Channel 17

live

channel17 live

Local News

മാള മെറ്റ്സ് കോളേജിൽ ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു

കേരള എക്സൈസ് വകുപ്പിന്റെ തൃശ്ശൂർ ഡിവിഷൻ ” വിമുക്തി” റിസോഴ്സ് പേഴ്സൺ ജാദീർ പി എം ലഹരി വിരുദ്ധ ക്ലാസിന് നേതൃത്വം നൽകി. മാള മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ “വിമുക്തി” ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു. കേരള എക്സൈസ് വകുപ്പിന്റെ തൃശ്ശൂർ ഡിവിഷൻ ” വിമുക്തി” റിസോഴ്സ് പേഴ്സൺ ജാദീർ പി എം ലഹരി വിരുദ്ധ ക്ലാസിന് നേതൃത്വം നൽകി.ചടങ്ങിൽ മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻസ് സി.ഇ.ഒ. ഡോ. വർഗീസ് ജോർജ് …

മാള മെറ്റ്സ് കോളേജിൽ ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു Read More »

കാർമ്മൽ കോളേജ് ഫൈൻ ആർട്സ് ഫെസ്റ്റിവൽ ചെയ്തു

കാർമ്മൽ കോളേജ് ഫൈൻ ആർട്സ് ഫെസ്റ്റിവൽ ആഘോഷങ്ങൾ പ്രശസ്ത സിനിമാ താരം കൃഷ്ണശങ്കർ ഉദ്ഘാടനം ചെയ്തു. മാള: കാർമ്മൽ കോളേജ് ഫൈൻ ആർട്സ് ഫെസ്റ്റിവൽ ആഘോഷങ്ങൾ പ്രശസ്ത സിനിമാ താരം കൃഷ്ണശങ്കർ ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി 8 ന് ആരംഭിക്കുന്ന കൾച്ചറൽ ഫെസ്റ്റ് ‘റിഗാലോ 2024’-ൻ്റെ ലോഗോ പ്രകാശനവും താരം നിർവ്വഹിച്ചു. ഫൈൻ ആർട്സ് മത്സരങ്ങൾ രണ്ടു ദിവസങ്ങളിലായി ക്യാമ്പസിൽ നടക്കും. ഉദ്ഘാടന ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ.സിസ്റ്റർ സീന അധ്യക്ഷയായിരുന്നു. ഫൈൻ ആർട്സ് സ്റ്റാഫ് കോർഡിനേറ്റർ …

കാർമ്മൽ കോളേജ് ഫൈൻ ആർട്സ് ഫെസ്റ്റിവൽ ചെയ്തു Read More »

കെ-സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു

ഗുരുവായൂര്‍ മണ്ഡലത്തിലെ അഞ്ചാമത്തേതും, ഗുരുവായൂര്‍ നഗരസഭയിലെ ആദ്യത്തേതുമായ കെ-സ്റ്റോറിന്റെ ഉദ്ഘാടനം എന്‍.കെ അക്ബര്‍ എംഎല്‍എ നിര്‍വഹിച്ചു. ഗുരുവായൂര്‍ മണ്ഡലത്തിലെ അഞ്ചാമത്തേതും, ഗുരുവായൂര്‍ നഗരസഭയിലെ ആദ്യത്തേതുമായ കെ-സ്റ്റോറിന്റെ ഉദ്ഘാടനം എന്‍.കെ അക്ബര്‍ എംഎല്‍എ നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ അനീഷ്മ ഷനോജ് അധ്യക്ഷയായി. സംസ്ഥാന സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് കെ-സ്റ്റോര്‍ എന്ന ആശയം നടപ്പിലാക്കുന്നത്. ആധാര്‍ ബന്ധിത റേഷന്‍ കാര്‍ഡ് സംവിധാനത്തിലൂടെ ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്ന റേഷന്‍ സാധനങ്ങള്‍ക്ക് പുറമേ സപ്ലൈകോയുടെ സ്വന്തം ശബരി ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍, …

കെ-സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു Read More »

സർഗ്ഗസമേതം കലാസാഹിത്യ ക്യാമ്പിന് തുടക്കമായി

പുതിയ ഭൂമിയും ആകാശവും തീർക്കാൻ കുഞ്ഞുങ്ങൾക്ക് കഴിയണമെന്ന് കേരള സാഹിത്യ അക്കാദമി മുൻ പ്രസിഡന്റ്‌ വൈശാഖൻ. പുതിയ ഭൂമിയും ആകാശവും തീർക്കാൻ കുഞ്ഞുങ്ങൾക്ക് കഴിയണമെന്ന് കേരള സാഹിത്യ അക്കാദമി മുൻ പ്രസിഡന്റ്‌ വൈശാഖൻ.സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായുള്ള രണ്ട് ദിവസത്തെ കലാസാഹിത്യക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുഞ്ഞുങ്ങളിലാണ് സമൂഹം പ്രതീക്ഷ വെച്ചുപുലർത്തുന്നത്. എന്നാൽ കുഞ്ഞുങ്ങളെ തേടിപ്പിടിച്ചു കൊല്ലുന്ന യുദ്ധം നമ്മുടെ മുന്നിലുണ്ട്. ആശുപത്രിയിൽ പ്രസവമുറിക്ക് മുകളിലാണ് ബോംബുകൾ വർഷിക്കുന്നത്. സ്നേഹത്തെയും സൗഹാർദ്ദത്തെയും യുദ്ധം നിരാകരിക്കുന്നു. …

സർഗ്ഗസമേതം കലാസാഹിത്യ ക്യാമ്പിന് തുടക്കമായി Read More »

ഇരിങ്ങാലക്കുട ഗവ. ഗേൾസ് സ്കൂളിന് പൈതൃകമതിൽ ഒരുങ്ങുന്നു

നിർമ്മാണോദ്ഘാടനം മന്ത്രി ആ ബിന്ദു നിർവഹിച്ചു. ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹയർ സെക്കൻഡറി ആൻഡ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പൈതൃക ചുറ്റുമതലിന്റെ നിർമ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. ചരിത്ര പ്രാധാന്യമുള്ള വിദ്യാലയത്തിന്റെ കാലാനുസൃതമായ മാറ്റമാണ് ഉണ്ടാകുന്നത്. പൈതൃക മതിൽ സ്കൂളിന്റെ മുഖഛായ തന്നെ മാറ്റുമെന്നും മന്ത്രി പറഞ്ഞു. നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും 48 ലക്ഷം രൂപ ചെലവഴിച്ചാണ് സ്കൂളിൽ പൈതൃക ചുറ്റുമതിൽ നിർമ്മിക്കുന്നത്. …

ഇരിങ്ങാലക്കുട ഗവ. ഗേൾസ് സ്കൂളിന് പൈതൃകമതിൽ ഒരുങ്ങുന്നു Read More »

ഠാണ – ചന്തക്കുന്ന് വികസനം ഇരിങ്ങാലക്കുട വികസന ചരിത്രത്തിലെ പുതിയ അധ്യായം: ഡോ. ആര്‍.ബിന്ദു

ഇരിങ്ങാലക്കുടയുടെ വികസന ചരിത്രത്തിലെ പുതിയ അധ്യായമാണ് ഠാണ ചന്തക്കുന്ന് വികസനമെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍.ബിന്ദു. ഇരിങ്ങാലക്കുടയുടെ വികസന ചരിത്രത്തിലെ പുതിയ അധ്യായമാണ് ഠാണ ചന്തക്കുന്ന് വികസനമെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍.ബിന്ദു. ഠാണ – ചന്തക്കുന്ന് വികസനത്തിന്റെ ഭാഗമായി ഭൂമി വിട്ടു നല്‍കുന്നവര്‍ക്ക് നഷ്ടപരിഹാരത്തുക ലഭ്യമാക്കുന്നതിനായി ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷനില്‍ പ്രത്യേക ഓഫീസ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഇരിങ്ങാലക്കുടയുടെ മുഖഛായ മാറ്റുന്ന പദ്ധതിയുടെ പുനരധിവാസ …

