Channel 17

live

channel17 live

Local News

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടായി ചുമതലയേറ്റു

കരുവന്നൂർ പ്രിയദർശിനി കമ്മ്യൂണിറ്റി ഹാളിൽ നടന്ന യോഗം കെപിസിസി മുൻ ജനറൽ സെക്രട്ടറി എം പി ജാക്സൺ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് പൊറത്തശ്ശേരി മണ്ഡലം പ്രസിഡണ്ടായി ശ്രീ ശരത് കെ ദാസും വൈസ് പ്രസിഡണ്ടായി സിന്റോ പെരുമ്പിള്ളിയും ചുമതലയേറ്റു. കരുവന്നൂർ പ്രിയദർശിനി കമ്മ്യൂണിറ്റി ഹാളിൽ നടന്ന യോഗം കെപിസിസി മുൻ ജനറൽ സെക്രട്ടറി എം പി ജാക്സൺ ഉദ്ഘാടനം ചെയ്തു.യോഗത്തിൽ ഡിസിസി ജനറൽ സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി സതീഷ് വിമലൻ മുനിസിപ്പൽ ചെയർപേഴ്സൺ സുജ സജീവ് …

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടായി ചുമതലയേറ്റു Read More »

ഇടവിള കിറ്റുകള്‍ വിതരണം ചെയ്തു

വിതരണ ഉദ്ഘാടനം വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക് നിര്‍വഹിച്ചു. വലപ്പാട് ഗ്രാമപഞ്ചായത്ത് 2023 -24 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇടവിള കിറ്റുകള്‍ വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക് നിര്‍വഹിച്ചു. കൃഷി ഓഫീസര്‍ ലക്ഷ്മി പദ്ധതി വിശദീകരണം നടത്തി. ഇഞ്ചി, മഞ്ഞള്‍, ചേന, ചേമ്പ്, കാച്ചില്‍ തുടങ്ങിയവയാണ് 500 രൂപയുടെ കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗ്രാമപഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും ഫണ്ട് വിനിയോഗിച്ചാണ് 750 ഗുണഭോക്താക്കള്‍ക്ക് സൗജന്യമായി കിറ്റുകള്‍ നല്‍കിയത്. ഗ്രാമപഞ്ചായത്ത് വൈസ് …

ഇടവിള കിറ്റുകള്‍ വിതരണം ചെയ്തു Read More »

ചാലക്കുടി മണ്ഡലത്തിലെ റെയിൽവേ വികസനം : റെയിൽവേ മന്ത്രിയുമായി ബെന്നി ബഹനാൻ കൂടിക്കാഴ്ച നടത്തി

ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിവേദനം കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് ബെന്നി ബഹനാൻ എം പി നൽകുന്നു. ന്യൂഡൽഹി : ചാലക്കുടി ലോക്സഭാ മണ്ഡലത്തിന് കീഴിലെ വിവിധ റെയിൽവേ വികസന വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ബെന്നി ബഹനാൻ എം പി കൂടിക്കാഴ്ച നടത്തി.കേരളത്തിന്റെ സ്വപ്നപാതയായ ശബരി റെയിൽവേ പാതയുടെ കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ തെറ്റായ സമീപനമാണ് തുടർനടപടികൾ മുന്നോട്ടു കൊണ്ടു പോകാൻ തടസ്സമായതെന്നാണ് മന്ത്രി എംപിയെ …

ചാലക്കുടി മണ്ഡലത്തിലെ റെയിൽവേ വികസനം : റെയിൽവേ മന്ത്രിയുമായി ബെന്നി ബഹനാൻ കൂടിക്കാഴ്ച നടത്തി Read More »

