Channel 17

live

channel17 live

Local News

സബ് ഇന്‍സ്പെക്ടര്‍, കോണ്‍സ്റ്റബിള്‍ പാസിങ് ഔട്ട് നടന്നു

കേരള പോലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ ഭരണ വിഭാഗം ഐശ്വര്യ പ്രശാന്ത് ഡോംഗ്രെ ഐപിഎസ്, അസിസ്റ്റന്റ് ഡയറക്ടര്‍ ട്രെയിനിങ് കെ ഇ ബൈജു ഐപിഎസ്, അസിസ്റ്റന്റ് ഡയറക്ടര്‍ പോലീസ് സയന്‍സും ഔട്ട്‌ഡോര്‍ ഇന്‍ചാര്‍ജുമായ പി എ മുഹമ്മദ് ആരിഫ്, അസിസ്റ്റന്റ് ഡയറക്ടര്‍ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ടെക്‌നിക്കല്‍ എസ് നജീബ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കേരള പോലീസ് ആക്കാദമിയില്‍ സബ് ഇന്‍സ്പെക്ടര്‍, കോണ്‍സ്റ്റബിള്‍ പാസിങ് ഔട്ട് പരേഡ് നടന്നു. എ.ഡി.ജി.പിയും പോലീസ് അക്കാദമി ഡയറക്ടറുമായ ഗോപേഷ് അഗ്രവാള്‍ …

സബ് ഇന്‍സ്പെക്ടര്‍, കോണ്‍സ്റ്റബിള്‍ പാസിങ് ഔട്ട് നടന്നു Read More »

അഞ്ചേരി ഗവ. ഹൈസ്‌കൂളില്‍ നിര്‍മിച്ച പുതിയ ബ്ലോക്ക് തുറന്നുഉദ്ഘാടനം മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു

തൃശൂര്‍ കോര്‍പ്പറേഷനു കീഴിലുള്ള അഞ്ചേരി ഗവ.ഹൈസ്‌കൂളില്‍ നിര്‍മിച്ച പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. നവകേരള സൃഷ്ടിയില്‍ കേരളത്തിന്റെ മൂലധനമായാണ് വിദ്യാഭ്യാസത്തെ ഈ സര്‍ക്കാര്‍ നോക്കി കാണുന്നതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. തൃശൂര്‍ കോര്‍പ്പറേഷനു കീഴിലുള്ള അഞ്ചേരി ഗവ.ഹൈസ്‌കൂളില്‍ നിര്‍മിച്ച പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പുതിയൊരു വിദ്യാഭ്യാസ സംസ്‌കാരത്തെയാണ് കേരളത്തിന് സമ്മാനിച്ചത്. ഭൗതിക മാസ്റ്റര്‍ പ്ലാനിന് ഒപ്പം അക്കാദമിക മാസ്റ്റര്‍ പ്ലാനും കൂടി ഉണ്ടാകണമെന്ന ലക്ഷ്യം ഫലപ്രപ്തി …

അഞ്ചേരി ഗവ. ഹൈസ്‌കൂളില്‍ നിര്‍മിച്ച പുതിയ ബ്ലോക്ക് തുറന്നുഉദ്ഘാടനം മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു Read More »

ക്വിസീറ്റ – സഗീസ 2024 – ഫാ.ജോസ് സെയില്‍സ് മെമ്മോറിയല്‍ ഓള്‍ കേരള ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരം

സഫയര്‍ എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററും, ഹെഡ്‌വേര്‍ഡ് പബ്ലിഷിംഗ് കമ്പനിയുടെയും പങ്കാളിത്തത്തോടെ കാര്‍മ്മല്‍ ഹയര്‍സെക്കന്ററി സ്‌ക്കൂളും സീറ്റ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച ‘ക്വിസീറ്റ സഗീസ 2024’ ക്വിസിന് കാര്‍മ്മല്‍ വിദ്യാലയം വേദിയായി. ചാലക്കുടി: സഫയര്‍ എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററും, ഹെഡ്‌വേര്‍ഡ് പബ്ലിഷിംഗ് കമ്പനിയുടെയും പങ്കാളിത്തത്തോടെ കാര്‍മ്മല്‍ ഹയര്‍സെക്കന്ററി സ്‌ക്കൂളും സീറ്റ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച ‘ക്വിസീറ്റ സഗീസ 2024’ ക്വിസിന് കാര്‍മ്മല്‍ വിദ്യാലയം വേദിയായി. കാര്‍മ്മല്‍ വിദ്യാലയത്തിലെ മുന്‍ പ്രിന്‍സിപ്പാളായിരുന്ന റവ. ഫാ ജോസ് സെയില്‍സിന്റെ സ്മരണയില്‍ വര്‍ഷം …

ക്വിസീറ്റ – സഗീസ 2024 – ഫാ.ജോസ് സെയില്‍സ് മെമ്മോറിയല്‍ ഓള്‍ കേരള ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരം Read More »

വയോജനങ്ങൾക്ക് കരുതലായി അരിമ്പൂരിൽ സന്നദ്ധ സേന

വയോജന സേവനങ്ങൾക്കായി ഗ്രാമപഞ്ചായത്തിൽ തയ്യാറായ വളന്റിയർമാർക്കുള്ള ദിദ്വിന പരിശീലന പരിപാടിയുടെ ഉദ്ഘാടനം മുരളി പെരുനെല്ലി എംഎൽഎ നിർവഹിച്ചു. വയോജനങ്ങൾക്ക് കരുതലായി അരിമ്പൂരിൽ ആയിരം സന്നദ്ധ പ്രവർത്തകർ സജ്ജമാവുന്നു. വയോജന സേവനങ്ങൾക്കായി ഗ്രാമപഞ്ചായത്തിൽ തയ്യാറായ വളന്റിയർമാർക്കുള്ള ദിദ്വിന പരിശീലന പരിപാടിയുടെ ഉദ്ഘാടനം മുരളി പെരുനെല്ലി എംഎൽഎ നിർവഹിച്ചു. വയോജനങ്ങൾ നേരിടുന്ന മനോവിഷമങ്ങളും ആരോഗ്യ പ്രശ്നങ്ങളും വ്യക്തിഗത പരിപാലന മാതൃകയിലൂടെ പരിഹരിക്കാൻ സേവനമൊരുക്കുകയാണ് അരിമ്പൂർ ഗ്രാമ പഞ്ചായത്ത്. ആയിരം സന്നദ്ധ പ്രവർത്തകരെയാണ് ഇതിനായി സജ്ജമാക്കുന്നത്. ആദ്യഘട്ടത്തിൽ പഞ്ചായത്തിലെ 14, 15 …

വയോജനങ്ങൾക്ക് കരുതലായി അരിമ്പൂരിൽ സന്നദ്ധ സേന Read More »

എളവള്ളി ജനകീയ ഹോട്ടലിന് ശിലയിട്ടു

ശിലാസ്ഥാപന കർമ്മം മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലതി വേണുഗോപാൽ നിർവഹിച്ചു. എളവള്ളി ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ ജനകീയ ഹോട്ടൽ കെട്ടിടത്തിന് ശിലാസ്ഥാപനം നിർവഹിച്ചു. ശിലാസ്ഥാപന കർമ്മം മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലതി വേണുഗോപാൽ നിർവഹിച്ചു. എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്സ് അധ്യക്ഷനായി. ആധുനിക സൗകര്യങ്ങളോടുകൂടിയ സ്റ്റോർ, സുതാര്യമായ അടുക്കള, നാല്പത് പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാനുള്ള ഹാൾ, വാഷ് ഏരിയ, മാലിന്യ നിർമ്മാർജന യൂണിറ്റ് തുടങ്ങിയ സൗകര്യങ്ങളോടെയാണ് ഹോട്ടൽ സജ്ജമാവുന്നത്. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി …

എളവള്ളി ജനകീയ ഹോട്ടലിന് ശിലയിട്ടു Read More »

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ വാർഷിക പൊതുയോഗം

ജില്ലാ വൈസ് പ്രസിഡണ്ട്എം തുളസി ഉദ്ഘാടനം ചെയ്തു. ചാലക്കുടി:കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ ചാലക്കുടി ടൗൺ ഈസ്റ്റ് യൂണിറ്റിൻ്റെ മുപ്പത്തിരണ്ടാ മത് വാർഷിക പൊതുയോഗം നടന്നു. ജില്ലാ വൈസ് പ്രസിഡണ്ട്എം തുളസി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് എ കെ ജോണി അധ്യക്ഷനായിരുന്നു. യൂണിറ്റ് സെക്രട്ടറി എം വി ജോൺ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. എം പി ജോണി,സി ഡി ജോസ്, കെ കാർത്തികേയമേനോൻ, കെ എസ് വിജയകുമാർ, എം എ നാരായണൻ മാസ്റ്റർ, പി …

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ വാർഷിക പൊതുയോഗം Read More »

മേലഡൂർ ഉണ്ണിമിശിഹാ ദൈവാലയത്തിൽ അത്ഭുത പ്രേഗുണ്ണിയുടെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും തിരുനാൾ ജനുവരി 10 മുതൽ 14 വരെ ആഘോഷിക്കുന്നു

പത്ര സമ്മേളനത്തിൽ വികാരി: ഫാ. ജോസ് പാലാട്ടി ചാക്കോ വടക്കുംഞ്ചേരി, ജോയ് ചക്കാലക്കൽ, ഷാജുപോൾ തളിയത്ത്, ജനറൽ കൺവീനർ: പോൾ ജോയ് എന്നിവർ പങ്കെടുത്തു. മാള : മേലഡൂർ ഉണ്ണിമിശിഹാ ദൈവാലയത്തിൽ അത്ഭുത പ്രേഗുണ്ണിയുടെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും തിരുനാൾ ജനുവരി 10 മുതൽ 14 വരെ ആഘോഷിക്കുന്നു. ജനുവരി 10 വൈകീട്ട് 5:30 ന് തിരുനാൾ കൊടിയേറ്റം വികാരി ജോസ് പാലാട്ടി നിർവഹിക്കും. ദീപാലങ്കാരത്തിൻ്റെ സ്വിച്ച് ഓൺ കർമ്മം മാള സബ് ഇൻസ്പെക്ടർ നീൽ ഹെക്‌ടർ ഫെർണാണ്ടസ് …

മേലഡൂർ ഉണ്ണിമിശിഹാ ദൈവാലയത്തിൽ അത്ഭുത പ്രേഗുണ്ണിയുടെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും തിരുനാൾ ജനുവരി 10 മുതൽ 14 വരെ ആഘോഷിക്കുന്നു Read More »

ചെമ്പുചിറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പുതുമോഡിയിലേക്ക്

സ്‌കൂളിലെ പുതിയ ബ്ലോക്കിന്റെ നിർമ്മാണോദ്ഘാടനം കെ കെ രാമചന്ദ്രൻ എംഎൽഎ നിർവഹിച്ചു. മറ്റത്തൂർ ഗ്രാമപഞ്ചായത്തിലെ ചെമ്പുചിറ ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ മുഖച്ഛായ മാറുന്നു. സ്‌കൂളിലെ പുതിയ ബ്ലോക്കിന്റെ നിർമ്മാണോദ്ഘാടനം കെ കെ രാമചന്ദ്രൻ എംഎൽഎ നിർവഹിച്ചു. 2020-21 വർഷത്തെ ബജറ്റിൽ അനുവദിച്ച പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും 52 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ ബ്ലോക്ക് നിർമ്മിക്കുന്നത്. 6 ക്ലാസ് മുറികളാണ് ഒരുങ്ങുന്നത്. ആയിരത്തിലേറെ വിദ്യാർഥികൾ പഠിക്കുന്ന പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള സ്കൂളാണിത്. മറ്റത്തൂർ …

