Channel 17

live

channel17 live

Local News

നവ കേരള സദസ്സ് പഞ്ചായത്ത്തല സംഘാടക സമിതികള്‍ രൂപീകരിച്ചു

ഡിസംബര്‍ 4 ന് ചെറുതുരുത്തിയില്‍ നടക്കുന്ന ചേലക്കര നിയോജക മണ്ഡലം നവകേരള സദസ്സ് വിജയിപ്പിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് തല സംഘാടക സമിതികള്‍ രൂപീകരിച്ചു. ഡിസംബര്‍ 4 ന് ചെറുതുരുത്തിയില്‍ നടക്കുന്ന ചേലക്കര നിയോജക മണ്ഡലം നവകേരള സദസ്സ് വിജയിപ്പിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് തല സംഘാടക സമിതികള്‍ രൂപീകരിച്ചു. ചേലക്കര ഗ്രാമ പഞ്ചായത്ത് സംഘാടക സമിതി രൂപീകരണ യോഗം മന്ത്രിയുടെ പ്രതിനിധി കെ കെ മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ജാനകിറാം ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ചേലക്കര ഗ്രാമ പഞ്ചായത്ത് …

നവ കേരള സദസ്സ് പഞ്ചായത്ത്തല സംഘാടക സമിതികള്‍ രൂപീകരിച്ചു Read More »

പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

കയ്പമംഗലം മണ്ഡലംതല നവകേരള സദസുമായി ബന്ധപ്പെട്ട് വീട്ടുമുറ്റത്തെ സദസ്സ് എന്ന കുടുംബയോഗങ്ങള്‍ മണ്ഡലത്തിന്റെ വിവിധ മേഖലകളിലായി നടത്തുമെന്ന് ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ പറഞ്ഞു. കയ്പമംഗലം മണ്ഡലംതല നവകേരള സദസുമായി ബന്ധപ്പെട്ട് വീട്ടുമുറ്റത്തെ സദസ്സ് എന്ന കുടുംബയോഗങ്ങള്‍ മണ്ഡലത്തിന്റെ വിവിധ മേഖലകളിലായി നടത്തുമെന്ന് ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ പറഞ്ഞു. കുടുംബ സദസില്‍ ക്ലാസ്സെടുക്കുന്നതിന് വേണ്ട പരിശീലനം നല്‍കുന്നതിനായി വിവിധ പഞ്ചായത്തുകളില്‍ നിന്ന് തിരഞ്ഞെടുത്ത റിസോഴ്‌സ് അംഗങ്ങള്‍ക്കായി നടത്തിയ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് …

പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു Read More »

വലിയതോട് – പെരുംതോടില്‍ നിര്‍മ്മിച്ച സ്ലൂയിസ് ഉദ്ഘാടനം ചെയ്തു

സംസ്ഥാന സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി മതിലകം പഞ്ചായത്തിലെ വലിയതോട് – പെരുംതോടില്‍ നിര്‍മ്മിച്ച സ്ലൂയിസ് ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി മതിലകം പഞ്ചായത്തിലെ വലിയതോട് – പെരുംതോടില്‍ നിര്‍മ്മിച്ച സ്ലൂയിസ് ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ മുഖ്യാതിഥിയായി. മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ 75 ലക്ഷം ഉപയോഗപ്പെടുത്തിയാണ് പദ്ധതിയുടെ …

വലിയതോട് – പെരുംതോടില്‍ നിര്‍മ്മിച്ച സ്ലൂയിസ് ഉദ്ഘാടനം ചെയ്തു Read More »

നവകേരള സദസ്സ് : അവലോകന യോഗം ചേർന്നു

മുഖ്യമന്ത്രിയും മന്ത്രിമാരും ഡിസംബർ 4 ന് പങ്കെടുക്കുന്ന കുന്നംകുളം മണ്ഡലം നവകേരള സദസ്സ് നടത്തിപ്പുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് എ സി മൊയ്തീൻ എം എൽ എ യുടെ നേതൃത്വത്തിൽ യോഗം ചേർന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ഡിസംബർ 4 ന് പങ്കെടുക്കുന്ന കുന്നംകുളം മണ്ഡലം നവകേരള സദസ്സ് നടത്തിപ്പുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് എ സി മൊയ്തീൻ എം എൽ എ യുടെ നേതൃത്വത്തിൽ യോഗം ചേർന്നു. നവകേരള സദസ്സ് വിപുലമായി സംഘടിപ്പിക്കുന്നതിനാവശ്യമായ നിർദേശങ്ങൾ …

