Channel 17

live

channel17 live

Local News

നവകേരള സദസ്സ് പുതുക്കാട് മണ്ഡലം; തലോർ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കും

നവകേരള സദസ്സ് പുതുക്കാട് മണ്ഡലതല ഭാരവാഹിയോഗവും സംഘാടകസമിതിയും കെ കെ രാമചന്ദ്രൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്നു. നവകേരള സദസ്സ് പുതുക്കാട് മണ്ഡലതല ഭാരവാഹിയോഗവും സംഘാടകസമിതിയും കെ കെ രാമചന്ദ്രൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്നു. ഡിസംബർ ആറിന് തലോർ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വൈകിട്ട് ആറുമണിക്കാണ് നവ കേരള സദസ്സ് നടക്കുക. ഇതിന് മുന്നോടിയായി നവംബർ 22 ന് അളകപ്പ നഗർ കമ്മ്യൂണിറ്റി ഹാളിൽ വികസന സെമിനാർ സംഘടിപ്പിക്കാനും തീരുമാനമായി. ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ, …

നവകേരള സദസ്സ് പുതുക്കാട് മണ്ഡലം; തലോർ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കും Read More »

പുന്നയൂർക്കുളം പഞ്ചായത്തിന് ശിശുദിന സമ്മാനം

തൃപ്പറ്റ് അങ്കണവാടി സ്മാർട്ടാകും. ശിശുദിനത്തിൽ പുന്നയൂർക്കുളം പഞ്ചായത്തിലെ കുരുന്നുകൾക്ക് എൻ കെ അക്ബർ എംഎൽഎയുടെ സ്നേഹ സമ്മാനം. വാർഡ് നാലിലെ തൃപ്പറ്റ് അങ്കണവാടിയും ഇനി സ്മാർട്ടാകും.എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന അങ്കണവാടിയുടെ ശിലാസ്ഥാപനം ശിശുദിനത്തിൽ എംഎൽഎ നിർവഹിച്ചു. കരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് നൽകാനും അവരെ ഉല്ലാസഭരിതമാക്കാനും പര്യപ്തമാകും വിധമാണ് അങ്കണവാടി നിർമ്മിക്കുന്നത്. പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ഇ …

പുന്നയൂർക്കുളം പഞ്ചായത്തിന് ശിശുദിന സമ്മാനം Read More »

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോത്സവത്തിന് തുടക്കമായി

ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാവർക്കും നൽകുന്നതോടൊപ്പം ഏറ്റവും മികവാർന്ന സംഘാടനത്തോടുകൂടി കൗമാര കലാപ്രകടനങ്ങൾ അവതരിപ്പിക്കാൻ വേദിയൊരുക്കുകയാണ് സർക്കാർ എന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാവർക്കും നൽകുന്നതോടൊപ്പം ഏറ്റവും മികവാർന്ന സംഘാടനത്തോടുകൂടി കൗമാര കലാപ്രകടനങ്ങൾ അവതരിപ്പിക്കാൻ വേദിയൊരുക്കുകയാണ് സർക്കാർ എന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോത്സവം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഒരുപാട് പ്രതിഭാശാലികളെ വാർത്തെടുക്കാൻ കലോത്സവത്തിലൂടെ …

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോത്സവത്തിന് തുടക്കമായി Read More »

മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ശിശുദിനത്തിൽ പഞ്ചായത്ത്‌ തലത്തിൽ കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു

വിവിധ വിദ്യാലയങ്ങളിൽ നിന്നായി നൂറുകണക്കിന് കുട്ടികൾ പങ്കെടുത്തു. മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ശിശുദിനത്തിൽ പഞ്ചായത്ത്‌ തലത്തിൽ കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു. വിവിധ വിദ്യാലയങ്ങളിൽ നിന്നായി നൂറുകണക്കിന് കുട്ടികൾ പങ്കെടുത്തു. പൊയ്യ പഞ്ചായത്തിൽ പ്രസിഡന്റ്‌ ഡെയ്സി തോമസ് ഉദ്ഘാടനം ചെയ്തു. മാള പഞ്ചായത്തിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സന്ധ്യ നൈസൻ ഉദ്ഘാടനം ചെയ്തു. https://www.youtube.com/@channel17.online

