ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന
ബ്ലോക്ക് തല സംഘാടക സമിതി രൂപീകരണ യോഗം മുൻ DYFI സംസഥാന സെക്രട്ടറി സ:ടി.ശശിധരൻ ഉദ്ഘാടനം ചെയ്തു. DYFI നേതൃത്വത്തിൽ റെയിൽവേ യാത്ര ദുരിതത്തിനും, കേന്ദ്രത്തിന്റെ നിയമന നിരോധത്തിനും, കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനുമെതിരെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന മനുഷ്യചങ്ങല വിജയിപ്പിക്കുന്നതിന് വേണ്ടിയുള്ള മാള ബ്ലോക്ക് തല സംഘാടക സമിതി രൂപീകരണ യോഗം മുൻ DYFI സംസഥാന സെക്രട്ടറി സ:ടി.ശശിധരൻ ഉദ്ഘാടനം ചെയ്തു. DYFI മാള ബ്ലോക്ക് പ്രസിഡന്റ് അക്ഷയ്.ഐ.എസ് അദ്ധ്യക്ഷത വഹിച്ചു.DYFI സംസ്ഥാന കമ്മിറ്റി …