നവകേരള സദസ്സ് : അവലോകന യോഗം ചേർന്നു Read More »

സംസ്ഥാനതല കലാ ഉത്സവ് 2023 മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ സംസ്ഥാനതല കലാ ഉത്സവ് 2023 സംഘടിപ്പിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ സംസ്ഥാനതല കലാ ഉത്സവ് 2023 സംഘടിപ്പിച്ചു. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം നിർവഹിച്ചു. തൃശൂർ നഗരത്തിലെ 10 വേദികളിലായാണ് കലാ ഉത്സവ് സംഘടിപ്പിച്ചത്. 14 ജില്ലകളിൽ നിന്നായി ഒമ്പതാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള 280 വിദ്യാർഥികൾ കലാ ഉത്സവിൽ പങ്കെടുത്തു. പത്ത് ഇനങ്ങളിൽ ആൺ, പെൺ …

സംസ്ഥാനതല കലാ ഉത്സവ് 2023 മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു Read More »

ഒല്ലൂർ മണ്ഡലതല നവ കേരള സദസ്സിനോട് അനുബന്ധിച്ച് പുത്തൂർ പഞ്ചായത്ത്തല സംഘാടകസമിതി രൂപീകരിച്ചു

വലിയ ജനപങ്കാളിത്തത്തോടുകൂടിയ ആഘോഷപൂർണ്ണമായ നവ കേരള സദസ്സിനാണ് ഒല്ലൂർ മണ്ഡലം സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. വലിയ ജനപങ്കാളിത്തത്തോടുകൂടിയ ആഘോഷപൂർണ്ണമായ നവ കേരള സദസ്സിനാണ് ഒല്ലൂർ മണ്ഡലം സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. ഒല്ലൂർ മണ്ഡലതല നവ കേരള സദസ്സിനോട് അനുബന്ധിച്ച് പുത്തൂർ പഞ്ചായത്ത് തല സംഘാടകസമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ മറ്റ് 139 മണ്ഡലങ്ങളിൽ നിന്നും വ്യത്യസ്തവും ശ്രദ്ധേയവുമായ …

ഒല്ലൂർ മണ്ഡലതല നവ കേരള സദസ്സിനോട് അനുബന്ധിച്ച് പുത്തൂർ പഞ്ചായത്ത്തല സംഘാടകസമിതി രൂപീകരിച്ചു Read More »

യുവാക്കളിലേക്ക് ക്ഷീര മേഖലയുടെ സാധ്യതകൾ കൈമാറ്റം ചെയ്യണം: മന്ത്രി ഡോ. ആർ ബിന്ദു

യുവാക്കളിലേക്ക് ക്ഷീരമേഖലയുടെ സാധ്യതകൾ കൈമാറ്റം ചെയ്യണമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. യുവാക്കളിലേക്ക് ക്ഷീരമേഖലയുടെ സാധ്യതകൾ കൈമാറ്റം ചെയ്യണമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ക്ഷീരവികസന വകുപ്പിന്റെയും വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്തിന്റെയും ക്ഷീര സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ ക്ഷീര സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ക്ഷീര കർഷക മേഖലയുടെ ആധുനികവൽക്കരിക്കപ്പെട്ട രീതികൾ പരിശീലിപ്പിക്കുവാനും വൈവിധ്യ വൽക്കരണത്തിലൂടെ മുന്നോട്ടുപോകാനും സാധിക്കണം. ഇതിലൂടെ കന്നുകാലി …

യുവാക്കളിലേക്ക് ക്ഷീര മേഖലയുടെ സാധ്യതകൾ കൈമാറ്റം ചെയ്യണം: മന്ത്രി ഡോ. ആർ ബിന്ദു Read More »

കേരളത്തിന്റെ ഹരിത സമൃദ്ധി തിരിച്ചുപിടിക്കുന്നത് സർക്കാരിന്റെ ലക്ഷ്യം: ഡോ. ആർ ബിന്ദു

