിയമങ്ങളും അംഗീകരിക്കുക എന്നി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഫെബ്രുവരി 1 മുതൽ കാസർഗോഡ് നിന്ന് ആരംഭിച്ചു 13 നു തിരുവനന്തപുരത്തു സമർപ്പിക്കുന്നു 14 നു സെക്രട്ടറിയേറ്റ് മാർച്ചും കൂട്ടധർണ്ണ യും നടത്തുന്നു ചാലക്കുടിയിലെ …

സെക്രട്ടറിയേറ്റ് മാർച്ചും കൂട്ടധർണ്ണയും നടത്തുന്നു Read More »

കേരളത്തിൽ ജാതി സെൻസസ് നടപ്പിലാക്കണംകെ.പി.എം.എസ്

കെ.പി എം.എസ്. തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് പി.വി. ഉമേഷ് ഉദ്ഘാടനം ചെയ്തു. പുത്തൻചിറ: പട്ടികജാതി വിദ്യാർത്ഥികൾക്ക്, ലംപ്സം ഗ്രാൻ്റ്, സ്റ്റൈയിഫൻ്റ്, ഹോസ്റ്റൽ ഫീസ് ,എന്നിവ കൊടുക്കാത്തത് മൂലം, വിദ്യാർത്ഥികൾ പഠനം ഉപേക്ഷിക്കുന്നതിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ ഉടൻ ഇടപെടണമെന്നും, കേരളത്തിൽ ജാതി സെൻസസ് നടപിലാക്കണമെന്നും ‘ കെ.പി.എം.എസ്. 492-ാം നമ്പർ പിണ്ടാണി കരിങ്ങാചിറ ശാഖ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു കെ.പി എം.എസ്. തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് പി.വി. ഉമേഷ് ഉദ്ഘാടനം ചെയ്തു. കെ. കെ. വിജയൻ അദ്യക്ഷതവഹിച്ചു. …

കേരളത്തിൽ ജാതി സെൻസസ് നടപ്പിലാക്കണംകെ.പി.എം.എസ് Read More »

മിനി ഹൈമാസ് ലൈറ്റുകള്‍ നാടിന് സമര്‍പ്പിച്ചു

ഹൈമാസ് ലൈറ്റുകളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം കെ എസ് ജയ നിര്‍വഹിച്ചു. ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് 19 ലെ ലോറിക്കടവ് ബീച്ചിലും വാര്‍ഡ് 21 ലെ ഫിഷ്‌ലാന്റിലും സ്ഥാപിച്ച മിനി ഹൈമാസ് ലൈറ്റുകള്‍ നാടിന് സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്തിന്റെ 2023- 24 വാര്‍ഷിക പദ്ധതിയില്‍ 10 ലക്ഷം രൂപ ഉള്‍പ്പെടുത്തിയാണ് മിനി ഹൈമാസ് ലൈറ്റുകള്‍ സജ്ജമാക്കിയത്. ഹൈമാസ് ലൈറ്റുകളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം കെ എസ് ജയ നിര്‍വഹിച്ചു. ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എസ് മോഹനന്‍ …

മിനി ഹൈമാസ് ലൈറ്റുകള്‍ നാടിന് സമര്‍പ്പിച്ചു Read More »

കുടുംബശ്രീ പരിശീലനം നടത്തി

കുടുംബശ്രീ സി ഡി എസ് അക്കൗണ്ടന്റ്മാര്‍ക്കുള്ള പരിശീലനം തൃശ്ശൂര്‍ കിലയില്‍ നടന്നു. പരിശീലന പരിപാടി കില ഡയറക്ടര്‍ ജനറല്‍ ജോയ് ഇളമണ്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സി ഡി എസ് അക്കൗണ്ടന്റ്മാര്‍ക്കുള്ള പരിശീലനം തൃശ്ശൂര്‍ കിലയില്‍ നടന്നു. പരിശീലന പരിപാടി കില ഡയറക്ടര്‍ ജനറല്‍ ജോയ് ഇളമണ്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സംസ്ഥാന മിഷന്റെയും കിലയുടെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയില്‍ വിവിധ ഘട്ടങ്ങളിലായി എല്ലാ ജില്ലകളിലെയും കുടുംബശ്രീ സി ഡി എസ് അക്കൗണ്ടൻ്റുമാരെ പരിശീലിപ്പിക്കും. കുടുംബശ്രീ …

