Channel 17

live

channel17 live

Local News

നവകേരള സദസ്സ്: ഗുരുവായൂര്‍ നഗരസഭ സംഘാടക സമിതി രൂപീകരിച്ചു

ഗുരുവായൂര്‍ നിയോജക മണ്ഡലത്തിൽ ഡിസംബർ 4 ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിനുള്ള നഗരസഭാതല സംഘാടക സമിതി രൂപീകരിച്ചു. എൻ കെ അക്ബർ എം എൽ എ രക്ഷാധികാരിയും നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് സംഘാടക സമിതി ചെയർമാനുമായ സംഘാടക സമിതിയ്ക്ക് യോഗം രൂപം നൽകി. ഗുരുവായൂര്‍ നിയോജക മണ്ഡലത്തിൽ ഡിസംബർ 4 ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിനുള്ള നഗരസഭാതല സംഘാടക സമിതി രൂപീകരിച്ചു. എൻ കെ അക്ബർ എം എൽ എ …

നവകേരള സദസ്സ്: ഗുരുവായൂര്‍ നഗരസഭ സംഘാടക സമിതി രൂപീകരിച്ചു Read More »

സ്ത്രീസുരക്ഷ ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ കടമ: വനിത കമ്മീഷന്‍

സ്ത്രീസുരക്ഷ ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് സംസ്ഥാന വനിത കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്‍ പറഞ്ഞു. സ്ത്രീസുരക്ഷ ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് സംസ്ഥാന വനിത കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്‍ പറഞ്ഞു. സ്ത്രീകളുടെ ഉന്നമനവും സുരക്ഷിതത്വവും ഉറപ്പാക്കാനും സ്ത്രീകളെ പ്രാപ്തമാക്കാനുമായി സംഘടിപ്പിച്ച ജില്ലാ സെമിനാര്‍ അന്നമനട ഗ്രാമപഞ്ചായത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വനിത കമ്മീഷനംഗം. ഭരണഘടന വിവക്ഷിക്കുന്ന സുരക്ഷ സ്ത്രീകളുടെ അവകാശമാണ്. പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നിയമവ്യവസ്ഥകള്‍ ശക്തമായി നടപ്പാക്കണം. …

സ്ത്രീസുരക്ഷ ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ കടമ: വനിത കമ്മീഷന്‍ Read More »

മാള പ്രൈവറ്റ് ബസ് സ്റ്റാന്റ് പരിസരം ശുചീകരിച്ചു

നവംബർ 3 ഡി.വൈ.എഫ്.ഐ സ്ഥാപക ദിനത്തിൽ “ബീറ്റ് പ്ലാസ്റ്റിക് പൊലുഷൻ” എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ മാള ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാള പ്രൈവറ്റ് ബസ് സ്റ്റാന്റ് പരിസരം ശുചീകരിച്ചു. നവംബർ 3 ഡി.വൈ.എഫ്.ഐ സ്ഥാപക ദിനത്തിൽ “ബീറ്റ് പ്ലാസ്റ്റിക് പൊലുഷൻ” എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ മാള ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാള പ്രൈവറ്റ് ബസ് സ്റ്റാന്റ് പരിസരം ശുചീകരിച്ചു. ശുചീകരണ പ്രവർത്തനം ഡി.വൈ.എഫ്.ഐ മുൻ ജില്ലാ പ്രസിഡന്റ് കെ.വി.രാജേഷ് ഉദ്ഘാടനം ചെയ്തു മാള ബ്ലോക്ക് സെക്രട്ടറി ധനുഷ് …

മാള പ്രൈവറ്റ് ബസ് സ്റ്റാന്റ് പരിസരം ശുചീകരിച്ചു Read More »