ചെമ്പുചിറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പുതുമോഡിയിലേക്ക് Read More »

ബാല ഗ്രാമസഭ സംഘടിപ്പിച്ചു

വേലൂര്‍ ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച ബാല ഗ്രാമസഭ ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു. വേലൂര്‍ ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച ബാല ഗ്രാമസഭ ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു. വേലൂര്‍ കാരേങ്ങല്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി ആര്‍ ഷോബി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ജലീല്‍ ആദൂര്‍, ബ്ലോക്ക് മെമ്പര്‍ സപ്ന റഷീദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കര്‍മ്മല ജോണ്‍സണ്‍, മെമ്പര്‍മാരായ സി എഫ് ജോയ്, ഷേര്‍ലി ദിലീപ് …

ബാല ഗ്രാമസഭ സംഘടിപ്പിച്ചു Read More »

കമ്മ്യൂണിറ്റി അംബാസിഡർമാർക്ക് ഏകദിന ശില്പശാല സംഘടിപ്പിച്ചു

കേരള നോളജ് ഇക്കോണമി മിഷനിന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ ജില്ലയിലെ കമ്മ്യൂണിറ്റി അംബാസിഡർമാർക്ക് ഏകദിന ശില്പശാല സംഘടിപ്പിച്ചു. കേരള നോളജ് ഇക്കോണമി മിഷനിന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ ജില്ലയിലെ കമ്മ്യൂണിറ്റി അംബാസിഡർമാർക്ക് ഏകദിന ശില്പശാല സംഘടിപ്പിച്ചു. കേരള ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല അഭിസംബോധന ചെയ്ത് സംസാരിച്ചു. കമ്മ്യൂണിറ്റി അംബാസിഡർമാരാണ് ജില്ലയിൽ നോളജ് മിഷൻ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കുന്നത്. നോളജ് മിഷൻ പദ്ധതികൾ, പ്രവർത്തനങ്ങൾ, കെ കെ ഇ എം വഴി ലഭ്യമാക്കുന്ന വിവിധ സേവനങ്ങൾ …

കമ്മ്യൂണിറ്റി അംബാസിഡർമാർക്ക് ഏകദിന ശില്പശാല സംഘടിപ്പിച്ചു Read More »

പുതുക്കാട് മിനി സിവില്‍ സ്റ്റേഷന്‍; ഭൂമി തരം മാറ്റാന്‍ അനുമതി ലഭിച്ചു

പുതുക്കാട് മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണത്തിനായി ഭൂമി തരം മാറ്റുന്നതിനു സര്‍ക്കാര്‍ അനുമതി ലഭിച്ചതായി കെ കെ രാമചന്ദ്രന്‍ എം എല്‍ എ. കൊടകര ബ്ലോക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണ പ്രവര്‍ത്തനം അവലോകന യോഗത്തില്‍ അധ്യക്ഷനായാണ് ഇക്കാര്യം അറിയിച്ചത്. പുതുക്കാട് മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണത്തിനായി ഭൂമി തരം മാറ്റുന്നതിനു സര്‍ക്കാര്‍ അനുമതി ലഭിച്ചതായി കെ കെ രാമചന്ദ്രന്‍ എം എല്‍ എ. കൊടകര ബ്ലോക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന മിനി …

പുതുക്കാട് മിനി സിവില്‍ സ്റ്റേഷന്‍; ഭൂമി തരം മാറ്റാന്‍ അനുമതി ലഭിച്ചു Read More »

