തെങ്ങ് കര്‍ഷക സമാശ്വാസ പദ്ധതി; കുമ്മായവും ജൈവവളവും വിതരണം ചെയ്തു
ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തില്‍ തെങ്ങ് കര്‍ഷകര്‍ക്കുള്ള സമാശ്വാസ പദ്ധതിയുടെ ഭാഗമായി തെങ്ങിന് ജൈവവളം, കുമ്മായം എന്നിവ വിതരണം ചെയ്തു. ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തില്‍ തെങ്ങ് കര്‍ഷകര്‍ക്കുള്ള സമാശ്വാസ പദ്ധതിയുടെ ഭാഗമായി തെങ്ങിന് ജൈവവളം, കുമ്മായം എന്നിവ വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനന്‍ നിര്‍വഹിച്ചു. പഞ്ചായത്ത് ജനകീയസൂത്രണ പദ്ധതിയുടെ ഭാഗമായാണ് തെങ്ങ് കര്‍ഷകര്‍ക്കുള്ള സമാശ്വാസ പദ്ധതി നടപ്പാക്കുന്നത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 20 ലക്ഷം രൂപ വകയിരുത്തി നടപ്പാക്കുന്ന പദ്ധതിയിലൂടെ 800 കര്‍ഷകര്‍ക്ക് 75 …
തെങ്ങ് കര്‍ഷക സമാശ്വാസ പദ്ധതി; കുമ്മായവും ജൈവവളവും വിതരണം ചെയ്തു Read More »