Channel 17

live

channel17 live

Local News

വയോസേവന അവാർഡ് നേടിയ അന്നമനട ഗ്രാമ പഞ്ചായത്തിന് ആദരവും വയോജന സംഗമവും സംഘടിപ്പിച്ചു

സംസ്ഥാന സർക്കാറിന്റെ ഈ വർഷത്തെ വയോ സേവന അവാർഡ് നേടിയ ഗ്രാമ പഞ്ചായത്തിന് സംഘാടകസമിതിയുടെ നേതൃത്വത്തിൽ ആദരവും വയോജന സംഗമവും സംഘടിപ്പിച്ചുപരിപാടി ബഹു കൊടുങ്ങല്ലൂർ M. L. A ശ്രീ വി ആർ സുനിൽകുമാർഉദ്ഘാടനം ചെയ്തു. വയോസേവന അവാർഡ് നേടിയ അന്നമനട ഗ്രാമ പഞ്ചായത്തിന് ആദരവും വയോജന സംഗമവും സംഘടിപ്പിച്ചു . സംസ്ഥാന സർക്കാറിന്റെ ഈ വർഷത്തെ വയോ സേവന അവാർഡ് നേടിയ ഗ്രാമ പഞ്ചായത്തിന് സംഘാടകസമിതിയുടെ നേതൃത്വത്തിൽ ആദരവും വയോജന സംഗമവും സംഘടിപ്പിച്ചുപരിപാടി ബഹു കൊടുങ്ങല്ലൂർ …

വയോസേവന അവാർഡ് നേടിയ അന്നമനട ഗ്രാമ പഞ്ചായത്തിന് ആദരവും വയോജന സംഗമവും സംഘടിപ്പിച്ചു Read More »

കേരളത്തെ വൈജ്ഞാനിക സമൂഹമായി മാറ്റുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം: മന്ത്രി ഡോ. ആര്‍ ബിന്ദു

ആസ്പയര്‍ 2023 മെഗാ തൊഴില്‍ മേള ഉദ്ഘാടനം നിര്‍വഹിച്ചു. കേരളത്തെ വൈജ്ഞാനിക സമൂഹമാക്കി മാറ്റുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ അസാപ് കേരളയുടെ ആഭിമുഖ്യത്തില്‍ ‘ആസ്പയര്‍ 2023’ മെഗാ തൊഴില്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. അടുത്ത വര്‍ഷം മുതല്‍ നാല് വര്‍ഷ ബിരുദ കോഴ്സില്‍ നൈപുണ്യ പരിശീലനത്തിന് ക്രെഡിറ്റ് സ്‌കോര്‍ നല്‍കികൊണ്ട് അനിവാര്യ വിഷയമായി മാറ്റണം എന്നാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതുവഴി …

കേരളത്തെ വൈജ്ഞാനിക സമൂഹമായി മാറ്റുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം: മന്ത്രി ഡോ. ആര്‍ ബിന്ദു Read More »

പടിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബ് നാടിന് സമര്‍പ്പിച്ചു

പടിയൂര്‍ ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ലാബിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വഹിച്ചു. പടിയൂര്‍ ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ലാബിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വഹിച്ചു. മുന്‍ എംഎല്‍എ പ്രൊഫ. കെ യു അരുണന്‍ മാസ്റ്ററുടെ ആസ്തി വികസനഫണ്ട് 15 ലക്ഷം രൂപ വിനിയോഗിച്ചാണ് ലാബിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ജില്ലയില്‍ ആരോഗ്യ മേഖലയില്‍ വലിയ കുതിപ്പാണ് കാണാന്‍ സാധിക്കുന്നതെന്നും …

പടിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബ് നാടിന് സമര്‍പ്പിച്ചു Read More »

