Channel 17

live

channel17 live

Local News

മുട്ടക്കോഴി വിതരണം നടത്തി എൻ.എസ് എസ് യൂണിറ്റ്

വിതരണ ഉദ്ഘാടനം പുത്തൻചിറ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ ശ്രീ വി.എൻ.രാജേഷ് നിർവ്വഹിച്ചു. പുത്തൻചിറ : ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പുത്തൻചിറയിലെ എൻ എസ് എസ് ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ ഉപജീവനം പദ്ധതിയുടെ ഭാഗമായാണ് ദത്ത് ഗ്രാമത്തിലെ അർഹരായ പത്ത് കടുംബങ്ങൾക്ക് വീട്ടിൽ വളർത്താൻ വേണ്ടി മുട്ടക്കോഴികളെ നൽകിയത്. വിതരണ ഉദ്ഘാടനം പുത്തൻചിറ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ ശ്രീ വി.എൻ.രാജേഷ് നിർവ്വഹിച്ചു. പിടിഎ പ്രസിഡണ്ട് വി കെ റാഫി, വി എച്ച് എസ്സ് …

മുട്ടക്കോഴി വിതരണം നടത്തി എൻ.എസ് എസ് യൂണിറ്റ് Read More »

മിൽമ സമ്പൂർണ്ണ കന്നുകാലി ഇൻഷുറൻസ് ക്യാമ്പയിൻ മെഡിക്കൽ

എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ ശ്രീ. എം ടി ജയൻ ഉദ്ഘാടനം ചെയ്തു. മിൽമ സമ്പൂർണ്ണ കന്നുകാലി ഇൻഷുറൻസ് ക്യാമ്പയിൻ മെഡിക്കൽ /വന്ധ്യത നിവാരണ ക്യാമ്പ് എന്നിവ കനകമല ക്ഷീര സംഘത്തിൽ വച്ച് ഇന്ന് രാവിലെ 10 മണിക്ക് എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ ശ്രീ. എം ടി ജയൻ ഉദ്ഘാടനം ചെയ്തു. കനകമല ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡണ്ട് ശ്രീ. ഷാജു വെളിയൻ അധ്യക്ഷത വഹിച്ചു.NDDB പദ്ധതി പ്രകാരമുള്ള രണ്ടാം ഘട്ടം പാൽപ്പാത്ര വിതരണ ഉദ്ഘാടനം …

മിൽമ സമ്പൂർണ്ണ കന്നുകാലി ഇൻഷുറൻസ് ക്യാമ്പയിൻ മെഡിക്കൽ Read More »

സ്‌നേഹഭവനത്തിലേയ്ക്ക് ‘കാശുകുടുക്ക’യുമായി കുരുന്നുകള്‍.

വിദ്യാലയത്തിലെ ‘സ്‌നേഹഭവനം’ പദ്ധതിയിലേയ്ക്ക് നന്മയുടെ കരുതലുമായി കാര്‍മ്മല്‍ വിദ്യാലയത്തിലെ കുരുന്നുകള്‍. ചാലക്കുടി: വിദ്യാലയത്തിലെ ‘സ്‌നേഹഭവനം’ പദ്ധതിയിലേയ്ക്ക് നന്മയുടെ കരുതലുമായി കാര്‍മ്മല്‍ വിദ്യാലയത്തിലെ കുരുന്നുകള്‍. ഈ വിദ്യാലയത്തിലെ തന്നെ നിര്‍ധനയായ അനധ്യാപിക പ്രതിനിധിക്ക് വീടുവച്ചു നല്‍കുന്ന പദ്ധതിയാണ് സ്‌നേഹഭവനം. അഞ്ചാം ക്ലാസ്സിലെ കുരുന്നുകളാണ് ഇവിടെ സ്‌നേഹത്തിന്റെ,സാന്ത്വനത്തിന്റെ മാതൃകകളായത്. തങ്ങള്‍ക്ക് ലഭിക്കുന്ന ചെറിയ ചെറിയ തുട്ടുകളും സമ്മാനത്തുകകളുമെല്ലാം വിദ്യാര്‍ത്ഥികള്‍ കുടുക്കയിലാക്കി സൂക്ഷിച്ചിരുന്നു. ഇങ്ങനെയൊരു സന്ദര്‍ഭം വന്നപ്പോള്‍ അവര്‍ സ്വമേധയാ മുന്നോട്ട് വന്ന് കുടുക്ക കൈമാറാനുള്ള താല്പര്യം അറിയിച്ചു. തദനുസരണം ഓരോരുത്തരും …

