Channel 17

live

channel17 live

Local News

ട്രാന്‍സ്‌ജെന്‍ഡര്‍ ഫെസ്റ്റ് 2024 വര്‍ണപകിട്ട്; സംഘാടക സമിതി രൂപീകരിച്ചു

ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ചേര്‍ന്ന സംഘാടകസമിതി യോഗം സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ നടക്കുന്ന സംസ്ഥാനതല ട്രാന്‍സ്‌ജെന്‍ഡര്‍ ഫെസ്റ്റ് 2024 വര്‍ണപകിട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവത്തിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ചേര്‍ന്ന സംഘാടകസമിതി യോഗം സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു. 14 സബ് കമ്മിറ്റികള്‍ ഉള്‍പ്പെടെയുള്ള സംഘാടകസമിതി രൂപീകരിച്ചു. ചെയര്‍പേഴ്‌സണായി സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. …

ട്രാന്‍സ്‌ജെന്‍ഡര്‍ ഫെസ്റ്റ് 2024 വര്‍ണപകിട്ട്; സംഘാടക സമിതി രൂപീകരിച്ചു Read More »

അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടന്നു

അവണൂര്‍ ഗ്രാമപഞ്ചായത്തില്‍ ഒന്നാം വാര്‍ഡില്‍ നിര്‍മിക്കുന്ന അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം സേവ്യര്‍ ചിറ്റിലപ്പിള്ളി എം എല്‍ എ നിര്‍വഹിച്ചു. അവണൂര്‍ ഗ്രാമപഞ്ചായത്തില്‍ ഒന്നാം വാര്‍ഡില്‍ നിര്‍മിക്കുന്ന അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം സേവ്യര്‍ ചിറ്റിലപ്പിള്ളി എം എല്‍ എ നിര്‍വഹിച്ചു. ആസ്തിവികസന ഫണ്ടില്‍ നിന്നും 18 ലക്ഷം ചെലവിട്ടാണ് കെട്ടിടം നിര്‍മിക്കുന്നത്. തങ്ങാലൂരില്‍ 686 സ്‌ക്വയര്‍ഫീറ്റില്‍ നിര്‍മിക്കുന്ന 108-ാം നമ്പര്‍ കെട്ടിടത്തില്‍ ക്ലാസ് റൂം, ഓഫീസ് റൂം, ഡൈനിങ് റൂം, കിച്ചണ്‍, സ്റ്റോര്‍ റൂം, വരാന്ത, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള …

അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടന്നു Read More »

ചതുരുക്കളം നവീകരണം ആരംഭിച്ചു

വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് കരുപ്പടന്ന ചതുരുക്കളം നവീകരണ പ്രവര്‍ത്തികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.കെ ഡേവിസ് മാസ്റ്റര്‍ നിര്‍വഹിച്ചു. വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് കരുപ്പടന്ന ചതുരുക്കളം നവീകരണ പ്രവര്‍ത്തികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.കെ ഡേവിസ് മാസ്റ്റര്‍ നിര്‍വഹിച്ചു. ജലസേചന വകുപ്പ് 68 ലക്ഷം രൂപ ഉപയോഗപ്പെടുത്തിയാണ് കുളം നവീകരിക്കുന്നത്. സംരക്ഷണഭിത്തിയും ഒരുക്കും. വെള്ളങ്ങല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം എം മുകേഷ് അധ്യക്ഷനായി. വാര്‍ഡ് അംഗങ്ങളായ എം എച്ച് ബഷീര്‍, ടി കെ ഷറഫുദ്ദീന്‍ തുടങ്ങിയവര്‍ …

ചതുരുക്കളം നവീകരണം ആരംഭിച്ചു Read More »

കുന്നംകുളം നഗരസഭ വികസന സെമിനാര്‍:സമഗ്രവികസനത്തിന് ഊന്നല്‍

വികസന സെമിനാര്‍ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പശ്ചാത്തല മേഖല, മാലിന്യ സംസ്‌കരണം, തൊഴില്‍ മേഖല, കൃഷി, ആരോഗ്യം, കുടിവെള്ളം, മൃഗസംരക്ഷണം, പട്ടികജാതി ക്ഷേമം, വനിതാഘടക പദ്ധതി, അതിദരിദ്ര സംരക്ഷണ പദ്ധതി, ഭിന്നശേഷി ക്ഷേമം, വയോജന പദ്ധതി മുതലായവയ്ക്ക് ഊന്നല്‍ നല്‍കി കുന്നംകുളം നഗരസഭ വികസന സെമിനാര്‍ അവതരിപ്പിച്ചു. മികച്ച നഗരാസൂത്രണം വിഭാവനം ചെയ്യുന്നതിനും ഇതോടൊപ്പം പ്രാമുഖ്യം നല്‍കും. നഗരസഭയുടെ സ്വപ്ന പദ്ധതിയായ തുറക്കുളം മാര്‍ക്കറ്റ്, ആധുനിക അറവുശാല എന്നിവ നടപ്പിലാക്കാനുള്ള ഊര്‍ജ്ജിത ശ്രമം വികസന …