കോൺഗ്രസ് കെഎസ്ഇബി മാർച്ചും ധർണയുംനടത്തി

സംസ്ഥാന സർക്കാർ നടപ്പിലാക്കിയ അന്യായമായ വൈദ്യുതി ചാർജ് വർദ്ധനവിൽ പ്രതിഷേധിച്ചുകൊണ്ട് പുത്തൻചിറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാണിയങ്കാവ് കെ.എസ്.ഇ.ബി ഓഫീസിന് മുമ്പിൽ മാർച്ചും ധർണ്ണയും നടത്തി. സംസ്ഥാന സർക്കാർ നടപ്പിലാക്കിയ അന്യായമായ വൈദ്യുതി ചാർജ് വർദ്ധനവിൽ പ്രതിഷേധിച്ചുകൊണ്ട് പുത്തൻചിറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാണിയങ്കാവ് കെ.എസ്.ഇ.ബി ഓഫീസിന് മുമ്പിൽ മാർച്ചും ധർണ്ണയും നടത്തി.ധർണ്ണ കെ.പി.സി.സി അംഗം ഷോൺ പല്ലിശ്ശേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് എം.പി.സോണി അധ്യക്ഷനായി. കർഷക കോൺഗ്രസ് സംസ്ഥാന …

കോൺഗ്രസ് കെഎസ്ഇബി മാർച്ചും ധർണയുംനടത്തി Read More »

നവകേരള സദസ്സ്; നാട്ടിക മണ്ഡലം തല അവലോകന യോഗം ചേര്‍ന്നു

നാട്ടിക മണ്ഡലം തല നവകേരള സദസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. നാട്ടിക മണ്ഡലം തല നവകേരള സദസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. നാട്ടിക മണ്ഡലത്തിലെ ഓരോ ബൂത്ത് തലങ്ങളില്‍ നിന്ന് വീട്ടുമുറ്റ യോഗങ്ങളിലേക്കും അവിടെ നിന്ന് ഓരോ കുടുംബത്തിലേക്കും നവകേരള നിര്‍മ്മിതിയുടെ ആശയ പ്രവര്‍ത്തനങ്ങള്‍ എത്തുന്നതിന് വേണ്ടി കൂട്ടായി പ്രവര്‍ത്തിക്കണം. നവംബര്‍ …

നവകേരള സദസ്സ്; നാട്ടിക മണ്ഡലം തല അവലോകന യോഗം ചേര്‍ന്നു Read More »

ഹരിത സേനാംഗങ്ങള്‍ക്കായി ക്യാമ്പ് സംഘടിപ്പിച്ചു

ദേശീയ ആയുര്‍വേദ ദിനാഘോഷത്തിന്റെ ഭാഗമായി മണലൂര്‍ ഗ്രാമത്തിലെ ഹരിത സേനാംഗങ്ങള്‍ക്ക് ആയുര്‍വേദ സുരക്ഷ ക്യാമ്പ് സംഘടിപ്പിച്ചു. ദേശീയ ആയുര്‍വേദ ദിനാഘോഷത്തിന്റെ ഭാഗമായി മണലൂര്‍ ഗ്രാമത്തിലെ ഹരിത സേനാംഗങ്ങള്‍ക്ക് ആയുര്‍വേദ സുരക്ഷ ക്യാമ്പ് സംഘടിപ്പിച്ചു. നവകേരള നിര്‍മ്മിതിക്കായി പ്രവര്‍ത്തിക്കുന്ന ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് സുരക്ഷ കിറ്റുകള്‍ നല്‍കി. രക്തം, പ്രമേഹം, പ്രഷര്‍ തുടങ്ങിയവയുടെ പരിശോധ, ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍ തുടങ്ങിയ സേവനങ്ങളോടെ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. മണലൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കണ്ടശ്ശാംകടവ് ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഒരുക്കിയ സുരക്ഷാ ക്യാമ്പ് …

ഹരിത സേനാംഗങ്ങള്‍ക്കായി ക്യാമ്പ് സംഘടിപ്പിച്ചു Read More »