മാടക്കത്തറ കശുമാവ് ഗവേഷണ കേന്ദ്രം സുവര്‍ണ്ണ ജൂബിലി നിറവില്‍

സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. ഗവേഷണ കേന്ദ്രത്തിലെ തൊഴിലാളികള്‍ക്കായി ആധുനിക സൗകര്യങ്ങളോടുകൂടിയ വെയിറ്റിംഗ് ഷെഡ് സാധ്യമാക്കും.കശുമാവ് ഗവേഷണ രംഗത്ത് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ വിപുല സാധ്യതകളെ ഇനിയും കണ്ടെത്തണമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. മാടക്കത്തറ കശുമാവ് ഗവേഷണ കേന്ദ്രത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ക്കായുള്ളത് അനന്ത സാധ്യതകളാണ്. എംഎല്‍എ ഫണ്ട് ഉപയോഗിച്ച് ഗവേഷണ കേന്ദ്രത്തിലെ തൊഴിലാളികള്‍ക്കായി ആധുനിക സൗകര്യങ്ങളോടുകൂടിയ വെയിറ്റിംഗ് ഷെഡ് …

മാടക്കത്തറ കശുമാവ് ഗവേഷണ കേന്ദ്രം സുവര്‍ണ്ണ ജൂബിലി നിറവില്‍ Read More »

തെരുവോര കച്ചവടം നടത്തി പ്രതിഷേധിക്കുന്നു

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി തൃശ്ശൂർ ജില്ലയിലെ നൂറോളം വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുന്നിൽ നവംബർ ഒന്നാം തീയതി ബുധനാഴ്ച രാവിലെ 10 മണി മുതൽ 12 മണി വരെ അനധികൃത വഴിയോര കച്ചവടം നിരോധിക്കുക കേന്ദ്ര നിയമ മനുസരിച്ച് പരമ്പരാഗത തെരുവോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുക .ഹരിത കർമ്മ സേന മാലിന്യം ഉല്പാദിപ്പിക്കാത്ത വ്യാപാര സ്ഥാപനത്തിൽ നിന്ന് യൂസർ ഫി ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് തെരുവോര കച്ചവടം നടത്തി പ്രതിഷേധിക്കുന്നു അന്നേദിവസം ചാലക്കുടി നിയോജകമണ്ഡലത്തിലെ …

തെരുവോര കച്ചവടം നടത്തി പ്രതിഷേധിക്കുന്നു Read More »

സ്‌നേഹാരാമം പദ്ധതിക്ക് തുടക്കമായി

മാലിന്യ കേന്ദ്രങ്ങള്‍ മനോഹര ഇടങ്ങളാക്കി മാറ്റുന്ന മാതൃകാ പ്രവര്‍ത്തനം പറപ്പൂക്കര പഞ്ചായത്തില്‍ തുടങ്ങി. മാലിന്യ കേന്ദ്രങ്ങള്‍ മനോഹര ഇടങ്ങളാക്കി മാറ്റുന്ന മാതൃകാ പ്രവര്‍ത്തനം പറപ്പൂക്കര പഞ്ചായത്തില്‍ തുടങ്ങി. നന്തിക്കര സെന്ററിലെ പൊതു സ്ഥലത്താണ് നന്തിക്കര വൊക്കേഷന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കുന്നത്. ഏകദേശം 25 കേന്ദ്രങ്ങളില്‍ ജനുവരി 1 ന് മുന്‍പായി സ്‌നേഹാരാമങ്ങള്‍ ഒരുക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. നേരത്തെ ദേശീയ പാതയോരത്ത് ചെണ്ടുമല്ലി കൃഷി ചെയ്തിരുന്നു. സ്‌നേഹാരാമം പദ്ധതിയുടെ ഉദ്ഘാടനം പറപ്പൂക്കര ഗ്രാമപഞ്ചായത്ത് …

സ്‌നേഹാരാമം പദ്ധതിക്ക് തുടക്കമായി Read More »

