Channel 17

live

channel17 live

Local News

പോൾ ടി ജോൺ തട്ടിൽ വോളി ടൂർണ്ണമെന്റ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന്റെ ഡയമണ്ട് ജൂബിലിയോടനുബന്ധിച്ച് നടത്തുന്ന പോൾ ടി ജോൺ തട്ടിൽ മെമ്മോറിയൽ അഖില കേരള ഇന്റർ കോളേജിയേറ്റ് വനിതാ വോളിബോൾ ടൂർണമെന്റിന്റെ ഉദ്ഘാടനം അന്തർദേശീയ വോളിബോൾ താരം എവിൻ വർഗ്ഗീസ് നിർവഹിച്ചു. ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന്റെ ഡയമണ്ട് ജൂബിലിയോടനുബന്ധിച്ച് നടത്തുന്ന പോൾ ടി ജോൺ തട്ടിൽ മെമ്മോറിയൽ അഖില കേരള ഇന്റർ കോളേജിയേറ്റ് വനിതാ വോളിബോൾ ടൂർണമെന്റിന്റെ ഉദ്ഘാടനം അന്തർദേശീയ വോളിബോൾ താരം എവിൻ വർഗ്ഗീസ് നിർവഹിച്ചു. കോളേജ് പ്രിൻസിപ്പാൾ …

പോൾ ടി ജോൺ തട്ടിൽ വോളി ടൂർണ്ണമെന്റ് സംഘടിപ്പിച്ചു Read More »

എരവത്തൂര്‍ എസ് കെ വി എല്‍ പി സ്കൂള്‍ നാടിനേറ്റവും ഉപകാരപ്രദമാകുന്നത് ഏറെ സന്തോഷം നല്‍കുന്നതാണെന്ന് വ്യവസായ നിയമ കയര്‍ വകുപ്പുമന്ത്രി പി രാജീവ്

വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. അങ്കമാലി എം എല്‍ എ റോജി എം ജോണ്‍ മുഖ്യാതിഥിയായിരുന്നു. മാളഃ എരവത്തൂര്‍ എസ് കെ വി എല്‍ പി സ്കൂള്‍ നാടിനേറ്റവും ഉപകാരപ്രദമാകുന്നത് ഏറെ സന്തോഷം നല്‍കുന്നതാണെന്ന് വ്യവസായ നിയമ കയര്‍ വകുപ്പുമന്ത്രി പി രാജീവ്. കഴിഞ്ഞ സര്‍ക്കാര്‍ തുടക്കം കുറിച്ച പൊതുവിദ്യഭ്യാസ സംവിധാനം ശക്തിപ്പെടുത്തുന്ന നടപടികള്‍ ഈ സര്‍ക്കാരും തുടരുകയാണ്. അന്‍പത് ശതമാനം ഫണ്ട് മാനേജ്മെന്‍റ് ഏറ്റെടുക്കാന്‍ തയ്യാറാകുന്നിടത്ത് പ്ലാന്‍ ഫണ്ട് നല്‍കി …

എരവത്തൂര്‍ എസ് കെ വി എല്‍ പി സ്കൂള്‍ നാടിനേറ്റവും ഉപകാരപ്രദമാകുന്നത് ഏറെ സന്തോഷം നല്‍കുന്നതാണെന്ന് വ്യവസായ നിയമ കയര്‍ വകുപ്പുമന്ത്രി പി രാജീവ് Read More »

നവ കേരള സദസ്സ് ഇരിങ്ങാലക്കുടയില്‍ ഡിസംബര്‍ 6 ന്

സംഘാടകസമിതി രൂപീകരണ യോഗം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു. നവകേരള നിര്‍മ്മിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും ഡിസംബര്‍ 6 ന് ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ എത്തിച്ചേരും. ഇരിങ്ങാലക്കുട നഗരസഭ മൈതാനത്ത് വൈകീട്ട് 4.30 ന് നവ കേരള സദസ്സ് നടത്തും. നവ കേരള സദസിന്റെ വിജയത്തിനായി ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു ചെയര്‍പേഴ്‌സണായും ഇരിങ്ങാലക്കുട ആര്‍ഡിഒ എം കെ ഷാജി കണ്‍വീനറായുമുള്ള 1001 അംഗ …