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ബ്ലോക്ക്‌തല കിസാൻ മേളയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിന്റെ ഹരിത സമൃദ്ധി തിരിച്ചുപിടിക്കുക എന്നത് സർക്കാരിന്റെ ലക്ഷ്യമാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ബ്ലോക്ക്‌തല കിസാൻ മേളയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കാർഷിക സുരക്ഷ, കർഷകക്ഷേമം എന്നിവ ഉറപ്പാക്കാനും കാർഷിക മേഖലയ്ക്ക് ഉത്പാദന മേഖല എന്ന നിലയിൽ ഒന്നാമത് പരിഗണന നൽകാനും സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. കർഷകർക്ക് ആവശ്യമായ …

കേരളത്തിന്റെ ഹരിത സമൃദ്ധി തിരിച്ചുപിടിക്കുന്നത് സർക്കാരിന്റെ ലക്ഷ്യം: ഡോ. ആർ ബിന്ദു Read More »

സർഗ്ഗാത്മകതയുടെ വർണ്ണപ്പകിട്ടുമായി ബഡ്സ് കലോത്സവം

ജില്ലാതല ബഡ്സ് കലോത്സവം വർണ്ണശലഭങ്ങൾ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ നിരവധി സാധ്യതകൾ വ്യത്യസ്ത ശേഷിയുള്ളവർക്കായി ഒരുക്കിയെടുക്കണമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ നടന്ന ജില്ലാതല ബഡ്സ് കലോത്സവം ‘വർണ്ണശലഭങ്ങൾ 2023’ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. വ്യത്യസ്ത ശേഷിയുള്ള കുട്ടികൾ പരിഗണന അർഹിക്കുന്നത് അവർ പിന്നോക്കം ആയതുകൊണ്ടല്ല, ആ തിരിച്ചറിവ് സമൂഹത്തിനുണ്ടാകണം. വ്യത്യസ്തശേഷിയുള്ള കുട്ടികൾക്കായി അനവധി സാധ്യതകൾ ഒരുക്കി എടുക്കുന്നതിൽ ഉത്തരവാദിത്വം പൊതു സമൂഹത്തിനുണ്ടെന്നും കുട്ടികളുടെ …

സർഗ്ഗാത്മകതയുടെ വർണ്ണപ്പകിട്ടുമായി ബഡ്സ് കലോത്സവം Read More »

ഹൈ ജമ്പിൽ സ്വർണം

ദുബായിൽ നടക്കുന്ന പ്രഥമ ഇന്റർനാഷണൽ ഓപ്പൺ മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ കൊരട്ടി മംഗലശ്ശേരി സ്വദേശി ഡോ ബിജു ലോനക്ക് 50+ കാറ്റഗറി യിൽ ഹൈ ജമ്പിൽ സ്വർണം. ദുബായിൽ നടക്കുന്ന പ്രഥമ ഇന്റർനാഷണൽ ഓപ്പൺ മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ കൊരട്ടി മംഗലശ്ശേരി സ്വദേശി ഡോ ബിജു ലോനക്ക് 50+ കാറ്റഗറി യിൽ ഹൈ ജമ്പിൽ സ്വർണം. ദുബായ് അൽ വാസൽ സ്റ്റേഡിയത്തിൽ ഒക്ടോ 27,28,29 തീയതികളിൽ ആയാണ് മത്സരം നടക്കുന്നത്.ഇന്ത്യ, ശ്രീലങ്ക, ഫ്രാൻസ്, UAE, റഷ്യ, എന്നീ …

ഹൈ ജമ്പിൽ സ്വർണം Read More »

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് ” നിരാമയ” സംഘടിപ്പിച്ചു

ക്യാമ്പിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് സൗജന്യ ചികിത്സയും മരുന്നും നൽകി. ജി. വി. എച്ച്. എസ്സ്. എസ്സ് പുത്തൻചിറ NSS യൂണിറ്റും പുത്തൻചിറ സർക്കാർ ആയുർവേദ ആശുപത്രിയും സംയുക്തമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് ” നിരാമയ” സംഘടിപ്പിച്ചു… ക്യാമ്പിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് സൗജന്യ ചികിത്സയും മരുന്നും നൽകി. ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം പുത്തൻചിറ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റോമി ബേബി നിർവഹിച്ചു. PTA പ്രസിഡന്റ്‌ VK റാഫി അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ VN രാജേഷ് മുഖ്യാതിഥി …

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് ” നിരാമയ” സംഘടിപ്പിച്ചു Read More »