ശാസ്ത്രസമേതം ജില്ലാതല ഉദ്ഘാടനം

ജില്ലാതല ഉദ്ഘാടനം സെന്റ് തോമസ് കോളജില്‍ ഡെപ്യൂട്ടി മേയര്‍ എം എല്‍ റോസി നിര്‍വഹിച്ചു. ശാസ്ത്രസമേതം ജില്ലാതല ഉദ്ഘാടനം സെന്റ് തോമസ് കോളജില്‍ ഡെപ്യൂട്ടി മേയര്‍ എം എല്‍ റോസി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ പദ്ധതികളുടെ കോര്‍ഡിനേറ്റര്‍ ടി വി മദനമോഹനന്‍ അധ്യക്ഷനായി. ഉന്നതവിദ്യാഭ്യാസ രംഗവുമായി, പൊതുവിദ്യാഭ്യാസമേഖലയെ ബന്ധിപ്പിക്കുന്ന പരിപാടിയാണ് ശാസ്ത്രസമേതം. കോളജിലെ എല്ലാ ശാസ്ത്രലാബുകളും കുട്ടികളെ പരിചയപ്പെടുത്തി. കൂടാതെ വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തില്‍ ശാസ്ത്ര ക്ലാസുകളും സംഘടിപ്പിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ എ …

ശാസ്ത്രസമേതം ജില്ലാതല ഉദ്ഘാടനം Read More »

എന്‍ആര്‍ഇജി വര്‍ക്കേഴ്സ് ഫെഡറേഷന്‍ ചാലക്കുടി മണ്ഡലം സമ്മേളനം കാനം രാജേന്ദ്രന്‍ നഗറില്‍ ഉദ്ഘാടനം ചെയ്തു

എന്‍ആര്‍ഇജി വര്‍ക്കേഴ്സ് ഫെഡറേഷന്‍ (എഐടിയുസി)ചാലക്കുടി മണ്ഡലം സമ്മേളനം കാനം രാജേന്ദ്രന്‍ നഗറില്‍ (എല്‍ഐസി ഹാള്‍)വെച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.അനിമോന്‍ ഉദ്ഘാടനം ചെയ്തു. എന്‍ആര്‍ഇജി വര്‍ക്കേഴ്സ് ഫെഡറേഷന്‍ (എഐടിയുസി)ചാലക്കുടി മണ്ഡലം സമ്മേളനം കാനം രാജേന്ദ്രന്‍ നഗറില്‍ (എല്‍ഐസി ഹാള്‍)വെച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.അനിമോന്‍ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്‍റ് പി.എം.വിജയന്‍ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി എം.എസ്.ജയചന്ദ്രന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എന്‍.ആര്‍.ഇ.ജി.വര്‍ക്കേഴ്സ് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്‍റ് പി.കെ.കൃഷ്ണന്‍,സിപിഐ മണ്ഡലം സെക്രട്ടറി സി.വി.ജോഫി, ലോക്കല്‍ സെക്രട്ടറി അനില്‍ കദളിക്കാടന്‍, എഐടിയുസി …

എന്‍ആര്‍ഇജി വര്‍ക്കേഴ്സ് ഫെഡറേഷന്‍ ചാലക്കുടി മണ്ഡലം സമ്മേളനം കാനം രാജേന്ദ്രന്‍ നഗറില്‍ ഉദ്ഘാടനം ചെയ്തു Read More »

മുനയം ബണ്ട്: സ്ഥിതിഗതികൾ വിലയിരുത്തി

സന്ദർശനത്തിൽ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് കെ കെ ശശിധരൻ, താന്ന്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശുഭ സുരേഷ്, ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ജയരാജ് ടി കെ, അസിസ്റ്റന്റ് എഞ്ചിനീയർ സിബു, ജനപ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. കനത്ത മഴയെ തുടർന്ന് നാശം സംഭവിച്ച മുനയം ബണ്ട് താത്കാലികമായി പുനർനിർമ്മിക്കാൻ ധാരണയായി. ചാഴുർ, പാറളം, ചേർപ്പ് മേഖലയിലെ പതിനായിരത്തോളം ഏക്കറിലെ നെൽകൃഷി നശിക്കുന്ന സാഹചര്യത്തെ തുടർന്ന് കൃഷിയെയും പാടശേഖരത്തെയും കുടിവെള്ള ലഭ്യതയെയും ബാധിക്കാത്ത രീതിയിൽ മുനയം ബണ്ട് താത്കാലികമായി …