ഠാണ – ചന്തക്കുന്ന് വികസനം ഇരിങ്ങാലക്കുട വികസന ചരിത്രത്തിലെ പുതിയ അധ്യായം: ഡോ. ആര്‍.ബിന്ദു Read More »

ചേലക്കര നിയോജക മണ്ഡലത്തിലെ വിവിധ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനുവേണ്ടി മന്ത്രിയുടെ ചേംബറിൽ യോഗം ചേർന്നു

ചേലക്കര നിയോജക മണ്ഡലത്തിലെ വിവിധ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിന് വേണ്ടി വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്ത മീറ്റിങ്ങ് തിരുവനന്തപുരത്ത് മന്ത്രി കെ രാധാകൃഷ്ണൻ്റെ ചേമ്പറിൽ ചേർന്നു. ചേലക്കര നിയോജക മണ്ഡലത്തിലെ വിവിധ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിന് വേണ്ടി വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്ത മീറ്റിങ്ങ് തിരുവനന്തപുരത്ത് മന്ത്രി കെ രാധാകൃഷ്ണൻ്റെ ചേമ്പറിൽ ചേർന്നു. മണ്ഡലത്തിലെ പ്രധാന കിഫ്ബി പ്രവൃത്തികളായ ചേലക്കര ബൈപ്പാസ് ,കൊണ്ടാഴി – കുത്താമ്പുള്ളി പാലം, കൊണ്ടയൂർ – ഓങ്ങല്ലൂർ പാലം, വള്ളത്തോൾ നഗർ ,പഴയന്നൂർ …

ചേലക്കര നിയോജക മണ്ഡലത്തിലെ വിവിധ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനുവേണ്ടി മന്ത്രിയുടെ ചേംബറിൽ യോഗം ചേർന്നു Read More »

വിദ്യാര്‍ഥികളുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കുന്ന വേദിയാവണം കോളജുകള്‍: ഡോ. ആര്‍ ബിന്ദു

കല്ലേറ്റുംകര കെ കരുണാകരന്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്‌നിക് കോളജില്‍ മണപ്പുറം സിഎസ്ആര്‍ ഫണ്ടില്‍ നിന്നും അനുവദിച്ച കമ്പ്യൂട്ടറുകള്‍ കൈമാറുന്ന പരിപാടി ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വിദ്യാര്‍ഥികളുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കുന്ന വേദിയാവണം കോളജുകളെന്ന് ഉന്നത വിദ്യഭ്യാസ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആര്‍. ബിന്ദു. കല്ലേറ്റുംകര കെ കരുണാകരന്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്‌നിക് കോളജില്‍ മണപ്പുറം സിഎസ്ആര്‍ ഫണ്ടില്‍ നിന്നും അനുവദിച്ച കമ്പ്യൂട്ടറുകള്‍ കൈമാറുന്ന പരിപാടി ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വിദ്യാര്‍ഥികളുടെ നൂതനാശയങ്ങള്‍ മുന്നോട്ടുവെച്ച് യങ് ഇന്നോവേറ്റേഴ്‌സായി …

വിദ്യാര്‍ഥികളുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കുന്ന വേദിയാവണം കോളജുകള്‍: ഡോ. ആര്‍ ബിന്ദു Read More »