എന്റെ പാടം എന്റെ പുസ്തകം; പച്ചക്കറി തൈകള്‍ വിതരണം ചെയ്തു

വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ‘എന്റെ പാടം എന്റെ പുസ്തകം’ എന്ന പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് തുടക്കമായി. 550 പേര്‍ക്ക് പച്ചക്കറി തൈകളും, ഗ്രോ ബാഗും വിതരണം ചെയ്തു. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ‘എന്റെ പാടം എന്റെ പുസ്തകം’ എന്ന പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് തുടക്കമായി. 550 പേര്‍ക്ക് പച്ചക്കറി തൈകളും, ഗ്രോ ബാഗും വിതരണം ചെയ്തു. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് …

എന്റെ പാടം എന്റെ പുസ്തകം; പച്ചക്കറി തൈകള്‍ വിതരണം ചെയ്തു Read More »

ലാന്‍ഡ് ട്രൈബ്യൂണല്‍ പുറപ്പെടുവിക്കുന്ന ഭൂമി സംബന്ധമായ എല്ലാ ഉത്തരവുകളും സബ് രജിസ്ട്രാര്‍മാര്‍ക്ക് ലഭ്യമാക്കണം: ന്യൂനപക്ഷ കമ്മീഷന്‍

സിറ്റിങ്ങില്‍ 15 പരാതികള്‍ തീര്‍പ്പാക്കി. ലാന്‍ഡ് ട്രൈബ്യൂണല്‍ പുറപ്പെടുവിക്കുന്ന ഭൂമി സംബന്ധമായ എല്ലാ ഉത്തരവുകളും സബ് രജിസ്ട്രാര്‍മാര്‍ക്ക് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ഉത്തരവിറക്കി. തൃശ്ശൂര്‍ ജില്ലാ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍ തൃശ്ശൂര്‍ സ്വദേശി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ. റഷീദ് ഉത്തരവിറക്കിയത്. ഹര്‍ജിക്കാരന്റെ പരാതി പരിഹരിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയുടെ അറിയിപ്പിനെ തുടര്‍ന്നാണ് ഉത്തരവ്. ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ വിലയിരുത്തുന്നതിനായി നിലവിലുള്ള …

ലാന്‍ഡ് ട്രൈബ്യൂണല്‍ പുറപ്പെടുവിക്കുന്ന ഭൂമി സംബന്ധമായ എല്ലാ ഉത്തരവുകളും സബ് രജിസ്ട്രാര്‍മാര്‍ക്ക് ലഭ്യമാക്കണം: ന്യൂനപക്ഷ കമ്മീഷന്‍ Read More »

മുള്ളൂര്‍ക്കര ജി.എല്‍.പി സ്‌കൂളിന് പുതിയ കെട്ടിടം;മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു

മുള്ളൂര്‍ക്കര ഗവ. എല്‍.പി സ്‌കൂളിന്റെ പുതിയ കെട്ടിട നിര്‍മ്മാണ ഉദ്ഘാടനം പട്ടികജാതി – പട്ടികവര്‍ഗ്ഗ പിന്നോക്ക ക്ഷേമ വികസന, ദേവസ്വം, പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. മുള്ളൂര്‍ക്കര ഗവ. എല്‍.പി സ്‌കൂളിന്റെ പുതിയ കെട്ടിട നിര്‍മ്മാണ ഉദ്ഘാടനം പട്ടികജാതി – പട്ടികവര്‍ഗ്ഗ പിന്നോക്ക ക്ഷേമ വികസന, ദേവസ്വം, പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. പൊതു വിദ്യാഭ്യാസ മേഖലയ്ക്ക് സര്‍ക്കാര്‍ വലിയ പങ്കാണ് നല്‍കുന്നതെന്നും കുട്ടികള്‍ക്ക് അടുത്ത അധ്യയന വര്‍ഷത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെയുള്ള …

മുള്ളൂര്‍ക്കര ജി.എല്‍.പി സ്‌കൂളിന് പുതിയ കെട്ടിടം;മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു Read More »

അതിദരിദ്ര മുക്ത കേരളം;മന്ത്രി കെ. രാധാകൃഷ്ണന്‍ മൂന്ന് വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ചു