സ്‌നേഹഭവനത്തിലേയ്ക്ക് ‘കാശുകുടുക്ക’യുമായി കുരുന്നുകള്‍. Read More »

ഭിന്നശേഷി സംഗമത്തില്‍ ടോവിനോ

ലോക ഭിന്നശേഷി ദിനത്തോട് അനുബന്ധിച്ച് ഇരിഞ്ഞാലക്കുട ബി.ആര്‍.സി സംഘടിപ്പിച്ച ഭിന്നശേഷി കുട്ടികളുടെ സംഗമത്തില്‍ ചലച്ചിത്ര താരം ടോവിനോ തോമസ് മുഖ്യാതിഥിയായി എത്തി. ലോക ഭിന്നശേഷി ദിനത്തോട് അനുബന്ധിച്ച് ഇരിഞ്ഞാലക്കുട ബി.ആര്‍.സി സംഘടിപ്പിച്ച ഭിന്നശേഷി കുട്ടികളുടെ സംഗമത്തില്‍ ചലച്ചിത്ര താരം ടോവിനോ തോമസ് മുഖ്യാതിഥിയായി എത്തി. കുട്ടികള്‍ക്ക് ഒപ്പം ചെലവഴിച്ച താരം അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.സമാപന സമ്മേളനം കാറളം പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേമരാജ് ഉദ്ഘാടനം ചെയ്തു. സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാര്‍, സി.ആര്‍.സി കോഡിനേറ്റര്‍മാര്‍, ട്രെയിനര്‍മാര്‍,രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. https://www.youtube.com/@channel17.online

വെള്ളാങ്ങല്ലൂർ പഞ്ചായത്ത്‌ സി ഡി എസ്സിന്റെ ആഭിമുഖത്തിൽ ഇരുചക്ര വാഹന വിളമ്പര ജാഥയും,നവകേരള ദീപം തെളിയിക്കലും സംഘടിപ്പിച്ചു

ജാഥ വെള്ളാങ്ങല്ലൂർ പഞ്ചായത്ത്‌ പ്രസിഡന്റ് എം എം മുകേഷ് ഫ്ലാഗ് ഓഫ്‌ ചെയ്തു. ഇരിങ്ങാലക്കുട: കൊടുങ്ങല്ലൂർ മണ്ഡലം നവകേരള സദസ്സിന്റെ പ്രചാരണാർത്ഥം വെള്ളാങ്ങല്ലൂർ പഞ്ചായത്ത്‌ സി ഡി എസ്സിന്റെ ആഭിമുഖത്തിൽ ഇരുചക്ര വാഹന വിളമ്പര ജാഥയും,നവകേരള ദീപം തെളിയിക്കലും സംഘടിപ്പിച്ചു. ജാഥ വെള്ളാങ്ങല്ലൂർ പഞ്ചായത്ത്‌ പ്രസിഡന്റ് എം എം മുകേഷ് ഫ്ലാഗ് ഓഫ്‌ ചെയ്തു. സി ഡി എസ് ചെയർ പേഴ്സൺ ഗീതാഞ്ജലി ബിജു നേതൃത്വം നൽകി. തുടർന്ന് പഞ്ചായത്ത്‌ കോമ്പൗണ്ടിൽ നവകേരള ദീപം തെളിയിച്ചു.മെമ്പർമാരായ ജിയോ …