വോട്ട് വണ്ടി ഫ്‌ളാഗ് ഓഫ് ചെയ്തു

വോട്ട് വണ്ടിയുടെ ഫ്‌ളാഗ് ഓഫ് എ.ഡി.എം ടി. മുരളി, സബ്ബ് കളക്ടര്‍ മുഹമ്മദ് ഷെഫീക്ക് എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം ലോകസഭ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി സമ്മതിദായകര്‍ക്ക് ഇ.വി.എം/ വി.വി പാറ്റ് മെഷീന്‍ പരിചയപ്പെടുത്തുന്നതിനും തിരഞ്ഞെടുപ്പില്‍ സമ്മതിദായകരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും ജില്ലയില്‍ പര്യടനം നടത്തുന്ന വോട്ട് വണ്ടിയുടെ ഫ്‌ളാഗ് ഓഫ് എ.ഡി.എം ടി. മുരളി, സബ്ബ് കളക്ടര്‍ മുഹമ്മദ് ഷെഫീക്ക് എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. രണ്ട് വോട്ട് വണ്ടികളാണ് ജില്ലയില്‍ പര്യടനം നടത്തുന്നത്. …

വോട്ട് വണ്ടി ഫ്‌ളാഗ് ഓഫ് ചെയ്തു Read More »

സഞ്ചരിക്കുന്ന വോട്ട് വണ്ടി പര്യടനം തുടങ്ങി

ചടങ്ങില്‍ ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ പുതുക്കിയ വോട്ടര്‍ പട്ടികയുടെ പ്രകാശന കര്‍മ്മം നിയോജകമണ്ഡലത്തിന്റെ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറും തൃശൂര്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജരുമായ എസ്. ഷീബ നിര്‍വ്വഹിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പൊതുജനങ്ങള്‍ക്ക് ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ എല്ലാ പോളിങ് ബൂത്തുകളിലും പര്യടനം നടത്തുന്ന ‘സഞ്ചരിക്കുന്ന വോട്ട് വണ്ടി’ ചാവക്കാട് എം.ആര്‍.ആര്‍.എം.എച്ച്.എസ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ചാവക്കാട് തഹസില്‍ദാര്‍ ടി.കെ ഷാജി ഫ്‌ളാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ …

സഞ്ചരിക്കുന്ന വോട്ട് വണ്ടി പര്യടനം തുടങ്ങി Read More »

സംസ്ഥാന ബഡ്സ് കലോത്സവത്തില്‍ മിന്നും പ്രകടനം കാഴ്ചവെച്ച് തൃശൂര്‍ ജില്ലാ ടീം

തലശ്ശേരി ഗവ. ബ്രെണ്ണന്‍ കോളേജില്‍ നടന്ന കലോത്സവത്തില്‍ ഒപ്പന, നാടോടി നൃത്തം ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍, മിമിക്രി എന്നിവയ്ക്ക് ഒന്നാം സ്ഥാനം നേടി. സംസ്ഥാന ബഡ്സ് കലോത്സവത്തില്‍ 37 പോയിന്റ് നേടി തൃശ്ശൂര്‍ ജില്ല റണ്ണര്‍ അപ്പ് നേടി. ജില്ലയിലെ ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിവുകള്‍ കാഴ്ചവെയ്ക്കാന്‍ അവസരം ഒരുക്കുകയാണ് കലോത്സവത്തിലൂടെ. തലശ്ശേരി ഗവ. ബ്രെണ്ണന്‍ കോളേജില്‍ നടന്ന കലോത്സവത്തില്‍ ഒപ്പന, നാടോടി നൃത്തം ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍, മിമിക്രി എന്നിവയ്ക്ക് ഒന്നാം സ്ഥാനം നേടി. ലളിതഗാനം, ചെണ്ട രണ്ടാം …

സംസ്ഥാന ബഡ്സ് കലോത്സവത്തില്‍ മിന്നും പ്രകടനം കാഴ്ചവെച്ച് തൃശൂര്‍ ജില്ലാ ടീം Read More »