കുടുംബശ്രീ പരിശീലനം നടത്തി Read More »

റിംഗ് കമ്പോസ്റ്റുകള്‍ വിതരണം ചെയ്തു

കമ്പോസ്റ്റ് വിതരണ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ പി എന്‍ സുരേന്ദ്രന്‍ നിര്‍വഹിച്ചു. വടക്കാഞ്ചേരി നഗരസഭയില്‍ സര്‍വ്വശുദ്ധി പദ്ധതിയിലുള്‍പ്പെടുത്തി റിംഗ് കമ്പോസ്റ്റുകള്‍ വിതരണം ചെയ്തു. കമ്പോസ്റ്റ് വിതരണ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ പി എന്‍ സുരേന്ദ്രന്‍ നിര്‍വഹിച്ചു. സര്‍വ്വശുദ്ധി പദ്ധതിയില്‍ സ്വച്ഛ് ഭാരത് അര്‍ബന്‍ ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയാണ് ഉറവിട മാലിന്യ സംസ്‌കരണം ലക്ഷ്യമിട്ട് റിംഗ് കമ്പോസ്റ്റുകള്‍ വിതരണം ചെയ്തത്. 900 റിങ്ങ് കമ്പോസ്റ്റ് യൂണിറ്റുകളാണ് ആദ്യഘട്ടത്തില്‍ വിതരണം ചെയ്യുന്നത്. 3500 രൂപ വിലവരുന്ന രണ്ട് കോണ്‍ക്രീറ്റ് റിങ്ങുകള്‍, …

റിംഗ് കമ്പോസ്റ്റുകള്‍ വിതരണം ചെയ്തു Read More »

തങ്ങൾപടി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

എ.സി മൊയ്തീൻ എംഎൽഎ പദ്ധതി ഉദ്ഘാടനം ചെയ്തു. കടങ്ങോട് ഗ്രാമ പഞ്ചായത്തിൽ രണ്ടാം നവ കേരള കർമ്മ പദ്ധതിയുടെ ഭാഗമായി ഭൂജല വകുപ്പ് നിർമ്മാണം പൂർത്തിയാക്കിയ തങ്ങൾപടി കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു. 15.77 ലക്ഷം രൂപ ചിലവഴിച്ച് 40 കുടുംബങ്ങൾക്ക് പദ്ധതിയുടെ ഭാഗമായി കുടിവെള്ളം ലഭ്യമകും. എ.സി മൊയ്തീൻ എംഎൽഎ പദ്ധതി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മീന സാജൻ അധ്യക്ഷയായി. ഭൂജല വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.ബി ജോഷിലാൽ റിപ്പോർട്ട് അവതരിപ്പിച്ചു. …

തങ്ങൾപടി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു Read More »

ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

തെച്ചിക്കോട്ടുകാവ് അമ്പലമൈതാനിയിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ നിർവഹിച്ചു. തെച്ചിക്കോട്ടുകാവ് അമ്പലമൈതാനിയിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ നിർവഹിച്ചു. എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 5.37 ലക്ഷം രൂപ വിനിയോഗിച്ചാണ് കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ 9-ാം വാർഡിൽ പദ്ധതി നടപ്പാക്കിയത്. ഗതാഗതത്തിനും, കായിക മത്സരങ്ങൾക്കും, പ്രഭാത നടത്തത്തിനുമായി നിരവധിപേർ ആശ്രയിക്കുന്ന മൈതാനത്ത് ഹൈമാസ് ലൈറ്റ് സൗകര്യം ഒരുങ്ങിയതോടെ തെച്ചിക്കോട്ടുകാവ് അമ്പലമൈതാനം ജനങ്ങൾക്ക് കൂടുതൽ കാര്യക്ഷമമായി പ്രയോജനപ്പെടുത്താൻ കഴിയും. ചടങ്ങിൽ …

ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു Read More »

കുടുംബശ്രീക്ക് ആദരവ് നൽകി കേരള സാഹിത്യ അക്കാദമി

വൈസ് ചെയർമാൻ അശോകൻ ചെരുവിൽ നിന്ന് കുടുംബശ്രീ അസിസ്റ്റന്റ് മിഷൻ കോർഡിനേറ്റർ കെ കെ പ്രസാദ് ആദരവ് ഏറ്റുവാങ്ങി. സാർവദേശീയ സാഹിത്യോത്സവത്തിന്റെ വിജയത്തിന് പ്രവർത്തിച്ച കുടുംബശ്രീക്ക് ആദരവ് നൽകി കേരള സാഹിത്യ അക്കാദമി. വൈസ് ചെയർമാൻ അശോകൻ ചെരുവിൽ നിന്ന് കുടുംബശ്രീ അസിസ്റ്റന്റ് മിഷൻ കോർഡിനേറ്റർ കെ കെ പ്രസാദ് ആദരവ് ഏറ്റുവാങ്ങി. കഴിഞ്ഞ ഒരാഴ്ച്ചയായി സാഹിത്യോത്സവത്തിൽ അതിഥികൾക്കും പ്രതിനിധികൾക്കുമുള്ള ഭക്ഷണം തയ്യാറാക്കിയതും വിതരണം ചെയ്തതും കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ആണ്. കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ ഡോ. …

കുടുംബശ്രീക്ക് ആദരവ് നൽകി കേരള സാഹിത്യ അക്കാദമി Read More »

ചൂരക്കാട്ടുകര ഗവ. യു പി സ്കൂളിൽ വർണ്ണകൂടാരം ഉദ്ഘാടനം ചെയ്തു

ചൂരക്കാട്ടുകര ഗവ. യു പി സ്കൂളിൽ നിർമ്മിച്ച പ്രീ പ്രൈമറി വർണ്ണകൂടാരം കിലുക്കാംപെട്ടിയുടെ ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ നിർവഹിച്ചു. ചൂരക്കാട്ടുകര ഗവ. യു പി സ്കൂളിൽ നിർമ്മിച്ച പ്രീ പ്രൈമറി വർണ്ണകൂടാരം കിലുക്കാംപെട്ടിയുടെ ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ നിർവഹിച്ചു. സ്കൂളിന്റെ 117 മത് വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിമി അജിത്കുമാർ അധ്യക്ഷയായി. സമഗ്ര ശിക്ഷ കേരളവും പുഴയ്ക്കൽ ബി ആർ സിയും സഹകരിച്ചാണ് …

ചൂരക്കാട്ടുകര ഗവ. യു പി സ്കൂളിൽ വർണ്ണകൂടാരം ഉദ്ഘാടനം ചെയ്തു Read More »

സംസ്ഥാനതല പട്ടയമേളയുടെ സംഘാടക സമിതി രൂപീകരിച്ചു

അർഹതപ്പെട്ട എല്ലാവർക്കും പട്ടയം ഉറപ്പാക്കാനാണ് സർക്കാർ ലക്ഷ്യം – മന്ത്രി കെ രാജൻ ഭൂമി കൈവശമുള്ളവർക്ക് മാത്രമല്ല കേരളത്തിലെ ഭൂരഹിതരായ ഓരോ മനുഷ്യർക്കും പട്ടയം ഉറപ്പാക്കാനാണ് സർക്കാർ ലക്ഷ്യമെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ. ഫെബ്രുവരി 22 ന് തൃശൂരിൽ നടക്കുന്ന സംസ്ഥാനതല പട്ടയമേളയിൽ ജില്ലയിലെ 3868 പേർക്ക് പട്ടയം നൽകും. സംസ്ഥാനതല പട്ടയമേളയുടെ സംഘാടകസമിതി രൂപീകരണ യോഗം സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തൃശൂരിലെ സംസ്ഥാന …