കോളങ്ങാട്ടുകര കമ്പിപ്പാലം പുനര്‍നിര്‍മ്മാണം; യോഗം ചേര്‍ന്നു

കോളങ്ങാട്ടുകര കമ്പിപ്പാലം പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി നിയോജകമണ്ഡലം എംഎല്‍എ സേവ്യര്‍ ചിറ്റിലപ്പിളിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. കോളങ്ങാട്ടുകര കമ്പിപ്പാലം പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി നിയോജകമണ്ഡലം എംഎല്‍എ സേവ്യര്‍ ചിറ്റിലപ്പിളിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. പാലം പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പാലത്തിന് സമാന്തരമായി താല്‍ക്കാലിക റോഡ് നിര്‍മ്മിക്കുന്നതിന് സ്ഥലം ഉടമകളുമായി സംസാരിച്ച് തീരുമാനമായി. പൊതുമരാമത്ത് പാലം വിഭാഗം ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, പ്രദേശവാസികള്‍, ബസ്സ് ഉടമകള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്ത് സ്ഥലം സന്ദര്‍ശനം നടത്തി. പാലം പുനര്‍നിര്‍മ്മാണ സമയത്ത് …

കോളങ്ങാട്ടുകര കമ്പിപ്പാലം പുനര്‍നിര്‍മ്മാണം; യോഗം ചേര്‍ന്നു Read More »

കുന്നംകുളം ഗവ. പോളിടെക്‌നിക് ലൈബ്രറിയും അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കും ഉദ്ഘാടനം 9 ന്

സംഘാടക സമിതി രൂപീകരിച്ചു. കുന്നംകുളം ഗവ. പോളിടെക്‌നിക് കോളേജിലെ നവീകരിച്ച ലൈബ്രറിയും പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കും നവംബര്‍ 9 ന് രണ്ട് മണിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ വിജയത്തിനായി എ സി മൊയ്തീന്‍ എംഎല്‍എ, രമ്യ ഹരിദാസ് എംപി എന്നിവര്‍ രക്ഷാധികരികളായും കുന്നംകുളം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ ചെയര്‍മാനുമായ സംഘാടക സമിതി രൂപീകരിച്ചു. ജന. കണ്‍വീനറായി കോളേജ് പ്രിന്‍സിപ്പല്‍ കെ.ബി സുരേഷ് കുമാറിനെയും തെരഞ്ഞെടുത്തു. നാല് …

കുന്നംകുളം ഗവ. പോളിടെക്‌നിക് ലൈബ്രറിയും അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കും ഉദ്ഘാടനം 9 ന് Read More »

നവകേരള സദസ്സ്; മറ്റത്തൂർ പഞ്ചായത്ത്‌ തല സംഘാടക സമിതി രൂപീകരിച്ചു

കോടാലി ശ്രീ ധർമ്മ ശാസ്താ ഹാളിൽ നടന്ന യോഗം കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡിസംബർ 6 ന് അമ്പല്ലൂരിൽ സംഘടിപ്പിക്കുന്ന പുതുക്കാട് നിയോജക മണ്ഡലം നവകേരള സദസ്സിന്റെ മറ്റത്തൂർ പഞ്ചായത്ത്‌ തല സംഘാടക സമിതി രൂപീകരിച്ചു. കോടാലി ശ്രീ ധർമ്മ ശാസ്താ ഹാളിൽ നടന്ന യോഗം കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മറ്റത്തൂർ പഞ്ചായത്ത്‌ പ്രസിഡന്റ് അശ്വതി വിബി അദ്ധ്യക്ഷയായി. കൊടകര ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് എം ആർ രഞ്ജിത്, …

നവകേരള സദസ്സ്; മറ്റത്തൂർ പഞ്ചായത്ത്‌ തല സംഘാടക സമിതി രൂപീകരിച്ചു Read More »

എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പുതിയ ഓഫീസ് കെട്ടിടം; നിര്‍മ്മാണോദ്ഘാടനം നടത്തി

എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം എ സി മൊയ്തീന്‍ എംഎല്‍എ നിര്‍വഹിച്ചു. എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം എ സി മൊയ്തീന്‍ എംഎല്‍എ നിര്‍വഹിച്ചു. ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പുതിയ കെട്ടിടം മങ്ങാട് സീനിയര്‍ ഗ്രൗണ്ടിന് സമീപമാണ് ഒരുങ്ങുന്നത്. അത്യാധുനിക സൗകര്യങ്ങളോടെ ഒരുങ്ങുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എസ് ബസന്ത്ലാല്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കേരളോത്സവത്തില്‍ കലാ-കായിക മത്സരങ്ങളില്‍ ഓവറോള്‍ പുരസ്‌ക്കാരം …

എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പുതിയ ഓഫീസ് കെട്ടിടം; നിര്‍മ്മാണോദ്ഘാടനം നടത്തി Read More »

രണ്ടുകൈ ഗവണ്മെന്റ് ട്രൈബൽ സ്കൂളിൽ നിർമ്മിയ്ക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്‌ഘാടനം സനീഷ്‌കുമാർ ജോസഫ് എം എൽ എ നിർവ്വഹിച്ചു

കാലപ്പഴക്കം ചെന്ന പഴയ സ്കൂൾ കെട്ടിടം പൂർണമായി പൊളിച്ച് നീക്കിയാണ് ഒന്നര കോടിരൂപ ചെലവിൽ പുതിയ കെട്ടിടനിർമ്മാണം നടത്തുന്നത്. രണ്ടുകൈ ഗവണ്മെന്റ് ട്രൈബൽ സ്കൂളിൽ നിർമ്മിയ്ക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്‌ഘാടനം സനീഷ്‌കുമാർ ജോസഫ് എം എൽ എ നിർവ്വഹിച്ചു.കാലപ്പഴക്കം ചെന്ന പഴയ സ്കൂൾ കെട്ടിടം പൂർണമായി പൊളിച്ച് നീക്കിയാണ് ഒന്നര കോടിരൂപ ചെലവിൽ പുതിയ കെട്ടിടനിർമ്മാണം നടത്തുന്നത്. നിർമ്മാണം നടക്കുന്ന സാഹചര്യത്തിൽ നിലവിൽ രണ്ടുകൈയിലുള്ള പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാണ് സ്കൂൾ താത്കാലികമായി പ്രവർത്തിയ്ക്കുന്നത്. നിർമ്മാണ പ്രവർത്തിയുടെ നിർവ്വഹണ …

രണ്ടുകൈ ഗവണ്മെന്റ് ട്രൈബൽ സ്കൂളിൽ നിർമ്മിയ്ക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്‌ഘാടനം സനീഷ്‌കുമാർ ജോസഫ് എം എൽ എ നിർവ്വഹിച്ചു Read More »

കാട്ടാന ആക്രമണത്തിൽ നിന്നും യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു ,ബൈക്ക് ആനകൾ തകർത്തു

പ്ലാന്റേഷൻ റോഡിൽ ഏഴാറ്റുമുഖം പ്രകൃതി ഗ്രാമത്തിനടുത്ത് കാട്ടാനയുടെ ആക്രമണത്തിൽ നിന്നും ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. പ്ലാന്റേഷൻ റോഡിൽ ഏഴാറ്റുമുഖം പ്രകൃതി ഗ്രാമത്തിനടുത്ത് കാട്ടാനയുടെ ആക്രമണത്തിൽ നിന്നും ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. വെറ്റിലപ്പാറ 15ൽ താമസിക്കുന്ന മുണ്ടൻമാണി ഷിജു (45) വാണ് കാട്ടാനയുടെ മുൻപിൽ നിന്നും രക്ഷപ്പെട്ടത്. ഷിജുവിന്റെ ബൈക്ക് ആനകൾ തകർത്തു.ഏഴാറ്റുമുഖം പ്രകൃതി ഗ്രാമത്തിനടുത്തുള്ള പുലി പാലത്തിനടുത്ത് വെച്ചാണ് തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. പെരുമ്പാവൂരിലെ ടി.വി.എസ്‌. മോട്ടോർസ് സ്ഥാപനത്തിലെ ജോലിക്കാരനായ ഷിജു 12 …

കാട്ടാന ആക്രമണത്തിൽ നിന്നും യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു ,ബൈക്ക് ആനകൾ തകർത്തു Read More »

മഞ്ഞപ്ര സെൻറ് ജോർജ് യാക്കോബായപള്ളിയുടെ 150 -ാം വാർഷികവും വി. ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മ പെരുന്നാളും നേർച്ച സദ്യയും നവംബർ 4 5 6 തിയതികളിലായി ആഘോഷിക്കുന്നു