മഹാരാഷ്ട്രയിൽ വെച്ച് നടന്ന ജൂഡോ സൗത്ത് സോൺ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടി നാടിന്റെ അഭിമാനമായി മാറിയ കുഴൂർ എരവത്തൂർ സ്വദേശി ദേവിക മനോജിനെ എഐവൈഎഫ് കുഴൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു

കൊടുങ്ങല്ലൂർ എം.എൽ.എ അഡ്വ. വി.ആർ. സുനിൽ കുമാർ പൊന്നാട അണിയിച്ചു. മഹാരാഷ്ട്രയിൽ വെച്ച് നടന്ന ജൂഡോ സൗത്ത് സോൺ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടി നാടിന്റെ അഭിമാനമായി മാറിയ കുഴൂർ എരവത്തൂർ സ്വദേശി ദേവിക മനോജിനെ എഐവൈഎഫ് കുഴൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. കൊടുങ്ങല്ലൂർ എം.എൽ.എ അഡ്വ. വി.ആർ. സുനിൽ കുമാർ പൊന്നാട അണിയിച്ചു. സിപിഐ മാള മണ്ഡലം സെക്രട്ടറി എം.ആർ. അപ്പുക്കുട്ടൻ, എഐവൈഎഫ് മാള മണ്ഡലം പ്രസിഡന്റ്‌ രമ്യ ശ്രീജേഷ്, ജോയിന്റ് സെക്രട്ടറി സനീഷ് …

മഹാരാഷ്ട്രയിൽ വെച്ച് നടന്ന ജൂഡോ സൗത്ത് സോൺ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടി നാടിന്റെ അഭിമാനമായി മാറിയ കുഴൂർ എരവത്തൂർ സ്വദേശി ദേവിക മനോജിനെ എഐവൈഎഫ് കുഴൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു Read More »

മാള ഉപജില്ലാ ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര ഐടി പ്രവൃത്തി പരിചയമേളകൾ 30,31 തീയതികളിൽ

മുപ്പതിന് രാവിലെ 9ന് വി ആർ സുനിൽകുമാർ എംഎൽഎ മേള ഉദ്ഘാടനം ചെയ്യും. മാള ഉപജില്ലാ ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര ഐടി പ്രവൃത്തി പരിചയമേളകൾ 30,31 തീയതികളിൽ പുത്തൻചിറ തെക്കുംമുറി ഹൈസ്കൂളിൽ നടക്കും .ഉപജില്ലയിലെ എൽ പി മുതൽ ഹയർ സെക്കൻഡറി വരെയുള്ള 85 ഓളം വിദ്യാലയങ്ങളിൽ നിന്നായി 3111 കുട്ടികൾ മാറ്റുരക്കും. മുപ്പതിന് രാവിലെ 9ന് വി ആർ സുനിൽകുമാർ എംഎൽഎ മേള ഉദ്ഘാടനം ചെയ്യും. പുത്തൻചറ പഞ്ചായത്ത് പ്രസിഡണ്ട് റോമി ബേബി അധ്യക്ഷത വഹിക്കും. …

മാള ഉപജില്ലാ ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര ഐടി പ്രവൃത്തി പരിചയമേളകൾ 30,31 തീയതികളിൽ Read More »

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ഡിസംബർ 6 ന് നടക്കുന്ന കൊടുങ്ങല്ലൂർ മണ്ഡലം തല നവകേരള സദസ്സിന്റെ ഭാഗമായി പുത്തൻചിറ ഗ്രാമപഞ്ചായത്ത് തല സംഘടക സമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. P k ഡേവീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി റോമി ബേബി അദ്ധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ഡിസംബർ 6 ന് നടക്കുന്ന കൊടുങ്ങല്ലൂർ മണ്ഡലം തല നവകേരള സദസ്സിന്റെ ഭാഗമായി പുത്തൻചിറ ഗ്രാമപഞ്ചായത്ത് തല സംഘടക സമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. P k ഡേവീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി റോമി ബേബി അദ്ധ്യക്ഷത വഹിച്ചു.അസിസ്ററന്റ് സെക്രട്ടറി ശ്രീ. ബെന്നി വടക്കൻ സ്വാഗതം പറഞ്ഞു. കൊടുങ്ങല്ലൂർ MLA അഡ്വ V …