നവ കേരള സദസ്സ് ഇരിങ്ങാലക്കുടയില്‍ ഡിസംബര്‍ 6 ന് Read More »

എടക്കുളം എസ് എന്‍ ജി എസ് എസ് യു പി സ്‌കൂളിലെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

എടക്കുളം എസ്എന്‍ജി എസ്എസ് യുപി സ്‌കൂളില്‍ നിര്‍മ്മിച്ച പാചകപ്പുരയുടെയും ഭക്ഷണശാലയുടെയും ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വഹിച്ചു. എടക്കുളം എസ്എന്‍ജി എസ്എസ് യുപി സ്‌കൂളില്‍ നിര്‍മ്മിച്ച പാചകപ്പുരയുടെയും ഭക്ഷണശാലയുടെയും ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വഹിച്ചു. എംഎല്‍എ പ്രത്യേക വികസന ഫണ്ടില്‍നിന്നും 18 ലക്ഷം രൂപ ചെലവഴിച്ചാണ് പാചകപ്പുരയും ഭക്ഷണശാലയും നിര്‍മ്മിച്ചത്. ഗുണമേന്മയുള്ള വിദ്യാഭ്യാസവും അടിസ്ഥാന സൗകര്യവും എല്ലാവര്‍ക്കും നല്‍കുക എന്നതാണ് സര്‍ക്കാരിന്റെ …

എടക്കുളം എസ് എന്‍ ജി എസ് എസ് യു പി സ്‌കൂളിലെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു Read More »

തേന്‍ നിലാവുമായി ഇരിങ്ങാലക്കുട ബിആര്‍സി

തേന്‍ നിലാവ് എന്ന പേര് നല്‍കിയ വര്‍ണ്ണ കൂടാരം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം നിര്‍വഹിച്ചു. ഇരിങ്ങാലക്കുട പി കെ ചാത്തന്‍ മാസ്റ്റര്‍ സ്മാരക ഗവ. യുപി സ്‌കൂളില്‍ വര്‍ണക്കൂടാരം ഒരുങ്ങി. തേന്‍ നിലാവ് എന്ന പേര് നല്‍കിയ വര്‍ണ്ണ കൂടാരം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം നിര്‍വഹിച്ചു. ഇരിങ്ങാലക്കുട ബിആര്‍സിയുടെ നേതൃത്വത്തില്‍ സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ചാണ് …

തേന്‍ നിലാവുമായി ഇരിങ്ങാലക്കുട ബിആര്‍സി Read More »

നവകേരള സദസ്സ് ചേലക്കര നിയോജക മണ്ഡലം സംഘാടക സമിതി രൂപീകരിച്ചു

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ ചേലക്കര നിയോജക മണ്ഡലം സംഘാടക സമിതി രൂപീകരണ യോഗം മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ ചേലക്കര നിയോജക മണ്ഡലം സംഘാടക സമിതി രൂപീകരണ യോഗം മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തോന്നൂർക്കര എം.എസ്.എൻ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷറഫ് അദ്ധ്യക്ഷനായിരുന്നു. മുൻ എംഎൽഎ യു ആർ പ്രദീപ്, പ്രശസ്ത സംവിധായകനും കലാ-സാംസ്ക്കാരിക …

നവകേരള സദസ്സ് ചേലക്കര നിയോജക മണ്ഡലം സംഘാടക സമിതി രൂപീകരിച്ചു Read More »

തുമ്പരശ്ശേരി സെ.മേരീസ് ദൈവാലയത്തിലെ കുരുക്കഴിക്കുന്ന മാതാവിന്റെ ഊട്ടു തിരുനാളിന് കൊടി ഉയർത്തി

തുമ്പരശ്ശേരി സെ.മേരീസ് ദൈവാലയത്തിലെ കുരുക്കഴിക്കുന്ന മാതാവിന്റെ ഊട്ടു തിരുനാളിന് ദയാനഗർ പള്ളി വികാരി ഫാ. സാംസൺ എലുവത്തിങ്കൽ കൊടി ഉയർത്തുന്നു. വികാരി ഫാ.ഡോഫിൻ കാട്ടുപറമ്പിൽ സമീപം. https://www.youtube.com/@channel17.online

