നവ കേരള സദസ്സ്; ഒല്ലൂര്‍ മണ്ഡലത്തില്‍ വിപുലമായ പരിപാടികള്‍ക്ക് തുടക്കമിടാന്‍ ലക്ഷ്യം
ഡിസംബര്‍ ഒന്നിന് സ്‌കൂളുകളിലും കോളേജുകളിലും അക്ഷരദീപം തെളിയിക്കും. നവ കേരള സദസ്സിന്റെ ഭാഗമായി പലവിധ അദാലത്തുകളില്‍ തീര്‍പ്പാക്കാത്താ ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ഒല്ലൂര്‍ മണ്ഡലതല സംഘാടക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പ്രത്യേക കൗണ്ടര്‍വഴി പരാതികള്‍ സ്വീകരിക്കും. വിഐപി കാറ്റഗറി വഴി ആ പരാതികള്‍ പരിഹരിക്കാന്‍ ആവശ്യമായിട്ടുള്ള നടപടികള്‍ സര്‍ക്കാര്‍തലത്തില്‍ എടുക്കുമെന്നും മന്ത്രി പറഞ്ഞു. നവ കേരള സദസ്സിനോട് അനുബന്ധിച്ച …
നവ കേരള സദസ്സ്; ഒല്ലൂര്‍ മണ്ഡലത്തില്‍ വിപുലമായ പരിപാടികള്‍ക്ക് തുടക്കമിടാന്‍ ലക്ഷ്യം Read More »