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ഡിസംബർ 6 ന് നടക്കുന്ന കൊടുങ്ങല്ലൂർ മണ്ഡലം തല നവകേരള സദസ്സിന്റെ ഭാഗമായി പുത്തൻചിറ ഗ്രാമപഞ്ചായത്ത് തല സംഘടക സമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. P k ഡേവീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു Read More »

സമത്വ സുന്ദരം; ഇനി എറിയാട് ഗ്രാമ പഞ്ചായത്ത് ബൂത്തുകളില്‍ സ്ത്രീ പുരുഷ വ്യത്യാസമില്ല

കയ്പമംഗലം നിയോജക മണ്ഡലത്തിലെ എറിയാട് ഗ്രാമ പഞ്ചായത്തില്‍ 119 നമ്പര്‍ മുതല്‍ 156 വരെയുള്ള ബൂത്തുകളില്‍ കാലങ്ങളായി നിലനിന്നിരുന്ന സ്ത്രീ ബൂത്ത് പുരുഷ ബൂത്ത് എന്ന വേര്‍തിരിവ് ഇനി ഇല്ല. ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും നിരന്തരമായ ഇടപെടലിലൂടെ ബൂത്ത് സംയോജനം നിലവില്‍ വന്നു. 2024 പ്രത്യേക വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞത്തിന്റെ ഭാഗമായി ഏകീകരണം നടക്കുന്നതിന്റെ സന്തോഷം മധുരം നല്‍കി പങ്കുവെച്ചു. ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ കൊടുങ്ങല്ലൂര്‍ തഹസില്‍ദാര്‍ കെ രേവയുടെ ഓഫീസില്‍ എത്തിയാണ് മധുരവിതരണം …

സമത്വ സുന്ദരം; ഇനി എറിയാട് ഗ്രാമ പഞ്ചായത്ത് ബൂത്തുകളില്‍ സ്ത്രീ പുരുഷ വ്യത്യാസമില്ല Read More »

കേരളത്തിന് അസാധ്യമായി ഒന്നുമില്ല: മന്ത്രി കെ രാജന്‍

തൃശ്ശൂര്‍ നിയോജകമണ്ഡലം നവ കേരള സദസ്സ് ഡിസംബര്‍ 5 ന്. കേരളത്തിന് അസാധ്യമായി ഒന്നുമില്ല, അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം മുതല്‍ വിഴിഞ്ഞം സീ പോര്‍ട്ട് വരെ എത്തിനില്‍ക്കുന്ന വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാരിന്റേതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. നവ കേരള സദസ്സ് തൃശ്ശൂര്‍ നിയോജകമണ്ഡലംതല സംഘാടകസമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ചരിത്രത്തില്‍ സമാനതകളില്ലാത്ത വികസനങ്ങളുമായാണ് കേരളം മുന്നോട്ടുപോകുന്നത്. പ്രതിസന്ധി ഘട്ടത്തിലും സര്‍ക്കാര്‍ എല്ലാ വിഭാഗങ്ങളെയും ഉള്‍ച്ചേര്‍ത്ത് വികസനം ഉറപ്പാക്കി. കേരളം കോവിഡിനെ നേരിട്ടതില്‍ …

കേരളത്തിന് അസാധ്യമായി ഒന്നുമില്ല: മന്ത്രി കെ രാജന്‍ Read More »

ചൊവ്വന്നൂര്‍ ബ്ലോക്ക് ക്ഷീര സംഗമം സംഘടിപ്പിച്ചു

ചൊവ്വന്നൂര്‍ ബ്ലോക്കിന്റെ ക്ഷീര സംഗമം എ സി മൊയ്തീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചൊവ്വന്നൂര്‍ ബ്ലോക്കിന്റെ ക്ഷീര സംഗമം എ സി മൊയ്തീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ക്ഷീര കര്‍ഷകരുടെ ഉന്നമനത്തിന് മൂല്യവര്‍ദ്ധിത ക്ഷീരോല്‍പ്പന്ന മേഖലകളിലേക്കും ക്ഷീര കര്‍ഷകര്‍ കടന്നുവരണമെന്ന് എംഎല്‍എ അഭിപ്രായപ്പെട്ടു. പഴഞ്ഞി ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തില്‍ ജറുസലേം ഹാപ്പി ഹോമില്‍ നടന്ന സംഗമത്തില്‍ ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്യംസ് അധ്യക്ഷയായി. ചൊവ്വന്നൂര്‍ ക്ഷീരവികസന ഓഫീസര്‍ സി ജെ ജാസ്മിന്‍ റിപ്പോര്‍ട്ട് …