മുട്ടക്കോഴികളെ വിതരണം ചെയ്തു

വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ രഘുനാഥന്‍ നിര്‍വഹിച്ചു. തോളൂര്‍ ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനിതകള്‍ക്ക് മുട്ടക്കോഴികളെ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ രഘുനാഥന്‍ നിര്‍വഹിച്ചു. വെറ്ററിനറി ഡോക്ടര്‍ ഷിബു കുമാര്‍ പദ്ധതി വിശദീകരണം നടത്തി. രണ്ട് ലക്ഷം രൂപ പദ്ധതിവിഹിതം വകയിരുത്തി 600 രൂപ സബ്‌സിഡിയില്‍ അഞ്ച് കോഴി കുഞ്ഞുങ്ങളെയാണ് ഓരോ ഗുണഭോക്താവിനും നല്‍കിയത്. മുട്ടക്കോഴി വളര്‍ത്തുന്നതിനായി അപേക്ഷ നല്‍കി ലിസ്റ്റില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്കാണ് 50 മുതല്‍ 60 …

മുട്ടക്കോഴികളെ വിതരണം ചെയ്തു Read More »

കൊടകര ബ്ലോക്ക് കേരളോത്സവം സമാപിച്ചു

അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് 418 പോയിന്റ് നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൊടകര ബ്ലോക്ക് പഞ്ചായത്തും യുവജന ക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിച്ച കൊടകര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 2023 സമാപിച്ചു. സമാപന സമ്മേളനം പുതുക്കാട് എംഎല്‍എ കെ കെ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഒക്ടോബര്‍ 18 മുതല്‍ ഓഫ് സ്റ്റേജ്, ഓണ്‍ സ്റ്റേജ്, സ്‌പോര്‍ട്‌സ്, ഗെയിംസ് വിഭാഗത്തിലായി 400 ല്‍ അധികം മത്സരാര്‍ത്ഥികളാണ് പങ്കെടുത്തത്. സമാപന സമ്മേളനത്തില്‍ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും ട്രോഫിയും കൈമാറി. അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് 418 …

കൊടകര ബ്ലോക്ക് കേരളോത്സവം സമാപിച്ചു Read More »

സ്ത്രീകള്‍ക്ക് നിയമപരമായ പരിജ്ഞാനം അനിവാര്യം: വനിതാ കമ്മിഷന്‍

സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ തരണം ചെയ്യാന്‍ നിയമപരമായ പരിജ്ഞാനമുള്ളവരായി സ്ത്രീകള്‍ ഉയരണമെന്ന് വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്‍. സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ തരണം ചെയ്യാന്‍ നിയമപരമായ പരിജ്ഞാനമുള്ളവരായി സ്ത്രീകള്‍ ഉയരണമെന്ന് വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്‍. കേരള വനിതാ കമ്മീഷന്‍ ഗുരുവായൂര്‍ നഗരസഭയുമായി ചേര്‍ന്ന് അതിക്രമങ്ങളും സ്ത്രീ സുരക്ഷയും, സൈബര്‍ ഇടവും കുടുംബവും എന്നീ വിഷയങ്ങളില്‍ നടത്തിയ ജില്ലാ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വനിത കമ്മിഷനംഗം.അതിലേക്കായി നിയമ ബോധവല്‍ക്കരണ ക്ലാസ്സുകളും ജാഗ്രതാ സമിതി …

സ്ത്രീകള്‍ക്ക് നിയമപരമായ പരിജ്ഞാനം അനിവാര്യം: വനിതാ കമ്മിഷന്‍ Read More »

കുംഭാര സമുദായക്കാര്‍ക്ക് പരമ്പരാഗത തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ സൗകര്യമൊരുക്കണം: നിയമസഭാ സമിതി