കുട്ടികളുടെ പാര്‍ലമെന്റില്‍ ആവശ്യങ്ങള്‍ ഉന്നയിച്ച് വിദ്യാര്‍ത്ഥികള്‍

ജില്ലാ പഞ്ചായത്ത് തദ്ദേശസമേതം എന്ന പരിപാടിയുടെ ഭാഗമായാണ് കുട്ടികളുടെ പാര്‍ലമെന്റ് മുരിയാട് ഗ്രാമ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നത്. മുരിയാട് പഞ്ചായത്തില്‍ കുട്ടികളുടെ പാര്‍ലമെന്റ് നടന്നു. വിദ്യാര്‍ത്ഥികള്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചു. നിര്‍ദ്ദേശങ്ങളില്‍ 12 ല്‍പ്പരം ആവശ്യങ്ങള്‍ക്ക് പഞ്ചായത്ത് സമിതി അംഗീകരം നല്‍കി. എല്ലാ വിദ്യാലയങ്ങളിലും ടോയ്ലറ്റ് ബ്ലോക്കുകള്‍, പത്തിടങ്ങളില്‍ ബോട്ടില്‍ ബൂത്ത്, വിദ്യാലയങ്ങളില്‍ മാലിന്യ ശേഖരണ സംവിധാനം (കളക്ടേഴ്‌സ് അറ്റ് സ്‌കൂള്‍), പഞ്ചായത്തടിസ്ഥാനത്തില്‍ സെല്‍ഫ് ഡിഫന്‍സ്, ഫുട്‌ബോള്‍, ചെസ്സ്, നീന്തല്‍, കലാ പരിശീലനം, …

കുട്ടികളുടെ പാര്‍ലമെന്റില്‍ ആവശ്യങ്ങള്‍ ഉന്നയിച്ച് വിദ്യാര്‍ത്ഥികള്‍ Read More »

മഹാത്മജിയുടെ ഓർമ്മദിനം രക്തദാന ക്യാമ്പ് സംഘടിപ്പിച്ച്‌ എൻ എസ് എസ് വോളന്റിയേഴ്‌സ്

തൃശ്ശൂർ ജനറൽ ഹോസ്പിറ്റലിന്റെയും, എച്ച് ഡി എഫ് സി ബാങ്കിന്റെയും സഹകരണത്തോടെയാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത് ഏകദേശം അറുപത്തിയഞ്ചോളം ദാതാക്കൾ രക്തദാനത്തിൽ പങ്കാളികളാകാൻ ക്യാമ്പിൽ എത്തി. പുത്തൻചിറ : ഗാന്ധിജിയുടെ ഓർമ്മദിനമായ ജനുവരി 30 ന് ജീവദ്യൂതി എന്ന പേരിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ച്‌ പുത്തൻചിറ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ ഹയർ സെക്കണ്ടറി വിഭാഗം എൻ എസ് എസ് വോളന്റീയേഴ്‌സ് മാതൃകയായി. തൃശ്ശൂർ ജനറൽ ഹോസ്പിറ്റലിന്റെയും, എച്ച് ഡി എഫ് സി ബാങ്കിന്റെയും സഹകരണത്തോടെയാണ് രക്തദാന …

മഹാത്മജിയുടെ ഓർമ്മദിനം രക്തദാന ക്യാമ്പ് സംഘടിപ്പിച്ച്‌ എൻ എസ് എസ് വോളന്റിയേഴ്‌സ് Read More »

ജില്ലയിലെ ഇലക്ഷൻ വിഭാഗം ജീവനക്കാരെ കളക്ടർ ആദരിച്ചു

കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ വി.ആർ കൃഷ്ണ തേജ മുഖ്യാതിഥിയായി. പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ യജ്ഞം 2024 ൻ്റെ ഭാഗമായി മികച്ച പ്രവർത്തനം കാഴ്ചവച്ച ജില്ലയിലെ ഇലക്ഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥർ, ബി എൽ ഒ മാർ, ഇലക്ടറൽ ലിറ്ററസി ക്ലബ് എന്നിവരെ ജില്ലാ കളക്ടർ വി.ആർ. കൃഷ്ണ തേജ ആദരിച്ചു. മികച്ച ജില്ലാ ഇലക്ഷൻ ഓഫീസർക്കുള്ള പുരസ്കാരം തുടർച്ചയായി രണ്ടാം തവണയും ജില്ലാ കളക്ടർ നേടിയിരുന്നു. തലപ്പിള്ളി, ചാവക്കാട്, തൃശ്ശൂർ, മുകുന്ദപുരം, …