അതിദരിദ്ര മുക്ത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച വരവൂര്‍ ഗ്രാമപഞ്ചായത്തിലെ മൂന്ന് വീടുകളുടെ താക്കോല്‍ കൈമാറ്റം പട്ടികജാതി-പട്ടിക വര്‍ഗ്ഗ പിന്നോക്ക ക്ഷേമ ദേവസ്വം പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അതിദരിദ്ര മുക്ത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച വരവൂര്‍ ഗ്രാമപഞ്ചായത്തിലെ മൂന്ന് വീടുകളുടെ താക്കോല്‍ കൈമാറ്റം പട്ടികജാതി-പട്ടിക വര്‍ഗ്ഗ പിന്നോക്ക ക്ഷേമ ദേവസ്വം പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നവകേരള സദസ്സിനു മുന്നോടിയായി …

അതിദരിദ്ര മുക്ത കേരളം;മന്ത്രി കെ. രാധാകൃഷ്ണന്‍ മൂന്ന് വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ചു Read More »

നവകേരള സദസ്സ്; നാട്ടിക മണ്ഡലം തല അവലോകന യോഗം ചേര്‍ന്നു

നാട്ടിക മണ്ഡലം തല നവകേരള സദസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. നാട്ടിക മണ്ഡലം തല നവകേരള സദസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. നാട്ടിക മണ്ഡലത്തിലെ ഓരോ ബൂത്ത് തലങ്ങളില്‍ നിന്ന് വീട്ടുമുറ്റ യോഗങ്ങളിലേക്കും അവിടെ നിന്ന് ഓരോ കുടുംബത്തിലേക്കും നവകേരള നിര്‍മ്മിതിയുടെ ആശയ പ്രവര്‍ത്തനങ്ങള്‍ എത്തുന്നതിന് വേണ്ടി കൂട്ടായി പ്രവര്‍ത്തിക്കണം. നവംബര്‍ …

നവകേരള സദസ്സ്; നാട്ടിക മണ്ഡലം തല അവലോകന യോഗം ചേര്‍ന്നു Read More »

കോൺഗ്രസ് കെഎസ്ഇബി മാർച്ചും ധർണയുംനടത്തി

സംസ്ഥാന സർക്കാർ നടപ്പിലാക്കിയ അന്യായമായ വൈദ്യുതി ചാർജ് വർദ്ധനവിൽ പ്രതിഷേധിച്ചുകൊണ്ട് പുത്തൻചിറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാണിയങ്കാവ് കെ.എസ്.ഇ.ബി ഓഫീസിന് മുമ്പിൽ മാർച്ചും ധർണ്ണയും നടത്തി. സംസ്ഥാന സർക്കാർ നടപ്പിലാക്കിയ അന്യായമായ വൈദ്യുതി ചാർജ് വർദ്ധനവിൽ പ്രതിഷേധിച്ചുകൊണ്ട് പുത്തൻചിറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാണിയങ്കാവ് കെ.എസ്.ഇ.ബി ഓഫീസിന് മുമ്പിൽ മാർച്ചും ധർണ്ണയും നടത്തി.ധർണ്ണ കെ.പി.സി.സി അംഗം ഷോൺ പല്ലിശ്ശേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് എം.പി.സോണി അധ്യക്ഷനായി. കർഷക കോൺഗ്രസ് സംസ്ഥാന …

കോൺഗ്രസ് കെഎസ്ഇബി മാർച്ചും ധർണയുംനടത്തി Read More »

വടക്കാഞ്ചേരി അടിമുടി വികസനത്തിന്റെ പാതയിൽ; മന്ത്രി പി.എ. മുഹമ്മദ് റിയാസ്

വടക്കാഞ്ചേരി നിയോജക മണ്ഡലം സമഗ്രമായ വികസനത്തിന്റെ പാതയിലാണെന്ന് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മുണ്ടൂർ – അവണൂർ – മണിത്തറ മെഡിക്കൽ കോളേജ് റോഡ് നവീകരണ നിർമ്മാണ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വടക്കാഞ്ചേരി നിയോജക മണ്ഡലം സമഗ്രമായ വികസനത്തിന്റെ പാതയിലാണെന്ന് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മുണ്ടൂർ – അവണൂർ – മണിത്തറ മെഡിക്കൽ കോളേജ് റോഡ് നവീകരണ നിർമ്മാണ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു …

വടക്കാഞ്ചേരി അടിമുടി വികസനത്തിന്റെ പാതയിൽ; മന്ത്രി പി.എ. മുഹമ്മദ് റിയാസ് Read More »

