Channel 17

live

channel17 live

Local News

മാളഃ ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ മാള മേഖലാ ഭാരവാഹികളായിപി ജി കൃഷ്ണദാസ് (പ്രസിഡന്റ്‌), കെ എസ് അലോഷ്യസ് (സെക്രട്ടറി), ഗിരീഷ്കുമാർ (ട്രഷറർ) തുടങ്ങിയവരെ തെരഞ്ഞെടുത്തു.

ഫോട്ടോ പ്രസിഡന്‍റ്, 2 സെക്രട്ടറി, 3, ട്രഷറര്‍. https://www.youtube.com/@channel17.online

നവ വൈദികനോട് ആദരവ് പ്രകടിപ്പിച്ച്ഊരകം സി എൽ സിയുടെ ആരോഗ്യ സദസ്സ്

പ്രൊമോട്ടർ ഫാ. ആൻഡ്രൂസ് മാളിയേക്കൽ ഉദ്‌ഘാടനം ചെയ്തു. ഇരിങ്ങാലക്കുട: സെന്റ് ജോസഫ്‌സ് പള്ളിയിൽ ഞായറാഴ്ച്ച പൗരോഹിത്യം സ്വീകരിക്കുന്ന നവ വൈദികനോടുള്ള ബഹുമാനാർത്ഥം സി എൽ സി ആരോഗ്യ സദസ്സ് സംഘടിപ്പിച്ചു. ബി എസ് സി നഴ്സ് കൂടിയായ ഗ്ലസിൻ പിയൂസ് കൂള കപ്പൂച്ചിനോടുള്ള ആദരവ് പ്രകടിപ്പിച്ചാണ് സദസ്സ് സംഘടിപ്പിച്ചത്. സെന്റ് വിൻസെന്റ് ഡി ആർ സി ആശുപത്രിയുടെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ്, മരുന്ന് വിതരണം, ആരോഗ്യ സെമിനാർ എന്നിവയാണ് ആരോഗ്യ സദസ്സിൽ സംഘടിപ്പിച്ചത്. പ്രൊമോട്ടർ ഫാ. ആൻഡ്രൂസ് …

നവ വൈദികനോട് ആദരവ് പ്രകടിപ്പിച്ച്ഊരകം സി എൽ സിയുടെ ആരോഗ്യ സദസ്സ് Read More »

ഉപജില്ല നീന്തൽ മേള – അവിട്ടത്തൂർ എൽ ബി എസ് എം സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

വിദ്യാഭ്യാസ ഉപജില്ല നീന്തൽ മത്സരത്തിൽ 264 പോയന്റ് നേടി അവിട്ടത്തൂർ എൽ ബി എസ് എം ഹയർ സെക്കണ്ടി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ഇരിങ്ങാലക്കുട: വിദ്യാഭ്യാസ ഉപജില്ല നീന്തൽ മത്സരത്തിൽ 264 പോയന്റ് നേടി അവിട്ടത്തൂർ എൽ ബി എസ് എം ഹയർ സെക്കണ്ടി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 153 പോയന്റോടെ ഡോൺ ബോസ്കോ എച്ച് എസ് എസ് ഉം 94 പോയന്റോടെ എടതിരിഞ്ഞി എച്ച് ഡി പി എസ് എച്ച് എസ് എസ് …

ഉപജില്ല നീന്തൽ മേള – അവിട്ടത്തൂർ എൽ ബി എസ് എം സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ് Read More »

നവകേരള സദസ്സ് പൊയ്യ പഞ്ചായത്ത്‌ തല സംഘാടകസമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. കെ. ഡേവിസ് ഉദ്ഘാടനം ചെയ്തു

ഡൊമിനിക്ജോമോൻ അധ്യക്ഷത വഹിച്ചു. നവകേരള സദസ്സ് പൊയ്യ പഞ്ചായത്ത്‌ തല സംഘാടകസമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. കെ. ഡേവിസ് ഉദ്ഘാടനം ചെയ്തു.ഡൊമിനിക് ജോമോൻ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടർ റിജിൽ വിശദീകരണം നടത്തി.എ. എസ്. വിജീഷ് സ്വാഗതവും സിബി ഫ്രാൻസിസ് നന്ദിയും പറഞ്ഞു. https://www.youtube.com/@channel17.online

