Channel 17

live

channel17 live

Local News

ക്ഷേമപെൻഷൻ കുടിശ്ശിക കൊടുക്കണം : മുരിയാട് കോൺഗ്രസ് ധർണ നടത്തി

ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയർമാൻ ടി വി ചാർളി ധർണ ഉദ്‌ഘാടനം ചെയ്തു. ഇരിങ്ങാലക്കുട : ക്ഷേമപെൻഷൻ കുടിശ്ശിക എത്രയും വേഗം കൊടുത്ത് തീർക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുരിയാട് പഞ്ചായത്താഫീസിനു മുന്നിൽ ധർണ നടത്തി. ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയർമാൻ ടി വി ചാർളി ധർണ ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് സാജു പാറേക്കാടൻ അധ്യക്ഷത വഹിച്ചു. എൻ കെ ജോസഫ്, ബ്ളോക്ക് വൈസ് പ്രസിഡന്റ് തോമസ് തത്തംപിള്ളി, പഞ്ചായത്ത് അംഗങ്ങളായ …

ക്ഷേമപെൻഷൻ കുടിശ്ശിക കൊടുക്കണം : മുരിയാട് കോൺഗ്രസ് ധർണ നടത്തി Read More »

കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻ ഫോറോന ദൈവാലയത്തിൽ വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ തിരുന്നാളിന് കൊടി ഉയർത്തി

കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻ ഫോറോന ദൈവാലയത്തിൽ വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ തിരുന്നാളിന് വികാരി ഫാദർ വർഗ്ഗീസ് കോന്തുരുത്തി കൊടി ഉയർത്തുന്നു. കുറ്റിക്കാട് : സെൻറ് സെബാസ്റ്റ്യൻസ് ഫൊറോന ദൈവാലയത്തിൽ നവമ്പർ 10, 11, 12, തിയതികളിൽ ആഘോഷിക്കുന്ന വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ തിരുന്നാളിന് വികാരി ഫാദർ വർഗ്ഗീസ് കോന്തുരുത്തി കൊടി ഉയർത്തി. ഞായറാഴ്ച രാവിലെ 10 ന് നടക്കുന്ന ആഘോഷമായ തിരുന്നാൾ കുർബ്ബാനക്ക് ഫാദർ മെൽവിൻ പെരേപ്പാടൻ മുഖ്യ കാർമ്മികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം. https://www.youtube.com/@channel17.online

മാള സെ. സ്റ്റനിസ്ലാവോസ് ഫൊറോന പള്ളിയിൽ തിരുനാളിന് കൊടി ഉയർത്തി

മാള സെ. സ്റ്റനിസ്ലാവോസ് ഫൊറോന പള്ളിയിൽ വി. സ്റ്റനിസ്ലാവോസിന്റേയും വി. അന്തോണീസിന്റേയും സംയുക്ത തിരുനാളിന് ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോൺ. ജോസ് മഞ്ഞളി കൊടി ഉയർത്തുന്നു. വികാരി ഫാ.ജോർജ് പാറേമേൻ സമീപം. 18, 19 തിയതികളിലാണ് തിരുനാൾ. https://www.youtube.com/@channel17.online

കുഴൂർ ഗ്രാമപഞ്ചായത്ത് CDSഅയൽക്കൂട്ടങ്ങൾക്കുള്ള പിന്നോക്ക വികസന കോർപറേഷന്റെ വായ്പാവിതരണം VR സുനിൽകുമാർMLA ഉദ് ഘാടനം ചെയ്തു

