Channel 17

live

channel17 live

Local News

ആറാട്ടുകടവ് റോഡ് നിര്‍മ്മാണത്തിന് തുടക്കമായി

ആനമല റോഡ് മുതല്‍ ആറാട്ടുകടവ് വരെയുള്ള റോഡ് നിര്‍മ്മാണം ആരംഭിച്ചു. എംഎല്‍എ ആസ്തിവികസന ഫണ്ടില്‍ നിന്ന് 40 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന റോഡിന്റെ നിര്‍മ്മാണോദ്ഘാടനം സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ നിര്‍വ്വഹിച്ചു. ചാലക്കുടി – ആനമല റോഡ് മുതല്‍ ആറാട്ടുകടവ് വരെയുള്ള റോഡ് നിര്‍മ്മാണം ആരംഭിച്ചു. എംഎല്‍എ ആസ്തിവികസന ഫണ്ടില്‍ നിന്ന് 40 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന റോഡിന്റെ നിര്‍മ്മാണോദ്ഘാടനം സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ നിര്‍വ്വഹിച്ചു. ആനമല റോഡ് മുതല്‍ ആറാട്ടുകടവ് വരെ 400 മീറ്റര്‍ …

ആറാട്ടുകടവ് റോഡ് നിര്‍മ്മാണത്തിന് തുടക്കമായി Read More »

നവകേരളത്തിനായ് കുന്നംകുളവും: വികസന സെമിനാര്‍ സംഘടിപ്പിച്ചു

കില ഡയറക്ടര്‍ ഡോ. ജോയ് ഇളമണ്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കുന്നംകുളം നിയോജകമണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി കിലയുടെ നേതൃത്വത്തില്‍ ‘നവകേരളത്തിനായ് കുന്നംകുളവും’ എന്ന വിഷയത്തില്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചു. കില ഡയറക്ടര്‍ ഡോ. ജോയ് ഇളമണ്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. നമ്മുടെ നാട് നേടിയ വികസന നേട്ടങ്ങളെ ഉറപ്പിക്കുകയും നാടിനെ പുതിയ കാലത്തേക്ക് സജ്ജമാക്കുകയും ചെയ്യണമെന്ന് ഡോ. ജോയ് ഇളമണ്‍ അഭിപ്രായപ്പെട്ടു. ദ്രവ മാലിന്യ സംസ്‌കരണം, സംരംഭകത്വം തുടങ്ങിയ മേഖലകളില്‍ കുന്നംകുളം മാതൃക തീര്‍ക്കണമെന്നും അദ്ദേഹം …

നവകേരളത്തിനായ് കുന്നംകുളവും: വികസന സെമിനാര്‍ സംഘടിപ്പിച്ചു Read More »

നവകേരള സദസ്സിന് മുന്നോടിയായി വിദ്യാഭ്യാസ സെമിനാർ നടത്തി

ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടി ഷൊർണൂർ നിയോജകമണ്ഡലം എംഎൽഎ പി. മമ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുമായി സംവദിക്കുന്നതിനായി മണ്ഡലം തലത്തിൽ സംഘടിപ്പിക്കുന്ന നവ കേരള സദസ്സിന്റെ ഭാഗമായി ചേലക്കര നിയോജക മണ്ഡലത്തിൽ വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു. ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടി ഷൊർണൂർ നിയോജകമണ്ഡലം എംഎൽഎ പി. മമ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലയിലെ നവ കേരള കാഴ്ചപ്പാടുകൾ എന്ന വിഷയത്തിൽ സെമിനാർ നടന്നു. പരിപാടിയിൽ …

നവകേരള സദസ്സിന് മുന്നോടിയായി വിദ്യാഭ്യാസ സെമിനാർ നടത്തി Read More »

