Channel 17

live

channel17 live

Local News

ബാലാവകാശം: പദ്ധതി നിര്‍വഹണത്തില്‍ വകുപ്പുകളുടെ കൂട്ടായ്മ അനിവാര്യം- കമ്മീഷന്‍

ബാലാവകാശ പദ്ധതികളും പ്രവര്‍ത്തനങ്ങളും വിലയിരുത്തുന്നതിന് ജില്ലാതല ബാലവാകാശ കമ്മീഷന്‍ സ്റ്റേക്ക് ഹോള്‍ഡേഴ്‌സ് യോഗം കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. കുട്ടികളുമായി ബന്ധപ്പെട്ട പദ്ധതി നിര്‍വഹണത്തില്‍ എല്ലാ വകുപ്പുകളുടെയും കൂട്ടായ്മ അനിവാര്യമാണെന്ന് ബാലവകാശ കമ്മീഷന്‍. ബാലാവകാശ പദ്ധതികളും പ്രവര്‍ത്തനങ്ങളും വിലയിരുത്തുന്നതിന് ജില്ലാതല ബാലവാകാശ കമ്മീഷന്‍ സ്റ്റേക്ക് ഹോള്‍ഡേഴ്‌സ് യോഗം കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ഒരു പദ്ധതി തുടങ്ങുമ്പോള്‍ അത് ഫലപ്രാപ്തിയില്‍ എത്തുന്നത് വരെ കൃത്യമായ ഇടപെടല്‍ നടത്തണമെന്ന് ഉദോഗസ്ഥര്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഏകോപന മനോഭാവത്തോടെ സഹകരിച്ച് …

ബാലാവകാശം: പദ്ധതി നിര്‍വഹണത്തില്‍ വകുപ്പുകളുടെ കൂട്ടായ്മ അനിവാര്യം- കമ്മീഷന്‍ Read More »

ഇരിങ്ങാലക്കുട നവകേരള സദസ്സ്; സംഘാടകസമിതി ഓഫീസ് തുറന്നു

ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ എക്‌സിക്യൂട്ടീവ് സമിതി യോഗത്തില്‍ മണ്ഡലതല പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. നാടിന്റെ വികസനം, ജനങ്ങളുടെ ക്ഷേമം എന്നിവ സംബന്ധിച്ച വിശദാംശങ്ങളാണ് നവകേരള സദസ്സ് ചര്‍ച്ച ചെയ്യുന്നതെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ് സംഘാടകസമിതി ഓഫീസ് സിന്ധു കണ്‍വെന്‍ഷന്‍ സെന്ററിന് മുന്നില്‍ പ്രിയ ഹാളില്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ എക്‌സിക്യൂട്ടീവ് സമിതി യോഗത്തില്‍ മണ്ഡലതല പ്രവര്‍ത്തനങ്ങള്‍ …

ഇരിങ്ങാലക്കുട നവകേരള സദസ്സ്; സംഘാടകസമിതി ഓഫീസ് തുറന്നു Read More »

ടുഗദര്‍ ഫോര്‍ തൃശൂര്‍ പദ്ധതിക്ക് പറപ്പൂക്കരയില്‍ തുടക്കമായി

നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യനികേതന്‍ പബ്ലിക് സ്‌കൂളില്‍ നടന്ന പരിപാടി കെ. കെ. രാമചന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി പ്രകാരം കുടുംബങ്ങള്‍ക്ക് ഭക്ഷ്യക്കിറ്റ് നല്‍കുന്ന ടുഗദര്‍ ഫോര്‍ തൃശൂര്‍ പദ്ധതിക്ക് പറപ്പൂക്കര പഞ്ചായത്തില്‍ തുടക്കമായി. നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യനികേതന്‍ പബ്ലിക് സ്‌കൂളില്‍ നടന്ന പരിപാടി കെ. കെ. രാമചന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ അതിദരിദ്ര പട്ടികയില്‍ ഉള്‍പ്പെട്ട ആറ് കുടുംബങ്ങളെ നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യനികേതന്‍ പബ്ലിക് സ്‌കൂള്‍ …

ടുഗദര്‍ ഫോര്‍ തൃശൂര്‍ പദ്ധതിക്ക് പറപ്പൂക്കരയില്‍ തുടക്കമായി Read More »