മുനയം ബണ്ട്: സ്ഥിതിഗതികൾ വിലയിരുത്തി Read More »

മുട്ട കോഴികളെ വിതരണം ചെയ്തു

മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ്.ജെ. ചിറ്റിലപ്പള്ളി ഉദ്ഘാടനം ചെയ്തു. മുരിയാട് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന നൂറ് ദിന കർമ്മ പരിപാടിയിൽ 2023 – 24 സാമ്പത്തിക വർഷത്തിലെ മുട്ട കോഴി വിതരണം നടത്തി. മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ്.ജെ. ചിറ്റിലപ്പള്ളി ഉദ്ഘാടനം ചെയ്തു. 2,60000 രൂപയാണ് പദ്ധതി ചെലവ്. 200 ഗുണഭോക്താക്കൾക്ക്‌ വിതരണം ചെയ്തു. മുരിയാട് വെറ്ററിനറി ആശുപത്രിയിൽ നടന്ന പരിപാടിയിൽ ക്ഷേമകാര്യസമിതി ചെയർപേഴ്സൻ സരിത സുരേഷ് അദ്ധ്യക്ഷയായി. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.യു. …

മുട്ട കോഴികളെ വിതരണം ചെയ്തു Read More »

കാരൂർ കുണ്ടേപ്പാടം റോഡ്; നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു

കാരൂർ കുണ്ടേപ്പാടം റോഡിന്റെ നിർമ്മാണ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവഹിച്ചു. എം എൽ എ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 31 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമാണം. ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജോ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ അംഗം പി കെ ഡേവിസ് മാസ്റ്റർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സന്ധ്യ നൈസൻ, ആളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ്, വാർഡ് മെമ്പർ യു കെ പ്രഭാകരൻ, …

കാരൂർ കുണ്ടേപ്പാടം റോഡ്; നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു Read More »

മണ്ടംപറമ്പ് അങ്കണവാടി കുരുന്നുകൾക്ക് തുറന്ന് നൽകി

അങ്കണവാടിയുടെ ഉദ്ഘാടനം എ. സി മൊയ്തീൻ നിർവഹിച്ചു. കടങ്ങോട് ഗ്രാമപഞ്ചായത്തിലെ വാർഡ് 6 മണ്ടംപറമ്പിൽ രണ്ട് പതിറ്റാണ്ടായി സ്വന്തമായി സ്ഥലമോ, കെട്ടിടമോ, അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെ മണ്ടംപറമ്പ് സ്ക്കൂളിൽ താൽക്കാലികമായി പ്രവർത്തിച്ചു വരുന്ന 96 ആം നമ്പർ അങ്കണവാടിക്ക് സ്വന്തം സ്ഥലത്ത് കെട്ടിടം എന്ന സ്വപ്നം യാഥാർഥ്യമായി. താഴത്തേതിൽ കുഞ്ഞുമുഹമ്മദിന്റെ സ്മരണാർത്ഥം മക്കൾ നൽകിയ ഭൂമിയിൽ കുന്നംകുളം എം എൽ എ യുടെ തനത് ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ചിലവഴിച്ചാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. …

മണ്ടംപറമ്പ് അങ്കണവാടി കുരുന്നുകൾക്ക് തുറന്ന് നൽകി Read More »