പശ്ചിമേഷ്യയിൽ സമാധാനം സ്ഥാപിക്കാൻ അടിയന്തിര നടപടി ഉണ്ടാകണമെന്ന്മാള ജുമാ മസ്ജിദ് മാള ഐ എസ് ടി ജുമാ മസ്ജിദ് കമ്മറ്റികളുടെ സംയുക്ത ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ആവശ്യപ്പെട്ടു

വടി കൊടുത്ത് അടി വാങ്ങുകയായിരുന്നു എന്നത് കള്ള പ്രചരണമാണെന്ന്‌ സമ്മേളനം ഉദ്ഘാടനം ചെയ്ത ഇമാം സുബൈർ മന്നാനി വിശദീകരിച്ചു. മാള: പശ്ചിമേഷ്യയിൽ സമാധാനം സ്ഥാപിക്കാൻ അടിയന്തിര നടപടി ഉണ്ടാകണമെന്ന് മാള ജുമാ മസ്ജിദ് മാള ഐ എസ് ടി ജുമാ മസ്ജിദ് കമ്മറ്റികളുടെ സംയുക്ത ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ആവശ്യപ്പെട്ടു.വടി കൊടുത്ത് അടി വാങ്ങുകയായിരുന്നു എന്നത് കള്ള പ്രചരണമാണെന്ന്‌ സമ്മേളനം ഉദ്ഘാടനം ചെയ്ത ഇമാം സുബൈർ മന്നാനി വിശദീകരിച്ചു. മഹല്ല് പ്രസിഡണ്ട് എ.എ അഷ്റഫ് അധ്യക്ഷത വഹിച്ചു …

പശ്ചിമേഷ്യയിൽ സമാധാനം സ്ഥാപിക്കാൻ അടിയന്തിര നടപടി ഉണ്ടാകണമെന്ന്മാള ജുമാ മസ്ജിദ് മാള ഐ എസ് ടി ജുമാ മസ്ജിദ് കമ്മറ്റികളുടെ സംയുക്ത ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ആവശ്യപ്പെട്ടു Read More »

ഞങ്ങള്‍ക്കാരുമില്ല… ഞങ്ങളുണ്ട് സഹോദരങ്ങളായി ഞങ്ങളുണ്ട്;വയോധികന് സഹായവുമായി മന്ത്രി വീണാ ജോര്‍ജ്

ആര്‍ദ്രം ആരോഗ്യം പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് തൃശ്ശൂര്‍ ജനറല്‍ ആശുപത്രി സന്ദര്‍ശിക്കുമ്പോഴാണ് തൃശ്ശൂര്‍ കൂര്‍ക്കഞ്ചേരി സ്വദേശി മുരളീധരന്‍ മന്ത്രിയെ കാണുന്നത്. തന്റെ ദയനീയാവസ്ഥ മന്ത്രിയോട് പറഞ്ഞു. ആര്‍ദ്രം ആരോഗ്യം പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് തൃശ്ശൂര്‍ ജനറല്‍ ആശുപത്രി സന്ദര്‍ശിക്കുമ്പോഴാണ് തൃശ്ശൂര്‍ കൂര്‍ക്കഞ്ചേരി സ്വദേശി മുരളീധരന്‍ മന്ത്രിയെ കാണുന്നത്. തന്റെ ദയനീയാവസ്ഥ മന്ത്രിയോട് പറഞ്ഞു. 66 വയസുള്ള ഭാര്യ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബിപിഎല്‍ വിഭാഗത്തിലാണെങ്കിലും ചികിത്സാ …

ഞങ്ങള്‍ക്കാരുമില്ല… ഞങ്ങളുണ്ട് സഹോദരങ്ങളായി ഞങ്ങളുണ്ട്;വയോധികന് സഹായവുമായി മന്ത്രി വീണാ ജോര്‍ജ് Read More »

നവകേരള സദസ്സ്; മുഖ്യമന്ത്രിയും മന്ത്രിമാരുംഡിസംബര്‍ 4 ന് കുന്നംകുളത്ത്

സംഘാടക സമിതി രൂപികരണ യോഗം ചേര്‍ന്നു. നവകേരള നിര്‍മ്മിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തി ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന മണ്ഡലംതല നവകേരള സദസ്സ് കുന്നംകുളം നിയോജക മണ്ഡലത്തില്‍ ഡിസംബര്‍ 4 ന് നടക്കും. പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് എ സി മൊയ്തീന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ സംഘാടക സമിതി രൂപികരണ യോഗം ചേര്‍ന്നു. റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍, ഉന്നത വിദ്യാഭ്യാസ …