ചാലക്കുടി മണ്ഡലംതല നവകേരള സദസ്സ് ഡിസംബര്‍ 7 ന്

ജില്ലാ കലക്ടര്‍ വേദി സന്ദര്‍ശിച്ചു. നവകേരള നിര്‍മ്മിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തി ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന നവകേരള സദസ്സ് ചാലക്കുടിയില്‍ കാര്‍മ്മല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഡിസംബര്‍ 7 ന് നടക്കും. ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജയുടെ നേതൃത്വത്തിന്‍ ചാലക്കുടി മണ്ഡലംതല സദസ്സിന്റെ വേദി സന്ദര്‍ശിച്ചു. വേദി നിര്‍മ്മാണം, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധികൃതരും ഉദ്യോഗസ്ഥരും സബ് കമ്മിറ്റി അംഗങ്ങളുമായി ചര്‍ച്ച …

ചാലക്കുടി മണ്ഡലംതല നവകേരള സദസ്സ് ഡിസംബര്‍ 7 ന് Read More »

പുല്ലൂർ ആശുപത്രിയിലേക്ക് ലയൺസ് ക്ലബിന്റെ നാല് ഡയാലിസിസ് മെഷീനുകൾ

ചടങ്ങിൽ ക്ലബ് പ്രസിഡന്റ് അഡ്വ ജോൺ നിധിൻ തോമസ് അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട : ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലയൺസ് ക്ലബ് ഇന്റർനാഷണൽ ഫണ്ടിന്റെ സഹായത്തോടെ പൂല്ലൂർ സേക്രഡ് ഹാർട്ട് ആശുപത്രിയിയിലെ ലയൺസ് ഗോൾഡൺ ജൂബിലി ഡയാലിസിസ് സെന്ററിൽ നാല് ഡയാലിസിസ് മെഷീനുകൾ കൂടി സ്ഥാപിച്ചു. ചടങ്ങിൽ ക്ലബ് പ്രസിഡന്റ് അഡ്വ ജോൺ നിധിൻ തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്റ്റ് ഗവർണർ ടോണി എനോക്കാരൻ നവീകരിച്ച ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ലയൺസ് മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻ …

പുല്ലൂർ ആശുപത്രിയിലേക്ക് ലയൺസ് ക്ലബിന്റെ നാല് ഡയാലിസിസ് മെഷീനുകൾ Read More »

ഭിന്നലിംഗക്കാര്‍ക്കായി ഇലക്ഷന്‍ വിഭാഗം ക്യാമ്പ് നടത്തി

പ്രത്യേക സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ 2024 ന്റെ ഭാഗമായി ഭിന്നലിംഗകാരായവര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും തിരുത്തല്‍ വരുത്തുന്നതിനും ഇലക്ഷന്‍ വിഭാഗം ക്യാമ്പ് നടത്തി. പ്രത്യേക സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ 2024 ന്റെ ഭാഗമായി ഭിന്നലിംഗകാരായവര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും തിരുത്തല്‍ വരുത്തുന്നതിനും ഇലക്ഷന്‍ വിഭാഗം ക്യാമ്പ് നടത്തി. തൃശ്ശൂര്‍ സിവില്‍ സ്റ്റേഷന്‍ ഒന്നാം നിലയിലുള്ള ജില്ലാ ഇലക്ഷന്‍ വിഭാഗത്തിലാണ് ക്യാമ്പ് നടന്നത്.പുതിയ ഇലക്ടര്‍ എന്റോള്‍മെന്റ്, തിരുത്തല്‍, ആധാര്‍ നമ്പര്‍ ഇലക്ടറല്‍ റോള്‍ ലിങ്ക് ചെയ്യല്‍ തുടങ്ങിയ സേവനങ്ങള്‍ …

ഭിന്നലിംഗക്കാര്‍ക്കായി ഇലക്ഷന്‍ വിഭാഗം ക്യാമ്പ് നടത്തി Read More »

പാലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ച് സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി

ഐക്യദാർഢ്യ സദസ്സ് സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രാജാജി മാത്യു തോമസ് ഉദ്ഘാടനം ചെയ്തു. കാട്ടൂർ: മാനവികതയുടെ പക്ഷത്ത് അണിചേരുക എന്ന മുദ്രാവാക്യം ഉയർത്തി സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി പാലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. ഐക്യദാർഢ്യ സദസ്സ് സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രാജാജി മാത്യു തോമസ് ഉദ്ഘാടനം ചെയ്തു. സി പി ഐ മുതിർന്ന നേതാവ് കെ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. സി പി ഐ …

പാലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ച് സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി Read More »