സംസ്ഥാനതല പട്ടയമേളയുടെ സംഘാടക സമിതി രൂപീകരിച്ചു Read More »

നവീകരിച്ച താണിക്കുടം ക്ഷേത്രകുളം ഉദ്ഘാടനം മന്ത്രി കെ. രാജൻ നിർവഹിച്ചു

കേരള ലാന്റ് ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ് 2022-23 ആന്വൽ പ്ലാനിൽ ഉൾപ്പെടുത്തിയ മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ നവീകരിച്ച താണിക്കുടം ക്ഷേത്രകുളത്തിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ നിർവഹിച്ചു. കേരള ലാന്റ് ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ് 2022-23 ആന്വൽ പ്ലാനിൽ ഉൾപ്പെടുത്തിയ മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ നവീകരിച്ച താണിക്കുടം ക്ഷേത്രകുളത്തിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ നിർവഹിച്ചു.താണിക്കുടം പുഴ സംരക്ഷണത്തിൻ്റെ ഭാഗമായി 5 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ഉദ്ഘാടന പ്രഭാഷണത്തിൽ മന്ത്രി …

നവീകരിച്ച താണിക്കുടം ക്ഷേത്രകുളം ഉദ്ഘാടനം മന്ത്രി കെ. രാജൻ നിർവഹിച്ചു Read More »

കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കും: മന്ത്രി കെ രാധാകൃഷ്ണൻ

കർഷകരുടെ ഉൽപന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുമെന്ന് പട്ടികജാതി, പട്ടികവർഗ്ഗ പിന്നോക്കക്ഷേമ, ദേവസ്വം, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. കർഷകരുടെ ഉൽപന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുമെന്ന് പട്ടികജാതി, പട്ടികവർഗ്ഗ പിന്നോക്കക്ഷേമ, ദേവസ്വം, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ആറ്റൂരിൽ ഒരുക്കുന്ന ശീതീകരിച്ച പച്ചക്കറി സംഭരണ വിപണന കേന്ദ്രത്തിന്റെ നിർമാണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കാർഷികവിളകൾ ശാസ്ത്രീയമായി സംഭരിച്ച് ആവശ്യാനുസരണം വിതരണം ചെയ്യുന്നത് വഴി ഉൽപന്നങ്ങൾക്ക് കൂടുതൽ വില ലഭിക്കാനും തൊഴിലവസരങ്ങൾക്കും സഹായകരമാകും. കാർഷിക …

കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കും: മന്ത്രി കെ രാധാകൃഷ്ണൻ Read More »

സമേതം നാട്ടുപ്പൊലിമ ഉദ്ഘാടനം ചെയ്തു

സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായുള്ള നാടന്‍ കലാശില്‍പശാലക്ക് മതിലകം കളരിപ്പറമ്പ് യു.പി സ്‌കൂളില്‍ തുടക്കമായി.ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായുള്ള നാടന്‍ കലാശില്‍പശാലക്ക് മതിലകം കളരിപ്പറമ്പ് യു.പി സ്‌കൂളില്‍ തുടക്കമായി.ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീര്‍ അധ്യക്ഷയായി. റഹിം വീട്ടിപ്പറമ്പില്‍, സുമതി സുന്ദരന്‍, എം.കെ പ്രേമനന്ദന്‍, സി.കെ ഗോപിനാഥന്‍, എം.എസ് ലെനിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ആസൂത്രണ സമിതിയുടെ …

സമേതം നാട്ടുപ്പൊലിമ ഉദ്ഘാടനം ചെയ്തു Read More »

error: Content is protected !!