കുന്നംകുളം നഗരസഭ വികസന സെമിനാര്‍:സമഗ്രവികസനത്തിന് ഊന്നല്‍ Read More »

പൊലിമയോടെ മൂന്നാം ഘട്ടവും

ഉദ്ഘാടനം കെ കെ രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. മാതൃക കാര്‍ഷിക പദ്ധതിയായ പൊലിമ പുതുക്കാട് പദ്ധതിയുടെ നാലാം ഘട്ടത്തിന് തുടക്കമായി. മികവോടെ പൂര്‍ത്തീകരിച്ച മൂന്നാം ഘട്ടത്തിലെ വിജയികള്‍ക്ക് പുരസ്‌കാര വിതരണം നടത്തി. ഉദ്ഘാടനം കെ കെ രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. മണ്ഡലാടിസ്ഥാനത്തില്‍ വല്ലച്ചിറ ഗ്രാമപഞ്ചായത്തിലെ സൗന്ദര്യ സി ഡി എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. അളകപ്പ നഗര്‍ ഗ്രാമപഞ്ചായത്തിലെ ജീവ, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ സ്‌നേഹവനിത സിഡിഎസുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. പഞ്ചായത്ത് തലത്തില്‍ മികച്ച വിജയം …

പൊലിമയോടെ മൂന്നാം ഘട്ടവും Read More »

വൈതരണികളെ തട്ടി മാറ്റാനുള്ള കഴിവ് സ്ത്രീകള്‍ ആര്‍ജിക്കണം: അഡ്വ. പി. സതീദേവി

ജീവിതത്തിലെ വൈതരണികളെ തട്ടി മാറ്റി മുന്നേറാനുള്ള കഴിവ് സ്ത്രീകള്‍ ആര്‍ജിക്കണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. ജീവിതത്തിലെ വൈതരണികളെ തട്ടി മാറ്റി മുന്നേറാനുള്ള കഴിവ് സ്ത്രീകള്‍ ആര്‍ജിക്കണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. തീരദേശ മേഖല ക്യാമ്പിന്റെ ഭാഗമായി പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ഏകോപന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ.ആത്മഹത്യകള്‍ വര്‍ധിക്കുകയാണ്. നിസാര പ്രശ്നങ്ങളെ പോലും തരണം ചെയ്യാനുള്ള മാനസികാവസ്ഥ ഇല്ലാതെ വിദ്യാസമ്പന്നരായവര്‍ …

വൈതരണികളെ തട്ടി മാറ്റാനുള്ള കഴിവ് സ്ത്രീകള്‍ ആര്‍ജിക്കണം: അഡ്വ. പി. സതീദേവി Read More »

വാതില്‍പ്പടി മാലിന്യശേഖരണം നൂറ് ശതമാനത്തിലേക്ക് എത്തിക്കും: ജില്ലാ ക്യാമ്പയിന്‍ സെക്രട്ടറിയേറ്റ് യോഗം

ഹരിതകര്‍മ്മസേനയെ ശാക്തീകരിച്ച് വാതില്‍പ്പടി മാലിന്യശേഖരണം നൂറു ശതമാനത്തിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് നടത്താന്‍ മാലിന്യമുക്തം നവകേരളം ജില്ലാതല ജില്ലാ ക്യാമ്പയിന്‍ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. ഹരിതകര്‍മ്മസേനയെ ശാക്തീകരിച്ച് വാതില്‍പ്പടി മാലിന്യശേഖരണം നൂറു ശതമാനത്തിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് നടത്താന്‍ മാലിന്യമുക്തം നവകേരളം ജില്ലാതല ജില്ലാ ക്യാമ്പയിന്‍ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. ജില്ലയിലെ ഉത്സവാഘോഷങ്ങള്‍ ഹരിത ആഘോഷങ്ങളാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ മാലിന്യസംസ്‌കരണ സംവിധാനങ്ങളുടെ പ്രവര്‍ത്തനം കൃത്യമായി ഉറപ്പാക്കും. മെറ്റീരിയന്‍ കളക്ഷന്‍ സെന്ററുകളില്‍ കെട്ടികിടക്കുന്ന മാലിന്യങ്ങള്‍ …