ജില്ലയിലെ ഇലക്ഷൻ വിഭാഗം ജീവനക്കാരെ കളക്ടർ ആദരിച്ചു Read More »

മേലൂർ ഗ്രാമപഞ്ചായത്ത് 2023 24 ജനകീയ ആസൂത്രണ പദ്ധതിയുടെ ഭാഗമായി വിഭിന്നശേഷി കലോത്സവം മേലൂർ സെൻറ് ജോസഫ് പള്ളി ഹാളിൽ വച്ച് നടത്തി

മേലൂർ ഗ്രാമപഞ്ചായത്ത് 2023 24 ജനകീയ ആസൂത്രണ പദ്ധതിയുടെ ഭാഗമായി വിഭിന്നശേഷി കലോത്സവം മേലൂർ സെൻറ് ജോസഫ് പള്ളി ഹാളിൽ വച്ച് നടത്തുകയുണ്ടായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സുനിത എം എസ് ഉദ്ഘാടനം ചെയ്ത യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പോളി പുളിക്കൻ അധ്യക്ഷനായി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ പരമേശ്വരൻ സ്വാഗതവും സൂപ്പർവൈസർ നന്ദിയും രേഖപ്പെടുത്തിയ ചടങ്ങിൽ മെമ്പർമാരായ ,വിക്ടോറിയ ഡേവിസ് ,സതി ബാബു വാസന്തിചന്ദ്രൻ ,ജാൻസി ,റിൻസി രാജേഷ് ,ജിനേഷ് ,സാബു എന്നീ …

മേലൂർ ഗ്രാമപഞ്ചായത്ത് 2023 24 ജനകീയ ആസൂത്രണ പദ്ധതിയുടെ ഭാഗമായി വിഭിന്നശേഷി കലോത്സവം മേലൂർ സെൻറ് ജോസഫ് പള്ളി ഹാളിൽ വച്ച് നടത്തി Read More »

മയിൽപീലി 2024; വയോജന സംഗമം നടത്തി

പാറളം ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന വയോജന സംഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുബിത സുഭാഷ് ഉദ്ഘാടനം ചെയ്തു. പാറളം ഗ്രാമ പഞ്ചായത്തിൽ വയോജന സംഗമം “മയിൽപീലി 2024” സംഘടിപ്പിച്ചു. സംഗമത്തിൽ വയോജനങ്ങളുടെ നേതൃത്വത്തിൽ സിംഗിൾ ഡാൻസ്, ഗ്രൂപ്പ് ഡാൻസ്, മിമിക്രി, സംഘഗാനം, പ്രച്ഛന്ന വേഷം തുടങ്ങിയ വിവിധ കലാപരിപാടികൾ അരങ്ങേറി. പാറളം ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന വയോജന സംഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുബിത സുഭാഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വൈസ് …

മയിൽപീലി 2024; വയോജന സംഗമം നടത്തി Read More »

മാലിന്യമുക്തം നവകേരളം മൂന്നാം ഘട്ട പ്രവർത്തനങ്ങൾ ഊർജ്ജിതം

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസിൻ്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. തൃശ്ശൂർ ജില്ലയിലെ മാലിന്യമുക്തം നവകേരളം മൂന്നാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളുടെ യോഗം കളക്ടറേറ്റിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസിൻ്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. മാർച്ച് 31 നു മുൻപായി 100 ശതമാനം യൂസർഫീ കളക്ഷൻ നേടുക എന്ന ലക്ഷ്യത്തെ മുൻനിർത്തിയാണ് യോഗം ചേർന്നത്. നിലവിലെ സാഹചര്യങ്ങളെയും യോഗം വിലയിരുത്തി. ഹരിത കർമ്മ സേനയുടെ കുറവ്, പരിശീലനങ്ങളുടെ അഭാവം, മിനി …