വെള്ളാങ്ങല്ലൂർ പഞ്ചായത്ത്‌ സി ഡി എസ്സിന്റെ ആഭിമുഖത്തിൽ ഇരുചക്ര വാഹന വിളമ്പര ജാഥയും,നവകേരള ദീപം തെളിയിക്കലും സംഘടിപ്പിച്ചു Read More »

നവകേരള സദസ്സിന് നൂറോളം ചിത്രകാരൻമാരുടെ അഭിവാദ്യങ്ങൾ കേരളത്തിലാദ്യമാണെന്ന് കേരള ലളിതകലാ അക്കാദമി സെക്രട്ടറി എൻ.ബാലമുരളീകൃഷ്ണൻ

നവ ചിത്ര സദസ്സ് ചിത്രകാരനും കേരള ലളിതകലാ അക്കാദമി സെക്രട്ടറി എൻ.ബാലമുരളീകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നവകേരള സദസ്സിന് നൂറോളം ചിത്രകാരൻമാരുടെ അഭിവാദ്യങ്ങൾ കേരളത്തിലാദ്യമാണെന്ന് കേരള ലളിതകലാ അക്കാദമി സെക്രട്ടറി എൻ.ബാലമുരളീകൃഷ്ണൻ പറഞ്ഞു .നവ ചിത്ര സദസ്സ് ചിത്രകാരനും കേരള ലളിതകലാ അക്കാദമി സെക്രട്ടറി എൻ.ബാലമുരളീകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നവകേരള സദസ്സ് ചാലക്കുടി മണ്ഡലം സംഘാടക സമിതി കൺവീനർ ബി.ഡി.ദേവസ്സി അദ്ധ്യക്ഷനായി. അമ്പിളി സോമൻ ,ബീന സന്തോഷ്, ഡാനിഷ് ഗോപി, സുശീലൻ ചന്ദനക്കുന്ന്, ഡെന്നീസ് ആൻ്റണി ,തുടങ്ങിയവർ സംസാരിച്ചു.പ്രമുഖ …

നവകേരള സദസ്സിന് നൂറോളം ചിത്രകാരൻമാരുടെ അഭിവാദ്യങ്ങൾ കേരളത്തിലാദ്യമാണെന്ന് കേരള ലളിതകലാ അക്കാദമി സെക്രട്ടറി എൻ.ബാലമുരളീകൃഷ്ണൻ Read More »

മുഖ്യമന്ത്രിക്കായ് അവർ ഒരുക്കി സ്നേഹസമ്മാനം

മുഖ്യമന്ത്രി പിണറായി വിജയന് സ്നേഹസമാനവുമായി സജി തിരുവില്ലാമലയും ആർദ്ര ഹരിദാസും. മുഖ്യമന്ത്രി പിണറായി വിജയന് സ്നേഹസമാനവുമായി സജി തിരുവില്ലാമലയും ആർദ്ര ഹരിദാസും.മുഖ്യമന്ത്രിയെ നേരിട്ട് കാണണമെന്ന ആഗ്രഹവുമായാണ് രണ്ടുപേരും നവകേരള സദസ്സിൽ എത്തിയത്. അതോടൊപ്പം സ്വന്തമായി വരച്ച ചിത്രങ്ങൾ കൂടി നൽകാൻ സാധിച്ച സന്തോഷത്തിലാണ് ഇരുവരും. കാപ്പിപൊടിയിൽ വരച്ച മുഖ്യ മന്ത്രിയുടെ ഛായചിത്രമാണ് സജി തിരുവില്ലാമല്ല മുഖ്യമന്ത്രിക്ക് സമ്മാനിച്ചത്. പെൻസിൽ കൊണ്ട് ഛായാചിത്രം വരച്ചാണ് ആർദ്ര മുഖ്യമന്ത്രിയുടെ അടുത്ത് എത്തിയത്. തിരുവില്ലാമല സ്വദേശിയായ സജീവ് ടി വി ചെറുപ്പം …