പഞ്ചായത്ത്‌ പ്രസിഡന്റ്‌ സാജൻ കൊടിയൻ അധ്യക്ഷത വഹിച്ച യോഗത്തിൽ CDS അക്കൗണ്ടന്റ് ജെസ്‌മി ജെയിംസ് KSBCDC ലോൺ റിപ്പോർട്ട്‌ അവതരിപ്പിച്ചു. കുഴൂർ ഗ്രാമപഞ്ചായത്ത് CDSഅയൽക്കൂട്ടങ്ങൾക്കുള്ള പിന്നോക്ക വികസന കോർപറേഷന്റെ വായ്പാവിതരണം VR സുനിൽകുമാർMLA ഉദ് ഘാടനം ചെയ്തു.18050000രൂപ യാണ് വിതരണം ചെയ്തത് .പഞ്ചായത്ത്‌ പ്രസിഡന്റ്‌ സാജൻ കൊടിയൻ അധ്യക്ഷത വഹിച്ച യോഗത്തിൽ CDS അക്കൗണ്ടന്റ് ജെസ്‌മി ജെയിംസ് KSBCDC ലോൺ റിപ്പോർട്ട്‌ അവതരിപ്പിച്ചു.വൈസ് പ്രസിഡന്റ്‌ രജനി മനോജ്‌, ക്ഷേമകാര്യ ചെയർപേഴ്സൺ ബിജി വിൽ‌സൺ, ആരോഗ്യ ചെയർമാൻ സന്തോഷ്‌ …

കുഴൂർ ഗ്രാമപഞ്ചായത്ത് CDSഅയൽക്കൂട്ടങ്ങൾക്കുള്ള പിന്നോക്ക വികസന കോർപറേഷന്റെ വായ്പാവിതരണം VR സുനിൽകുമാർMLA ഉദ് ഘാടനം ചെയ്തു Read More »

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലകേരള സ്കൂൾ കലോത്സവം നവംബർ 14 മുതൽ

34-മത് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോൽസവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 34-മത് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോൽസവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ആനന്ദപുരം ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്കൂളിൽ നവംബർ 14, 15, 16, 17 തീയതികളിലായി നടക്കുന്ന കലോൽസവം നവംബർ 14 ന് രാവിലെ 10 ന് ഉന്നത വിദ്യാഭ്യാസസാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം നിർവഹിക്കും. 11 വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ 310 ഇനങ്ങളിലായി 129 സ്കൂളുകളിൽ നിന്നുള്ള …

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലകേരള സ്കൂൾ കലോത്സവം നവംബർ 14 മുതൽ Read More »

നവകേരള സദസ്സ്; കൊടുങ്ങല്ലൂരില്‍ ഉദ്ദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു

മണ്ഡലംതല വിളംബര കൂട്ടയോട്ടം 18 ന് കൊടുങ്ങല്ലൂര്‍ മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി നിയോജക മണ്ഡലത്തിലെ മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും സംഘാടക സമിതി യോഗം അഡ്വ. വി.ആര്‍ സുനില്‍കുമാര്‍ എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ മാള പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു. നവകേരള നിര്‍മ്മിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും, മന്ത്രിമാരും സംസ്ഥാനത്തെ മുഴുവന്‍ നിയമസഭ മണ്ഡലങ്ങളിലും പര്യടനം നടത്തുന്ന നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിളംബര കൂട്ടയോട്ടം നടത്താന്‍ യോഗത്തില്‍ തീരുമാനിച്ചു. നവംബര്‍ 18 ന് വൈകീട്ട് 3.30 …

നവകേരള സദസ്സ്; കൊടുങ്ങല്ലൂരില്‍ ഉദ്ദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു Read More »

ഐശ്വര്യ ഡോങ്ഗ്രേ മാറി ; നവനീത് ശർമ്മപുതിയ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി

ഇരിങ്ങാലക്കുട : തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്ഗ്രേ ഇനി തൃശൂർ രാമവർമ്മപുരം ഇന്ത്യ റിസർവ്വ് ബറ്റാലിയൻ മേധാവിയാകും. തിരുവനന്തപുരം പോലീസ് ആസ്ഥാനത്തെ അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ ആയ നവനീത് ശർമ്മയാണ് പുതിയ തൃശൂർ റൂറൽ ജില്ല പോലീസ് മേധാവി. ഇന്നലെ നടന്ന പ്രൗഡഗംഭീരമായ ചടങ്ങിലാണ് തൃശൂർ റൂറൽ ജില്ലാ പോലീസ് കാര്യാലയത്തിന് ലഭിച്ച ഗുണനിലവാരത്തിന്റെ മാനദണ്ഡമായ ഐ എസ് ഓ സർട്ടിഫിക്കറ്റ് മന്ത്രി ഡോ ആർ ബിന്ദുവിന്റെ കൈയ്യിൽ നിന്ന് ഐശ്വര്യ ഡോങ്ഗ്രേ …

