പദയാത്ര സംഘടിപ്പിച്ചു
സഹകരണ കൊള്ളക്കെതിരെ യു.ഡി.എഫ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം യു.ഡി.എഫ് കാട്ടൂർ മണ്ഡലം കമ്മറ്റി മഹിളാസമാജം പരിസരത്തുനിന്നും കാട്ടൂർ ബസ്സാറിലേക്ക് യു.ഡി.എഫ് ചെയർമാൻ എ.എസ് ഹൈദ്രോസ്സിന്റെ അദ്യക്ഷതയിൽ പദയാത്ര സംഘടിപ്പിച്ചു. സർക്കാർ അല്ലിത് കൊള്ളക്കാർ എന്ന മുദ്രാവാക്യവുമായി. സഹകരണ കൊള്ളക്കെതിരെ യു.ഡി.എഫ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം യു.ഡി.എഫ് കാട്ടൂർ മണ്ഡലം കമ്മറ്റി മഹിളാസമാജം പരിസരത്തുനിന്നും കാട്ടൂർ ബസ്സാറിലേക്ക് യു.ഡി.എഫ് ചെയർമാൻ എ.എസ് ഹൈദ്രോസ്സിന്റെ അദ്യക്ഷതയിൽ പദയാത്ര സംഘടിപ്പിച്ചു.യു.ഡി.എഫ് ഇരിഞ്ഞാലക്കുട നിയോജക മണ്ഡലം കൺവീന്നറും, മുൻ കെപിസിസി …