യംഗ് ഇന്നൊവേറ്റേഴ്സ് ക്ലബ്ബ് സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു

തൊഴിലും വിദ്യാഭ്യാസവും തമ്മിൽ നിലനിൽക്കുന്ന നൈപുണ്യ വിടവ് ഇല്ലാതാക്കാൻ യംഗ് ഇന്നൊവേറ്റേഴ്സ് ക്ലബ്ബിലൂടെ സാധിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. തൊഴിലും വിദ്യാഭ്യാസവും തമ്മിൽ നിലനിൽക്കുന്ന നൈപുണ്യ വിടവ് ഇല്ലാതാക്കാൻ യംഗ് ഇന്നൊവേറ്റേഴ്സ് ക്ലബ്ബിലൂടെ സാധിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. വിദ്യാഭ്യാസത്തിന്റെ സാമൂഹ്യമായ പരിപ്രേക്ഷമാണ് യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാമിലൂടെ മുന്നോട്ടുവെയ്ക്കുന്നത്. സമൂഹത്തിന് വേണ്ട സാങ്കേതിക വിദ്യ വികസിപ്പിക്കുക എന്നതാണ് വിദ്യാർത്ഥികളുടെ ചുമതല …

യംഗ് ഇന്നൊവേറ്റേഴ്സ് ക്ലബ്ബ് സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു Read More »

ഇരിങ്ങാലക്കുട ജനറൽ ആശുപത്രി വികസനത്തിന്റെ പുതിയ പാതയിൽ: മന്ത്രി വീണാ ജോർജ്

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിക്ക് പുതിയ ആംബുലൻസ്. വികസനത്തിന്റെ പുതിയ പാതയിലാണ് ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയെന്ന് ആരോഗ്യ- വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇരിങ്ങാലക്കുട ജനറൽ ആശുപത്രി മാതൃശിശു ആരോഗ്യ വിഭാഗം കെട്ടിടത്തിന്റെ (എം സി എച് ) രണ്ടാംഘട്ട നിർമ്മാണോദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തിലെ എല്ലാ പ്രധാന ആശുപത്രികളിലും ദേശിയ ഗുണനിലവാര സൂചികകൾ അനുസരിച്ച് ആധുനിക സജ്ജീകരണങ്ങളോട് കൂടിയ മാതൃ ശിശു ആരോഗ്യ വിഭാഗം സജ്ജമാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ആശുപത്രി കെട്ടിടം …

ഇരിങ്ങാലക്കുട ജനറൽ ആശുപത്രി വികസനത്തിന്റെ പുതിയ പാതയിൽ: മന്ത്രി വീണാ ജോർജ് Read More »

ടി.ബി ബോധവല്‍ക്കരണ ക്ലാസ് നടത്തി

പുതുതലമുറയില്‍ നിന്നും ക്ഷയരോഗത്തെ നിര്‍മ്മാര്‍ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ തൃശൂര്‍ ജില്ലാ ടി.ബി സെന്ററിന്റെ നേതൃത്വത്തില്‍ സേക്രഡ് ഹാര്‍ട്ട് സ്‌കൂളില്‍ ടി.ബി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പുതുതലമുറയില്‍ നിന്നും ക്ഷയരോഗത്തെ നിര്‍മ്മാര്‍ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ തൃശൂര്‍ ജില്ലാ ടി.ബി സെന്ററിന്റെ നേതൃത്വത്തില്‍ സേക്രഡ് ഹാര്‍ട്ട് സ്‌കൂളില്‍ ടി.ബി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പരിപാടിയില്‍ 2600 കുട്ടികള്‍ പങ്കെടുത്തു. ക്ഷയരോഗമുക്ത പ്രതിജ്ഞയും രോഗത്തെക്കുറിച്ച് അവബോധം നല്‍കുന്നതിനായി ചുമ മര്യാദകള്‍, രോഗ ലക്ഷണങ്ങള്‍, രോഗം വരാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ …

ടി.ബി ബോധവല്‍ക്കരണ ക്ലാസ് നടത്തി Read More »