ഐശ്വര്യ ഡോങ്ഗ്രേ മാറി ; നവനീത് ശർമ്മപുതിയ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി Read More »

ചൂലിശ്ശേരി പോള്‍ കാസ്റ്റിംഗ് യാര്‍ഡിന് പുതുജീവന്‍

വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തനം നിലച്ച ചൂലിശ്ശേരി പോള്‍ കാസ്റ്റിംഗ് യാര്‍ഡിന് അത്യാധുനിക സൗകര്യങ്ങളുടെ പുതുജീവന്‍ നല്‍കുകയാണ് സംസ്ഥാന സര്‍ക്കാര്‍. കേരള സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡിന് ആവശ്യമായ പ്രീ സ്‌ട്രെസ്റ്റ്ഡ് കോണ്‍ക്രീറ്റ് തൂണുകള്‍ ഉയര്‍ന്ന ഗുണനിലവാരത്തോടെ ചൂലിശ്ശേരിയില്‍ നിര്‍മ്മിക്കും. 5.73 കോടി രൂപ ചിലവഴിച്ച് അവണൂര്‍ ഗ്രാമപഞ്ചായത്തില്‍ പുനര്‍ നിര്‍മ്മിക്കുന്ന പോള്‍ കാസ്റ്റിംഗ് യാര്‍ഡ് യാഥാര്‍ത്ഥ്യമാകുന്നതോടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കനാവും. 450 ക്യൂബിക് മീറ്റര്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ച് എസ്.എ.എസ്.എഫ് ഫൗണ്ടേഷന്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. 20 മീറ്റര്‍ സ്പാനുള്ള ഇ.ഒ.ടി …

ചൂലിശ്ശേരി പോള്‍ കാസ്റ്റിംഗ് യാര്‍ഡിന് പുതുജീവന്‍ Read More »

സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടറുകള്‍ വിതരണം ചെയ്തു

ജില്ലാ പഞ്ചായത്തില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ച് താക്കോല്‍ വിതരണം ചെയ്തു. തൃശ്ശൂര്‍ ജില്ലാ പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്കുള്ള സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടറുകള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ച് താക്കോല്‍ വിതരണം ചെയ്തു. ഭിന്നശേഷിയുള്ള വ്യക്തികളുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി ആയാസരഹിതവും സ്വയം പര്യാപ്തവുമായ ജീവിത സാഹചര്യം ഉറപ്പാക്കുകയാണ്. …

സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടറുകള്‍ വിതരണം ചെയ്തു Read More »

വൈദ്യുതി ചാർജ്ജ് പിണറായി സർക്കാർ കൊള്ളയ്ക്കെതിരെ കാട്ടൂർ KSEB ഓഫീസ് NDA പ്രതിഷേധർണ്ണ

ബിഡിജെഎസ് ഇരിങ്ങാലക്കുട നി: മണ്ഡലം പ്രസിഡണ്ട് എ ആർ ജയചന്ദ്രൻ ഉത്ഘാടനം ചെയ്തു. വൈദ്യുതി ചാർജ്ജ് പിണറായി സർക്കാർ കൊള്ളയ്ക്കെതിരെ കാട്ടൂർ KSEB ഓഫീസ് NDA പ്രതിഷേധർണ്ണ. ബിഡിജെഎസ് ഇരിങ്ങാലക്കുട നി: മണ്ഡലം പ്രസിഡണ്ട് എ ആർ ജയചന്ദ്രൻ ഉത്ഘാടനം ചെയ്തു. BJP കാട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് എം എസ് സലേഷ് അദ്ധ്യക്ഷത വഹിച്ചു. കാറളം പഞ്ചായത്ത് പ്രസിഡണ്ട് അജയൻ തറയിൽ സ്വാഗതം പറഞ്ഞു. ബിജെപി മണ്ഡലം വൈസ് പ്രസിഡണ്ട് സണ്ണി കവലക്കാട്ട്,തിലകൻ,സുചി നീരാലി,ധനേഷ് എൻ ഡി, …