ജലം ജീവിതം

പൊതു വിദ്യാഭ്യാസ വകുപ്പ് കേരള അമൃത് മിഷനുമായി ചേർന്ന് തദ്ദേശ സ്വയംഭരണ വകുപ്പിലെ സ്കൂളുകളിൽ നടത്തി വരുന്ന ജലം ജീവിതം പദ്ധതിയുടെ ഭാഗമായി ജി വി എച്ച് എസ് എസ് ചാലക്കുടി എൻഎസ്എസ് യൂണിറ്റിലെ വളണ്ടിയേഴ്സ് ഗവൺമെൻറ് എൽപി സ്കൂൾ ഈസ്റ്റ് ചാലക്കുടിയിൽ നടത്തിയ പരിപാടിയിൽ സ്കൂൾ എച്ച് എം ശ്രീജ ടീച്ചർ സ്വാഗതം പറഞ്ഞു. പൊതു വിദ്യാഭ്യാസ വകുപ്പ് കേരള അമൃത് മിഷനുമായി ചേർന്ന് തദ്ദേശ സ്വയംഭരണ വകുപ്പിലെ സ്കൂളുകളിൽ നടത്തി വരുന്ന ജലം ജീവിതം …

ജലം ജീവിതം Read More »

ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബിന്റെ വൊക്കേഷണൽ എക്സലൻസ് അവാർഡ് ഹനീഫ് അദേനിക്ക്

ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബിന്റെ ഈ വർഷത്തെ റോട്ടറി വൊക്കേഷണൽ എക്സലൻസ് അവാർഡ് പ്രശസ്ത സിനിമ സംവിധായകൻ ഹനീഫ് അദേനിക്ക് സമ്മാനിച്ചു. ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബിന്റെ ഈ വർഷത്തെ റോട്ടറി വൊക്കേഷണൽ എക്സലൻസ് അവാർഡ് പ്രശസ്ത സിനിമ സംവിധായകൻ ഹനീഫ് അദേനിക്ക് സമ്മാനിച്ചു. റോട്ടറി ഡിസ്ട്രിക്ററ് ഗവർണറുടെ ഒഫീഷ്യൽ ക്ലബ്ബ് സന്ദർശനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട റിലാക്സ് ഓഡിറേറാറിയത്തിൽ നടന്ന വിപുലമായ പരിപാടിയിൽ വച്ച് റോട്ടറി ഡിസ്ട്രിക്ററ് ഗവർണർ റൊട്ടേറിയൻ ടി ആർ വിജയകുമാർ അവാർഡ്ദാനം നിർവഹിച്ചു.ക്ലബ്ബ് …

ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബിന്റെ വൊക്കേഷണൽ എക്സലൻസ് അവാർഡ് ഹനീഫ് അദേനിക്ക് Read More »

നവകേരള സദസ്സ്; പഞ്ചായത്ത് തല സംഘാടക സമിതി രൂപീകരിച്ചു

ഡിസംബര്‍ ആറിന് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ നടക്കുന്ന നവ കേരള സദസ്സിന്റെ ഭാഗമായി ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ പഞ്ചായത്ത് തല സംഘാടകസമിതി രൂപീകരിച്ചു. ഡിസംബര്‍ ആറിന് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ നടക്കുന്ന നവ കേരള സദസ്സിന്റെ ഭാഗമായി ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ പഞ്ചായത്ത് തല സംഘാടകസമിതി രൂപീകരിച്ചു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു വിന്റെ അധ്യക്ഷതയിലാണ് പഞ്ചായത്ത് സംഘാടക സമിതികള്‍ രൂപീകരിച്ചത്. കാട്ടൂര്‍, വേളൂക്കര, ആളൂര്‍ …