മുഖ്യമന്ത്രിക്കായ് അവർ ഒരുക്കി സ്നേഹസമ്മാനം Read More »

ശ്രദ്ധേയമായി മുട്ടും വിളിയും കലാരൂപം

പൊന്നരിവാളും ചുറ്റിക നക്ഷത്രംഇതാ നോക്കൂ അമ്പിളി പോലെ വിരിഞ്ഞല്ലോ…. എന്ന് തുടങ്ങുന്ന വരികളാണ് മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും ചേലക്കര നവകേരള സദസ്സിൽ വരവേറ്റത്. പരമ്പരാഗത മുസ്ലിം കലാരൂപമായ മുട്ടും വിളിയും എന്ന കലാരൂപം കാഴ്ചക്കാർക്ക് പുതിയൊരു അനുഭവമായി. വടക്കാഞ്ചേരി സ്വദേശിയായ മുഹമ്മദ് ഹുസൈൻ ഉസ്താദ് ആണ് ഇത് തയ്യാറാക്കിയത്. കേരളത്തിൽ ഇന്ന് അന്യമായിക്കൊണ്ടിരിക്കുന്ന മുസ്ലിം കലയാണ് മുട്ടും വിളിയും. കല്യാണത്തിന് മണവാളനെ വരവേൽക്കുന്നതിനും ഉത്സവം, കൊടിയേറ്റം എന്നിവയിലും മറ്റു പ്രധാന ആളുകളെ വരവേൽക്കുന്ന സന്ദർഭങ്ങളിലുമാണ് പ്രധാനമായും മുട്ടും …

ശ്രദ്ധേയമായി മുട്ടും വിളിയും കലാരൂപം Read More »

ഇരിങ്ങാലക്കുടയിൽ വിളംബര യാത്ര

ശിങ്കാരിമേളം, തെയ്യം, കാളകളി തുടങ്ങിയവയുടെ അകമ്പടിയോടെ നടന്ന ഘോഷയാത്രയിൽ ആയിരത്തോളം പേർ പങ്കെടുത്തു. നവകേരള സദസ്സിന് മുന്നോടിയായി ഇരിങ്ങാലക്കുടയിൽ വർണ്ണാഭമായ വിളംബര ഘോഷയാത്ര നടത്തി. ഡിസംബർ 6നാണ് നവകേരള സദസ്സ് ഇരിങ്ങാലക്കുട നഗരസഭ മൈതാനിയിൽ എത്തുന്നത്. ശിങ്കാരിമേളം, തെയ്യം, കാളകളി തുടങ്ങിയവയുടെ അകമ്പടിയോടെ നടന്ന ഘോഷയാത്രയിൽ ആയിരത്തോളം പേർ പങ്കെടുത്തു. കുട്ടംകുളം പരിസരത്ത് നിന്ന് ആരംഭിച്ച ഘോഷയാത്ര ഇരിങ്ങാലക്കുട ആർ ഡി ഒ എം കെ ഷാജി ഫ്ലാഗ് ഓഫ് ചെയ്തു. മുനിസിപ്പൽ മൈതാനിയിൽ സമാപിച്ചു. ജില്ലാ …

ഇരിങ്ങാലക്കുടയിൽ വിളംബര യാത്ര Read More »

പുതിയ കേരളം മോദിക്കൊപ്പം

2024 മോദി ഭരണം വീണ്ടും വരണം ഹിന്ദി ഹൃദയ ഭൂവിൽ ചരിത്രം കുറിച്ച BJP / NDA തേരോട്ടം മൂന്ന് സംസ്ഥാനങ്ങളിലെ വിജയാഹ്ളാദങ്ങളിൽ പങ്കു ചേർന്നുകൊണ്ട് ചാലക്കുടി ദേശീയ ജനാധിപത്യ സഖ്യം NDA നടത്തിയ ആഹ്ളാദ പ്രകടനത്തിൽ BDJS സംസ്ഥാന ജന സെക്രട്ടറി ശ്രീ : KA ഉണ്ണികൃഷ്ണൻ , BJP മണ്ഡലം പ്രസി : ശ്രീ. പ്രജിത്ത് , B DJS മണ്ഡലം പ്രസി : ശ്രീ അനിൽ തോട്ടവീഥി, BJP മണ്ഡലം വൈ: പ്രസി. …