മികച്ച ഷൂട്ടിംഗ് റേഞ്ച് സ്വന്തമായുള്ള കുഴൂർ ഗവ : ഹൈസ്കൂൾ ആദ്യമായി ഉപജില്ലാ ഷൂട്ടിംഗ് ചാമ്പ്യൻ ഷിപ്പിന് വേദിയായി

ചാമ്പ്യൻഷിപ്പ് കുഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജൻ കൊടിയൻ ഉദ്ഘാടനംചെയ്തു. മികച്ച ഷൂട്ടിംഗ് റേഞ്ച് സ്വന്തമായുള്ള കുഴൂർ ഗവ : ഹൈസ്കൂൾ ആദ്യമായി ഉപജില്ലാ ഷൂട്ടിംഗ് ചാമ്പ്യൻ ഷിപ്പിന് വേദിയായി. റേഞ്ചിലെ മികച്ച സൗകര്യങ്ങൾ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് ആവേശമേകി. ചാമ്പ്യൻഷിപ്പ് കുഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജൻ കൊടിയൻ ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ശോഭന ഗോകുൽനാഥ് മുഖ്യാതിഥിയായി.പി. ടി. എ. പ്രസിഡന്റ്‌ ബിനുരാജ് അധ്യക്ഷത വഹിച്ചു.കുഴൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സന്തോഷ് കുമാർ, ദീപക്, …

മികച്ച ഷൂട്ടിംഗ് റേഞ്ച് സ്വന്തമായുള്ള കുഴൂർ ഗവ : ഹൈസ്കൂൾ ആദ്യമായി ഉപജില്ലാ ഷൂട്ടിംഗ് ചാമ്പ്യൻ ഷിപ്പിന് വേദിയായി Read More »

രാജ്യം ശാസ്ത്രബോധത്തെ ഉയർത്തിപ്പിടിക്കണം – മന്ത്രി കെ. രാജൻ

സംസ്ഥാന ശാസ്ത്ര നാടക മത്സരത്തിന് അരങ്ങുണർന്നു. സംസ്ഥാന തല കേരള സ്കൂൾ ശാസ്ത്ര നാടകം മത്സരത്തിന് തൃശ്ശൂരിൽ അരങ്ങുണർന്നു. രാജ്യം ശാസ്ത്രബോധത്തെ കൂടുതൽ ഉയർത്തിപ്പിടിക്കണമെന്ന് റവന്യു -ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ. തൃശ്ശൂർ കേരള സംഗീത നാടക അക്കാദമിയിൽ സംസ്ഥാന തല കേരള സ്കൂൾ ശാസ്ത്ര നാടക മത്സരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കുട്ടികൾക്ക് ശാസ്ത്രീയ ചിന്തകളെ പഠിക്കാൻ അവസരം കൊടുക്കാത്ത പഠന കേന്ദ്രങ്ങളുണ്ടെന്നും ശാസ്ത്ര ചിന്തകൾ ഇല്ലാതാക്കാൻ …

രാജ്യം ശാസ്ത്രബോധത്തെ ഉയർത്തിപ്പിടിക്കണം – മന്ത്രി കെ. രാജൻ Read More »

ചാലക്കുടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം സംഘടിപ്പിച്ചു

ഡിസിസി മെമ്പർ സി എൽ ഡിവിസ് സമരം ഉദ്ഘാടനം ചെയ്തു. മാവേലി സ്റ്റോറുകളിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കാത്ത സംസ്ഥാന സർക്കാരിനെതിരെ സേവദാൾ ചാലക്കുടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം സംഘടിപ്പിച്ചു സേവദാൾ നിയോജകമണ്ഡലം പ്രസിഡണ്ട് ഷാരോൺ കൊടിയൻ അധ്യക്ഷത വഹിച്ചു ഡിസിസി മെമ്പർ സി എൽ ഡിവിസ് സമരം ഉദ്ഘാടനം ചെയ്തു കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് ജോൺസൺ കണ്ടംകുളത്തി, കർഷക കോൺഗ്രസ് ചാലക്കുടി നിയോജകമണ്ഡലം പ്രസിഡണ്ട് ബിജു കുരിശിങ്കൽ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സ്വപ്ന ഡേവിസ്, …