കളക്ടറേറ്റ് എക്‌സിക്യൂട്ടീവ് ഹാളില്‍ സമിതിയുടെ ചെയര്‍മാന്‍ പി എസ് സുപാല്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എംഎല്‍എമാരായ കെ ബാബു (നെന്മാറ), കുറുക്കോളി മൊയ്തീന്‍, എ പ്രഭാകരന്‍, കെ കെ രാമചന്ദ്രന്‍, ജി സ്റ്റീഫന്‍, വി ആര്‍ സുനില്‍കുമാര്‍, സനീഷ് കുമാര്‍ ജോസഫ്, ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ, സബ് കലക്ടര്‍ മുഹമ്മദ് ഷഫീഖ്, അസിസ്റ്റന്റ് കലക്ടര്‍ കാര്‍ത്തിക് പാണിഗ്രഹി, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കുംഭാര സമുദായക്കാര്‍ക്ക് നിലവിലെ തടസ്സങ്ങള്‍ നീക്കി അവരുടെ …

കുംഭാര സമുദായക്കാര്‍ക്ക് പരമ്പരാഗത തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ സൗകര്യമൊരുക്കണം: നിയമസഭാ സമിതി Read More »

ആടിയും പാടിയും മതിമറന്ന് മഡോണയിലെ കുട്ടികള്‍,ആവേശമായി ചാലക്കുടി റോട്ടറിയുടെ ‘സല്ലാപം 2023’

സമാപന സമ്മേളനം കൊരട്ടി പൊലീസ് എസ്എച്ച്ഒ ബി.കെ. അരുൺ ഉദ്ഘാടനം ചെയ്തു. ചാലക്കുടി : ആടിയും പാടിയും കുട്ടികള്‍ മതിമറന്നിരുന്നു. കൈ കൊട്ടിയും ചുവടു വച്ചും അവര്‍ ആഹ്ലാദം പങ്കിട്ടു. റോട്ടറി ക്ലബ് ഒരുക്കിയ ‘സല്ലാപം 2023’ പരിപാടി പോട്ട മഡോണ സ്പെഷ്യൽ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ആവേശം പകര്‍ന്നു. കുട്ടികൾക്കു കളിക്കാനായി ഷട്ടിൽ ബാറ്റ്, ഫുട്ബോൾ, ബാസ്കറ്റ്ബോൾ, ക്രിക്കറ്റ് ബാറ്റ് എന്നിവ ഉൾപ്പെടെയുള്ള കിറ്റ് സമ്മാനിച്ചു. ഒരുമിച്ചിരുന്നു ഉച്ചയ്ക്കു ഭക്ഷണം കഴിച്ചു. യാത്ര പറഞ്ഞിറങ്ങുമ്പോള്‍ കുട്ടികള്‍ ഒരേ …

ആടിയും പാടിയും മതിമറന്ന് മഡോണയിലെ കുട്ടികള്‍,ആവേശമായി ചാലക്കുടി റോട്ടറിയുടെ ‘സല്ലാപം 2023’ Read More »

പി ഡബ്ല്യു ഡി എൻജിനീയർക്ക് ആം ആദ്മി പാർട്ടി നിവേദനം നൽകി

ജില്ലാ പ്രസിഡണ്ട് റാഫേൽ ടോണി, ജില്ലാ കൗൺസിൽ അംഗം വിൻസെന്റ് കണ്ടംകുളത്തി, ആർ ടി ഐ മണ്ഡലം പ്രസിഡണ്ട് ലിന്റേഷ്, ആന്റു എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു. ഇരിങ്ങാലക്കുട : പി ഡബ്ല്യു ഡി ഓഫീസിന്റെ അധികാര പരിധിയിലുള്ള മാർക്കറ്റ് റോഡിലെ കുഴിയിൽ വീണ് മുക്കുളം ബിജോയി മരണമടഞ്ഞതുമായി ബന്ധപ്പെട്ട് അപകടാവസ്ഥ നില നിൽക്കുന്ന മേഖലകളിൽ അടിയന്തര പ്രാധാന്യത്തോടു കൂടി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുവാനും എത്രയും പെട്ടെന്ന് തന്നെ കുഴികൾ അടച്ച് ഗതാഗതം സുഗമമാക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളണമെന്നും കോടതികളുടെ …

