Channel 17

live

channel17 live

Local News

സുശാന്തം അന്നമനടയിൽ ആരംഭിച്ചു

പദ്ധതിയുടെ ഉദ്ഘാടനം ബഹു പഞ്ചായത്ത് പ്രസിഡന്റ് പി.വി വിനോദ് നിർവ്വഹിച്ചു. കിടപ്പു രോഗികളായ മുതിർന്ന പൗരൻമാരുടെ ആരോഗ്യ സംരക്ഷണത്തിനായി പോഷകാഹാരം നൽകുന്ന സുശാന്തം പദ്ധതി ആരംഭിച്ചു മുതിർന്ന പൗരൻമാരുടെ ആരോഗ്യകരവും സന്തോഷകരവുമായ ജീവിതം ഉറപ്പു വരുത്തുന്നതിനു വേണ്ടിയുള്ള മാതൃകാ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരാമായിട്ടാണ് ഈ വർഷത്തെ വയോ സേവന അവാർഡിന് ഗ്രാമ പഞ്ചായത്ത് അർഹനായത് ഓട്സ് റാഗി പൊടി നവധാന്യപ്പൊടി ചെറുപയർ ഗർക്കര തുടങ്ങിയ പോഷക സമൃദ്ധമായ വസ്തുക്കളാണ് പഞ്ചായത്ത് മാസം തോറും നൽകുന്നത് പദ്ധതിയുടെ ഉദ്ഘാടനം ബഹു …

സുശാന്തം അന്നമനടയിൽ ആരംഭിച്ചു Read More »

മുകുന്ദപുരം താലൂക്ക് NSS യൂണിയൻ ചാലക്കുടി മേഖല സംഘടിപ്പിച്ച തിരുവാതിരകളി മത്സരം പടിഞ്ഞാറെ ചാലക്കുടി NSS കരയോഗം ഹാളിൽ വച്ച് നടന്നു

താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ അജിത്കുമാർ ഉത്ഘാടനം ചെയ്യ്തു. മുകുന്ദപുരം താലൂക്ക് NSS യൂണിയൻ ചാലക്കുടി മേഖല സംഘടിപ്പിച്ച തിരുവാതിരകളി മത്സരം പടിഞ്ഞാറെ ചാലക്കുടി NSS കരയോഗം ഹാളിൽ വച്ച് നടന്നു. താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ അജിത്കുമാർ ഉത്ഘാടനം ചെയ്യ്തു. ചാലക്കുടി മേഖല കൺവീനർ രമേഷ്കുമാർ കുഴിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. വിജയികൾക്കുള്ള സമ്മാനദാനം താലൂക്ക് യൂണിയൻ സെക്രട്ടറി രവീന്ദ്രൻ നിർവഹിച്ചു. താലൂക്ക് കമിറ്റി അംഗം രമ കൃഷ്ണമൂർത്തി, വാർഡ് കൗൺസിലർ സുധ ഭാസ്കരൻ …

മുകുന്ദപുരം താലൂക്ക് NSS യൂണിയൻ ചാലക്കുടി മേഖല സംഘടിപ്പിച്ച തിരുവാതിരകളി മത്സരം പടിഞ്ഞാറെ ചാലക്കുടി NSS കരയോഗം ഹാളിൽ വച്ച് നടന്നു Read More »

ഒല്ലൂർ കൃഷി സമൃദ്ധി ഫാർമേർഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി പ്രൊസസിംഗ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. ചെറുകിട കർഷകന് വിദേശത്തും സ്വദേശത്തും ഉൾപ്പെടെ വലിയ വിപണി സാധ്യത സൃഷ്ടിച്ചുകൊണ്ട് ക്യാപ്കോയുടെ പ്രവർത്തനം 2024 ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. ഒല്ലൂർ കൃഷി സമൃദ്ധി ഫാർമസ് പ്രൊഡ്യൂസേഴ്സ് കമ്പനിയുടെ പ്രൊസസിംഗ് യൂണിറ്റ് ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പൊതു സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കുന്ന ക്യാപ്കോയിൽ കർഷകനും പങ്കാളിയാകും. കാർഷിക മേഖലയ്ക്കായി കേന്ദ്രസർക്കാർ ഡിസംബർ മാസം വരെ 1.7500 കോടി രൂപയാണ് (ഒരു ലക്ഷത്തി …