നവകേരള സദസ്സ്; പഞ്ചായത്ത് തല സംഘാടക സമിതി രൂപീകരിച്ചു Read More »

നവകേരള സദസ്സ്; സ്ഥലം സുരക്ഷാ സംഘം പരിശോധന നടത്തി

കയ്പമംഗലം നിയോജക മണ്ഡലത്തില്‍ ഡിസംബര്‍ ആറിന് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ വേദിയായ പി വെമ്പല്ലൂര്‍ എം ഇ എസ് അസ്മാബി കോളേജ് ഗ്രൗണ്ടും പരിസരവും പരിശോധനയ്ക്കും സുരക്ഷ ഉറപ്പാക്കാനും സബ് കലക്ടര്‍ മുഹമ്മദ് ഷെഫീഖിന്റെ നേതൃത്വത്തില്‍ ഉന്നത വിദഗ്ധര്‍ സ്ഥലം പരിശോധന നടത്തി. കയ്പമംഗലം നിയോജക മണ്ഡലത്തില്‍ ഡിസംബര്‍ ആറിന് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ വേദിയായ പി വെമ്പല്ലൂര്‍ എം ഇ എസ് അസ്മാബി കോളേജ് ഗ്രൗണ്ടും പരിസരവും …

നവകേരള സദസ്സ്; സ്ഥലം സുരക്ഷാ സംഘം പരിശോധന നടത്തി Read More »

ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്‌ത്രോത്സവത്തിന് തുടക്കമായി

വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്ര ആഭിമുഖ്യം വളര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റവും ഭംഗിയായി സംഘടിപ്പിക്കുന്നു എന്നതാണ് കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയുടെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന് എന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്ര ആഭിമുഖ്യം വളര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റവും ഭംഗിയായി സംഘടിപ്പിക്കുന്നു എന്നതാണ് കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയുടെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന് എന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല ശാസ്‌ത്രോത്സവം ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു …

ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്‌ത്രോത്സവത്തിന് തുടക്കമായി Read More »

വഴിയോര വിശ്രമ കേന്ദ്രവും സ്മാര്‍ട്ട് അങ്കണവാടിയും മന്ത്രി ഡോ. ആര്‍ ബിന്ദു നാടിന് സമര്‍പ്പിച്ചു

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അടക്കം സമൂഹത്തിനാകെ ഉപകാരപ്രദമായ ‘ടെയ്ക്ക് എ ബ്രേക്ക്’ സംവിധാനം ദേശീയ – സംസ്ഥാന പാതയോരങ്ങളില്‍ അടക്കം വിപുലീകരിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അടക്കം സമൂഹത്തിനാകെ ഉപകാരപ്രദമായ ‘ടെയ്ക്ക് എ ബ്രേക്ക്’ സംവിധാനം ദേശീയ – സംസ്ഥാന പാതയോരങ്ങളില്‍ അടക്കം വിപുലീകരിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. കൊടകര ഗ്രാമ പഞ്ചായത്ത് നിര്‍മ്മിച്ച വഴിയോര വിശ്രമ കേന്ദ്രത്തിന്റെയും കൊടകര പഞ്ചായത്ത് …

വഴിയോര വിശ്രമ കേന്ദ്രവും സ്മാര്‍ട്ട് അങ്കണവാടിയും മന്ത്രി ഡോ. ആര്‍ ബിന്ദു നാടിന് സമര്‍പ്പിച്ചു Read More »