പി ഡബ്ല്യു ഡി എൻജിനീയർക്ക് ആം ആദ്മി പാർട്ടി നിവേദനം നൽകി Read More »

മോഹൻ രാഘവൻ ചലച്ചിത്ര പുരസകാരം താരാ രാമാനുജന്

ചലച്ചിത്ര സംവിധായകനും നാടക പ്രവർത്തകനുമായിരുന്ന മോഹൻ രാഘവൻ്റെ സ്മരണാർത്ഥം അന്നമനട ഓഫ് സ്റ്റേജ് ഏർപ്പെടുത്തിയ മികച്ച നവാഗത സംവിധായകനുള്ള ഈ വർഷത്തെ പുരസ്കാരം ‘നിഷിദ്ധോ’ സംവിധാനം ചെയ്ത താരാ രാമാനുജന്. ചലച്ചിത്ര സംവിധായകനും നാടക പ്രവർത്തകനുമായിരുന്ന മോഹൻ രാഘവൻ്റെ സ്മരണാർത്ഥം അന്നമനട ഓഫ് സ്റ്റേജ് ഏർപ്പെടുത്തിയ മികച്ച നവാഗത സംവിധായകനുള്ള ഈ വർഷത്തെ പുരസ്കാരം ‘നിഷിദ്ധോ’ സംവിധാനം ചെയ്ത താരാ രാമാനുജന്. പ്രമുഖ സംവിധായകൻ ടി.വി.ചന്ദ്രൻ ചെയർമാനും കാമറാമാൻ കെ.ജി.ജയൻ, ചലച്ചിത്ര നിരൂപകൻ സി.എസ്.വെങ്കിടേശ്വരൻ എന്നിവർ അംഗങ്ങളും …

മോഹൻ രാഘവൻ ചലച്ചിത്ര പുരസകാരം താരാ രാമാനുജന് Read More »

വന്യമൃഗങ്ങൾ കൃഷി ഇടങ്ങളിൽ ഇറങ്ങുന്നത് തടയാൻ സൗരോർജ്ജ വേലി

അതിരപ്പിള്ളിയിൽ വന്യമിത്ര പദ്ധതി തുടങ്ങി. വന്യമൃഗങ്ങളിൽ നിന്ന് കൃഷിഭൂമി സംരക്ഷിക്കുന്നതിനുള്ള വന്യമിത്ര പദ്ധതി അതിരപ്പിള്ളിയിൽ തുടങ്ങി.പഞ്ചായത്ത് പ്രസിഡന്റ് ആതിര ദേവരാജൻ ഉദ്ഘാടനം ചെയ്തു. 23.5 ലക്ഷം രൂപയാണ് പദ്ധതിക്കായി പഞ്ചായത്ത്‌ നീക്കി വെച്ചിരിക്കുന്നത്. പദ്ധതി വഴി കർഷകർ തങ്ങളുടെ കൃഷിയിടത്തിന് ചുറ്റും നിർമിക്കുന്ന സൗരോർജ്ജ വേലിയുടെ പകുതി തുക കർഷകരുടെ അക്കൗണ്ടിൽ പഞ്ചായത്ത് സബ്സിഡിയായി നൽകും. പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള 92 കർഷകരിൽ നിന്നും ആദ്യ 18 പേർക്കുള്ള എസ്റ്റിമേഷൻ കൈമാറി. പദ്ധതിയുടെ വാല്യുവേഷനും എസ്റ്റിമേഷനും അനർട്ടിന്റെ സഹായത്തോടെയാണ് …

വന്യമൃഗങ്ങൾ കൃഷി ഇടങ്ങളിൽ ഇറങ്ങുന്നത് തടയാൻ സൗരോർജ്ജ വേലി Read More »