ഒല്ലൂർ കൃഷി സമൃദ്ധി ഫാർമേർഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി പ്രൊസസിംഗ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു Read More »

നിറച്ചാർത്ത് 2024; അങ്കണവാടി കലോത്സവം നടത്തി

പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുബിത സുഭാഷ് കലോത്സവം ഉദ്ഘാടനം ചെയ്തു. പാറളം ഗ്രാമപഞ്ചായത്ത് അങ്കണവാടി കലോത്സവമായ “നിറച്ചാർത്ത് 2024” വർണ്ണാഭമായി ആഘോഷിച്ചു. പഞ്ചായത്തിലെ 23 അങ്കണവാടികളിലെ കുരുന്നുകൾ കലോത്സവത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുബിത സുഭാഷ് കലോത്സവം ഉദ്ഘാടനം ചെയ്തു. പാറളം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന കലോത്സവ ചടങ്ങിൽ വൈസ് പ്രസിഡന്റ് ആശാ മാത്യു അധ്യക്ഷത വഹിച്ചു. ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെറി …

നിറച്ചാർത്ത് 2024; അങ്കണവാടി കലോത്സവം നടത്തി Read More »

ഇരിങ്ങാലക്കുട ജനറൽ ആശുപത്രി എച്ച് എം സി യോഗം ചേർന്നു

ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ സുജാ സഞ്ജീവ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു മുഖ്യാതിഥിയായി. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി (എച്ച്.എം.സി) യോഗം ചേർന്നു. ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ സുജാ സഞ്ജീവ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു മുഖ്യാതിഥിയായി. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് എത്രയും വേഗം പ്രവർത്തന സജ്ജമാക്കണം. ആശുപത്രിയിലെ …

ഇരിങ്ങാലക്കുട ജനറൽ ആശുപത്രി എച്ച് എം സി യോഗം ചേർന്നു Read More »

പുല്ലൂര്‍ ലിഫ്റ്റ് ഇറിഗേഷന്‍ നിര്‍മ്മാണം ആരംഭിച്ചു

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ലളിത ബാലൻ ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പൈപ്പ് മുരിയാട് പഞ്ചയാത്ത് പ്രസിഡന്റ്‌ ജോസ് ജെ ചിറ്റിലപ്പിള്ളിക്ക് കൈമാറി നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ചു. പുല്ലൂര്‍ – പൊതുമ്പ്ചിറ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ലളിത ബാലൻ ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പൈപ്പ് മുരിയാട് പഞ്ചയാത്ത് പ്രസിഡന്റ്‌ ജോസ് ജെ ചിറ്റിലപ്പിള്ളിക്ക് കൈമാറി നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ചു. മുരിയാട് ഗ്രാമപഞ്ചായത്തിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയുടെ …

പുല്ലൂര്‍ ലിഫ്റ്റ് ഇറിഗേഷന്‍ നിര്‍മ്മാണം ആരംഭിച്ചു Read More »

നെടുപുഴ റെയിൽവേ മേൽപ്പാലം: നിർമ്മാണം 2024 ൽ തന്നെ ആരംഭിക്കും – മന്ത്രി കെ രാജൻ

വലിയാലുക്കൽ മുതൽ പടിഞ്ഞാറേക്കോട്ട വരെയുള്ള റോഡ് ബിഎം- ബിസി ചെയ്യും. പതിറ്റാണ്ടുകളുടെ സ്വപ്ന പദ്ധതിയായ നെടുപുഴ റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 2024 ൽ തന്നെ ആരംഭിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ. ഭൂമി ഏറ്റെടുക്കുന്നതിന്റെ നഷ്ട പരിഹാര തുക വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. 2024 ഓഗസ്റ്റിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. നെടുപുഴ റെയിൽവേ മേൽപ്പാലം നിർമ്മാണ ആശയം 2017 ലാണ് ചർച്ച ചെയ്യുന്നത്. നിരവധി പ്രക്രിയകളിലൂടെ കടന്നുപോയി മേൽപ്പാലമെന്ന സ്വപ്നം യാഥാർത്ഥ്യമാകാൻ …

നെടുപുഴ റെയിൽവേ മേൽപ്പാലം: നിർമ്മാണം 2024 ൽ തന്നെ ആരംഭിക്കും – മന്ത്രി കെ രാജൻ Read More »