രക്തസാക്ഷി ദിനം ആചരിച്ചു

ഇന്ദിരഗാന്ധിയുടെ 39-ആം രക്തസാക്ഷി ദിനം മേലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രാർത്ഥനാപൂർവ്വം സമുചിതമായി ആചരിച്ചു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും നിലനിർത്താൻ എന്റെ അവസാന തുള്ളി രക്തവും രാജ്യത്തിനുവേണ്ടി നൽകുമെന്ന് ഒഡീഷ്യയിലെ ഭൂവനേശ്വറിൽ പ്രസംഗിച്ച് 24 മണിക്കൂറിനുള്ളിൽ സുരക്ഷാഭടന്മാരുടെ വെടിയേറ്റ് മതേതരത്വ ഇന്ത്യയ്ക്ക് വേണ്ടി രക്തസാക്ഷിത്വം വരിച്ച ഇന്ത്യൻ പ്രധാനമന്ത്രിയും ലോകം കണ്ട ഉരുക്ക് വനിതയുമായ ഇന്ദിരഗാന്ധിയുടെ 39-ആം രക്തസാക്ഷി ദിനം മേലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രാർത്ഥനാപൂർവ്വം സമുചിതമായി ആചരിച്ചു. മണ്ഡലം പ്രസിഡണ്ട് എൻ. …

രക്തസാക്ഷി ദിനം ആചരിച്ചു Read More »

മേലഡൂരിലുമുണ്ട് പൊതിച്ചോറ് നൽകുന്ന പാഥേയം

പ്രായമായവരുടെ നേതൃത്വത്തിൽ ആണ് മാതൃകാപരമായ ഈ പദ്ധതി എന്നതാണ് പ്രത്യേകത മേലഡൂരിലുമുണ്ട് പൊതിച്ചോറ് നൽകുന്ന പാഥേയം. പ്രായമായവരുടെ നേതൃത്വത്തിൽ ആണ് മാതൃകാപരമായ ഈ പദ്ധതി എന്നതാണ് പ്രത്യേകത! മേലഡൂർ സൗഹൃദ വയോജന ക്ലബ് (പകൽവീട്) 2022 ഡിസംബർ 1 മുതൽ ‘വിശപ്പ് രഹിത ഗ്രാമം ‘എന്ന ആശയത്തോടെ ആരംഭിച്ച,എല്ലാ ദിവസവും ഉച്ചയ്ക്ക് പൊതിച്ചോറ് കൊടുക്കുന്ന പരിപാടി ഒരുദിവസം പോലും മുടക്കം കൂടാതെ324 ദിവസ്സം പിന്നിട്ടു.എല്ലാ ദിവസവും ഉച്ചക്ക് 20 ൽ കുറയാതെ പൊതിച്ചോറ് പാഥേയം ഷെൽഫിൽ വയ്ക്കുന്നു. …

മേലഡൂരിലുമുണ്ട് പൊതിച്ചോറ് നൽകുന്ന പാഥേയം Read More »

സൗജന്യ വൃക്ക രോഗ ചികിത്സ നിധിയുടെ പ്രവർത്തനോദ്ഘാടന० നടത്തി

മാള സേവഭാരതി കുഴൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച സൗജന്യ വൃക്ക രോഗ ചികിത്സ നിധിയുടെ പ്രവർത്തനോദ്ഘാടന० ഡോക്ടർ ശ്രീലക്ഷ്മി മേനോനു० സൗജന്യ യോഗ ക്ളാസ്സിൻറെ ഉദ്ഘാടനം കുഴൂർ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡി०ഗ് കമ്മറ്റി ചെയർമാൻ സന്തോഷു० നടത്തി. മാള സേവഭാരതി കുഴൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച സൗജന്യ വൃക്ക രോഗ ചികിത്സ നിധിയുടെ പ്രവർത്തനോദ്ഘാടന० ഡോക്ടർ ശ്രീലക്ഷ്മി മേനോനു० സൗജന്യ യോഗ ക്ളാസ്സിൻറെ ഉദ്ഘാടനം കുഴൂർ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡി०ഗ് കമ്മറ്റി ചെയർമാൻ സന്തോഷു० നടത്തി. സേവ …

സൗജന്യ വൃക്ക രോഗ ചികിത്സ നിധിയുടെ പ്രവർത്തനോദ്ഘാടന० നടത്തി Read More »