വാതില്‍പ്പടി മാലിന്യശേഖരണം നൂറ് ശതമാനത്തിലേക്ക് എത്തിക്കും: ജില്ലാ ക്യാമ്പയിന്‍ സെക്രട്ടറിയേറ്റ് യോഗം Read More »

സമേതം; നിര്‍വഹണ ഉദ്യോഗസ്ഥന്‍മാരുടെ യോഗം ചേര്‍ന്നു

ജില്ലാ പഞ്ചായത്ത് അംഗവും സമേതം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ചുമതലയുള്ള ആസൂത്രണ സമിതി അംഗവുമായ വി എസ് പ്രിന്‍സ് യോഗം ഉദ്ഘാടനം ചെയ്തു. സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായുള്ള വിവിധ പദ്ധതികളുടെ അവലോകനത്തിന്റെ ഭാഗമായി ജില്ലയിലെ വിദ്യാഭ്യാസ പദ്ധതികളുടെ നിര്‍വഹണ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് അംഗവും സമേതം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ചുമതലയുള്ള ആസൂത്രണ സമിതി അംഗവുമായ വി എസ് പ്രിന്‍സ് യോഗം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡി ഷാജിമോന്‍ അധ്യക്ഷനായി. …

സമേതം; നിര്‍വഹണ ഉദ്യോഗസ്ഥന്‍മാരുടെ യോഗം ചേര്‍ന്നു Read More »

പച്ചക്കറിതൈ വിതരണം ചെയ്തു

ഗ്രാമപഞ്ചായത്ത് കൃഷിഭവനുമായി സഹകരിച്ച് 2023-24 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പച്ചക്കറി തൈകള്‍ വിതരണം ചെയ്തത്. ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തില്‍ പച്ചക്കറിതൈകള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് കൃഷിഭവനുമായി സഹകരിച്ച് 2023-24 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പച്ചക്കറി തൈകള്‍ വിതരണം ചെയ്തത്. പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനന്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിത പ്രദീപ് അധ്യക്ഷയായി. ചടങ്ങില്‍ വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.എ. അയൂബ്, ക്ഷേമകാര്യം ചെയര്‍മാന്‍ സി.സി ജയ, മെമ്പര്‍ ഇബ്രാഹിംകുട്ടി, കൃഷി ഓഫീസര്‍ അനൂജ …

പച്ചക്കറിതൈ വിതരണം ചെയ്തു Read More »

പഴഞ്ഞി എംജി റോഡ് കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു

കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തിന്റെ പഴഞ്ഞി എംജി റോഡ് കുടിവെള്ള പദ്ധതി എ സി മൊയ്തീന്‍ എം എല്‍ എ നാടിന് സമര്‍പ്പിച്ചു. കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തിന്റെ പഴഞ്ഞി എംജി റോഡ് കുടിവെള്ള പദ്ധതി എ സി മൊയ്തീന്‍ എം എല്‍ എ നാടിന് സമര്‍പ്പിച്ചു. പഞ്ചായത്ത് പ്ലാന്‍ ഫണ്ടില്‍ നിന്നും 11 ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി പ്രാവര്‍ത്തികമാക്കിയത്. അമ്പതോളം കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമത്തിന് ഇതോടെ പരിഹാരമാകും. 50,000 ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കാണ് നിര്‍മ്മിച്ചത്. 44 വീടുകളിലേക്കുള്ള കണക്ഷന്‍ …

പഴഞ്ഞി എംജി റോഡ് കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു Read More »