വൈദ്യുതി ചാർജ്ജ് പിണറായി സർക്കാർ കൊള്ളയ്ക്കെതിരെ കാട്ടൂർ KSEB ഓഫീസ് NDA പ്രതിഷേധർണ്ണ Read More »

മറ്റത്തൂരില്‍ നിന്നുമുള്ള വാഴയുടെ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ക്ക് വിദേശത്തും വിപണി

പാഡി അഗ്രോയുടെ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളെ വിദേശ വിപണിയിലേക്ക്സ്വാഗതം ചെയ്തു വിയറ്റ്‌നാം സംഘം. കേരളീയത്തില്‍ പാഡി അഗ്രോയ്ക്ക് ലഭിച്ചത് മികച്ച സ്വീകാര്യത മറ്റത്തൂര്‍ പഞ്ചായത്തിലെ കിഴക്കേ കോടാലി കേന്ദ്രീകരിച്ചുള്ള ‘പാഡി അഗ്രോ’ യ്ക്ക് ‘കേരളീയം’ വഴി തുറന്നു നല്‍കിയത് ആഭ്യന്തര വിദേശ വിപണിയിലേക്കുള്ള വാതിലാണ്. തിരുവനന്തപുരത്ത് നടന്ന കേരളീയം സ്റ്റാളില്‍ പാഡി അഗ്രോയുടെതായി വാഴയില്‍ നിന്നുള്ള 13 ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശനത്തിന് ഉള്‍പ്പെടുത്തിയതില്‍ വാഴപ്പിണ്ടി കൊണ്ടുള്ള ക്യാന്‍ഡി, സ്‌ക്വാഷ് എന്നിവയ്ക്ക് വിയറ്റ്‌നാമില്‍ നിന്നെത്തിയ മന്ത്രിമാര്‍ അടങ്ങുന്ന സംഘം വിയറ്റ്‌നാം …

മറ്റത്തൂരില്‍ നിന്നുമുള്ള വാഴയുടെ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ക്ക് വിദേശത്തും വിപണി Read More »

മാരിടൈം പരിശീലന കേന്ദ്രത്തെ ഭാവിയില്‍ മാരിടൈം യൂണിവേഴ്‌സിറ്റിയായി ഉയര്‍ത്തും: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

മാരിടൈം കോളേജില്‍ പുതിയ കോഴ്സുകള്‍ക്ക് തുടക്കമായി. മാരിടൈം പരിശീലന കേന്ദ്രങ്ങള്‍ ഗുജറാത്തിലും ചൈന്നെയിലുമുള്ള മാരിടൈം യൂനിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് കപ്പല്‍ ഗതാഗതം, മാരിടൈം നിയമം, മാരിടൈം മാനേജ്‌മെന്റ് എന്നി കോഴ്‌സുകള്‍ നടത്തുകയും ഭാവിയില്‍ ലോകത്തിന് തന്നെ മാതൃകയായി മാരിടൈം യൂണിവേഴ്‌സിറ്റിയായി ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് തുറമുഖം – മ്യൂസിയം – പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. അഴീക്കോട് മാരിടൈം കോളേജില്‍ ഉള്‍നാടന്‍ ജലഗതാഗത നിയമപ്രകാരം പരിഷ്‌കരിച്ച ഐ.വി. (ഇന്‍ലാന്‍ഡ് വെസ്സല്‍) റൂള്‍ പ്രകാരമുള്ള കോഴ്സുകള്‍ ഉദ്ഘാടനം ചെയ്തു …