മാലിന്യമുക്തം നവകേരളം മൂന്നാം ഘട്ട പ്രവർത്തനങ്ങൾ ഊർജ്ജിതം Read More »

മാതൃകാ അധ്യാപകനെ കെ പി എസ് ടി എ അനുമോദിച്ചു

സമ്മേളനം സംസ്ഥാന സെക്രട്ടറി സാജു ജോർജ്ജ് ഉദ്ഘാദനം ചെയ്തു. ചാലക്കുടി : വിരമിക്കുന്ന വർഷം കുട്ടികൾക്ക് പരിസ്ഥിതി പഠന മുറി സമ്മാനിച്ച പരിസ്ഥിതി പ്രവർത്തകനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ കെ പി എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായ കെ എസ് ദീപനെ കേരള പ്രദേശ് സ്‌കൂൾ ടീച്ചേർസ് അസോസിയേഷൻ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല വാർഷിക സമ്മേളനം അനുമോദിച്ചു . പ്രസിഡണ്ട് എം ആർ ആംസൺ അധ്യക്ഷനായിരുന്നു . സമ്മേളനം സംസ്ഥാന സെക്രട്ടറി സാജു …

മാതൃകാ അധ്യാപകനെ കെ പി എസ് ടി എ അനുമോദിച്ചു Read More »

താലൂക്ക് തല തിരുവാതിരക്കളി മത്സരം സമാപിച്ചു

താലൂക്ക് തല തിരുവാതിരക്കളി മത്സരം സമാപിച്ചു,മുകുന്ദപുരം താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന്റെ ആഭിമുഖ്യത്തിൽ മേഖലകളിൽ നടന്ന തിരുവാതിര കളി മത്സരത്തിൽ വിജയിച്ചു വന്ന 14 ടീമുകളുടെ ഫൈനൽ മത്സരം ചാലക്കുടി സി കെ എം എൻ എസ് എസ് സ്കൂളിൽ വച്ച് നടന്നു. താലൂക്ക് തല തിരുവാതിരക്കളി മത്സരം സമാപിച്ചു,മുകുന്ദപുരം താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന്റെ ആഭിമുഖ്യത്തിൽ മേഖലകളിൽ നടന്ന തിരുവാതിര കളി മത്സരത്തിൽ വിജയിച്ചു വന്ന 14 ടീമുകളുടെ ഫൈനൽ മത്സരം ചാലക്കുടി സി കെ …

താലൂക്ക് തല തിരുവാതിരക്കളി മത്സരം സമാപിച്ചു Read More »

മാതൃകാ അധ്യാപകനെ കെ പി എസ് ടി എ അനുമോദിച്ചു

ചാലക്കുടി : വിരമിക്കുന്ന വർഷം കുട്ടികൾക്ക് പരിസ്ഥിതി പഠന മുറി സമ്മാനിച്ച പരിസ്ഥിതി പ്രവർത്തകനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ കെ പി എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായ കെ എസ് ദീപനെ കേരള പ്രദേശ് സ്‌കൂൾ ടീച്ചേർസ് അസോസിയേഷൻ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല വാർഷിക സമ്മേളനം അനുമോദിച്ചു . പ്രസിഡണ്ട് എം ആർ ആംസൺ അധ്യക്ഷനായിരുന്നു . സമ്മേളനം സംസ്ഥാന സെക്രട്ടറി സാജു ജോർജ്ജ് ഉദ്ഘാദനം ചെയ്തു.കെ എം ഷാജി ,പ്രവീൺ എം …

മാതൃകാ അധ്യാപകനെ കെ പി എസ് ടി എ അനുമോദിച്ചു Read More »