നവകേരള സദസ്സ്; മുഖ്യമന്ത്രിയും മന്ത്രിമാരുംഡിസംബര്‍ 4 ന് കുന്നംകുളത്ത് Read More »

ഷീ ഹെല്‍ത്ത് ക്യാമ്പ് സംഘടിപ്പിച്ചു

കെ കെ രാമചന്ദ്രന്‍ എംഎല്‍എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വനിതകള്‍ക്കായി ഹെല്‍ത്ത് ക്യാമ്പ് സംഘടിപ്പിച്ചു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്‌പെന്‍സറിയുടെ ആഭിമുഖ്യത്തില്‍ ഹോമിയോപ്പതി വകുപ്പിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ഷീ ഹെല്‍ത്ത് ക്യാമ്പ് സംഘടിപ്പിച്ചത്. കെ കെ രാമചന്ദ്രന്‍ എംഎല്‍എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നെല്ലായി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ കെ അനൂപ് അധ്യക്ഷത വഹിച്ചു. ഡോ. ബിജോയ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഗുഡ് ഹെല്‍ത്ത് പ്രാക്ടീസ് എന്ന …

ഷീ ഹെല്‍ത്ത് ക്യാമ്പ് സംഘടിപ്പിച്ചു Read More »

കണ്ണൂര്‍ കളക്ടര്‍ ആയി മാളക്കാരൻ!

മാള വലിയപറമ്പ് കാരപ്പിള്ളി വിജയന്റെയും ജയശ്രീയുടെയും മകനാണ് 33 കാരനായ അരുൺ കെ. വിജയൻ. മാള സ്വദേശിയാണ് പുതിയ കണ്ണൂര്‍ ജില്ലാ കളക്ടറായി നിയമിതനായ അരുണ്‍ കെ വിജയന്‍ ഐഎഎസ്. പ്രവേശന പരീക്ഷ കമ്മീഷണര്‍ സ്ഥാനത്തിരിക്കെയാണ് അദ്ദേഹത്തെ കണ്ണൂര്‍ കളക്ടറായി നിയമിച്ചത്. മാള വലിയപറമ്പ് കാരപ്പിള്ളി വിജയന്റെയും ജയശ്രീയുടെയും മകനാണ് 33 കാരനായ അരുൺ കെ. വിജയൻ. മാള ഹോളി ഗ്രേസ് അക്കാഡമിയിൽ നിന്ന് സ്‌കൂൾ വിദ്യാഭ്യാസം തുടങ്ങിയാണ് നാടിനാകെ അഭിമാനകരമായ നിലയിലേക്ക് അദ്ദേഹം വളര്‍ന്നത്. 2016 …

കണ്ണൂര്‍ കളക്ടര്‍ ആയി മാളക്കാരൻ! Read More »

ലോക കാഴ്ച ദിനം ആചരിച്ചു

വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ലോക കാഴ്ച ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്‍ നിര്‍വഹിച്ചു. വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ലോക കാഴ്ച ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്‍ നിര്‍വഹിച്ചു. വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എം മുകേഷ് അധ്യക്ഷത വഹിച്ചു. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ കുറ്റിപ്പറമ്പില്‍ മുഖ്യാതിഥിയായി. ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ …

ലോക കാഴ്ച ദിനം ആചരിച്ചു Read More »

പോഷകാഹാര മാസാചരണവും മെഡിക്കല്‍ ക്യാമ്പും നടത്തി

നഗരസഭ ലൈബ്രറി സി വി സ്മാരക ഹാളില്‍ നടന്ന പരിപാടി ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വനിതാ ശിശുവികസന വകുപ്പ് കുന്നംകുളം നഗരസഭ എന്നിവയുടെ ആഭിമുഖ്യത്തില്‍ പോഷകാഹാര മാസാചാരണം നടത്തി. ഇതിന്റെ ഭാഗമായി പോഷകാഹാര പ്രദര്‍ശനവും ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. നഗരസഭ ലൈബ്രറി സി വി സ്മാരക ഹാളില്‍ നടന്ന പരിപാടി ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സജിനി പ്രേമന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്ഥിരം സമിതി …

പോഷകാഹാര മാസാചരണവും മെഡിക്കല്‍ ക്യാമ്പും നടത്തി Read More »