വിളംബര ജാഥയും ബോധവൽക്കരണ നാടകവും അവതരിപ്പിച്ചു

ജലം ജീവിതം’ പദ്ധതി ബോധവൽക്കരണവും ജല പരിശോധനയും നടത്തി. ജലം ജീവിതം’ പദ്ധതി ബോധവൽക്കരണവും ജല പരിശോധനയും നടത്തി.പദ്ധതിയുടെ പൊതു വിദ്യാഭ്യാസ വകുപ്പ് കേരള അമൃത മിഷനും തദ്ദേശസ്വയംഭരണ വകുപ്പും ചേർന്ന് ജലം ജീവിതം ഭാഗമായി കാട്ടൂർ പോം പെ സെന്റ് മേരിസ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് വിളംബര ജാഥയും ബോധവൽക്കരണ നാടകവും അവതരിപ്പിച്ചു.ഇരിങ്ങാലക്കുട ഗവൺമെന്റ് ബോയ്സ് സ്കൂളിൽ നടത്തിയ പരിപാടിയിൽ പിടിഎ പ്രസിഡന്റ് .ബിനോയ് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജാ …

വിളംബര ജാഥയും ബോധവൽക്കരണ നാടകവും അവതരിപ്പിച്ചു Read More »

വോളീബോളിനായ് ജീവിച്ച് പടിയിറങ്ങുന്നു

നാലു പതിറ്റാണ്ട് വോളിബോളിൽ നിറഞ്ഞുനിന്ന സഞ്ജയ് ബലിഗ കേരള സ്പോർട്സ് കൗൺസിൽ പരിശീലക പദവിയിൽ നിന്നും വിരമിക്കുന്നു. നാലു പതിറ്റാണ്ട് വോളിബോളിൽ നിറഞ്ഞുനിന്ന സഞ്ജയ് ബലിഗ കേരള സ്പോർട്സ് കൗൺസിൽ പരിശീലക പദവിയിൽ നിന്നും വിരമിക്കുന്നു. വോളിബോൾ ദേശീയ താരമായിരുന്ന അദ്ദേഹം കളിമികവിന്റെ അടിസ്ഥാനത്തിൽ റെയിൽവേയിൽ സ്പോർട്സ് ക്വാട്ടയിൽ സ്റ്റേഷൻ മാസ്റ്റർ ആയി ജോലി ലഭിച്ചു. വോളിബോളിനെ അതിയായി സ്നേഹിക്കുന്ന അദ്ദേഹം തൻറെ റെയിൽവേയിലെ ജോലി രാജിവച്ച് കേരള സ്പോർട്സ് കൗൺസിലിന്റെ വോളിബോൾ പരിശീലനായി ജോലിയിൽ പ്രവേശിച്ചു. …

വോളീബോളിനായ് ജീവിച്ച് പടിയിറങ്ങുന്നു Read More »

സി വി സ്മാരക ഹാളില്‍ ഫോട്ടോ അനാച്ഛാദനം ചെയ്തു

കുന്നംകുളം നഗരസഭ ലൈബ്രറിയിലെ തുറന്നവേദിയായ സി വി സ്മാരക ഹാളില്‍ കുന്നംകുളത്തിന്റെ പ്രിയ സാഹിത്യകാരന്‍ സി വി ശ്രീരാമന്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു. കുന്നംകുളം നഗരസഭ ലൈബ്രറിയിലെ തുറന്നവേദിയായ സി വി സ്മാരക ഹാളില്‍ കുന്നംകുളത്തിന്റെ പ്രിയ സാഹിത്യകാരന്‍ സി വി ശ്രീരാമന്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു. എ സി മൊയ്തീന്‍ എംഎല്‍എ അനാച്ഛാദനം നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷയായി. വൈസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി എം സുരേഷ്, …

സി വി സ്മാരക ഹാളില്‍ ഫോട്ടോ അനാച്ഛാദനം ചെയ്തു Read More »

പൊയ്യ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ലീഗൽ സർവീസ് ക്ലിനിക്ക് & ADR സെന്റർ എന്ന പേരിൽ പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു

പൊയ്യ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി തോമസ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. പൊയ്യ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ലീഗൽ സർവീസ് ക്ലിനിക്ക് & ADR സെന്റർ എന്ന പേരിൽ പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു. പൊയ്യ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി തോമസ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സാബു കൈതാരൻ സ്വാഗത പ്രസംഗം നടത്തി. ജോളി സജീവ് നന്ദി പ്രകാശിപ്പിച്ചു . കിലയുടെയും തൃശ്ശൂർ …