ലോണ്‍ ലൈസന്‍സ് മേള സംഘടിപ്പിച്ചു

ലോണ്‍ ലൈസന്‍സ് മേളയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ് മോഹനന്‍ നിര്‍വ്വഹിച്ചു. ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തില്‍ ലോണ്‍ ലൈസന്‍സ് മേള സംഘടിപ്പിച്ചു. ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിന്റെയും വ്യവസായ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാര്‍ട്ട് അപ്പ് പദ്ധതിയില്‍ റജിസ്റ്റര്‍ ചെയ്ത സംരംഭകര്‍ക്കായി ലോണ്‍ മേള സംഘടിപ്പിച്ചത്.ലോണ്‍ ലൈസന്‍സ് മേളയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ് മോഹനന്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് സജിത പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. 48 സംരംഭകര്‍ പങ്കെടുത്ത മേളയില്‍ ഉദയം, എഫ്.എസ്.എസ്.എ.ഐ, കെ-സ്വിഫ്റ്റ് തുടങ്ങിയ …

ലോണ്‍ ലൈസന്‍സ് മേള സംഘടിപ്പിച്ചു Read More »

പെൻഷൻകാർക്ക് നൽകാനുള്ള കുടിശ്ശിക ഉടൻ അനുവദിക്കണമെന്നും മെഡിസിപ്പിൻ്റെ അപാകത കൾ പരിഹരിക്കണമെന്നും കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷൻഷനേഴ്സ് യൂണിയൻ കാടുകുറ്റി യൂണിറ്റ് 32-ാമത് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു

തൃശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ലീല സുബ്രഹ്മണ്യൻ വാർഷിക സമ്മേളനം ഉൽഘാടനം ചെയ്തു. പെൻഷൻകാർക്ക് നൽകാനുള്ള കുടിശ്ശിക ഉടൻ അനുവദിക്കണമെന്നും മെഡിസിപ്പിൻ്റെ അപാകത കൾ പരിഹരിക്കണമെന്നും കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷൻഷനേഴ്സ് യൂണിയൻ കാടുകുറ്റി യൂണിറ്റ് 32-ാമത് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. തൃശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ലീല സുബ്രഹ്മണ്യൻ വാർഷിക സമ്മേളനം ഉൽഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് പി.എൽ. ജോസ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ മേഴ്സി ഫ്രാൻസിസ്,KSSPU ജില്ലാ വൈസ് പ്രസിഡണ്ട് എം. തുളസി, …

പെൻഷൻകാർക്ക് നൽകാനുള്ള കുടിശ്ശിക ഉടൻ അനുവദിക്കണമെന്നും മെഡിസിപ്പിൻ്റെ അപാകത കൾ പരിഹരിക്കണമെന്നും കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷൻഷനേഴ്സ് യൂണിയൻ കാടുകുറ്റി യൂണിറ്റ് 32-ാമത് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു Read More »

പൂലാനി വി.ബി. നഴ്സറി, എൽ.പി, യു.പി. സ്കൂളുകളുടെ വാർഷികാഘോഷങ്ങളും അധ്യാപക, രക്ഷാകർതൃ , മാതൃസംഗമവും മേലൂർ പഞ്ചായത്ത് പ്രസിഡൻ്റ് എം.എസ്.സുനിത ഉദ്ഘാടനം ചെയ്തു

മാനേജർ ടി.കെ. ആദിത്യവർമ രാജ അധ്യക്ഷത വഹിച്ചു. പൂലാനി വി.ബി. നഴ്സറി, എൽ.പി, യു.പി. സ്കൂളുകളുടെ വാർഷികാഘോഷങ്ങളും അധ്യാപക, രക്ഷാകർതൃ , മാതൃസംഗമവും മേലൂർ പഞ്ചായത്ത് പ്രസിഡൻ്റ് എം.എസ്.സുനിത ഉദ്ഘാടനം ചെയ്തു.മാനേജർ ടി.കെ. ആദിത്യവർമ രാജ അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന യു.പി.സ്കൂൾ പ്രധാനാധ്യാപിക ടി.വി.ശോഭയ്ക്ക് യാത്രയയപ്പ് നൽകി. ഫോട്ടോ അനാച്ഛാദനം ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ അമ്പിളി സുധീഷ് നിർവഹിച്ചു. എൻഡോവ്മെൻ്റുകളും സമ്മാനങ്ങളും സംസ്കൃതം സ്കോളർഷിപ്പുകളും ബ്ലോക്ക് പഞ്ചായത്തംഗം രമ്യ വിജിത്ത്, പഞ്ചായത്തംഗം ഇ.ആർ.രഘുനാഥ്, റിട്ട. ഹെഡ്മാസ്റ്റർ പി.ജി.ശ്രീനിവാസൻ …