പുത്തൻചിറ ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി 2024-25 വർഷത്തെ വികസന സെമിനാർ ഇ.എം. എസ് സ്മാരക ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു

കൊടുങ്ങല്ലൂർ MLA അഡ്വ : V R സുനിൽകുമാർ ഉദ്ഘാനം നിർവ്വഹിച്ചു. പുത്തൻചിറ ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി 2024-25 വർഷത്തെ വികസന സെമിനാർ ഇ.എം. എസ് സ്മാരക ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. കൊടുങ്ങല്ലൂർ MLA അഡ്വ : V R സുനിൽകുമാർ ഉദ്ഘാനം നിർവ്വഹിച്ചു ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി റോമി ബേബി അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീമതി. വാസന്തി സുബ്രഹ്മണ്യൻ സ്വാഗതം പറഞ്ഞു , വികസന …

പുത്തൻചിറ ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി 2024-25 വർഷത്തെ വികസന സെമിനാർ ഇ.എം. എസ് സ്മാരക ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു Read More »

കോടശ്ശേരിയിലെകോൺഗ്രസ് ദുർഭരണത്തിനെതിരെ ജനകീയ കുറ്റവിചാരണ

സമാപന പൊതുസമ്മേളനം CPIM ഏരിയാ സെക്രട്ടറി KS അശോകൻ ഉദ്ഘാടനം ചെയ്തു. കോടശ്ശേരി ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ് ഭരണസമിതിയുടെ അധികാര വടംവലിയിലും അഴിമതിയിലും ധൂർത്തിലും വികസന മുരടിപ്പിലും കെടുകാര്യസ്ഥതയിലും പ്രതിക്ഷേധിച്ച് LDF കോടശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റിച്ചിറയിൽ ജനകീയ കൂറ്റവിചാരണയും പ്രചരണ ജാഥയും നടത്തി. 3 വർഷം പൂർത്തിയാക്കിയ കോടശ്ശേരിയിലെ കോൺഗ്രസിൻ്റെ ഗ്രൂപ്പ് വഴക്കും തമ്മിൽ തല്ലും കെടുകാര്യസ്ഥതയും മൂലം ഇവിടത്തെ വികസന ക്ഷേമ പ്രവർത്തനങ്ങളെല്ലാം അട്ടിമറിക്കുകയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം രണ്ടേക്കാൽ കോടിയുടെ മെയിൻ്റനൻസ് ഫണ്ട് …

കോടശ്ശേരിയിലെകോൺഗ്രസ് ദുർഭരണത്തിനെതിരെ ജനകീയ കുറ്റവിചാരണ Read More »

പുതുമോടിയാകാൻ പുതുക്കാട് താലൂക്ക് ആശുപത്രി

ഇരുനില കെട്ടിടത്തിന്റെ നിർമ്മാണം ഉദ്ഘാടനം കെ കെ രാമചന്ദ്രൻ എംഎൽഎ നിർവഹിച്ചു. കൊടകര ബ്ലോക്കിന് കീഴിലുള്ള പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് മികച്ച സേവനങ്ങൾ ലക്ഷ്യമിട്ട് ഇരുനില കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചു. എൻ എച്ച് എം, ഐ ഐ പി അനുവദിച്ച 3.25 കോടി രൂപ ഉപയോഗിച്ച് പുതുക്കാട് താലൂക്ക് ആശുപത്രിയിലെ പുരുഷ വാർഡിന് മുകളിൽ പണിയുന്ന ഇരുനില കെട്ടിടത്തിന്റെ നിർമ്മാണം ഉദ്ഘാടനം കെ കെ രാമചന്ദ്രൻ എം എൽ എ നിർവഹിച്ചു. കൊടകര ബ്ലോക്ക് …

പുതുമോടിയാകാൻ പുതുക്കാട് താലൂക്ക് ആശുപത്രി Read More »

വായനശാലകൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു

പോർക്കുളം പഞ്ചായത്തിലെ പെങ്ങാമുക്ക് വായനശാലയ്ക്ക് പുസ്തകം കൈമാറി എ സി മൊയ്തീൻ എം എൽ എ വിതരണോദ്ഘാടനം നിർവഹിച്ചു . കുന്നംകുളം മണ്ഡലത്തിലെ അംഗീകൃത വായനശാലകൾക്കായി പുസ്തകങ്ങൾ വിതരണം ചെയ്തു. എ സി മൊയ്തീൻ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 3 ലക്ഷം രൂപ വിനിയോഗിച്ചാണ് പുസ്തകങ്ങൾ വാങ്ങിയത്. പോർക്കുളം പഞ്ചായത്തിലെ പെങ്ങാമുക്ക് വായനശാലയ്ക്ക് പുസ്തകം കൈമാറി എ സി മൊയ്തീൻ എം എൽ എ വിതരണോദ്ഘാടനം നിർവഹിച്ചു . 45 വായനശാലകൾക്ക് പുസ്തകങ്ങൾ കൈമാറി. …

വായനശാലകൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു Read More »

ഭിന്നശേഷി കലോത്സവം ”ശലഭം 2024″ ആഘോഷിച്ചു

പാറളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന ഭിന്നശേഷി കലോത്സവം ‘ശലഭം 2024 ‘ വിവിധ പരിപാടികളോടെ ആഘോഷിച്ചു. പാറളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന ഭിന്നശേഷി കലോത്സവം ‘ശലഭം 2024 ‘ വിവിധ പരിപാടികളോടെ ആഘോഷിച്ചു. പാറളം പഞ്ചായത്ത് പ്രസിഡൻ്റ് സുബിത സുഭാഷ് കലോത്സവം ഉദ്ഘാടനം ചെയ്തു. ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രാധാകൃഷ്‌ണൻ മാസ്റ്റർ സമ്മാനദാനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആശ മാത്യു അധ്യക്ഷയായി. പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജെയിംസ് മാസ്റ്റർ, ക്ഷേമകാര്യ സ്റ്റാൻറിംഗ് …

ഭിന്നശേഷി കലോത്സവം ”ശലഭം 2024″ ആഘോഷിച്ചു Read More »

ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കും: മന്ത്രി കെ രാജൻ

ജില്ലാതല ദേശീയ ഉപഭോക്തൃ ദിനാചരണം ഉദ്ഘാടനം സാഹിത്യ അക്കാദമി ഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കുന്നതിൽ സർക്കാർ പ്രഥമ പരിഗണനയാണ് നൽകുന്നതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. ജില്ലാതല ദേശീയ ഉപഭോക്തൃ ദിനാചരണം ഉദ്ഘാടനം സാഹിത്യ അക്കാദമി ഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. കച്ചവടത്തിന് പിന്നിലുള്ള കബിളിപ്പിക്കലുകൾ തിരിച്ചറിയാൻ ഓരോരുത്തർക്കും ആകണം. ഓൺലൈൻ വ്യാപാരങ്ങൾ ഉൾപ്പെടെ വ്യാപകമാകുന്ന ഈ കാലത്ത് ജനങ്ങൾ നിരന്തരം ജാഗ്രത പാലിക്കണം. ഉപഭോക്താക്കളുടെ അവകാശ സംരക്ഷണത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാൻ പാഠ്യപദ്ധതിയിൽ …

ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കും: മന്ത്രി കെ രാജൻ Read More »

പറപ്പൂക്കര എല്‍.പി. സ്‌കൂളില്‍ ഇനിമുതല്‍ പ്രഭാത ഭക്ഷണവും

പ്രഭാത ഭക്ഷണം നല്‍കുന്നതിന്റെ ഉദ്ഘാടനം കെ. കെ. രാമചന്ദ്രന്‍ എം എല്‍ എ നിര്‍വഹിച്ചു. പറപ്പൂക്കര എല്‍. പി. സ്‌കൂളിലെ കുട്ടികള്‍ക്ക് ഇനി മുതല്‍ പ്രഭാത ഭക്ഷണം പഞ്ചായത്ത് നല്‍കും. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് എല്‍. പി. സ്‌കൂളിലെ കുട്ടികള്‍ക്ക്് പ്രഭാതഭക്ഷണം നല്‍കുന്നത്. ഇരിങ്ങാലക്കുട ഉപജില്ലയില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രഭാതഭക്ഷണം നല്‍കുന്ന ആദ്യത്തെ പഞ്ചായത്ത് ആയി പറപ്പൂക്കര. ആദ്യഘട്ടത്തില്‍ 1.15 ലക്ഷം രൂപ ചെലവില്‍ കുടുംബശ്രീയുടെ സഹായത്തോടെയാണ് ഭക്ഷണം വിതരണം ചെയ്യുക. പ്രഭാത ഭക്ഷണം നല്‍കുന്നതിന്റെ …