നിയമവും ചട്ടവും സാധാരണക്കാർക്ക് വേണ്ടി: മന്ത്രി കെ രാജൻ

തലപ്പിള്ളി താലൂക്ക് പട്ടയമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നിയമങ്ങളും ചട്ടങ്ങളുമെല്ലാം സാധാരണക്കാർക്ക്‌ അനുകൂലമായി എങ്ങനെ ഉപയോഗപ്പെടുത്തണം എന്നതിന്റെ മികച്ച മാതൃകയാണ് തെലുങ്കർ കോളനിയിൽ പട്ടയ വിതരണമെന്ന് റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. തലപ്പിള്ളി താലൂക്ക് പട്ടയമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പാർശ്വവൽകൃത വിഭാഗത്തെ സർക്കാർ എക്കാലവും ചേർത്ത് പിടിക്കും. പട്ടയ അസംബ്ലികൾ ചേർന്ന് മണ്ഡലത്തിലെ എല്ലാ ഗുണഭോക്താക്കൾക്കും രേഖ ഉറപ്പാക്കി വരികയാണ്. എല്ലാ അതിദരിദ്രർക്കും ഭൂമി നൽകിയ ആദ്യ ജില്ലയായി …

നിയമവും ചട്ടവും സാധാരണക്കാർക്ക് വേണ്ടി: മന്ത്രി കെ രാജൻ Read More »

സമാനതകളില്ലാത്ത വികസനവുമായി സർക്കാർ മുന്നോട്ട്: മന്ത്രി കെ രാജൻ

ആശ്വാസ് വാടക വീട് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കോവിഡ് കാലത്ത് ഉൾപ്പെടെ കേരളത്തിന്റെ ആരോഗ്യരംഗം ലോകത്തിന് മാതൃകയായിരുന്നു. സമാനതകളില്ലാത്തവിധം വികസന പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നടപ്പാക്കുന്നതെന്ന് റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. ആശ്വാസ് വാടക വീട് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കോവിഡ് കാലത്ത് ഉൾപ്പെടെ കേരളത്തിന്റെ ആരോഗ്യരംഗം ലോകത്തിന് മാതൃകയായിരുന്നു. മെഡിക്കൽ കോളേജുകളിൽ എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി കുറഞ്ഞ ചെലവിൽ താമസസൗകര്യം ഒരുക്കുകയാണ് സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് ആദ്യമായി …

സമാനതകളില്ലാത്ത വികസനവുമായി സർക്കാർ മുന്നോട്ട്: മന്ത്രി കെ രാജൻ Read More »

അവശ്യസാധനങ്ങളും ഭക്ഷ്യകിറ്റും വിതരണം ചെയ്തു

വരവൂർ ഗ്രാമപഞ്ചായത്തിലെ 31 അതിദാരിദ്ര്യർക്കുള്ള അവശ്യസാധനങ്ങളുടെയും ഭക്ഷ്യകിറ്റിന്റെയും വിതരണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. തൃശ്ശൂർ ജില്ല പൂർണ്ണമായി അതിദാരിദ്ര്യനിർമാർജനം നടപ്പാക്കിയെന്ന് പട്ടികജാതി, പട്ടികവർഗ്ഗ പിന്നോക്ക വിഭാഗ വികസന, ദേവസ്വം, പാർലമെന്ററി കാര്യവകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. വരവൂർ ഗ്രാമപഞ്ചായത്തിലെ 31 അതിദാരിദ്ര്യർക്കുള്ള അവശ്യസാധനങ്ങളുടെയും ഭക്ഷ്യകിറ്റിന്റെയും വിതരണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ അതിദാരിദ്രരുടെ കണക്കെടുത്ത് ഘട്ടം ഘട്ടമായുള്ള പ്രവർത്തനത്തിലൂടെയാണ് അതിദാരിദ്ര്യനിർമാർജനം സാധ്യമാക്കിയതെന്നു മന്ത്രി പറഞ്ഞു. വരവൂർ ഗ്രാമപഞ്ചായത്തിലെ അതിദരിദ്രർക്കായി ഭവന പുനരുദ്ധാരണ പദ്ധതി, മരുന്ന്, ആവശ്യ രേഖകൾ, …

അവശ്യസാധനങ്ങളും ഭക്ഷ്യകിറ്റും വിതരണം ചെയ്തു Read More »

error: Content is protected !!