പൂലാനി വി.ബി. നഴ്സറി, എൽ.പി, യു.പി. സ്കൂളുകളുടെ വാർഷികാഘോഷങ്ങളും അധ്യാപക, രക്ഷാകർതൃ , മാതൃസംഗമവും മേലൂർ പഞ്ചായത്ത് പ്രസിഡൻ്റ് എം.എസ്.സുനിത ഉദ്ഘാടനം ചെയ്തു Read More »

സ്‌കൂള്‍ വാര്‍ഷികാഘോഷം

69-ാമത് വാര്‍ഷികത്തോടനുബന്ധിച്ച് എംഎല്‍എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ വിനിയോഗിച്ചു നിര്‍മിച്ച ടോയ്‌ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. കണ്ണാറ എയ്ഡഡ് അപ്പര്‍ പ്രൈമറി സ്‌കൂളിന്റെ 69-ാമത് വാര്‍ഷികത്തോടനുബന്ധിച്ച് എംഎല്‍എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ വിനിയോഗിച്ചു നിര്‍മിച്ച ടോയ്‌ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. അധ്യാപക രക്ഷകര്‍തൃദിനവും പൂര്‍വ വിദ്യാര്‍ഥി സംഗമവും മാതൃസംഗമവും വാര്‍ഷികത്തോടനുബന്ധമായി നടന്നു. …

സ്‌കൂള്‍ വാര്‍ഷികാഘോഷം Read More »

വിഷരഹിത വിഷുവിനായി കുടുംബശ്രീ പ്രവർത്തകർ

ന്യൂട്രി ഗാർഡൻ പദ്ധതിയിലൂടെ അന്നമനട പഞ്ചായത്തിലെ ആയിരത്തി ഒരു നൂറ് കുടുംബശ്രീ പ്രവർത്തകർക്ക് പന്ത്രണ്ടായിരം പച്ചക്കറി തൈകൾ വിതരണം ചെയ്തു. വിഷു ആഘോഷങ്ങൾക്ക് വിഷരഹിത പച്ചക്കറിയുൽപാദിപ്പിക്കാൻ കുടുംബശ്രീ പ്രവർത്തകർ ന്യൂട്രി ഗാർഡൻ പദ്ധതിയിലൂടെ അന്നമനട പഞ്ചായത്തിലെ ആയിരത്തി ഒരു നൂറ് കുടുംബശ്രീ പ്രവർത്തകർക്ക് പന്ത്രണ്ടായിരം പച്ചക്കറി തൈകൾ വിതരണം ചെയ്തു. ഓരോ വാർഡിലും വാർഡ് ADS കമ്മറ്റിയുടെ നേതൃത്വത്തിൽ മോണിറ്ററിംഗ് കമ്മറ്റിയുണ്ടാക്കി കൃഷിഭവൻ്റെ സഹായത്തോടെയാണ് കുടുംബശ്രീ പ്രവർത്തകർ കൃഷി ചെയ്യുന്നത്. അവരവരുടെ വിടുകളിൾ ആവശ്യമായത് ഉപയോഗിക്കാനും കൂടുതൽ …

വിഷരഹിത വിഷുവിനായി കുടുംബശ്രീ പ്രവർത്തകർ Read More »

പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി റോമി ബേബി ഉദ്ഘാടനം ചെയ്തു. പുത്തൻചിറ ഗ്രാമപഞ്ചായത്ത് 2023-24 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്ത് 3 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് 5 ലക്ഷo രൂപയും ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ലാപ്ടോപ് വിതരണം നടത്തി .ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി റോമി ബേബി ഉദ്ഘാടനം ചെയ്തു. SC പ്രൊമോട്ടർ അഞ്ജു സ്വാഗതം പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സംഗീത അനീഷ് വികസന കാര്യ സ്റ്റാൻിംഗ് കമ്മിറ്റി ചെയർപേഴ്സൺ രേണുക . AN …

പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു Read More »

സമുദായത്തിൻറെ മാത്രമല്ല, സമൂഹത്തിൻറെ ഉയർച്ചക്കു വേണ്ടി പ്രവർത്തിക്കുവാനുള്ള ഉത്തരവാദിത്വം യോഗക്ഷേമ സഭക്കുണ്ട്

പൊയ്യ പഞ്ചായത്ത് പ്രസിഡണ്ട് ഡെയ്സി തോമസ് മുഖ്യാതിഥിയായിരുന്നു. മാള  സമുദായത്തിൻറെ മാത്രമല്ല സമൂഹത്തിൻറെ ഉയർച്ചക്കു വേണ്ടി പ്രവർത്തിക്കുവാനുള്ള ധാർമ്മിക ഉത്തര വാദിത്വ० യോഗ ക്ഷേമ സഭക്കുണ്ടെന്നു० അതിന് പുതിയ വിടിയു० എ०ആർബി യു०ഉയർന്ന് വരണമെന്നു० യോഗ ക്ഷേമ സഭ സ०സ്ഥാന പ്രസിഡണ്ട് അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട് പൂപ്പത്തിയിലെ യോഗക്ഷേമ സഭ ഉപ സഭ മന്ദിരം നാടിനു സമർപ്പിച്ചു കൊണ്ട് സ०സാരിക്കുകയായിരുന്നു അദ്ദേഹം. സ०സ്ഥാന സെക്രട്ടറി കെഡി ദാമോദരൻ മുൻ യോഗ ക്ഷേമ സഭ പ്രവർത്തകരെ ആദരിച്ചു. പൊയ്യ …

സമുദായത്തിൻറെ മാത്രമല്ല, സമൂഹത്തിൻറെ ഉയർച്ചക്കു വേണ്ടി പ്രവർത്തിക്കുവാനുള്ള ഉത്തരവാദിത്വം യോഗക്ഷേമ സഭക്കുണ്ട് Read More »

ആശിർവാദ കർമ്മം നിർവ്വഹിച്ചു

നിലപ്പന്തലിന്റെ സ്വിച്ച് ഓൺ കർമ്മം സനീഷ് കുമാർ ജോസഫ് എം.എൽ.എ നിർവ്വഹിച്ചു. പടിഞ്ഞാറെ ചാലക്കുടി നിത്യസഹായ മാതാ പള്ളിയിൽ വി. സെബാസ്ത്യനോസിന്റെ അമ്പു തിരുന്നാളിനോടനുബന്ധിച്ച് പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രവാസി അമ്പിന്റെ നിലപ്പന്തൽ ആശിർവാദ കർമ്മം ഫാ. പോൾ തരകൻ, ഇടവക വികാരി ഫാ.ജോൺ തെക്കേത്തല, അസിസ്റ്റന്റ് വികാരി ഫാ.ആന്റണി കോടങ്കണ്ടത്ത് എന്നിവർ ചേർന്നു നിർവ്വഹിച്ചു. നിലപ്പന്തലിന്റെ സ്വിച്ച് ഓൺ കർമ്മം സനീഷ് കുമാർ ജോസഫ് എം.എൽ.എ നിർവ്വഹിച്ചു. നഗരസഭ ചെയർമാൻ എബി ജോർജ്, പ്രതിപക്ഷ …

ആശിർവാദ കർമ്മം നിർവ്വഹിച്ചു Read More »

error: Content is protected !!