നവകേരള സദസ്സ്; മുഖ്യമന്ത്രിയും മന്ത്രിമാരും ഡിസംബര്‍ 7 ന് ചാലക്കുടിയിലെത്തും

ചാലക്കുടി നിയോജകമണ്ഡലം സംഘാടക സമിതി രൂപികരിച്ചു. നവകേരള നിര്‍മ്മിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തി ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന മണ്ഡലംതല നവകേരള സദസ്സ് ചാലക്കുടി നിയോജക മണ്ഡലത്തില്‍ ഡിസംബര്‍ 7 ന് രാവിലെ 11 ന് നടക്കും. സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍, റവന്യൂ വകുപ്പ് മന്ത്രി കെ …

നവകേരള സദസ്സ്; മുഖ്യമന്ത്രിയും മന്ത്രിമാരും ഡിസംബര്‍ 7 ന് ചാലക്കുടിയിലെത്തും Read More »

കേരള സ്കൂൾ സംസ്ഥാന ടീമിന് യാത്രയയപ്പ് നൽകി

18 അംഗ ടീമാണ് ദേശീയ മത്സരത്തിന് പുറപ്പെടുന്നത്. കുന്നംകുളം മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ (സീനിയർ ഗ്രൗണ്ട്) നടക്കുന്ന അണ്ടര്‍ 19 സീനിയര്‍ ബോയ്സ് ഫുട്ബോൾ കേരള ടീം ക്യാമ്പ് ഇന്ന് (ഒക്ടോബർ 26 ) സമാപിക്കും. ജമ്മു കാശ്മീരിലെ ശ്രീനഗറിൽ ഒക്ടോബർ 31 മുതൽ നവംബർ 4 വരെ നടക്കുന്ന ദേശീയ സ്കൂൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരളാ ടീമിന് എ സി മൊയ്തീൻ എംഎൽഎ, നഗരസഭാ ചെയർപേഴ്സൺ സീതാ രവീന്ദ്രൻ തുടങ്ങിയവര്‍ യാത്രയയപ്പ് …

കേരള സ്കൂൾ സംസ്ഥാന ടീമിന് യാത്രയയപ്പ് നൽകി Read More »

അതിദാരിദ്രര്‍ക്ക് കൈത്താങ്ങായി നെന്മണിക്കര‌യിലെ ഹരിതകര്‍മ്മസേന

15,000 രൂപ അതിദരിദ്രർക്കായി നൽകിക്കൊണ്ടാണ് ഹരിത കർമ്മ സേന മാതൃകയായത്. സംസ്ഥാനത്തെ അതിദാരിദ്ര പട്ടികയിൽ ഉൾപ്പെട്ട 50 ശതമാനം കുടുംബങ്ങളെ 2023 നവംബർ ഒന്നിന് മുൻപായി അതിദാരിദ്ര്യത്തിൽ നിന്നും മോചിപ്പിക്കണമെന്ന സർക്കാരിന്റെ മാതൃകാ തീരുമാനത്തില്‍ നെന്മണിക്കര ഗ്രാമപഞ്ചായത്ത് ഹരിതകര്‍മ്മസേനയും കൈകോര്‍ക്കുന്നു. അതി ദാരിദ്ര പട്ടികയില്‍ ഗുണഭോക്താക്കളെ ദാരിദ്ര്യമുക്തരാക്കുന്നതിനുള്ള ഗ്രാമപഞ്ചായ‌ത്തിന്റെ പ്രവര്‍ത്തനത്തിന് പിന്തുണ നല്‍കി ഒരു അതിദാരിദ്ര്യ കുടുബത്തിന്റെ ചികിത്സ, ഭക്ഷണം, അ‌ടിസ്ഥാന സൗകര്യങ്ങൾ എന്നിവ നല്‍കുന്നതിലേക്കായി നെന്മണിക്കര ഗ്രാമപഞ്ചായത്തിലെ ഹരിതകരമ്മസേനയും പങ്കാളികളാവുകയാണ്.തങ്ങള്‍ക്ക് ലഭിക്കുന്ന വേതനത്തില്‍ നിന്നും 15,000 …

അതിദാരിദ്രര്‍ക്ക് കൈത്താങ്ങായി നെന്മണിക്കര‌യിലെ ഹരിതകര്‍മ്മസേന Read More »