പറപ്പൂക്കര എല്‍.പി. സ്‌കൂളില്‍ ഇനിമുതല്‍ പ്രഭാത ഭക്ഷണവും Read More »

അരിമ്പൂരില്‍ ഹരിത കര്‍മ്മസേനയ്ക്ക് സ്വന്തമായി ബെയിലിംഗ് മെഷീന്‍ സജ്ജം

കുന്നത്തങ്ങാടിയില്‍ വെളുത്തൂര്‍ റോഡില്‍ സ്ഥിതിചെയ്യുന്ന ഹരിതകര്‍മ്മ സേനയുടെ എംസിഎഫില്‍ സ്ഥാപിച്ച ബെയിലിംഗ് മെഷീന്‍ പ്രവര്‍ത്തനോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാര്‍ നിര്‍വഹിച്ചു. അരിമ്പൂര്‍ ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ്മസേന മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്ററില്‍ ബെയിലിംഗ് മെഷീന്‍ പ്രവര്‍ത്തനമാരംഭിച്ചു. ധനകാര്യ കമ്മീഷന്‍ ഗ്രാന്റ്, സ്വച്ച് ഭാരത് മിഷന്‍ ഫെയ്‌സ് രണ്ട് തുടങ്ങിയവയില്‍ നിന്ന് 5 ലക്ഷം രൂപ ചെലവിലാണ് ബെയിലിംഗ് മെഷീന്‍ ഒരുക്കിയത്. അരിമ്പൂരിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ബെയിലിംഗ് മെഷീന്‍ വഴി ഞെരുക്കി …

അരിമ്പൂരില്‍ ഹരിത കര്‍മ്മസേനയ്ക്ക് സ്വന്തമായി ബെയിലിംഗ് മെഷീന്‍ സജ്ജം Read More »

കുണ്ടിലങ്ങാടി കോളനി സമഗ്ര വികസനം: പ്രാഥമിക യോഗം ചേർന്നു

വേലൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് കുണ്ടിലങ്ങാടി കോളനി സമഗ്ര വികസനം നടപ്പാക്കുന്നതിനായി എ സി മൊയ്തീൻ എം എൽ എ യുടെ അധ്യക്ഷതയിൽ പ്രാഥമിക യോഗം ചേർന്നു. വേലൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് കുണ്ടിലങ്ങാടി കോളനി സമഗ്ര വികസനം നടപ്പാക്കുന്നതിനായി എ സി മൊയ്തീൻ എം എൽ എ യുടെ അധ്യക്ഷതയിൽ പ്രാഥമിക യോഗം ചേർന്നു. ഗുണഭോക്താക്കളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ചർച്ച ചെയ്തു. പദ്ധതി നിർവഹണത്തിന്റെ ആദ്യ ഘട്ടമായി എംഎൽഎ ചെയർമാനും പട്ടികജാതി വികസന ഓഫീസർ കൺവീനറുമായ …

കുണ്ടിലങ്ങാടി കോളനി സമഗ്ര വികസനം: പ്രാഥമിക യോഗം ചേർന്നു Read More »

എളനാട് 33 കെ വി സബ്ബ്സ്റ്റേഷൻ നിർമ്മാണോദ്ഘാടനം; സ്വാഗത സംഘം രൂപീകരിച്ചു

പഴയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ മുരളീധരൻ, ജില്ലാ പഞ്ചായത്തംഗം കെ.ആർ മായ, ബ്ലോക്ക് പഞ്ചായത്തംഗം ലത സാനു, ഗ്രാമ പഞ്ചായത്തംഗങ്ങളായ പി.എ ബാബു, സി. ശ്രീകുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.സി ജോർജ്ജ്, കെ.വി ഐസക്ക്, പി.കെ വിനോദ്, കെ.എസ്.ഇ.ബി തൃശ്ശൂർ ട്രാൻസ്മിഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ പി.കെ സന്തോഷ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സി.എസ് അജിത്കുമാർ തുടങ്ങിയവർ സംസാരിച്ചു. മലയോര ജനതയുടെ ചിരകാല സ്വപ്നമായ എളനാട് 33 കെ വി സബ്ബ് സ്റ്റേഷൻ എന്ന ആവശ്യം …

എളനാട് 33 കെ വി സബ്ബ്സ്റ്റേഷൻ നിർമ്മാണോദ്ഘാടനം; സ്വാഗത സംഘം രൂപീകരിച്ചു Read More »