മാരിടൈം പരിശീലന കേന്ദ്രത്തെ ഭാവിയില്‍ മാരിടൈം യൂണിവേഴ്‌സിറ്റിയായി ഉയര്‍ത്തും: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ Read More »

എല്ലാ ക്ലാസ്സ് മുറികളിലും ശുദ്ധീകരിച്ച കുടിവെള്ളം; മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

കേരളത്തിലാദ്യമായി എല്ലാ ക്ലാസ് മുറികളിലും ശുദ്ധീകരിച്ച കുടിവെള്ളം ഉറപ്പാക്കുന്ന ദേശമംഗലം ജി.വി.എച്ച്.എസ്.എസ് സ്‌കൂളിലെ കുടിവെള്ള പദ്ധതി പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക വിഭാഗ വികസന, ദേവസ്വം, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലാദ്യമായി എല്ലാ ക്ലാസ് മുറികളിലും ശുദ്ധീകരിച്ച കുടിവെള്ളം ഉറപ്പാക്കുന്ന ദേശമംഗലം ജി.വി.എച്ച്.എസ്.എസ് സ്‌കൂളിലെ കുടിവെള്ള പദ്ധതി പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക വിഭാഗ വികസന, ദേവസ്വം, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസരംഗത്ത് മറ്റൊരു മികച്ച മാതൃകയാണ് സ്‌കൂള്‍ …

എല്ലാ ക്ലാസ്സ് മുറികളിലും ശുദ്ധീകരിച്ച കുടിവെള്ളം; മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു Read More »

ആത്മഹത്യയെ പ്രതിരോധിക്കാന്‍ സൗഹൃദസമേതം

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ആത്മഹത്യയെയും ആത്മഹത്യാ പ്രവണതയെയും പ്രതിരോധിക്കാന്‍ ഹയര്‍സെക്കന്ററി പ്രിന്‍സിപ്പല്‍മാര്‍ക്കും പിടിഎ, എസ്എംസി, എംപിടിഎ പ്രതിനിധികള്‍ക്കുമുള്ള പരിശീലനപരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ കായികകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എന്‍.എ. ഗോപകുമാര്‍ അധ്യക്ഷനായി. സമേതം സമഗ്ര വിദ്യാഭ്യാസപരിപാടിയുടെ ഭാഗമായാണ് ഹയര്‍ സെക്കന്ററി സൗഹൃദക്ലബ്ബുകളുടെ നേതൃത്വത്തില്‍ ജില്ലാ മാനസിക ആരോഗ്യ കേന്ദ്രത്തിന്റെ സഹായത്തോടെ പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയില്‍ 50 ആര്‍.പി …

ആത്മഹത്യയെ പ്രതിരോധിക്കാന്‍ സൗഹൃദസമേതം Read More »

അങ്കണവാടിയും മിനിമാസ്റ്റ് ലൈറ്റുകളും മന്ത്രി കെ. രാധാകൃഷ്ണന്‍ നാടിന് സമര്‍പ്പിച്ചു

ദേശമംഗലം ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കൊണ്ടയൂര്‍ കൊടക്കാരംകുന്ന് 63-ാം നമ്പര്‍ അങ്കണവാടി കെട്ടിടത്തിന്റെയും 21 മിനി മാസ്റ്റ് ലൈറ്റുകളുടെയും ഉദ്ഘാടനം പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക പിന്നോക്ക വിഭാഗ വികസന, ദേവസ്വം, പാര്‍ലമെന്റികാര്യ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. ദേശമംഗലം ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കൊണ്ടയൂര്‍ കൊടക്കാരംകുന്ന് 63-ാം നമ്പര്‍ അങ്കണവാടി കെട്ടിടത്തിന്റെയും 21 മിനി മാസ്റ്റ് ലൈറ്റുകളുടെയും ഉദ്ഘാടനം പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക പിന്നോക്ക വിഭാഗ വികസന, ദേവസ്വം, പാര്‍ലമെന്റികാര്യ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ …

അങ്കണവാടിയും മിനിമാസ്റ്റ് ലൈറ്റുകളും മന്ത്രി കെ. രാധാകൃഷ്ണന്‍ നാടിന് സമര്‍പ്പിച്ചു Read More »