നവകേരള സദസ്സ്; മുഖ്യമന്ത്രിയും മന്ത്രിമാരുംഡിസംബര്‍ 6 ന് കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തില്‍

കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം സംഘാടക സമിതി രൂപികരണ യോഗം ചേര്‍ന്നു. നവകേരള നിര്‍മ്മിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തി ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന മണ്ഡലംതല നവകേരള സദസ്സ് കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തില്‍ ഡിസംബര്‍ ആറിന് നടക്കും. നവകേരള സദസിനോടനുബന്ധിച്ച് നടന്ന സംഘാടക സമിതി രൂപികരണ യോഗം അഡ്വ. വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മാള ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന നവകേരള സദസ്സിന്റെ സംഘാടക സമിതി രൂപീകരണ …

നവകേരള സദസ്സ്; മുഖ്യമന്ത്രിയും മന്ത്രിമാരുംഡിസംബര്‍ 6 ന് കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തില്‍ Read More »

ശക്തമായ മഴയിലും ഇടിമിന്നലിലും കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ തുമ്പരശ്ശേരിയില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായി

തുമ്പരശ്ശേരി പള്ളിപ്പാടൻ സേവ്യറിന്‍റെ വീട്ടിലാണ് വീടിന് വിള്ളലും വയറിഗും ഇലക്ട്രിക് ഉപകരണങ്ങളും കത്തി നശിച്ചത്. മാളഃ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിലും ഇടിമിന്നലിലും കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ തുമ്പരശ്ശേരിയില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായി. തുമ്പരശ്ശേരി പള്ളിപ്പാടൻ സേവ്യറിന്‍റെ വീട്ടിലാണ് വീടിന് വിള്ളലും വയറിഗും ഇലക്ട്രിക് ഉപകരണങ്ങളും കത്തി നശിച്ചത്. ഒരു കുതിരശക്തിയിലുള്ള മോട്ടോർ, അഞ്ച് ഫാനുകള്‍, നിരവധി ബൾബുകള്‍, സ്വിച്ച് ബോര്‍ഡുകള്‍ തുടങ്ങിയവ കത്തി പോയി. വെള്ളത്തിന്റെ പൈപ്പ് പൊട്ടി പോയി വയറിംഗിന് കേടു പാടു സംഭവിച്ചിട്ടുണ്ട്. വീടിനോട് ചേര്‍ന്നുള്ള …

ശക്തമായ മഴയിലും ഇടിമിന്നലിലും കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ തുമ്പരശ്ശേരിയില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായി Read More »

ഉണങ്ങി തല പോയി വര്‍ഷങ്ങളായ പന വീണ് വൈദ്യുതി ബന്ധം തകരാറിലായി

തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയാണ് കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡ് കൊച്ചുകടവ് കോളനി റോഡിലെ വൈദ്യുതി തൂണ്‍ ഒടിയുകയും വൈദ്യുതി തടസ്സപ്പെടുകയും ചെയ്തത്. മാളഃ ഉണങ്ങി തല പോയി വര്‍ഷങ്ങളായ പന വീണ് വൈദ്യുതി ബന്ധം തകരാറിലായി. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയാണ് കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡ് കൊച്ചുകടവ് കോളനി റോഡിലെ വൈദ്യുതി തൂണ്‍ ഒടിയുകയും വൈദ്യുതി തടസ്സപ്പെടുകയും ചെയ്തത്. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലുള്ള പനയാണ് വീണത്. ലൈനുകള്‍ കൂട്ടിയുരസി തീപാറിയെങ്കിലും ഫ്യൂസ് പൊട്ടി തല്‍സമയം വൈദ്യുതി ബന്ധം …

ഉണങ്ങി തല പോയി വര്‍ഷങ്ങളായ പന വീണ് വൈദ്യുതി ബന്ധം തകരാറിലായി Read More »

error: Content is protected !!