ഈ ദേവാലയം പണിയുന്നതിന് മുമ്പ് ഇവിടത്തെ പഴമക്കാർ അങ്കമാലി അകപറമ്പ് ദേവാലയങ്ങളിലാണ് അവരുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റി വന്നിരുന്നത്. 1871-ൽ പള്ളി നിർമ്മാണത്തിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു.1872-ൽ അന്നത്തെ തിരുവിതാംകൂർ സ്റ്റേറ്റിലെ ആലങ്ങാട്ടു താലൂക്കിൽ നിന്നും പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലം നെടുന്തള്ളിൽ ശ്രി ഇട്ടിയച്ചൻ വർക്കിയുടെ പേരിൽ പതിച്ചു കിട്ടി. തുടർന്ന് 1873 ഫെബ്രുവരി 15 ാം തീയതി പരി. യാക്കോബ് ദ്വിതിയൻ പാത്രിയർക്കീസ് ബാവയാൽ വാഴിച്ചയക്കപ്പെട്ട അഭിവന്ദ്യ പുലിക്കോട്ടിൽ യൗസേഫ് മാർ ദിവന്നാസിയോസ് തിരുമനസ്സ്കൊണ്ട് …

മഞ്ഞപ്ര സെൻറ് ജോർജ് യാക്കോബായപള്ളിയുടെ 150 -ാം വാർഷികവും വി. ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മ പെരുന്നാളും നേർച്ച സദ്യയും നവംബർ 4 5 6 തിയതികളിലായി ആഘോഷിക്കുന്നു Read More »

ക്രൈസ്റ്റ് കോളേജ് തൂത്തു വാരി എസ് എഫ് ഐ

ക്രൈസ്റ്റ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ് എഫ് ഐ മുഴുവൻ ജനറൽ സീറ്റുകളിലും വിജയിച്ചു. ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ് എഫ് ഐ മുഴുവൻ ജനറൽ സീറ്റുകളിലും വിജയിച്ചു. ഭരത് ജോഗി ആന്റണി (ചെയർമാൻ), പി എൻ ഫിദ ഫാത്തിമ (വൈസ് ചെയർപേഴ്സൺ), ഇ എസ് ഗൗതം കൃഷ്ണ (ജനറൽ സെക്രട്ടറി), കെ കെ കൃഷ്ണാഞ്ജലി (ജോയിന്റ് സെക്രട്ടറി), കാർത്തിക് പി മാരാർ (ഫൈൻ ആർട്ട്സ് സെക്രട്ടറി), കെ കാർത്തിക് (ജനറൽ ക്യാപ്റ്റൻ), …

ക്രൈസ്റ്റ് കോളേജ് തൂത്തു വാരി എസ് എഫ് ഐ Read More »

ചാലക്കുടി എസ്. എച്ച്. കോളേജിൽ കേരളപ്പിറവി ദിനാഘോഷം

ചാലക്കുടി എസ്. എച്ച്. കോളേജിൽ കേരളപ്പിറവി ദിനാഘോഷം സേക്രെഡ് ഹാർട്ട്‌ കോളേജിൽ 67-മത് കേരള പിറവി ദിനാഘോഷപരിപാടികളുടെയും മലയാളസാഹിത്യ ക്ലബ്ബിന്റെയും ഉദ്ഘാടനം മാള ജീസസ് ട്രെയിനിംഗ് കോളേജ് അധ്യാപകൻ ശ്രീ. സുരേഷ് നായർ നിർവഹിച്ചു. ചാലക്കുടി എസ്. എച്ച്. കോളേജിൽ കേരളപ്പിറവി ദിനാഘോഷം സേക്രെഡ് ഹാർട്ട്‌ കോളേജിൽ 67-മത് കേരള പിറവി ദിനാഘോഷപരിപാടികളുടെയും മലയാളസാഹിത്യ ക്ലബ്ബിന്റെയും ഉദ്ഘാടനം മാള ജീസസ് ട്രെയിനിംഗ് കോളേജ് അധ്യാപകൻ ശ്രീ. സുരേഷ് നായർ നിർവഹിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ …

ചാലക്കുടി എസ്. എച്ച്. കോളേജിൽ കേരളപ്പിറവി ദിനാഘോഷം Read More »

എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പുതിയ ഓഫീസ് കെട്ടിടം; നിര്‍മ്മാണോദ്ഘാടനം നടത്തി

എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം എ സി മൊയ്തീന്‍ എംഎല്‍എ നിര്‍വഹിച്ചു. എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം എ സി മൊയ്തീന്‍ എംഎല്‍എ നിര്‍വഹിച്ചു. ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പുതിയ കെട്ടിടം മങ്ങാട് സീനിയര്‍ ഗ്രൗണ്ടിന് സമീപമാണ് ഒരുങ്ങുന്നത്. അത്യാധുനിക സൗകര്യങ്ങളോടെ ഒരുങ്ങുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എസ് ബസന്ത്ലാല്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കേരളോത്സവത്തില്‍ കലാ-കായിക മത്സരങ്ങളില്‍ ഓവറോള്‍ പുരസ്‌ക്കാരം …

എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പുതിയ ഓഫീസ് കെട്ടിടം; നിര്‍മ്മാണോദ്ഘാടനം നടത്തി Read More »

മറവിയിലേക്ക് മറയുന്നവരെ ചേര്‍ത്ത് പിടിച്ച് ചാലക്കുടി നഗരസഭ

കേരളത്തിലാദ്യമായി ഡിമെന്‍ഷ്യ സൗഹൃദ നഗരസഭയായി ചാലക്കുടിയെ പ്രഖ്യാപിക്കുന്ന സ്‌നേഹ സ്മൃതി പദ്ധതി ബെന്നി ബഹനാന്‍ എംപി ഉദ്ഘാടനം നിര്‍വഹിച്ചു. ചാലക്കുടിയില്‍ ഡിമെന്‍ഷ്യ സൗഹൃദ പദ്ധതിക്ക് തുടക്കമായി. കേരളത്തിലാദ്യമായി ഡിമെന്‍ഷ്യ സൗഹൃദ നഗരസഭയായി ചാലക്കുടിയെ പ്രഖ്യാപിക്കുന്ന സ്‌നേഹ സ്മൃതി പദ്ധതി ബെന്നി ബഹനാന്‍ എംപി ഉദ്ഘാടനം നിര്‍വഹിച്ചു. പ്രായഭേദമന്യേ മറവിയെന്ന ഭയാനകമായ അവസ്ഥയിലേക്ക് മാറുന്നവരുടെ എണ്ണം ഏറെ വര്‍ദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍, ഇത്തരം അവസ്ഥയിലേക്ക് മാറിയ വ്യക്തികളെ ചേര്‍ത്ത് നിര്‍ത്താനും, സ്‌നേഹപൂര്‍വ്വമായ പരിചരണം നല്‍കാനും സമൂഹം ഒറ്റക്കെട്ടായി …

മറവിയിലേക്ക് മറയുന്നവരെ ചേര്‍ത്ത് പിടിച്ച് ചാലക്കുടി നഗരസഭ Read More »

നവകേരള സദസ്സ്; മറ്റത്തൂർ പഞ്ചായത്ത്‌ തല സംഘാടക സമിതി രൂപീകരിച്ചു

കോടാലി ശ്രീ ധർമ്മ ശാസ്താ ഹാളിൽ നടന്ന യോഗം കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡിസംബർ 6 ന് അമ്പല്ലൂരിൽ സംഘടിപ്പിക്കുന്ന പുതുക്കാട് നിയോജക മണ്ഡലം നവകേരള സദസ്സിന്റെ മറ്റത്തൂർ പഞ്ചായത്ത്‌ തല സംഘാടക സമിതി രൂപീകരിച്ചു. കോടാലി ശ്രീ ധർമ്മ ശാസ്താ ഹാളിൽ നടന്ന യോഗം കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മറ്റത്തൂർ പഞ്ചായത്ത്‌ പ്രസിഡന്റ് അശ്വതി വിബി അദ്ധ്യക്ഷയായി. കൊടകര ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് എം ആർ രഞ്ജിത്, …

നവകേരള സദസ്സ്; മറ്റത്തൂർ പഞ്ചായത്ത്‌ തല സംഘാടക സമിതി രൂപീകരിച്ചു Read More »