എളവള്ളിയില്‍ ശ്രീലങ്കന്‍ പഠനസംഘം സന്ദര്‍ശിച്ചു

സംസ്ഥാനത്തിന് മാതൃകാപരമായി എളവള്ളിയില്‍ നടപ്പിലാക്കുന്ന മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളും സംഘം വിലയിരുത്തി. ആരോഗ്യരംഗത്ത് ഗ്രാമപഞ്ചായത്ത് സ്വീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അടുത്തറിയാന്‍ എളവള്ളിയില്‍ ശ്രീലങ്കന്‍ പഠനസംഘമെത്തി. സംസ്ഥാനത്തിന് മാതൃകാപരമായി എളവള്ളിയില്‍ നടപ്പിലാക്കുന്ന മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളും സംഘം വിലയിരുത്തി. ശ്രീലങ്കയിലെ വുമണ്‍ ആന്റ് മീഡിയ കളക്ടീവ് ഏജന്‍സി വഴി പ്രാദേശിക സഭ കൗണ്‍സില്‍ മെമ്പര്‍മാരായ 27 പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഗ്രാമപഞ്ചായത്തിന്റെ വൈവിധ്യമാര്‍ന്ന നൂതന പദ്ധതികളെക്കുറിച്ച് പ്രസിഡന്റ് വിശദീകരിച്ചു. എളവള്ളി കുടുംബാരോഗ്യ കേന്ദ്രം, ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ച സംഘത്തോടൊപ്പം ഗ്രാമപഞ്ചായത്ത് …

എളവള്ളിയില്‍ ശ്രീലങ്കന്‍ പഠനസംഘം സന്ദര്‍ശിച്ചു Read More »

നവീകരിച്ച കോതകുളം നാടിന് സമര്‍പ്പിച്ചു

എരുമപ്പെട്ടി പഞ്ചായത്തിലെ കുട്ടഞ്ചേരി കോതകുളത്തിന്റെ പൂര്‍ത്തീകരണ ഉദ്ഘാടനം എ സി മൊയ്തീന്‍ എം എല്‍ എ നിര്‍വഹിച്ചു. എരുമപ്പെട്ടി പഞ്ചായത്തിലെ കുട്ടഞ്ചേരി കോതകുളത്തിന്റെ പൂര്‍ത്തീകരണ ഉദ്ഘാടനം എ സി മൊയ്തീന്‍ എം എല്‍ എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ് ബസന്ത് ലാല്‍ അധ്യക്ഷനായി. എം എല്‍ എയുടെ താല്‍പര്യ പ്രകാരം സംസ്ഥാന കാര്‍ഷിക വികസന- കര്‍ഷകക്ഷേമ വകുപ്പിന്റെയും കെ എല്‍ ഡി സിയുടേയും നേതൃത്വത്തില്‍ രാഷ്ട്രീയ കൃഷി വികസന യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 45 ലക്ഷം …

നവീകരിച്ച കോതകുളം നാടിന് സമര്‍പ്പിച്ചു Read More »

അതിരപ്പിളളി കുടി വെളളപദ്ധതിയുടെ ജലസംഭരണി നോക്കുകുത്തി

ചാലക്കുടി,കോടശേരി,പരിയാരം,കോടശേരി പഞ്ചായത്തിലെ ചെമ്പൻകുന്നിൽ 2021ൽ നിർമ്മാണം ആരംഭിച്ച അതിരപ്പിളളി സമഗ്ര കുടിവെളള പദ്ധതിയുടെ ജലസംഭരണി പണി പൂർത്തീകരിച്ചിട്ട് രണ്ട് വർഷം തികയുന്നു.20 ലക്ഷം ലിറ്റർ വെളളം ശേഖരിക്കുവാൻ കപ്പാസിറ്റിയുളള ടാങ്ക് ഇപ്പോൾ നോക്കുകുത്തിയായി തുടരുന്നു.അതിരപ്പിളളി,കോടശേരി,പരിയാരം പഞ്ചായത്തിലെ ജനങ്ങൾക്ക് ആശ്വാസം നൽകുന്ന പദ്ധതിയാണിത്.പദ്ധതി പ്രവർത്തനം ആരംഭിച്ചാൽ മൂന്ന് പഞ്ചായത്തിലെയും കുടിവെളള ക്ഷാമം പരിഹരിക്കപ്പെടും.ചാലക്കുടി പുഴയിൽ നിന്ന് വെളളം പംബ് ചെയ്ത് സമീപത്തുളള പിളളപ്പാറ ശുദ്ധീകരണ പ്ലാന്റിൽ എത്തിച്ച് ശുദ്ധികരിച്ചതിനുശേഷം ചെമ്പൻകുന്ന് ടാങ്കിൽ ഗഎത്തിച്ച് വീടുകളിലേക്ക് നേരിട്ട് വെളളം വിതരണം …

അതിരപ്പിളളി കുടി വെളളപദ്ധതിയുടെ ജലസംഭരണി നോക്കുകുത്തി Read More »