ചൊവ്വന്നൂര്‍ ബ്ലോക്ക് ക്ഷീര സംഗമം സംഘടിപ്പിച്ചു Read More »

നവകേരള സദസ്സിനോടനുബന്ധിച്ച് 200 ഓളം മലയോര പട്ടയങ്ങള്‍ നല്‍കും; മന്ത്രി കെ രാജന്‍

ഒല്ലൂര്‍ മണ്ഡലതല നവ കേരള സദസ്സിനോടനുബന്ധിച്ച് പഞ്ചായത്ത്തല സംഘാടകസമിതികള്‍ രൂപീകരിച്ചു. ഇരുന്നൂറോളം മലയോര പട്ടയങ്ങള്‍ നവകേരള സദസ്സിനോടനുബന്ധിച്ച് നല്‍കാന്‍ ലക്ഷ്യമിടുന്നതായി റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. ഒല്ലൂര്‍ മണ്ഡലതല നവ കേരള സദസ്സിനോടനുബന്ധിച്ച് വിവിധ പഞ്ചായത്ത്തല സംഘാടകസമിതി രൂപീകരണ യോഗങ്ങള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. ഡിസംബര്‍ അഞ്ചിന് വൈകീട്ട് 4.30 ന് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നവ കേരള സദസ്സ് നടക്കും. പാണഞ്ചേരി, നടത്തറ, മാടക്കത്തറ എന്നിവിടങ്ങളിലാണ് പഞ്ചായത്ത്തല സംഘാടകസമിതി രൂപീകരണം നടന്നത്. നവകേരള …

നവകേരള സദസ്സിനോടനുബന്ധിച്ച് 200 ഓളം മലയോര പട്ടയങ്ങള്‍ നല്‍കും; മന്ത്രി കെ രാജന്‍ Read More »

എന്‍എസ്എസ് സംസ്ഥാന പുരസ്‌കാരങ്ങള്‍ നല്‍കി

പുരസ്‌കാരദാന ചടങ്ങ് മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു. സര്‍ക്കാരിനും സാമൂഹ്യനീതി വകുപ്പിനും വലിയ പിന്തുണയാണ് നാഷണല്‍ സര്‍വീസ് സ്‌കീം നല്‍കുന്നതെന്ന് മന്ത്രി. എന്‍എസ്എസ് സംസ്ഥാന പുരസ്‌കാരദാന ചടങ്ങ് തൃശ്ശൂര്‍ വിമല കോളേജില്‍ നടന്നു. 2021-2022 വര്‍ഷത്തിലെ പുരസ്‌കാരവിതരണം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു. എക്കാലത്തും മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് എന്‍എസ്എസ് കാഴ്ചവച്ചിട്ടുള്ളതെന്ന് ഉദ്ഘാടന പ്രഭാഷണത്തില്‍ മന്ത്രി പറഞ്ഞു. സാമൂഹ്യപ്രവര്‍ത്തനങ്ങളിലുള്ള എന്‍എസ്എസിന്റെ ശ്ലാഖനീയപങ്കാളിത്തം സര്‍ക്കാരിനും സാമൂഹ്യനീതി വകുപ്പിനും വലിയ …

എന്‍എസ്എസ് സംസ്ഥാന പുരസ്‌കാരങ്ങള്‍ നല്‍കി Read More »

നവകേരള സദസ്സ്; എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്നു

ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ അധ്യക്ഷതയില്‍ നവ കേരള സദസ്സിന്റെ മികച്ച പ്രവര്‍ത്തനത്തിനായി രൂപീകരിച്ച സംഘാടക സമിതിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്നു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ അധ്യക്ഷതയില്‍ നവ കേരള സദസ്സിന്റെ മികച്ച പ്രവര്‍ത്തനത്തിനായി രൂപീകരിച്ച സംഘാടക സമിതിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്നു. ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ ഒക്ടോബര്‍ 30, 31 തീയതികളിലായി പഞ്ചായത്ത് തലത്തില്‍ സംഘാടകസമിതി രൂപീകരണ യോഗം ചേരാന്‍ എക്‌സിക്യുട്ടീവ് …

നവകേരള സദസ്സ്; എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്നു Read More »

error: Content is protected !!