പുതിയ കേരളം മോദിക്കൊപ്പം Read More »

കണ്ണ് പരിശോധന നടത്തി വിദ്യാർത്ഥികൾക്ക് കണ്ണടകൾ വിതരണം ചെയ്ത് ചാലക്കുടി ലയൺസ് ക്ലബ്

മുൻ മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻ സാജു പാത്താടൻ മുഖ്യാതിഥിയായി. ചാലക്കുടി: വിദ്യാർത്ഥികളുടെ കണ്ണുകൾ പരിശോധിച്ച് കണ്ണടകൾ വിതരണം ചെയ്ത് ചാലക്കുടി ലയൺസ് ക്ലബിൻ്റെ മാതൃകാ പ്രവർത്തനം. 18 വിദ്യാലയങ്ങളിൽ നിന്നും കാഴ്ചാ ശക്തി കുറഞ്ഞ 83 വിദ്യാർഥികൾക്കാണ് കണ്ണടകൾ സൗജന്യമായി വിതരണം ചെയ്തത്. കുരുന്നുകളുടെ കാഴ്ചകൾക്ക് തിളക്കമേകുന്നതിനൊപ്പം അവരുടെ പഠനവും കാര്യക്ഷമമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ലയൺസ് ഇൻ്റർനാഷണൽ ഫൗണ്ടേഷൻ നടപ്പിലാക്കുന്ന ‘സൈറ്റ് ഫോർ കിഡ്സ്’ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ സദുദ്യമം യാഥാർഥ്യമാക്കിയത്. ക്ലബ് പ്രസിഡൻ്റ് ഡേവിസ് കല്ലിങ്കൽ …

കണ്ണ് പരിശോധന നടത്തി വിദ്യാർത്ഥികൾക്ക് കണ്ണടകൾ വിതരണം ചെയ്ത് ചാലക്കുടി ലയൺസ് ക്ലബ് Read More »

ഉപജില്ലാ നീന്തൽ ചാമ്പ്യന്മാരെ അനുമോദിച്ചു

സ്കൂൾ ഉപജില്ലാ തല നീന്തൽ മത്സരത്തിൽ തുടർച്ചയായ രണ്ടാം വർഷവും ഉപജില്ലാ ചാമ്പ്യൻ പദവി കരസ്ഥമാക്കിയ വെറ്റിലപ്പാറ ജി.എച്ച്.എസ്.സ്കൂളിലെ ഇരുപത്തിയൊന്ന് വിദ്യാർത്ഥികളെ അതിരപ്പിള്ളി വികസന സമിതി മൊമൻ്റോ നൽകി സ്വീകരിച്ചു. ഉപജില്ലാ നീന്തൽ ചാമ്പ്യന്മാരെ അനുമോദിച്ചു. സ്കൂൾ ഉപജില്ലാ തല നീന്തൽ മത്സരത്തിൽ തുടർച്ചയായ രണ്ടാം വർഷവും ഉപജില്ലാ ചാമ്പ്യൻ പദവി കരസ്ഥമാക്കിയ വെറ്റിലപ്പാറ ജി.എച്ച്.എസ്.സ്കൂളിലെ ഇരുപത്തിയൊന്ന് വിദ്യാർത്ഥികളെ അതിരപ്പിള്ളി വികസന സമിതി മൊമൻ്റോ നൽകി സ്വീകരിച്ചു.ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ലിസ്സി എൽ .എം സ്വാഗതo …

ഉപജില്ലാ നീന്തൽ ചാമ്പ്യന്മാരെ അനുമോദിച്ചു Read More »