ഇനി കളിച്ചും രസിച്ചും കണ്ടും പഠിക്കാം; വർണത്തുമ്പികൾ ഒരുങ്ങി

പ്രകൃതി ഒരു അനുഭവമാകുന്ന ഇടങ്ങളെ പരിചയപ്പെടുത്തിവല്ലച്ചിറ ഗവ. യുപി സ്കൂൾ. ആരെയും അത്ഭുതപ്പെടുത്തുന്ന കാഴ്ചകളാൽ സമ്പന്നമായ വല്ലച്ചിറ ഗവ. യുപി സ്കൂളിലെ വർണത്തുമ്പികളുടെ ഉദ്ഘാടനം കെ കെ രാമചന്ദ്രൻ എം എൽ എ നിർവഹിച്ചു. പ്രകൃതി ഒരു അനുഭവമാകുന്ന ഇടങ്ങളെ പരിചയപ്പെടുത്തിവല്ലച്ചിറ ഗവ. യുപി സ്കൂൾ. ആരെയും അത്ഭുതപ്പെടുത്തുന്ന കാഴ്ചകളാൽ സമ്പന്നമായ വല്ലച്ചിറ ഗവ. യുപി സ്കൂളിലെ വർണത്തുമ്പികളുടെ ഉദ്ഘാടനം കെ കെ രാമചന്ദ്രൻ എം എൽ എ നിർവഹിച്ചു. സംസ്ഥാനത്തെ ഏറ്റവും മികച്ച വർണകൂടാരമായി എസ് …

ഇനി കളിച്ചും രസിച്ചും കണ്ടും പഠിക്കാം; വർണത്തുമ്പികൾ ഒരുങ്ങി Read More »

വ്യവസായ പ്രദര്‍ശന വിപണന മേളയ്ക്ക് തുടക്കമായി

ജനുവരി 14 വരെ ശക്തന്‍ മൈതാനത്ത് രാവിലെ 11 മുതല്‍ രാത്രി 8.30 വരെയാണ് മേള നടക്കുന്നത്. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സൂക്ഷ്മ -ചെറുകിട- ഇടത്തരം സംരംഭകരുടെ ഉത്പ്പന്ന പ്രദര്‍ശന വിപണനമേള (ടിന്‍ഡക്‌സ് 2024) പി ബാലചന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജനുവരി 14 വരെ ശക്തന്‍ മൈതാനത്ത് രാവിലെ 11 മുതല്‍ രാത്രി 8.30 വരെയാണ് മേള നടക്കുന്നത്. ഭക്ഷ്യോത്പന്നങ്ങള്‍, ഗാര്‍മെന്റ്‌സ്, ഹാന്‍ഡി ക്രാഫ്റ്റ്, ആയുര്‍വേദ ഉത്പന്നങ്ങള്‍, സൗന്ദര്യ വര്‍ദ്ധക …

വ്യവസായ പ്രദര്‍ശന വിപണന മേളയ്ക്ക് തുടക്കമായി Read More »

നെട്ടിശ്ശേരി – കുറ്റുമുക്ക് റോഡ് നിര്‍മാണോദ്ഘാടനം മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു

തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ നെട്ടിശ്ശേരി – കുറ്റുമുക്ക് റോഡിന്റെ നിര്‍മാണോദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ നെട്ടിശ്ശേരി – കുറ്റുമുക്ക് റോഡിന്റെ നിര്‍മാണോദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. കോര്‍പ്പറേഷന്റെ വികസന പ്രവര്‍ത്തനങ്ങളിലെ 147-ാമത്തെ പദ്ധതിയാണ് നെട്ടിശ്ശേരി – കുറ്റുമുക്ക് റോഡിന്റെ ബി എം-ബി സി നിലവാരത്തിലുള്ള പുനരുദ്ധാരണം. രണ്ടുകോടി രൂപ ചെലവില്‍ അഞ്ചു വര്‍ഷത്തെ ഗ്യാരണ്ടിയോടുകൂടിയുള്ള റോഡ് നിര്‍മ്മാണത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. മാനുഷിക മുഖമുള്ള വികസനമാണ് …

നെട്ടിശ്ശേരി – കുറ്റുമുക്ക് റോഡ് നിര്‍മാണോദ്ഘാടനം മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു Read More »

error: Content is protected !!