നവ കേരള സദസ്സ്; വിപുലമായ പരിപാടികള്‍ നടത്താന്‍ ഒരുങ്ങി ഇരിങ്ങാലക്കുട മണ്ഡലം

എക്‌സിക്യുട്ടീവ് യോഗം ചേര്‍ന്നു. സമ്പൂര്‍ണ്ണ ജനപങ്കാളിത്തത്തോടെ നവ കേരള സദസ്സിനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ഇരിങ്ങാലക്കുട മണ്ഡലമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു. മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എക്‌സിക്യുട്ടീവ് യോഗത്തില്‍ വിവിധ സബ് കമ്മിറ്റികളുടെ ചുമതലകള്‍ ചര്‍ച്ച ചെയ്തു. ക്ലബ്ബുകള്‍, വായനശാലകള്‍, റസിഡന്‍ഷ്യല്‍ തുടങ്ങിയ പൊതുജന കൂട്ടായ്മകളുടെ പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കാനും, സ്‌കൂള്‍, കോളേജ് അധികൃതര്‍, പി.ടി.എ അംഗങ്ങള്‍, എ.ഇ.ഒ, ഡി.ഇ.ഒ തുടങ്ങിയവരെ പങ്കെടുപ്പിച്ച് യോഗങ്ങള്‍ ചേരാനും മന്ത്രി നിര്‍ദ്ദേശിച്ചു. ബൂത്ത്തല …

നവ കേരള സദസ്സ്; വിപുലമായ പരിപാടികള്‍ നടത്താന്‍ ഒരുങ്ങി ഇരിങ്ങാലക്കുട മണ്ഡലം Read More »

ഗുരുവായൂര്‍ ആനക്കോട്ടയില്‍ ആനയുടെ ആക്രമണത്തില്‍ പാപ്പാന്‍ മരിച്ചു

ചന്ദ്രശേഖരന്‍ എന്ന ആനയുടെ രണ്ടാം പാപ്പാന്‍ എ ആര്‍ രതീഷാണ് മരിച്ചത്. തൃശ്ശൂര്‍ : ഗുരുവായൂര്‍ ആനക്കോട്ടയില്‍ ആനയുടെ ആക്രമണത്തില്‍ പാപ്പാന്‍ മരിച്ചു. ചന്ദ്രശേഖരന്‍ എന്ന ആനയുടെ രണ്ടാം പാപ്പാന്‍ എ ആര്‍ രതീഷാണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്കായിരുന്നു സംഭവം. ആനക്കോട്ടയിൽ നിന്ന് പുറത്തിറക്കിയ ആനയ്ക്ക് വെള്ളം കൊടുക്കുന്നതിനിടെയായിരുന്നു ആക്രമണം. അക്രമമുണ്ടായ ഉടൻ തന്നെ രതീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അക്രമകാരിയായതിനാൽ ആനക്കോട്ടക്ക് അകത്തുതന്നെ തളച്ച ആനയായിരുന്നു ചന്ദ്രശേഖരന്‍. 25 വര്‍ഷത്തിന് ശേഷമാണ് ആനയെ പുറത്തിറക്കുന്നത്. ഇതിന് മുമ്പും …

ഗുരുവായൂര്‍ ആനക്കോട്ടയില്‍ ആനയുടെ ആക്രമണത്തില്‍ പാപ്പാന്‍ മരിച്ചു Read More »