സാമൂഹ്യനീതി വകുപ്പ് ഭിന്നശേഷി ദിനാചാരണം “ഉണർവ്വ്” 2023 നടത്തി

സാമൂഹ്യനീതി വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിഖ്യത്തിൽ ഭിന്നശേഷി ദിനാചരണം ആചരിച്ചു. സാമൂഹ്യനീതി വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിഖ്യത്തിൽ ഭിന്നശേഷി ദിനാചരണം ആചരിച്ചു. തൃശ്ശൂർ തോപ്പ് സ്റ്റേഡിയത്തിൽ ഭിന്നശേഷിക്കാരായ വ്യക്തികളുടെ വിവിധ തരത്തിലുള്ള കായിക മത്സരങ്ങൾ സംഘടിപ്പിച്ചായിരുന്നു ദിനാചരണാഘോഷം. ജില്ലാ കളക്ടർ വി.ആർ.കൃഷ്ണതേജ പതാക ഉയർത്തി ഭിന്നശേഷി ദിനാചരണ പരിപാടികൾക്ക് ആരംഭം കുറിച്ചു. തുടർന്ന് ഭിന്നശേഷിക്കാർക്ക് വേണ്ടി വിവിധ മത്സരങ്ങൾ നടത്തി. ഏകദേശം 30 ഓളം സ്ഥാപനങ്ങളിൽ നിന്നും 600 ലധികം ഭിന്നശേഷിക്കാർ പരിപാടിയിൽ പങ്കെടുത്തു. സമാപന സമ്മേളനം …

സാമൂഹ്യനീതി വകുപ്പ് ഭിന്നശേഷി ദിനാചാരണം “ഉണർവ്വ്” 2023 നടത്തി Read More »

ഭുമി തരം മാറ്റൽ നടപടികൾ എത്രയും വേഗം പൂർത്തി കരിക്കണം. കെ.പി.എം.എസ്

കെ.പി.എം.എസ് 492 പിണ്ടാണി കരിങ്ങാചിറ ശാഖ മെമ്പർഷിപ്പ് കാമ്പയിൻ ഏരിയ ഖജാൻജി.പി.സി. സുബ്രൻ ഉദ്ഘാടനം ചെയ്തു. പുത്തൻചിറ ഭൂമി തരം മാറ്റാൻ അപേക്ഷ കൊടുത്തിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും തുടർ നടപടി സ്വീകരിച്ചിട്ടില്ല. കെ.പി.എം.എസ് 492 പിണ്ടാണി കരിങ്ങാചിറ ശാഖ മെമ്പർഷിപ്പ് കാമ്പയിൻ ഏരിയ ഖജാൻജി.പി.സി. സുബ്രൻ ഉദ്ഘാടനം ചെയ്തു.ശാഖയിൽ നടന്ന യോഗത്തിൽ ശാഖ പ്രസിഡണ്ട് കെ.കെ. വിജയൻ അദ്യാക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി വിനയൻ മംഗലപ്പിള്ളി. പി.സി. ബാബു, ടി.യു. കിരൺ , എം.കെ കുമാരൻ , …

ഭുമി തരം മാറ്റൽ നടപടികൾ എത്രയും വേഗം പൂർത്തി കരിക്കണം. കെ.പി.എം.എസ് Read More »

സമ്പാളൂർ തിരുനാൾ സമാപിച്ചു

ചരിത്ര പ്രസിദ്ധമായ സമ്പാളൂർ തീർത്ഥാടന ദൈവാലയത്തിലെ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുനാൾ സമാപിച്ചു. ചരിത്ര പ്രസിദ്ധമായ സമ്പാളൂർ തീർത്ഥാടന ദൈവാലയത്തിലെ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുനാൾ സമാപിച്ചു. ഇന്നലെ രാവിലെ 5.30 നു വിശുദ്ധന്റെ കൂടു തുറക്കൽ തിരുകർമ്മങ്ങളോടെ ആരംഭിച്ച തിരുനാൾ ശൗര്യാർ ഊട്ട് നേർച്ച ആശിർവാദം. കോട്ടപ്പുറം രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ റൈറ്റ്. റവ. ഡോ. അലക്സ് വടക്കുംതല പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലി, പ്രദക്ഷിണം പാളയംപറമ്പിലേക്ക്, ഉച്ചതിരിഞ്ഞു 2.30 ന് വിശുദ്ധന്റെ നാടുകാണാൻ …