നവകേരള സദസ്സിന് സ്വാഗതമേകി ഐക്യ ദീപമാല

സാംസ്‌കാരിക-സാമൂഹിക – രാഷ്ട്രീയ പ്രമുഖര്‍, സ്ത്രീകള്‍, കുട്ടികള്‍ തുടങ്ങി നിരവധി പേര്‍ ദീപം തെളിയിക്കുന്നതിന്റെ ഭാഗമായതോടെ ഐക്യ ദീപമാല ജനകീയ ദീപമാലയായി മാറി. കയ്പമംഗലം നിയോജക മണ്ഡലത്തില്‍ ഡിസംബര്‍ ആറിന് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം മതിലകം സെന്റ് ജോസഫ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ഐക്യ ദീപമാല സംഘടിപ്പിച്ചു. സാംസ്‌കാരിക-സാമൂഹിക – രാഷ്ട്രീയ പ്രമുഖര്‍, സ്ത്രീകള്‍, കുട്ടികള്‍ തുടങ്ങി നിരവധി പേര്‍ ദീപം തെളിയിക്കുന്നതിന്റെ ഭാഗമായതോടെ ഐക്യ ദീപമാല ജനകീയ ദീപമാലയായി മാറി. തുടര്‍ന്നുള്ള …

നവകേരള സദസ്സിന് സ്വാഗതമേകി ഐക്യ ദീപമാല Read More »

പ്രതീക്ഷ 2023; തൊഴില്‍മേളയില്‍ 112 പേര്‍ക്ക് നിയമനം

തൊഴില്‍മേള തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം കെ വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. തൃശ്ശൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റേയും ആഭിമുഖ്യത്തില്‍ ബാലഭവനില്‍ നടത്തിയ ‘പ്രതീക്ഷ 2023’ തൊഴില്‍മേള തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം കെ വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ റെജി ജോയ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കളക്ടര്‍ കാര്‍ത്തിക് പാണിഗ്രാഹി മുഖ്യ പ്രഭാഷണം നടത്തി. 830 ഉദ്യോഗാര്‍ത്ഥികളും 12 ഉദ്യോഗദായകരും പങ്കെടുത്ത തൊഴില്‍ മേളയില്‍ 112 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം ലഭിച്ചു. 264 …

പ്രതീക്ഷ 2023; തൊഴില്‍മേളയില്‍ 112 പേര്‍ക്ക് നിയമനം Read More »

അതിദരിദ്ര നിര്‍മ്മാര്‍ജ്ജന പ്രഖ്യാപനവും ഭക്ഷണകിറ്റ് വിതരണവും നടത്തി

തെക്കുംകര ഗ്രാമപഞ്ചായത്തില്‍ അതിദാരിദ്ര്യ നിര്‍മാര്‍ജനം ഒന്നാംഘട്ട പ്രഖ്യാപനവും ഭക്ഷണകിറ്റ് വിതരണവും നടത്തി. തെക്കുംകര ഗ്രാമപഞ്ചായത്തില്‍ അതിദാരിദ്ര്യ നിര്‍മാര്‍ജനം ഒന്നാംഘട്ട പ്രഖ്യാപനവും ഭക്ഷണകിറ്റ് വിതരണവും നടത്തി. തെക്കുംകര ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. അതിദരിദ്ര നിര്‍മാര്‍ജന പദ്ധതി ലിസ്റ്റില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റ് വിതരണം നടത്തി. അമ്പലപ്പാട് സഹകരണ ബാങ്കാണ് ഭക്ഷണകിറ്റ് വിതരണത്തിന് ആവശ്യമായ സ്‌പോണ്‍സര്‍ഷിപ്പ് നല്‍കിയത്. പരിപാടിയില്‍ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി ആര്‍ …

അതിദരിദ്ര നിര്‍മ്മാര്‍ജ്ജന പ്രഖ്യാപനവും ഭക്ഷണകിറ്റ് വിതരണവും നടത്തി Read More »

ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യാഗ്രഹ അനുസ്മരണവും സ്മാരക കവാടങ്ങളുടെ നിര്‍മ്മാണോദ്ഘാടനവും നടത്തി