ഒല്ലൂര്‍ നവ കേരള സദസ്സ്; സെമിനാര്‍ സംഘടിപ്പിച്ചു

അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (വിജിലന്‍സ് ആന്റ് ഫോറസ്റ്റ് ഇന്റലിജന്‍സ്) പ്രമോദ് ജി. കൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കുകയും സെമിനാറിന് നേതൃത്വം നല്‍കുകയും ചെയ്തു. ഒല്ലൂര്‍ നവ കേരള സദസ്സിന്റെ ഭാഗമായി ‘ആയുര്‍വേദ മരുന്ന് നിര്‍മ്മാണ രംഗത്ത് സഹകരണ മേഖലയുടെ സാധ്യതകള്‍’ എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടനെല്ലൂര്‍ ഔഷധിയില്‍ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (വിജിലന്‍സ് ആന്റ് ഫോറസ്റ്റ് ഇന്റലിജന്‍സ്) പ്രമോദ് ജി. കൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കുകയും സെമിനാറിന് …

ഒല്ലൂര്‍ നവ കേരള സദസ്സ്; സെമിനാര്‍ സംഘടിപ്പിച്ചു Read More »

കൊടുങ്ങല്ലൂര്‍ മേഖല മുസാബഖ 2023 കലാമേള വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

കൊടുങ്ങല്ലൂര്‍ ,മതിലകം ,വെള്ളാങ്കല്ലൂര്‍ ,പാലപ്പിള്ളി,മാള തുടങ്ങിയ 5 റെയ്ഞ്ചുകളില്‍ നിന്നുള്ള അറുനൂറോളം കലാപ്രതിഭകള്‍ മേളയില്‍ മാറ്റുരച്ചു. മാള: കൊടുങ്ങല്ലൂര്‍ മേഖല മുസാബഖ 2023 കലാമേള വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂര്‍ ,മതിലകം ,വെള്ളാങ്കല്ലൂര്‍ ,പാലപ്പിള്ളി,മാള തുടങ്ങിയ 5 റെയ്ഞ്ചുകളില്‍ നിന്നുള്ള അറുനൂറോളം കലാപ്രതിഭകള്‍ മേളയില്‍ മാറ്റുരച്ചു . മാള അല്‍ അസ്ഹര്‍ സ്കൂള്‍ ചെയര്‍മാന്‍ പിഎംഎ ഖാദര്‍ പതാക ഉയര്‍ത്തി. വെള്ളാങ്കല്ലൂര്‍ റെയ്ഞ്ച് പ്രസിഡന്‍റ് സിപി മുഹമ്മദ് ഫൈസി അദ്ധ്യക്ഷനായി. ടി മുഹമ്മദ് …

കൊടുങ്ങല്ലൂര്‍ മേഖല മുസാബഖ 2023 കലാമേള വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. Read More »

വേലുപ്പിള്ളി ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിലെ ഉത്രം വിളക്ക് മഹോത്സവത്തിന്റെ നോട്ടീസ് പ്രകാശനം ബഹു. ചാലക്കുടി എം എൽ എ സനീഷ് കുമാർ ജോസഫ് ക്ഷേത്രനടയിൽ വച്ച് നിർവഹിച്ചു.

ഫെബ്രുവരി 25,26 തിയതികളിൽ ആയിട്ടാണ് ഉത്സവം നടക്കുന്നത്. വേലുപ്പിള്ളി ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിലെ ഉത്രം വിളക്ക് മഹോത്സവത്തിന്റെ നോട്ടീസ് പ്രകാശനം ബഹു. ചാലക്കുടി എം എൽ എ സനീഷ് കുമാർ ജോസഫ് ക്ഷേത്രനടയിൽ വച്ച് നിർവഹിച്ചു.2024 ഫെബ്രുവരി 25,26 തിയതികളിൽ ആയിട്ടാണ് ഉത്സവം നടക്കുന്നത്. ഉത്സവത്തിന്റെ ഗംഭീരമായ നടത്തിപ്പിന് വേണ്ടിയുള്ള ഉത്സവാഘോഷകമ്മിറ്റി നേരത്തെ തന്നെ രൂപീകരിച്ചു പ്രവർത്തനം ആരംഭിക്കുക യുണ്ടായി. ചടങ്ങിൽ വേലുപ്പിള്ളി ദേവസ്വം പ്രസിഡന്റ്‌ ശ്രീ ബാബു തോംമ്പ്ര അദ്ധ്യക്ഷത വഹിച്ചു. അന്നനാട് കരയോഗം …