സമ്പാളൂർ തിരുനാൾ സമാപിച്ചു Read More »

നവകേരള സദസ്സ്: ജനകീയ ക്വിസ് മത്സരം സംഘടിപ്പിച്ചു.

മഹാത്മ ലൈബ്രറിയിൽ നടന്ന പരിപാടി ലൈബ്രറി കൗൺസിൽ ജില്ലാ കമ്മിറ്റി അംഗം ഖാദർ പട്ടേപ്പാടം ഉദ്ഘാടനം ചെയ്തു. നവകേരള സദസ്സിന്റെ ഭാഗമായി മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ‘കേരളം ഇന്ന്’ എന്ന വിഷയത്തിൽ ജനകീയ ക്വിസ് മത്സരം സംഘടിപ്പിച്ചു. മഹാത്മ ലൈബ്രറിയിൽ നടന്ന പരിപാടി ലൈബ്രറി കൗൺസിൽ ജില്ലാ കമ്മിറ്റി അംഗം ഖാദർ പട്ടേപ്പാടം ഉദ്ഘാടനം ചെയ്തു. കെ.കെ. വിനി അധ്യക്ഷത വഹിച്ചു. വിജയികൾക്ക് വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ സമ്മാനങ്ങൾ വിതരണം …

നവകേരള സദസ്സ്: ജനകീയ ക്വിസ് മത്സരം സംഘടിപ്പിച്ചു. Read More »

നവകേരള സദസ്സ്; ഫ്ലാഷ് മോബ് സംഘടിപ്പിച്ചു

നവകേരളത്തിന്റെ പ്രചാരണാർത്ഥം ഇരിങ്ങാലക്കുടയിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. നവകേരളത്തിന്റെ പ്രചാരണാർത്ഥം ഇരിങ്ങാലക്കുടയിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ്‌ കോളേജ് വിദ്യാർഥികളുടെ നേതൃത്വത്തിലാണ് ഫ്ലാഷ് സംഘടിപ്പിച്ചത്. മണ്ഡലത്തിൽ ഇരിങ്ങാലക്കുട മാർക്കറ്റ്, എടതിരിഞ്ഞി സെന്റർ, കാട്ടൂർ ബസ് സ്റ്റാൻഡ്, കിഴുത്താനി സെന്റർ, മാപ്രാണം സെന്റർ, കൊമ്പിടി സെന്റർ, ആളൂർ സെന്റർ, പുല്ലൂർ സെന്റർ എന്നീ ഇടങ്ങളിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ്മാർ, വിവിധ ജനപ്രതിനിധികൾ, സബ് കമ്മിറ്റി അംഗങ്ങൾ, ക്രൈസ്റ്റ് കോളേജ് അധ്യാപകർ തുടങ്ങിയവർ ഫ്ലാഷ് മോബിന് …

നവകേരള സദസ്സ്; ഫ്ലാഷ് മോബ് സംഘടിപ്പിച്ചു Read More »