കവാടങ്ങളുടെ ശിലാസ്ഥാപനം എന്‍ കെ അക്ബര്‍ എംഎല്‍എ നിര്‍വഹിച്ചു. ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന സത്യാഗ്രഹത്തിന്റെ സമരനായകരായ മന്നത്ത് പത്മനാഭന്റെയും സുബ്രഹ്മണ്യന്‍ തിരുമുമ്പിന്റെയും സ്മരണയ്ക്ക് ഗുരുവായൂര്‍ നഗരസഭാ മൈതാനിയില്‍ കവാടങ്ങള്‍ ഉയരുന്നു. നഗരസഭ ഓഫീസിന് മുന്‍വശത്തുളള ഗ്രൗണ്ടിന്റെ കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലായാണ് കവാടങ്ങള്‍ നിര്‍മ്മിക്കുന്നത്. കവാടങ്ങളുടെ ശിലാസ്ഥാപനം എന്‍ കെ അക്ബര്‍ എംഎല്‍എ നിര്‍വഹിച്ചു. ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യഗ്രഹത്തിന്റെ 92-ാം വാര്‍ഷികവും ഗുരുവായൂര്‍ നഗരസഭ സമുചിതമായി ആചരിച്ചു. പ്രത്യേകം തയ്യാറാക്കിയ സ്മൃതി മണ്ഡപത്തില്‍ പൂഷ്പാര്‍ച്ചനയോടെയാണ് അനുസ്മരണ പരിപാടികള്‍ക്ക് തുടക്കം …

ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യാഗ്രഹ അനുസ്മരണവും സ്മാരക കവാടങ്ങളുടെ നിര്‍മ്മാണോദ്ഘാടനവും നടത്തി Read More »

റോഡ് വികസനത്തിന്‍റെ പേരില്‍ തണല്‍മരങ്ങളും ഔഷധമരങ്ങളും വെട്ടിക്കളഞ്ഞതില്‍ വ്യാപകപ്രതിഷേധം

കൂടപ്പുഴ ആറാട്ടുകടവ് റോഡിന്‍റെ നവീകരണത്തിന്‍റെ മറവില്‍ വര്‍ഷങ്ങളായി പരിസ്ഥിതി ദിനങ്ങളില്‍ വിദ്യാര്‍ത്ഥികളും സാംസ്കാരിക രാഷ്ട്രീയ സംഘടനകളും നട്ട് വളര്‍ത്തി വന്നിരുന്ന തണ്‍ല്‍മരങ്ങളും,ഔഷധമരങ്ങളും അടക്കം പതിനഞ്ചിലധികം മരങ്ങളാണ് മുറിച്ച് മാറ്റിയത്. ചാലക്കുടി:കൂടപ്പുഴ ആറാട്ടുകടവ് റോഡിന്‍റെ നവീകരണത്തിന്‍റെ മറവില്‍ വര്‍ഷങ്ങളായി പരിസ്ഥിതി ദിനങ്ങളില്‍ വിദ്യാര്‍ത്ഥികളും സാംസ്കാരിക രാഷ്ട്രീയ സംഘടനകളും നട്ട് വളര്‍ത്തി വന്നിരുന്ന തണ്‍ല്‍മരങ്ങളും,ഔഷധമരങ്ങളും അടക്കം പതിനഞ്ചിലധികം മരങ്ങളാണ് മുറിച്ച് മാറ്റിയത്.മുള്ളാത്ത,ഞാവല്‍ കണിക്കൊന്ന തുടങ്ങിയ മരങ്ങളാണ് യാത്രക്കാര്‍ക്കോ വാഹനങ്ങള്‍ക്കോ തടസ്സമില്ലാത്തവിധം നട്ടുവളര്‍ത്തിയിരുന്നത്.കൂടപ്പുഴ ആറാട്ടുകടവ് ജംഗ്ഷനിലെ ഓട്ടോറിക്ഷ സ്റ്റാന്‍ഡിനോട് ചേര്‍ന്ന് ഡ്രൈവര്‍മാര്‍ …

റോഡ് വികസനത്തിന്‍റെ പേരില്‍ തണല്‍മരങ്ങളും ഔഷധമരങ്ങളും വെട്ടിക്കളഞ്ഞതില്‍ വ്യാപകപ്രതിഷേധം Read More »

error: Content is protected !!