വികസനപാതയില്‍ കൊക്കിരിപ്പള്ളം, കഴുമ്പള്ളം പട്ടികജാതി കോളനികള്‍

വല്ലച്ചിറ ഗ്രാമപഞ്ചായത്തിലെ കൊക്കിരിപ്പള്ളം, കഴുമ്പളം പട്ടികജാതി കോളനികളില്‍ നടപ്പിലാക്കിയ വിവിധ വികസന പ്രവൃത്തികളുടെ പൂര്‍ത്തീകരണ ഉദ്ഘാടനം കെ.കെ രാമചന്ദ്രന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. വല്ലച്ചിറ ഗ്രാമപഞ്ചായത്തിലെ കൊക്കിരിപ്പള്ളം, കഴുമ്പളം പട്ടികജാതി കോളനികളില്‍ നടപ്പിലാക്കിയ വിവിധ വികസന പ്രവൃത്തികളുടെ പൂര്‍ത്തീകരണ ഉദ്ഘാടനം കെ.കെ രാമചന്ദ്രന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. അംബേദ്കര്‍ ഗ്രാമം, പ്രളയ കോളനി എന്നീ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണമാണ് നടന്നത്. കൊക്കിരിപ്പള്ളം അംബേദ്കര്‍ ഗ്രാമപദ്ധതിയ്ക്കായി 50 ലക്ഷവും കഴുമ്പളം പ്രളയ കോളനിയ്ക്കായി 16 ലക്ഷവുമാണ് ചെലവിട്ടത്. ഭവന …

വികസനപാതയില്‍ കൊക്കിരിപ്പള്ളം, കഴുമ്പള്ളം പട്ടികജാതി കോളനികള്‍ Read More »

എൻ എച്ച്66 പണി പൂത്തിയാകുന്ന ഭാഗങ്ങൾ ഉടൻ തുറന്നു തൽകും – മന്ത്രി പി എ മുഹമ്മദ് റിയാസ്

നാഷണൽ ഹൈവേ – 66ൽ പണി പൂർത്തിയാകുന്ന ഭാഗങ്ങൾ ഉടൻ ജനങ്ങൾക്ക് തുറന്ന് കൊടുക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. നാഷണൽ ഹൈവേ – 66ൽ പണി പൂർത്തിയാകുന്ന ഭാഗങ്ങൾ ഉടൻ ജനങ്ങൾക്ക് തുറന്ന് കൊടുക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ദേശീയ പാത വികസനം മുഴുവൻ കഴിയാൻ കാത്ത് നിൽക്കാതെ, പൂർത്തീകരിച്ച ബൈപാസുകളും പാലങ്ങളും സ്ട്രെച്ചുകളും നാടിന് പെട്ടെന്ന് തന്നെ സമർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. …

എൻ എച്ച്66 പണി പൂത്തിയാകുന്ന ഭാഗങ്ങൾ ഉടൻ തുറന്നു തൽകും – മന്ത്രി പി എ മുഹമ്മദ് റിയാസ് Read More »

പാലിയേറ്റീവ് കെയര്‍ ദിനാചരണം നടത്തി

കോര്‍പ്പറേഷന്‍ 52-ാം ഡിവിഷന്‍ കൗണ്‍സിലര്‍ പി. സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. ദേശീയ പാലിയേറ്റീവ് പരിചരണ പരിപാടിയുടെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ആരോഗ്യകേരളത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ശ്രീ കേരളവര്‍മ്മ കോളേജ് എന്‍എസ്എസ് യൂണിറ്റുമായി സഹകരിച്ചുകൊണ്ട് പാലിയേറ്റീവ് പരിചരണ ജില്ലാതല പരിപാടിയും കലാലയതല പാലിയേറ്റീവ് ക്ലബ് ഉദ്ഘാടനവും നടത്തി. കോര്‍പ്പറേഷന്‍ 52-ാം ഡിവിഷന്‍ കൗണ്‍സിലര്‍ പി. സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.പി ശ്രീദേവി ദിനാചരണ സന്ദേശം നല്‍കി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം …

പാലിയേറ്റീവ് കെയര്‍ ദിനാചരണം നടത്തി Read More »

ന്യൂനപക്ഷ വിഭാഗങ്ങളെ മുഖ്യധാരയിലെത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി കെ. രാജന്‍