കൊണ്ടാഴി – കുത്താംമ്പുള്ളി പാലത്തിന്റെ പൈലിംഗ് വര്‍ക്കുകള്‍ തുടങ്ങി

മന്ത്രി കെ. രാധാകൃഷ്ണന്‍ പ്രവൃത്തിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചേലക്കര നിയോജക മണ്ഡലത്തിലെ തിരുവില്വാമല – കൊണ്ടാഴി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൊണ്ടാഴി – കുത്താമ്പുള്ളി പാലത്തിന്റെ പൈലിംഗ് വര്‍ക്കുകള്‍ തുടങ്ങി. മന്ത്രി കെ. രാധാകൃഷ്ണന്‍ പ്രവൃത്തിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 33.14 കോടി രൂപ (സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പെടെ) പാലത്തിനായി വകയിരുത്തിയത്. 182 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമാണ് പാലത്തിനുണ്ടാവുക. പ്രധാന പാലത്തിന് 6 വലിയ സ്പാനുകളും സ്പില്‍ ഓവറിന് 12 സ്പാനുകളുമാണ് വരുന്നത്. …

കൊണ്ടാഴി – കുത്താംമ്പുള്ളി പാലത്തിന്റെ പൈലിംഗ് വര്‍ക്കുകള്‍ തുടങ്ങി Read More »

നവകേരള സദസ്സ് കേരളത്തിലെ ജനങ്ങളെ അടുത്തറിഞ്ഞ വികസന പ്രക്രിയകളുടെ തുടര്‍ച്ച: മന്ത്രി കെ. രാജന്‍

ജില്ലാതല അവലോകന യോഗം ചേര്‍ന്നു. നവകേരള സദസ്സ് കേരളത്തിലെ ജനങ്ങളെ അടുത്തറിഞ്ഞ വികസന പ്രക്രിയകളുടെ തുടര്‍ച്ചയാണെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍. നാടിനെ അടുത്തറിഞ്ഞ് നവകേരള നിര്‍മ്മിതിക്കായി മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങളിലേക്കെത്തിച്ചേരുന്ന നവകേരള സദസ്സിന്റെ ജില്ലാതല അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഓരോ മണ്ഡലത്തില്‍ നിന്നും തദ്ദേശസ്ഥാപനങ്ങളിലേക്കും അവിടെ നിന്ന് ബൂത്ത് തലങ്ങളിലേക്കും പിന്നീട് വീട്ടുമുറ്റം സദസ്സിലേക്കും നവകേരള സദസ്സിന്റെ കൃത്യമായ സന്ദേശം എത്തണം. മണ്ഡലങ്ങളിലൂടെ ജനങ്ങളെ കേട്ട് നവകേരളം …

നവകേരള സദസ്സ് കേരളത്തിലെ ജനങ്ങളെ അടുത്തറിഞ്ഞ വികസന പ്രക്രിയകളുടെ തുടര്‍ച്ച: മന്ത്രി കെ. രാജന്‍ Read More »

കൗമാര പ്രതിഭകളുടെ കലാമാമാങ്കമായി ഉപജില്ലാ കലോത്സവം

ആളൂർ ആർ എം ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച മാള ഉപജില്ലാ കലോത്സവത്തിൽ 90 ൽ പരം സ്കൂളുകളിൽ നിന്നായി5000 ത്തോളം മത്സരാർഥികൾ പങ്കെടുക്കുന്നു. ആളൂർ ആർ എം ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച മാള ഉപജില്ലാ കലോത്സവത്തിൽ 90 ൽ പരം സ്കൂളുകളിൽ നിന്നായി5000 ത്തോളം മത്സരാർഥികൾ പങ്കെടുക്കുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഉദ്ഘാടനം നിർവഹിച്ചു.കൊടുങ്ങല്ലൂർ എംഎൽഎ അഡ്വ:വി ആർ സുനിൽകുമാർ അധ്യക്ഷത വഹിച്ചു. കലാമത്സരങ്ങളുടെ ഉദ്ഘാടനം സിനി ആർട്ടിസ്റ്റ് വിഷ്ണുദാസ് നിർവഹിച്ചു. …

കൗമാര പ്രതിഭകളുടെ കലാമാമാങ്കമായി ഉപജില്ലാ കലോത്സവം Read More »