പൊയ്യ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ലീഗൽ സർവീസ് ക്ലിനിക്ക് & ADR സെന്റർ എന്ന പേരിൽ പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു Read More »

തൊഴിലുറപ്പിൽ പച്ചക്കറി വിളയിച്ച് കടവല്ലൂർ പഞ്ചായത്ത്

കടവല്ലൂർഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി ഐ രാജേന്ദ്രൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കടവല്ലൂർ പഞ്ചായത്തിലെ തരിശുനിലങ്ങളെല്ലാം ഇന്ന് സമൃദ്ധമായ കൃഷിയിടങ്ങളാണ്. വിഷരഹിത പച്ചക്കറികളും നാടൻ കിഴങ്ങുമെല്ലാം കൃഷിടിയങ്ങളിൽ സജീവമാണ്.മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പതിനഞ്ചാം വാർഡ് പൊറവൂരിൽ 130 സെന്റ് തരിശു ഭൂമിയിൽ നടത്തിയ കൃഷിയുടെ വിളവെടുപ്പ് നടത്തി.4.44 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. 45 കിലോ വഴുതനങ്ങ, അഞ്ച് കിലോ പച്ചമുളക് എന്നിവയാണ് വിളവെടുത്തത്. 17 തൊഴിലുറപ്പ് തൊഴിലാളികളുടെ 668 തൊഴിൽ …

തൊഴിലുറപ്പിൽ പച്ചക്കറി വിളയിച്ച് കടവല്ലൂർ പഞ്ചായത്ത് Read More »

തുല്യതാ മികവുത്സവം സാക്ഷരത പരീക്ഷകള്‍ക്ക് തുടക്കമായി

സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന നാലാം തരം ഏഴാം തരം തുല്യതാ മികവുത്സവം സാക്ഷരത പരീക്ഷകളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ നിര്‍വഹിച്ചു. സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന നാലാം തരം ഏഴാം തരം തുല്യതാ മികവുത്സവം സാക്ഷരത പരീക്ഷകളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ നിര്‍വഹിച്ചു. സ്‌പെഷ്യല്‍ പെര്‍മിഷനില്‍ വീട്ടില്‍ പരീക്ഷ എഴുതുന്ന ഭിന്നശേഷി പഠിതാവായ തളിക്കുളം ഗ്രാമപഞ്ചായത്തിലെ …

തുല്യതാ മികവുത്സവം സാക്ഷരത പരീക്ഷകള്‍ക്ക് തുടക്കമായി Read More »

നവാകരള സദസ്സിന്റെ മേലൂർ പഞ്ചായത്ത്‌ സംഘടക സമിതി രൂപീകരിച്ചു

മേലൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ എം. എസ്. സുനിത അധ്യക്ഷത വഹിച്ചു. നവാകരള സദസ്സിന്റെ മേലൂർ പഞ്ചായത്ത്‌ സംഘടക സമിതി രൂപീകരിച്ചു. മേലൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ എം. എസ്. സുനിത അധ്യക്ഷത വഹിച്ചു. ചാലക്കുടി നിയോജകമണ്ഡലം ചെയർമാൻ മുൻ mla ബി. ഡി. ദേവസി യോഗം ഉത്ഘാടനം ചെയ്തു. കോർഡിനേറ്റർ വാഴച്ചാൽ DFO ആർ. ലക്ഷ്മി പദ്ധതി വിശദീകരണം നടത്തി. മുൻ ബ്ലോക്ക് പ്രസിഡന്റ്‌ കെ. കെ. ഷീജു, മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. പി. ബാബു, സഹകരണ …

നവാകരള സദസ്സിന്റെ മേലൂർ പഞ്ചായത്ത്‌ സംഘടക സമിതി രൂപീകരിച്ചു Read More »

error: Content is protected !!