വേലുപ്പിള്ളി ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിലെ ഉത്രം വിളക്ക് മഹോത്സവത്തിന്റെ നോട്ടീസ് പ്രകാശനം ബഹു. ചാലക്കുടി എം എൽ എ സനീഷ് കുമാർ ജോസഫ് ക്ഷേത്രനടയിൽ വച്ച് നിർവഹിച്ചു. Read More »

ഭരണഘടന വിജ്ഞാനോത്സവം നടത്തി

ഭരണഘടന വിജ്ഞാനോത്സവത്തിന്റെ ഉദ്ഘാടനം വി.ആർ. സുനിൽ കുമാർ എംഎൽഎ നിർവഹിച്ചു. ഭരണഘടന വിജ്ഞാനോത്സവത്തിന്റെ ഉദ്ഘാടനം വി.ആർ. സുനിൽ കുമാർ എംഎൽഎ നിർവഹിച്ചു. ഭരണഘടനയെ സംബന്ധിച്ച് പ്രാഥമികവും അടിസ്ഥാനപരവുമായ അവബോധം സമൂഹത്തിൽ രൂപപ്പെടുത്തുന്നതിനായി വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതിയാണ് ഭരണഘടന വിജ്ഞാനോത്സവം. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിലെ എല്ലാവരും സമ്പൂർണ്ണ ഭരണഘടന സാക്ഷരതയിലേക്ക് കടക്കണം എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.കെ. ഡേവിസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ …

ഭരണഘടന വിജ്ഞാനോത്സവം നടത്തി Read More »

കുന്നംകുളം നവകേരള സദസ്സ്; ജില്ലാ കളക്ടർ സ്ഥലം സന്ദർശിച്ചു

കുന്നംകുളം മണ്ഡലത്തിലെ നവകേരള സദസ്സിന് വേദിയാകുന്ന ചെറുവത്തൂർ ഗ്രൗഡ് ജില്ലാ കളക്ടർ വി.ആർ. കൃഷ്ണ തേജ സന്ദർശിച്ചു. കുന്നംകുളം മണ്ഡലത്തിലെ നവകേരള സദസ്സിന് വേദിയാകുന്ന ചെറുവത്തൂർ ഗ്രൗഡ് ജില്ലാ കളക്ടർ വി.ആർ. കൃഷ്ണ തേജ സന്ദർശിച്ചു. നവകേരള സദസ്സിന്റെ ഒരുക്കങ്ങൾ വിലയിരുത്തി. എ.സി. മൊയ്തീൻ എംഎൽഎ, കുന്നംകുളം നഗരസഭാ ചെയർപേഴ്സൺ സീത രവീന്ദ്രൻ, എഡിഎം ടി. മുരളി, ജനപ്രതിനിധികൾ തുടങ്ങിയവരും കളക്ടറോടൊപ്പം സ്ഥലം സന്ദർശിക്കാനുണ്ടായിരുന്നു. https://www.youtube.com/@channel17.online