ചാലക്കുടിയിൽ ദുരന്തനിവാരണ മോക്ഡ്രിൽ നടത്തി

ദുരന്ത സാഹചര്യങ്ങളിൽ അടിയന്തര രക്ഷാ പ്രവർത്തനങ്ങൾ എങ്ങനെ നടത്താമെന്ന പ്രവർത്തന രീതികൾ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നത്തിൻ്റെ ഭാഗമായാണ് ചാലക്കുടി താലൂക്ക് ഓഫീസ് കെട്ടിടത്തിൽ മോക്ഡ്രിൽ നടത്തിയത്. ദുരന്ത നിവാരണ സംവിധാനങ്ങളും പ്രയോഗരീതികളും പരിചയപ്പെടുത്തി ചാലക്കുടിയിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി മോക്ഡ്രിൽ സംഘടിപ്പിച്ചു. ദുരന്ത സാഹചര്യങ്ങളിൽ അടിയന്തര രക്ഷാ പ്രവർത്തനങ്ങൾ എങ്ങനെ നടത്താമെന്ന പ്രവർത്തന രീതികൾ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നത്തിൻ്റെ ഭാഗമായാണ് ചാലക്കുടി താലൂക്ക് ഓഫീസ് കെട്ടിടത്തിൽ മോക്ഡ്രിൽ നടത്തിയത്. കെട്ടിടങ്ങൾ നിലംപൊത്തുമ്പോൾ …

ചാലക്കുടിയിൽ ദുരന്തനിവാരണ മോക്ഡ്രിൽ നടത്തി Read More »

ഇന്റേണല്‍ കമ്മറ്റി എല്ലാ തൊഴിലിടങ്ങളിലുംരൂപീകരിക്കണം: അഡ്വ. ഇന്ദിരാ രവീന്ദ്രന്‍

തൃശ്ശൂര്‍ ജവഹര്‍ ബാലഭവനില്‍ സംഘടിപ്പിച്ച അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള ഇന്റേണല്‍ കമ്മിറ്റി സര്‍ക്കാര്‍, സ്വകാര്യ, കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ അടക്കം നിര്‍ബന്ധമായും രൂപീകരിക്കണമെന്ന് വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ പറഞ്ഞു. തൃശ്ശൂര്‍ ജവഹര്‍ ബാലഭവനില്‍ സംഘടിപ്പിച്ച അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ശക്തമായ ഇടപെടല്‍ ആവശ്യമാണ്. ഇന്റേണല്‍ കമ്മറ്റി രൂപീകരണം സംബന്ധിച്ച ബോധവല്‍ക്കരണം ശക്തിപ്പെടുത്തി വരുകയാണ്. …

ഇന്റേണല്‍ കമ്മറ്റി എല്ലാ തൊഴിലിടങ്ങളിലുംരൂപീകരിക്കണം: അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ Read More »

സ്വയംപര്യാപ്തമാക്കുന്നതിന് ആവശ്യമറിഞ്ഞ് പദ്ധതികള്‍ തയ്യാറാക്കണം; മന്ത്രി കെ. രാധാകൃഷ്ണന്‍

എസ് സി പ്രമോട്ടര്‍മാര്‍ക്കുള്ള ത്രിദിന പരിശീലന ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സമൂഹത്തെ സ്വയംപര്യാപ്തമാക്കുന്നതിനായി പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ അതിനുള്ള സൗകര്യങ്ങള്‍ പരിഗണിച്ച് ആവശ്യമറിഞ്ഞ് പദ്ധതികള്‍ തയ്യാറാക്കണമെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക വിഭാഗ വികസനം ദേവസ്വം പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍. എസ് സി പ്രമോട്ടര്‍മാര്‍ക്കുള്ള ത്രിദിന പരിശീലന ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അധികാര സാമ്പത്തിക വികേന്ദ്രീകരണത്തിലൂടെ ജനകീയ ആസൂത്രണം നടപ്പാക്കി. ജനങ്ങള്‍ അവരുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും തദ്ദേശ …

സ്വയംപര്യാപ്തമാക്കുന്നതിന് ആവശ്യമറിഞ്ഞ് പദ്ധതികള്‍ തയ്യാറാക്കണം; മന്ത്രി കെ. രാധാകൃഷ്ണന്‍ Read More »