ന്യൂനപക്ഷ വിഭാഗങ്ങളെ ചേര്‍ത്തു പിടിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍. തൃശ്ശൂര്‍ സെന്റ് മേരീസ് കോളേജ് ജൂബിലി ഹാളില്‍ നടന്ന സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ജില്ലാ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ന്യൂനപക്ഷ വിഭാഗങ്ങളെ ചേര്‍ത്തു പിടിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍. തൃശ്ശൂര്‍ സെന്റ് മേരീസ് കോളേജ് ജൂബിലി ഹാളില്‍ നടന്ന സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ജില്ലാ സെമിനാര്‍ ഉദ്ഘാടനം …

ന്യൂനപക്ഷ വിഭാഗങ്ങളെ മുഖ്യധാരയിലെത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി കെ. രാജന്‍ Read More »

വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണോത് ഘാടനം നിർവ്വഹിച്ചു

വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണോത് ഘാടനം(ജനറൽ)കുഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സാജൻ കൊടിയൻ നിർവ്വഹിച്ചു. കുഴൂർ ഗ്രാമപഞ്ചായത്തിലെ 2023-2024 വാർഷിക പദ്ധതി യിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണോത് ഘാടനം(ജനറൽ)കുഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സാജൻ കൊടിയൻ നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് രജനി മനോജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരംസമിതി അംഗങ്ങളായ സണ്ണിക്കൂട്ടാല, ബിജി വിത്സൺ, സന്തോഷ് കുമാർ പി.എസ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സേതു മോൻ ചിറ്റേത്ത്, ബിനോയ് പൌലോസ്, ബിജു പി.കെ, നന്ദിത വിനോദ് ,പ്രിയലിയോ, ബ്ലോക്ക് …

വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണോത് ഘാടനം നിർവ്വഹിച്ചു Read More »

ജൈവവള യൂണിറ്റിന് ഉപകരണങ്ങൾ വിതരണം ചെയ്തു

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മീന സാജൻ പദ്ധതി ഉദ്ഘാടനം ചെയ്തു. കടങ്ങോട് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം പദ്ധതിയുടെ ഭാഗമായി ചാണകം പൊടിച്ച് ജൈവ വളമാക്കുന്ന യൂണിറ്റിന് യന്ത്രങ്ങൾ വിതരണം ചെയ്തു. ജനകീയാസൂത്രണ പദ്ധതിയിൽ 1.5 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കിയത്. ചാണകത്തിലെ സൂക്ഷ്മാണുകൾ നശിക്കാതിരിക്കാൻ സൂര്യപ്രകാശം ലഭിക്കാത്ത രീതിയിൽ ചാണകം ഉണക്കി എടുക്കേണ്ടതുണ്ട്. ഇത്തരത്തിൽ ഉണക്കുന്നതിനുള്ള കുടിൽ നിർമ്മാണത്തിനുള്ള ധനസഹായവും ഉണങ്ങിയ ചാണകം തൂക്കി പാക്കിംഗ് ചെയ്യുന്നതിനുള്ള യാന്ത്രങ്ങൾ വാങ്ങുന്നതിനും കൂടിയാണ് ഫണ്ട് നൽകുന്നത്. പദ്ധതിയുടെ ഭാഗമായി …

ജൈവവള യൂണിറ്റിന് ഉപകരണങ്ങൾ വിതരണം ചെയ്തു Read More »