നെഹ്റു യുവകേന്ദ്ര ഭരണഘടനാ ദിനാഘോഷം നടത്തി

നെഹ്റു യുവകേന്ദ്ര കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ സംഘടിപ്പിച്ച ജില്ലാതലഭരണഘടനാ ദിനാഘോഷം ഡെപ്യൂട്ടി മേയർ എം.എൽ റോസി ഉദ്ഘാടനം ചെയ്തു. നെഹ്റു യുവകേന്ദ്ര കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ സംഘടിപ്പിച്ച ജില്ലാതലഭരണഘടനാ ദിനാഘോഷം ഡെപ്യൂട്ടി മേയർ എം.എൽ റോസി ഉദ്ഘാടനം ചെയ്തു. നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ സി. ബിൻസി അദ്ധ്യക്ഷയായി. എൻ.എസ്.എസ്. ജില്ലാ കോ ഓർഡിനേറ്റർ രഞ്ജിത്ത് വർഗ്ഗീസ് മുഖ്യപ്രഭാഷണം നടത്തി. ഭരണഘടനയെ അറിയുക എന്ന വിഷയത്തിലൂന്നി നടത്തിയ ജില്ലാതല ക്വിസ് മത്സരത്തിൽ എം. ഇ.എസ്. …

നെഹ്റു യുവകേന്ദ്ര ഭരണഘടനാ ദിനാഘോഷം നടത്തി Read More »

ബാലികയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് കഠിന തടവും പിഴയും

ചാലക്കുടി അതിവേഗ പ്രത്യേക കോടതി സ്പെഷ്യൽ ജില്ലാ ജഡ്ജി ഡോണി തോമസ് വർഗീസാണ് പ്രതിയെ ശിക്ഷിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ ഒന്നര വർഷവും 9 ദിവസവും കൂടി അധികതടവ് അനുഭവിക്കണം. ചാലക്കുടി കോവിഡ് കാലത്ത് ബലികയ്ക്ക് വീട്ടിൽ അഭയം കൊടുക്കുകയും വിവിധ ദിവസങ്ങളിൽ ലൈംഗീകമായി പീഡിപ്പിക്കുകയും ചെയ്ത കേസിൽ പ്രതി കൃപാകരൻ.T, 41 വയസ്സ്,എടപ്പറമ്പിൽ വീട്, തിരുത്തിപ്പറമ്പ് ദേശം, ആളൂർ വില്ലേജ് എന്നയാൾക്ക് വിവിധ വകുപ്പുകളിലായി 18 വർഷവും 1 മാസവും കഠിനതടവും 1,51,500/- രൂപ പിഴയും കോടതി …

ബാലികയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് കഠിന തടവും പിഴയും Read More »

രാമഞ്ചിറ പാടശേഖര തോടുകള്‍ക്ക് പുതുജീവന്‍

കയര്‍ ഭൂവസ്ത്രമണിഞ്ഞ് പ്രകൃതി സൗന്ദര്യവും കരുത്തും കാട്ടി പാടശേഖരങ്ങളിലെ തോടുകള്‍. കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ 17-ാം വാര്‍ഡിലെ മുതുവന്നൂര്‍ രാമഞ്ചിറ പാടശേഖരത്തിലെ തോടുകളും രണ്ടാം വാര്‍ഡിലെ മക്കാട്ടില്‍ തോടുമാണ് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ചത്. ജലശക്തി അഭിയാന്‍ ‘ക്യാച്ച് ദി റെയിന്‍ 2023’ ന്റെ ഭാഗമായി ജില്ലയിലെത്തിയ കേന്ദ്ര സംഘവും പുഴക്കല്‍ ബ്ലോക്കിലെ രാമഞ്ചിറയിലെ തോടുകള്‍ സന്ദര്‍ശിച്ചിരുന്നു. മഴക്കാലങ്ങളില്‍ കൂടുതല്‍ വെള്ളം തോടുകളിലൂടെ പോകുമ്പോള്‍ വശങ്ങളിലെ ഭിത്തികള്‍ പൊട്ടി പാടങ്ങളിലേക്ക് വെള്ളം കയറി കൃഷിക്ക് കേടുപാടുകള്‍ …

രാമഞ്ചിറ പാടശേഖര തോടുകള്‍ക്ക് പുതുജീവന്‍ Read More »