ചാലക്കുടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം സംഘടിപ്പിച്ചു Read More »

സംസ്ഥാനത്തെ ആദ്യ മില്‍മ ബേക്കറി ആന്‍ഡ്കോണ്‍ഫക്ഷ്ണറി യൂണിറ്റ് നാടിന് സമര്‍പ്പിച്ചു

എറണാകുളം മേഖലാ യൂണിയന്‍ നിര്‍മ്മിച്ച ബേക്കറി ആന്‍ഡ് കോണ്‍ഫെക്ഷണറി നിര്‍മ്മാണ യൂണിറ്റ് ചാലക്കുടിയില്‍ ക്ഷീരവികസന-മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ചാലക്കുടി: ഡാര്‍ക്ക് ചോക്ലേറ്റ് അടക്കമുള്ള വൈവിദ്ധ്യങ്ങളായ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ സംസ്ഥാനത്ത് തന്നെ ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിട്ട് മില്‍മ എറണാകുളം മേഖലാ യൂണിയന്‍ നിര്‍മ്മിച്ച ബേക്കറി ആന്‍ഡ് കോണ്‍ഫെക്ഷണറി നിര്‍മ്മാണ യൂണിറ്റ് ചാലക്കുടിയില്‍ ക്ഷീരവികസന-മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.ചാലക്കുടിയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന മില്‍മ ചില്ലിംഗ് യൂണിറ്റാണ് ബേക്കറി ആന്‍ഡ് കോണ്‍ഫക്ഷ്ണറി നിര്‍മ്മാണത്തിനായി ഒരുക്കിയത്. പുഡ്ഡിംഗ് …

സംസ്ഥാനത്തെ ആദ്യ മില്‍മ ബേക്കറി ആന്‍ഡ്കോണ്‍ഫക്ഷ്ണറി യൂണിറ്റ് നാടിന് സമര്‍പ്പിച്ചു Read More »

കൃഷ്ണൻകോട്ട ക്രിസ്തുരാജ പള്ളി ആശീർവ്വദിച്ചു

നവീകരിച്ച കൃഷ്ണൻ കോട്ട ക്രിസ്തുരാജ ദേവാലയം കോട്ടപ്പുറം രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല ആശീർവ്വദിച്ചു. ഇതോടുബന്ധിച്ചു നടന്ന ദിവ്യബലിയിൽ നിരവധി വൈദീകർ സഹ കാർമ്മികരായി. നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവർക്ക് ഉപഹാരങൾ നല്കി. ഗോത്തിക്ക് മാതൃകയിൽ 1935 ൽ തീർത്ത ദേവാലയത്തിന്റെ അംബരചുംബിയായ മുഖപ്പ് പൊളിച്ചു കളയാതെ തന്നെയാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളത്. https://www.youtube.com/@channel17.online

ചാവറോത്സവ് – 2023 കലാമത്സരങ്ങളും , സ്കോളർഷിപ് വിതരണം നടത്തി

ചാലക്കുടി മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ആലിസ് ഷിബു ഉത്‌ഘാടനം നിർവഹിച്ചു. ചാലക്കുടി ഉപജില്ലയിലെ 26 സ്കൂളിലെ വിദ്യാർത്ഥികൾക്ക്‌, അസോസിയേറ്റ്സ് ഓഫ് കാർമൽ സംഘടിപ്പിച്ച കലാ-സഹിത്യ മത്സരമായ ” ചാവറോത്സവ് -2023″, അസ്സോസിയേറ്റ്സ് ഓഫ് കാർമൽ ഡയറക്ടറും ചാലക്കുടി കാർമൽ അക്കാദമി പ്രിൻസിപ്പലും ആയ റവ . ഫാ . യേശുദാസ് ചുങ്കത്ത് സി എം ഐ യുടെ അധ്യക്ഷതയിൽ കാർമൽ അക്കാദമിയിൽ വച്ചു ചാലക്കുടി മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ആലിസ് ഷിബു ഉത്‌ഘാടനം നിർവഹിച്ചു. കാർമൽ ഹയർ …

ചാവറോത്സവ് – 2023 കലാമത്സരങ്ങളും , സ്കോളർഷിപ് വിതരണം നടത്തി Read More »

error: Content is protected !!