ഊർജ്ജ സംരക്ഷണ സാക്ഷരത റാലി നടത്തി

മങ്കിടി ജംഗ്ഷനിൽ എത്തിച്ചേർന്ന റാലി പുത്തൻചിറ പഞ്ചായത്ത്‌ ആറാം വാർഡ് മെമ്പർ ശ് രാജേഷ് V N ഉദ്ഘാടനം ചെയ്തു. പുത്തൻചിറ: ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പുത്തൻചിറ വി. എഛ്. എസ്. സി.വിഭാഗം എൻ. എസ്. എസ്. യൂണിറ്റും എനർജി മാനേജ്മെന്റ് സെന്റർ കേരളയും സംയുക്തമായി മിതം 2.0 എന്ന പേരിൽ ഊർജ്ജ സംരക്ഷണ സാക്ഷരത റാലി നടത്തി. മങ്കിടി ജംഗ്ഷനിൽ എത്തിച്ചേർന്ന റാലി പുത്തൻചിറ പഞ്ചായത്ത്‌ ആറാം വാർഡ് മെമ്പർ ശ് രാജേഷ് …

ഊർജ്ജ സംരക്ഷണ സാക്ഷരത റാലി നടത്തി Read More »

പരിയാരം ബ്ലോക്ക്‌ കോൺഗ്രസിന്റെ നേതൃത്വത്തിൽ നവ സങ്കൽപ് ചിന്തൻ ശിബിർ പഠന ക്ലാസ്സ്‌ സങ്കടിപ്പിച്ചു

ഡി സി സി പ്രസിഡന്റ്‌ ജോസ് വളളൂർ ഉദ്ഘാടനം ചെയ്തു. പരിയാരം ബ്ലോക്ക്‌ കോൺഗ്രസിന്റെ നേതൃത്വത്തിൽ നവ സങ്കൽപ് ചിന്തൻ ശിബി ർ പഠന ക്ലാസ്സ്‌ സങ്കടിപ്പിച്ചു. ഡി സി സി പ്രസിഡന്റ്‌ ജോസ് വളളൂർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ എം ടി ഡേവിസ് അധ്യക്ഷത വഹിച്ചു. KPCC സെക്രട്ടറി എ പ്രസാദ് അഭിസംബോധ ന ചെയ്തു. അഡ്വക്കേറ്റ് അബ്ദുൾ റഷീദ് ആലുവ ( AICC Trainer), പി എൽ ജോമി ( author, …

പരിയാരം ബ്ലോക്ക്‌ കോൺഗ്രസിന്റെ നേതൃത്വത്തിൽ നവ സങ്കൽപ് ചിന്തൻ ശിബിർ പഠന ക്ലാസ്സ്‌ സങ്കടിപ്പിച്ചു Read More »

ചാലക്കുടി മലക്കപ്പാറ ആനമല റോഡ് ഡിസംബർ 1 വെള്ളിയാഴ്ച തുറക്കും

അന്തർ സംസ്ഥാന പാതയായ ആനമല റോഡിൽ അമ്പലപ്പാറയ്ക്ക് സമീപം മണ്ണിടിഞ്ഞ ഭാഗത്ത് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായതിനാൽ ഡിസംബർ 1 വെള്ളിയാഴ്ച മുതൽ റോഡ് ഗതാഗതത്തിന് തുറന്ന് കൊടുക്കും. അന്തർ സംസ്ഥാന പാതയായ ആനമല റോഡിൽ അമ്പലപ്പാറയ്ക്ക് സമീപം മണ്ണിടിഞ്ഞ ഭാഗത്ത് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായതിനാൽ ഡിസംബർ 1 വെള്ളിയാഴ്ച മുതൽ റോഡ് ഗതാഗതത്തിന് തുറന്ന് കൊടുക്കും. റോഡ് നിർമാണത്തിനായി ഗതാഗതം നിരോധിച്ച് ഒരു മാസത്തോളം സമയം നൽകിയിട്ടും നിർമാണം തീരാത്തത് പ്രധിഷേധത്തിന് ഇടയാക്കിയിരുന്നു. മണ്ണൊലിച്ച് പോയ ഭാഗത്ത് …

ചാലക്കുടി മലക്കപ്പാറ ആനമല റോഡ് ഡിസംബർ 1 വെള്ളിയാഴ്ച തുറക്കും Read More »

error: Content is protected !!