ലോകസഭ തിരഞ്ഞെടുപ്പ്; സംസ്ഥാനതല പരിശീലന പരിപാടി സംഘടിപ്പിച്ചു

സംസ്ഥാന ട്രെയിനിങ് നോഡല്‍ ഓഫീസര്‍ ആന്റ് അഡീഷണല്‍ സിഇഒ സി. ശര്‍മിള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ലോകസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലാതല മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കുള്ള സംസ്ഥാനതല പരിശീലന പരിപാടി സംഘടിപ്പിച്ചു. സംസ്ഥാന ട്രെയിനിങ് നോഡല്‍ ഓഫീസര്‍ ആന്റ് അഡീഷണല്‍ സിഇഒ സി. ശര്‍മിള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. 2024 ലോകസഭ തിരഞ്ഞെടുപ്പിന് ജില്ലാതലത്തില്‍ പരിശീലനം നയിക്കുന്നതിനായി 5 തീമുകളിലായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനത്തെ 150 ജില്ലാതല മാസ്റ്റര്‍ ട്രെയ്‌നെര്‍മാര്‍ക്ക് തൃശ്ശൂര്‍ സിവില്‍ സ്റ്റേഷനിലെ അഞ്ച് വേദികളിലായി പരിശീലനം …

ലോകസഭ തിരഞ്ഞെടുപ്പ്; സംസ്ഥാനതല പരിശീലന പരിപാടി സംഘടിപ്പിച്ചു Read More »

പറപ്പൂക്കരയെ പഠിക്കാന്‍ ഝാര്‍ഖണ്ഡ് സംഘം എത്തി

കിലയുടെ നേതൃത്വത്തില്‍ പറപ്പൂക്കര പഞ്ചായത്തില്‍ നടപ്പാക്കിയ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാനും ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ കരസ്ഥമാക്കാന്‍ നടത്തിയ പ്രവര്‍ത്തങ്ങള്‍ വീക്ഷിക്കാനും ഝാര്‍ഖണ്ഡില്‍ നിന്ന് 20 പേരടങ്ങുന്ന സംഘം എത്തി. കിലയുടെ നേതൃത്വത്തില്‍ പറപ്പൂക്കര പഞ്ചായത്തില്‍ നടപ്പാക്കിയ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാനും ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ കരസ്ഥമാക്കാന്‍ നടത്തിയ പ്രവര്‍ത്തങ്ങള്‍ വീക്ഷിക്കാനും ഝാര്‍ഖണ്ഡില്‍ നിന്ന് 20 പേരടങ്ങുന്ന സംഘം എത്തി. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, സെക്രട്ടറി ജി. സബിത എന്നിവര്‍ ചേര്‍ന്ന് സംഘത്തെ സ്വീകരിച്ചു. ഗ്രാമപഞ്ചായത്ത് ഓഫീസ്, നെടുമ്പാള്‍ …

പറപ്പൂക്കരയെ പഠിക്കാന്‍ ഝാര്‍ഖണ്ഡ് സംഘം എത്തി Read More »

കേന്ദ്ര സംഘം സന്ദര്‍ശനം നടത്തി

കേന്ദ്ര സര്‍ക്കാരിന്റെ ജല ശക്തി അഭിയാന്‍ ‘ക്യാച്ച് ദി റെയിന്‍ 2023’ ന്റെ ഭാഗമായി കേന്ദ്ര സംഘം ജില്ലയില്‍ സന്ദര്‍ശനം നടത്തി. കേന്ദ്ര സര്‍ക്കാരിന്റെ ജല ശക്തി അഭിയാന്‍ ‘ക്യാച്ച് ദി റെയിന്‍ 2023’ ന്റെ ഭാഗമായി കേന്ദ്ര സംഘം ജില്ലയില്‍ സന്ദര്‍ശനം നടത്തി. സെന്‍ട്രല്‍ നോഡല്‍ ഓഫീസര്‍ ദീപക് ശ്രീവാസ്തവ, ടെക്‌നിക്കല്‍ ഓഫീസര്‍ സപ്ന സാക്ഷി എന്നിവരാണ് സന്ദര്‍ശിച്ചത്. സബ് കളക്ടര്‍ മുഹമ്മദ് ഷഫീഖിന്റെ സാന്നിധ്യത്തില്‍ ഭൂജലവകുപ്പ് ജില്ലാ ഓഫീസര്‍ എന്‍. സന്തോഷ് പദ്ധതിയുടെ പുരോഗതി …

കേന്ദ്ര സംഘം സന്ദര്‍ശനം നടത്തി Read More »

error: Content is protected !!