കുന്നംകുളം നഗരം ഇനി നീരീക്ഷണ ക്യാമറയുടെ സുരക്ഷാവലയത്തില്‍

സിസി ടിവി ക്യാമറകളുടെ പ്രവര്‍ത്തനോദ്ഘാടനം എ.സി മൊയ്തീന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷയായി. കുന്നംകുളം നഗരസഭ മാലിന്യ സംസ്‌കരണം മികവുറ്റ രീതിയില്‍ നടപ്പിലാക്കുന്നതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരത്തിലും ബസ് സ്റ്റാന്റിലും സ്ഥാപിച്ച സിസി ടിവി ക്യാമറകള്‍ പ്രവര്‍ത്തന സജ്ജമായി. സിസി ടിവി ക്യാമറകളുടെ പ്രവര്‍ത്തനോദ്ഘാടനം എ.സി മൊയ്തീന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷയായി. മാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കുന്നതോടൊപ്പം നഗരത്തെ സുരക്ഷാവലയത്തിലാക്കുക കൂടിയാണ് ഇതിലൂടെ നഗരസഭ ലക്ഷ്യമിടുന്നത്. നഗരത്തിലെ …

കുന്നംകുളം നഗരം ഇനി നീരീക്ഷണ ക്യാമറയുടെ സുരക്ഷാവലയത്തില്‍ Read More »

മാതൃഭാഷാ സെമിനാർ നടന്നു

നഗരസഭ വൈസ് ചെയർപേഴ്സൺ ആലിസ് ഷിബുവിന്റെ അധ്യക്ഷതയിൽ ചാലക്കുടി എം എൽ എ സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം ചെയ്തു. മലയാള ഐക്യവേദി പതിമൂന്നാം സംസ്ഥാന സമ്മേളനം കറുകുറ്റി അസ്സീസിയിൽ ജനുവരി 20, 21 തിയതികളിൽ നടക്കുന്നതിന്റെ അനുബന്ധ പരിപാടിയായി മാതൃഭാഷാ സെമിനാർ സംഘടിപ്പിച്ചു. മലയാള ഐക്യവേദിയും നടുമുറ്റം സാംസ്കാരിക വേദിയും ചാലക്കുടി മുനിസിപ്പൽ ലൈബ്രറിയുമായി സഹകരിച്ച് നടത്തിയ പരിപാടി നഗരസഭ വൈസ് ചെയർപേഴ്സൺ ആലിസ് ഷിബുവിന്റെ അധ്യക്ഷതയിൽ ചാലക്കുടി എം എൽ എ സനീഷ് കുമാർ …

മാതൃഭാഷാ സെമിനാർ നടന്നു Read More »

അക്ഷരദീപം’ – മൊബൈല്‍ ലൈബ്രറി

ചാലക്കുടി മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി ആലീസ് ഷിബു അക്ഷരദീപം ഉദ്ഘാടനം ചെയ്തു. ചാലക്കുടി: ഒരു നല്ല പുസ്തകം മികച്ച സുഹൃത്തിനു സമമാണ്. വാക്കുകള്‍ ഇഴ ചേര്‍ത്തു വച്ച പുസ്തകങ്ങളുടെ വായനയാണ് മനുഷ്യന്റെ മാനസീക വളര്‍ച്ചയ്ക്ക് ഏറ്റവും അനിവാര്യം. ഇന്നത്തെ സമൂഹത്തില്‍ വായനയുടെ തിളക്കം മങ്ങിക്കൊണ്ടിരിക്കുന്നു. മാധ്യമ ലോകത്ത് വിഹരിക്കുന്ന പുതുതലമുറയെ വായനയുടെ ലോകത്തേയ്ക്ക് എത്തിക്കുവാനുള്ള പരിശ്രമമാണ് അക്ഷരദീപം മൊബൈല്‍ ലൈബ്രറി. കാര്‍മ്മല്‍ വിദ്യാലയത്തിന്റെ നേതൃത്വത്തില്‍ ചാലക്കുടി ഗവണ്‍മെന്റ് ആശുപത്രിയിലേയ്ക്കാണ് മൊബൈല്‍ ലൈബ്രറി സജ്ജമാക്കിയത്. പുസ്തകങ്ങള്‍ വയ്ക്കാനുള്ള ഷെല്‍ഫ് …

അക്ഷരദീപം’ – മൊബൈല്‍ ലൈബ്രറി Read More »

error: Content is protected !!