കൊടുങ്ങല്ലൂർ മണ്ഡലം നവകേരള സദസ്സ് സംഘാടക സമിതി ഓഫീസ് ഉന്നത വിദ്യഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു

വി. ആർ. സുനിൽകുമാർ, എം. എൽ. എ. അധ്യക്ഷത വഹിച്ചു. സംഘാടക സമിതി കൺവീനർ ,ഡപ്യൂട്ടി കളക്ടർ അഖിൽ പി സ്വാഗതം പറഞ്ഞു. കൊടുങ്ങല്ലൂർ മണ്ഡലം നവകേരള സദസ്സ് സംഘാടക സമിതി ഓഫീസ് ഉന്നത വിദ്യഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.അഡ്വ :വി. ആർ. സുനിൽകുമാർ, എം. എൽ. എ. അധ്യക്ഷത വഹിച്ചു. സംഘാടക സമിതി കൺവീനർ ,ഡപ്യൂട്ടി കളക്ടർ അഖിൽ പി സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് പി. …

കൊടുങ്ങല്ലൂർ മണ്ഡലം നവകേരള സദസ്സ് സംഘാടക സമിതി ഓഫീസ് ഉന്നത വിദ്യഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു Read More »

മാള സ്റ്റനിസ്ലാവോസ് ഫൊറോന പള്ളിയിൽ മദ്ധ്യസ്ഥനായ വി. സ്റ്റനിസ്ലാവോസ് കോസ്കോയുടേയും വി. അന്തോണീസിന്റേയും സംയുക്ത തിരുനാളിന്റെ ഭാഗമായി ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമ്മം മാള എസ്.എച്ച്.ഒ. സജിൻ ശശി നിർവ്വഹിച്ചു

മാള സ്റ്റനിസ്ലാവോസ് ഫൊറോന പള്ളിയിൽ മദ്ധ്യസ്ഥനായ വി. സ്റ്റനിസ്ലാവോസ് കോസ്കോയുടേയും വി. അന്തോണീസിന്റേയും സംയുക്ത തിരുനാളിന്റെ ഭാഗമായി ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമ്മം മാള എസ്.എച്ച്.ഒ. സജിൻ ശശി നിർവ്വഹിച്ചു. ശനി, ഞായർ ദിവസങ്ങളിൽ ആണ് തിരുന്നാൾ ആഘോഷങ്ങൾ. https://www.youtube.com/@channel17.online

അയ്യപ്പ ഭക്തരുടേയും വൻ ജനാവലിയുടേയും സാന്നിധ്യത്തിൽ വടക്കേ പൂപ്പത്തി ദേശവിളക്ക്. വി. എൻ. ശങ്കരൻ എംബ്രാംന്തിരി മുഖ്യ കർമികത്വം വഹിച്ചു

അയ്യപ്പ ഭക്തരുടേയും വൻ ജനാവലിയുടേയും സാന്നിധ്യത്തിൽ വടക്കേ പൂപ്പത്തി ദേശവിളക്ക്. വി. എൻ. ശങ്കരൻ എംബ്രാംന്തിരി മുഖ്യ കർമികത്വം വഹിച്ചു.പുത്തൻചിറ പിണ്ടാണി അയ്യപ്പ സേവാസമിതിയുടെ 29-ാം മത് ദേശവിളക്ക് മഹോത്സവം ശനിയാഴച.വൈകീട്ട് വില്വമംഗലം സാമിയാരുടെ ആനപ്പാറയിൽ നിന്ന് താലം വരവ് തുടർന്ന് ദീപാരാധന, അന്നദാനം, ശാസ്താംപാട്ട്, ഭജന, എതിരേൽപ്പ്. https://www.youtube.com/@channel17.online

മാളയിൽ ഐ.എസ്.ടി സംയുക്തമായി സംഘടിപ്പിച്ച ടി.എ മുഹമ്മദ് മൗലവി അനുസ്മരണ സമ്മേളനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട് പി. കെ. ഡേവിസ് ഉദ്ഘാടനം ചെയ്തു

ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യ ജനറൽ.സെക്രട്ടറി ടി. ആരിഫലി അനുസ്മരണ പ്രസംഗം നടത്തി. മാള: മാളയിൽ ഐ.എസ്.ടി സംയുക്തമായി സംഘടിപ്പിച്ച ടി.എ മുഹമ്മദ് മൗലവി അനുസ്മരണ സമ്മേളനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട് പി. കെ. ഡേവിസ് ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യ ജനറൽ.സെക്രട്ടറി ടി. ആരിഫലി അനുസ്മരണ പ്രസംഗം നടത്തി. ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡന്റ് ഷാനവാസ് അധ്യക്ഷത വഹിച്ചു. ഡോക്ടർ. രാജു ഡേവീസ് പെരേപ്പാടൻ, മാള മഹല്ല് പ്രസിഡന്റ് എ.എ അഷറഫ് അൽഉമ്മ വെെസ്. ചെയർമാൻ …

മാളയിൽ ഐ.എസ്.ടി സംയുക്തമായി സംഘടിപ്പിച്ച ടി.എ മുഹമ്മദ് മൗലവി അനുസ്മരണ സമ്മേളനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട് പി. കെ. ഡേവിസ് ഉദ്ഘാടനം ചെയ്തു Read More »

മാള ഉപജില്ലാ കലോത്സവത്തിന് തിരശീല വീണു

പോയിന്റ് നിലപൊതുവിഭാഗത്തിൽ – ഒന്നാം സ്ഥാനം – 447 പോയന്റോടെ സെന്റ് ജോസഫ്സ്E MHSS ആളൂർരണ്ടാം സ്ഥാനം: SCGHSS കോട്ടക്കൽ മാള – 442മൂന്നാം സ്ഥാനം :SNDPHSS പാലിശ്ശേരി – 423HSS – ൽ 264 പോയന്റോടെ സെന്റ് ആന്റണീസ് HSS മാള ഒന്നാം സ്ഥാനം235 പോയന്റോടെ യൂണിയൻ HSS മാമ്പ്ര രണ്ടാം സ്ഥാനം,SNDP HSS പാലിശ്ശേരി – 193 പോയന്റ് 3-ാം സ്ഥാനംമാള ഉപജില്ലാ കലോത്സവം – ഫലം.എൽ പി വിഭാഗം –ഒന്നാം സ്ഥാനം : …

മാള ഉപജില്ലാ കലോത്സവത്തിന് തിരശീല വീണു Read More »

ദേശീയ നവജാതശിശു സംരക്ഷണ വരാചാരണം;ജില്ലാതല ഉദ്ഘാടനം പി. ബാലചന്ദ്രന്‍ എംഎല്‍എ നിര്‍വ്വഹിച്ചു

ദേശീയ നവജാതശിശു സംരക്ഷണ വരാചാരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പി. ബാലചന്ദ്രന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. ദേശീയ നവജാതശിശു സംരക്ഷണ വരാചാരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പി. ബാലചന്ദ്രന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. വരാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. ജനറല്‍ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ തൃശ്ശൂര്‍ മേയര്‍ എം.കെ. വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍ മുഖ്യാഥിതിയായി. ചടങ്ങിനോടനുബന്ധിച്ച് ജനറല്‍ ആശുപത്രിയില്‍ ജനിച്ച കുഞ്ഞുങ്ങള്‍ക്ക് ഹെല്‍ത്ത് …

ദേശീയ നവജാതശിശു സംരക്ഷണ വരാചാരണം;ജില്ലാതല ഉദ്ഘാടനം പി. ബാലചന്ദ്രന്‍ എംഎല്‍എ നിര്‍വ്വഹിച്ചു Read More »

ആനന്ദപുരം – നെല്ലായി റോഡ്നിര്‍മ്മാണോദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു

നെല്ലായി റോഡിന്റെ നവീകരണം ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന റോഡ് എന്ന നിലയില്‍ ജനങ്ങള്‍ക്ക് വലിയ തരത്തില്‍ പ്രയോജനപ്പെടുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ആനന്ദപുരം – നെല്ലായി റോഡിന്റെ നവീകരണം ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന റോഡ് എന്ന നിലയില്‍ ജനങ്ങള്‍ക്ക് വലിയ തരത്തില്‍ പ്രയോജനപ്പെടുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇരിങ്ങാലക്കുട പുതുക്കാട് മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന ആനന്ദപുരം – നെല്ലായി റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തിയുടെ നിര്‍മ്മാണോദ്ഘാടനം ഓണ്‍ലൈനിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. …

ആനന്ദപുരം – നെല്ലായി റോഡ്നിര്‍മ്മാണോദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു Read More »

നവകേരള സദസ്സ്; പുതുക്കാട് ഒരുങ്ങുന്നു

മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ മുന്നൊരുക്കങ്ങൾ വിലയിരുത്തി. ഡിസംബർ ഒന്നിന് ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളിലും രാവിലെ നവകേരള പ്രതിജ്ഞ ചൊല്ലും. പുതുക്കാട് നവകേരള സദസ്സിനോട് അനുബന്ധിച്ച് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്റെ അധ്യക്ഷതയിലും കെ കെ രാമചന്ദ്രൻ എംഎൽഎയുടെ നേതൃത്വത്തിലും കൊടകര ബ്ലോക്ക് പഞ്ചായത്തിൽ അവലോകനയോഗം ചേർന്നു. ഡിസംബർ ആറിന് വൈകിട്ട് ആറുമണിക്ക് തലോർ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലാണ് പരിപാടി നടക്കുക. നവകേരള സദസ്സിൽ സ്വീകരിക്കുന്ന പരാതികളിന്മേൽ കൃത്യതയും വ്യക്തതയുമുള്ള മറുപടികളും പരിഹാരങ്ങളുമാണ് …

നവകേരള സദസ്സ്; പുതുക്കാട് ഒരുങ്ങുന്നു Read More »

പുതിയ തലമുറയ്ക്ക് പൊരുതേണ്ടത് രണ്ട് തരം മാലിന്യങ്ങളോട് – ഗോപികൃഷ്ണൻ

പുതിയ തലമുറയ്ക്ക് പൊരുതേണ്ടത് രണ്ട് തരം മാലിന്യങ്ങളോടെന്ന് കവി ശ്രീ പി എൻ ഗോപീകൃഷ്ണൻ. പുതിയ തലമുറയ്ക്ക് പൊരുതേണ്ടത് രണ്ട് തരം മാലിന്യങ്ങളോടെന്ന് കവി ശ്രീ പി എൻ ഗോപീകൃഷ്ണൻ. ഒന്ന് ഭൂമിക്കുമേൽ മനുഷ്യൻ നിക്ഷേപിക്കുന്ന മാലിന്യങ്ങൾ, മറ്റൊന്ന് ചരിത്രത്തിനുമേൽ നിക്ഷേപിക്കുന്ന മാലിന്യങ്ങൾ. ആറാമത് ഡോ. എ ലത അനുസ്മരണ പരിപാടി ചാലക്കുടി പനമ്പിള്ളി മെമ്മോറിയൽ ഗവൺമെന്റ് കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചില മനുഷ്യർ ജീവിതത്തിൽ ഹരിതകം പോലെയാണ്, മരിച്ചശേഷം അവരുടെ ആത്മാവും ഹരിതകം പോലെയാണ്. …

പുതിയ തലമുറയ്ക്ക് പൊരുതേണ്ടത് രണ്ട് തരം മാലിന്യങ്ങളോട് – ഗോപികൃഷ്ണൻ Read More »

error: Content is protected !!