വാക എ.കെ.ജി റിങ് റോഡ് തുറന്നു

എളവള്ളി ഗ്രാമപഞ്ചായത്തിലെ വാക എ.കെ.ജി നഗറിലെ റിങ് റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ച് തുറന്നുകൊടുത്തു. എളവള്ളി ഗ്രാമപഞ്ചായത്തിലെ വാക എ.കെ.ജി നഗറിലെ റിങ് റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ച് തുറന്നുകൊടുത്തു. 30 വര്‍ഷം മുമ്പ് ഗ്രാമപഞ്ചായത്ത് സ്ഥലം സൗജന്യമായി നല്‍കിയ 14 കുടുംബങ്ങളാണ് എ.കെ.ജി നഗറില്‍ താമസിക്കുന്നത്. മുരളി പെരുനെല്ലി എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച ഏഴ് ലക്ഷം രൂപ ചെലവിലാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്തത്. റോഡ് ഉദ്ഘാടനം മുരളി പെരുനെല്ലി എം.എല്‍.എ നിര്‍വഹിച്ചു. എളവള്ളി ഗ്രാമപഞ്ചായത്ത് …

വാക എ.കെ.ജി റിങ് റോഡ് തുറന്നു Read More »

അഭിമാന നിറവിൽ ഗുരുവായൂർ

ചരിത്ര മുഹൂർത്തത്തിന് സാക്ഷിയായി ജനസാഗരം. ഉത്സവാന്തരീക്ഷത്തിൽ ജനസാഗരത്തെ സാക്ഷിയാക്കി ഗുരുവായൂരിന്റെ സ്വപ്ന പദ്ധതി റെയിൽവേ മേൽപ്പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ഉദ്ഘാടന വേദിയായ ടൗൺഹാളും പരിസരവും വാദ്യമേളവും കാവടിയാട്ടവുമായി ആഘോഷത്തിൽ ഉദ്ഘാടന സമ്മേളനം നടന്നു. നാടും നഗരവും അഭിമാന പദ്ധതിയോടൊപ്പം കൈകോർത്തപ്പോൾ ഗുരുവായൂർ ആനന്ദലഹരിയിലാറാടി. ആയിരക്കണക്കിന് ജനങ്ങളാണ് ചരിത്രമുഹൂർത്തത്തിന് സാക്ഷിയായത്. ഉദ്ഘാടന സമ്മേളനത്തിന് ശേഷം മന്ത്രിമാരുടെ നേതൃത്വത്തിൽ കെഎസ്ആർടിസി ബസ്സിൽ പാലത്തിലൂടെ ആദ്യ യാത്ര നടത്തി. ബസ്സിൽ പൊതു ജനങ്ങൾക്ക് സഞ്ചരിക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. …

അഭിമാന നിറവിൽ ഗുരുവായൂർ Read More »

മഞ്ഞക്കുന്ന് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക് തുടക്കമായി

പാണഞ്ചേരി ഗ്രാമ പഞ്ചായത്തിലെ മൈലാട്ടുംപാറ വാർഡിൽ മഞ്ഞക്കുന്ന് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക് തുടക്കം കുറിച്ചു. പാണഞ്ചേരി ഗ്രാമ പഞ്ചായത്തിലെ മൈലാട്ടുംപാറ വാർഡിൽ മഞ്ഞക്കുന്ന് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക് തുടക്കം കുറിച്ചു. പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിച്ചു. 1.80 കോടി രൂപയാണ് ചെലവ്. വിപുലമായ കൃഷിയിലേക്ക് നയിക്കുന്ന പദ്ധതി എട്ടുമാസത്തിൽ പൂർത്തീകരിക്കാൻ ആകുമെന്ന് മന്ത്രി പറഞ്ഞു. മണലിപ്പുഴയിൽനിന്ന് 60 എച്ച്‌.പി സബ്മെഴ്സിബിൾ സെൻട്രിഫ്യൂഗൽ മോട്ടോർ ഉപയോഗിച്ച് 45 മീറ്റർ ഉയരത്തിൽ ഒന്നര …

മഞ്ഞക്കുന്ന് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക് തുടക്കമായി Read More »

എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച വിവിധ പ്രവർത്തികളുടെ ഉദ്ഘാടനം നിർവഹിച്ചു

ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റി മൂർക്കനാട് ഒന്നാം വാർഡിൽ 2022- 23 സാമ്പത്തിക വർഷം നിർമ്മാണം പൂർത്തീകരിച്ച വിവിധ പ്രവർത്തികളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റി മൂർക്കനാട് ഒന്നാം വാർഡിൽ 2022- 23 സാമ്പത്തിക വർഷം നിർമ്മാണം പൂർത്തീകരിച്ച വിവിധ പ്രവർത്തികളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. ഇരിങ്ങാലക്കുടയുടെ വികസന പ്രവർത്തനങ്ങൾ മന്ത്രി വിശദീകരിച്ചു. മുൻ ഇരിങ്ങാലക്കുട …

എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച വിവിധ പ്രവർത്തികളുടെ ഉദ്ഘാടനം നിർവഹിച്ചു Read More »

പട്ടിക്കാട് സർക്കാർ എൽ പി സ്കൂൾ മോഡൽ എൽ പി സ്കൂളാക്കി മാറ്റും: മന്ത്രി കെ രാജൻ

പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചു. ചരിത്രത്തിലെങ്ങും ഇല്ലാത്ത വിധം രണ്ടു വർഷത്തിനുള്ളിൽ പട്ടിക്കാട് സർക്കാർ എൽ പി സ്കൂളിനെ ആധുനിക മോഡൽ സ്കൂളാക്കി മാറ്റുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. പട്ടിക്കാട് സർക്കാർ എൽപി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. എല്ലാം സൗകര്യങ്ങളോടുകൂടിയും എംഎൽഎയുടെ പ്രത്യേക പരിപാടിയായി ഏറ്റെടുത്തു കൊണ്ടും 2025 നവംബർ ഒന്നിന് മുമ്പായി മണ്ഡലത്തിലെ ആദ്യത്തെ മോഡൽ എൽപി സ്കൂളാക്കി പട്ടിക്കാട് എൽപി സ്കൂളിനെ ഉയർത്തും. പുതിയ കെട്ടിടത്തിന്റെ നിർമാണവും …

പട്ടിക്കാട് സർക്കാർ എൽ പി സ്കൂൾ മോഡൽ എൽ പി സ്കൂളാക്കി മാറ്റും: മന്ത്രി കെ രാജൻ Read More »

കേരളത്തിന്റെ വികസനത്തിനാണ് നവകേരള സദസ്സ് ഒരുങ്ങുന്നത്: മന്ത്രി ആർ ബിന്ദു

ചാലക്കുടിയിൽ നവകേരള സദസ്സ് സംഘാടക സമിതി ഓഫീസ് തുറന്നു. കേരളത്തിന്റെ വികസനവും ജനങ്ങളുടെ ക്ഷേമവും മുൻനിർത്തി നവകേരളം നിർമ്മിക്കുന്നതിനാണ് നവകേരള സദസ്സുകൾ ഒരുങ്ങുന്നതെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ ബിന്ദു. ചാലക്കുടി നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ് സംഘാടക സമിതി ഓഫീസ് പി ഡബ്യു ഡി റസ്റ്റ് ഹൗസിൽ പ്രവർത്തന സജ്ജമാക്കി തുറക്കുന്നതിന്റെ ഉദ്ഘാടനം നിർവഹിച്ച് മണ്ഡലതല പ്രവർത്തനങ്ങൾ അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മണ്ഡലങ്ങളിലൂടെ നാടിനെ അടുത്തറിഞ്ഞ് ജനങ്ങളെ കേട്ട് പുതിയ …

കേരളത്തിന്റെ വികസനത്തിനാണ് നവകേരള സദസ്സ് ഒരുങ്ങുന്നത്: മന്ത്രി ആർ ബിന്ദു Read More »

വർണ്ണാഭമായി ശിശുദിന റാലി

ശിശു ദിനത്തോടനുബന്ധിച്ച് ജില്ലയിൽ വർണ്ണാഭമായ ശിശുദിന റാലി സംഘടിപ്പിച്ചു. ശിശു ദിനത്തോടനുബന്ധിച്ച് ജില്ലയിൽ വർണ്ണാഭമായ ശിശുദിന റാലി സംഘടിപ്പിച്ചു. സിഎംഎസ് സ്കൂൾ മുതൽ റീജിയണൽ തിയേറ്റർ വരെ സംഘടിപ്പിച്ച ശിശുദിന റാലിയിൽ ഏഴായിരത്തോളം കുട്ടികൾ പങ്കെടുത്തു. ജില്ലാ ഭരണകൂടം, ശിശുക്ഷേമ സമിതി, ജില്ലാ പഞ്ചായത്ത്, തൃശ്ശൂർ കോർപ്പറേഷൻ, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശിശുദിന റാലി കോർപ്പറേഷൻ മേയർ എം. കെ വർഗീസ് ഫ്ലാഗ് ഓഫ് ചെയ്തു. റീജിയണൽ തിയേറ്ററിൽ എത്തിയ ശിശുദിന റാലിയെ റവന്യൂ …

വർണ്ണാഭമായി ശിശുദിന റാലി Read More »

error: Content is protected !!