കോലഴിയില്‍ സ്‌പോര്‍ട്‌സ് പാര്‍ക്ക് ഒരുങ്ങുന്നു

കോലഴി ഗ്രാമപഞ്ചായത്തില്‍ ഒരുങ്ങുന്ന കോലഴി സ്‌പോര്‍ട്‌സ് പാര്‍ക്കിന്റെ നിര്‍മ്മാണ ഉദ്ഘാടനം സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ നിര്‍വഹിച്ചു. കോലഴി ഗ്രാമപഞ്ചായത്തില്‍ ഒരുങ്ങുന്ന കോലഴി സ്‌പോര്‍ട്‌സ് പാര്‍ക്കിന്റെ നിര്‍മ്മാണ ഉദ്ഘാടനം സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ നിര്‍വഹിച്ചു. കോലഴി സ്‌പോര്‍ട്‌സ് പാര്‍ക്ക് പരിസരത്ത് നടന്ന പരിപാടിയില്‍ കോലഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി വിശ്വംഭരന്‍ അധ്യക്ഷയായി. ഗ്രാമപഞ്ചായത്തിന്റെ ‘കോലഴിക്കായി ഒരു കളിയിടം’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ അനുവദിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. …

കോലഴിയില്‍ സ്‌പോര്‍ട്‌സ് പാര്‍ക്ക് ഒരുങ്ങുന്നു Read More »

നവീകരിച്ച ഷീ ഫിറ്റ്‌നസ് സെന്റര്‍ നാടിന് സമര്‍പ്പിച്ചു

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്‍ ഉദ്ഘാടനം ചെയ്തു. മുരിയാട് ഗ്രാമപഞ്ചായത്തിന്റെ രണ്ടാം നൂറുദിന പരിപാടിയുടെ ഭാഗമായി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ നവീകരിച്ച ആനന്ദപുരത്തെ ജീവധാര ഷീ ഫിറ്റ്‌നസ് സെന്റര്‍ നാടിന് സമര്‍പ്പിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്‍ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് 7.5 ലക്ഷം രൂപയാണ് നവീകരണത്തിനായി അനുവദിച്ചത്. കഴിഞ്ഞ വര്‍ഷമാണ് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ വനിതാ ഫിറ്റ്‌നസ് സെന്റര്‍ ആരംഭിച്ചത്. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് …

നവീകരിച്ച ഷീ ഫിറ്റ്‌നസ് സെന്റര്‍ നാടിന് സമര്‍പ്പിച്ചു Read More »

തദ്ദേശസമേതം; കുട്ടികളുടെ പാര്‍ലിമെന്റിന് തുടക്കമായി

തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന കുട്ടികളുടെ പാര്‍ലിമെന്റ് മേയര്‍ എം.കെ വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായുള്ള തദ്ദേശസമേതം – കുട്ടികളുടെ പാര്‍ലിമെന്റിന് തുടക്കമായി. തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന കുട്ടികളുടെ പാര്‍ലിമെന്റ് മേയര്‍ എം.കെ വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥി സീതാലക്ഷ്മി അധ്യക്ഷയായി. ജില്ലയിലെ 86 ഗ്രാമപഞ്ചായത്തുകള്‍ 7 നഗരസഭകള്‍, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലായി 94 പാര്‍ലിമെന്റാണ് സംഘടിപ്പിച്ചത്. …

തദ്ദേശസമേതം; കുട്ടികളുടെ പാര്‍ലിമെന്റിന് തുടക്കമായി Read More »

നവീകരിച്ച തൃശ്ശൂര്‍ ടൗണ്‍ ഹാള്‍ മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു

മികച്ച സംവിധാനങ്ങല്‍ ഒരുക്കി നവീകരിച്ച ടൗണ്‍ ഹാളിനെ കൂടുതല്‍ സൗകര്യപ്രദമായി ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. നവീകരിച്ച തൃശ്ശൂര്‍ ടൗണ്‍ ഹാള്‍ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു. മികച്ച സംവിധാനങ്ങല്‍ ഒരുക്കി നവീകരിച്ച ടൗണ്‍ ഹാളിനെ കൂടുതല്‍ സൗകര്യപ്രദമായി ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കേരളത്തിലെ പാലങ്ങളും ഒഴിഞ്ഞ ഇടങ്ങളും പൊതു ഇടങ്ങളാക്കി ഉപയോഗപ്രദമാക്കും. സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് സഹകരണ, പൊതുമേഖല, സ്വകാര്യമേഖല എന്നിവയെ ചേര്‍ത്തു നിര്‍ത്തി പൊതു ഇടങ്ങളില്‍ …

നവീകരിച്ച തൃശ്ശൂര്‍ ടൗണ്‍ ഹാള്‍ മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു Read More »

error: Content is protected !!