ലോക കാഴ്ച്ചദിനാചരണം നടത്തി

പരിപാടികളുടെ ഉദ്ഘാടനം രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ മേയര്‍ എം കെ വര്‍ഗീസ് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സ്‌നേഹിക്കൂ നിങ്ങളുടെ കണ്ണുകളെ, തൊഴിലിടങ്ങളിലും’ എന്ന സന്ദേശത്തോടെ വിവിധ തൊഴില്‍ മേഖലയില്‍ ജോലിചെയ്യുന്നവരുടെ കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ലോക കാഴ്ച്ച ദിനത്തില്‍ ഭാരതീയ ചികിത്സ വകുപ്പ് വിവിധ പരിപാടികള്‍ നടത്തി. പരിപാടികളുടെ ഉദ്ഘാടനം രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ മേയര്‍ എം കെ വര്‍ഗീസ് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് …

ലോക കാഴ്ച്ചദിനാചരണം നടത്തി Read More »

ഹരിത വിദ്യാലയനിറവിൽ കേച്ചേരി ഗവ. എൽ പി സ്കൂൾ

ജില്ലയിൽ മൂന്നാമത്, ബ്ലോക്കിൽ ഒന്നാമത്. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ ആദ്യ ഹരിത വിദ്യാലയമെന്ന പദവിയും ജില്ലയിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി കേച്ചേരി ഗവ. എൽ പി സ്കൂൾ. സ്കൂളിന്റെ പൊതു ശുചിത്വം, മാലിന്യ പരിപാലനം, ജലസംരക്ഷണം, ഊർജ്ജ സംരക്ഷണം, കൃഷി – പരിസ്ഥിതി സംരക്ഷണം എന്നിവയിലെ മികവാർന്ന പ്രവർത്തനം വിലയിരുത്തിയാണ് ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ ആദ്യത്തെ ഹരിത വിദ്യാലയമായി കേച്ചേരി ഗവൺമെന്റ് എൽ പി സ്കൂളിനെ പ്രഖ്യാപിച്ചത്. ചൂണ്ടൽ ഗ്രാമപഞ്ചായത്തിന്റെയും പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും അധ്യാപകർ, രക്ഷാകർത്താക്കൾ, …

ഹരിത വിദ്യാലയനിറവിൽ കേച്ചേരി ഗവ. എൽ പി സ്കൂൾ Read More »

സ്മാർട്ട് അങ്കണവാടി കുരുന്നുകൾക്ക് തുറന്ന് നൽകി

പുന്നയൂർ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ സ്മാർട്ട് അങ്കണവാടി എൻ കെ അക്ബർ എംഎൽഎ കുരുന്നുകൾക്ക് തുറന്ന് നൽകി. പുന്നയൂർ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ സ്മാർട്ട് അങ്കണവാടി എൻ കെ അക്ബർ എംഎൽഎ കുരുന്നുകൾക്ക് തുറന്ന് നൽകി. വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവന്നിരുന്ന 58ാം നമ്പർ അങ്കണവാടിക്കാണ് സ്വന്തമായൊരു കെട്ടിടം യാഥാർത്ഥ്യമായത്. എൻ കെ അക്ബർ എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 27.5 ലക്ഷം രൂപ ചിലവഴിച്ചാണ് ശിതീകരിച്ച സ്മാർട്ട് അങ്കണവാടി നിർമ്മിച്ചത്. വാക്കയിൽ ഭാസ്കരന്റെ …

സ്മാർട്ട് അങ്കണവാടി കുരുന്നുകൾക്ക് തുറന്ന് നൽകി Read More »

മുന്നേറ്റത്തിന്റെ മറ്റൊരു അദ്ധ്യായവുമായി മറ്റത്തൂർ ജി.എൽ.പി.എസ്

തൃശ്ശൂർ ജില്ലയിലെ ആദ്യത്തെ മോഡൽ പ്രീ പ്രൈമറിയായി ഉയർത്തപ്പെട്ട അവിട്ടപ്പിള്ളി മറ്റത്തൂർ ജി എൽ പി സ്കൂളിലെ പുതിയ 5 ക്ലാസ് മുറികളുടെയും രണ്ടാംഘട്ടം പൂർത്തീകരിച്ച മോഡൽ പ്രീ പ്രൈമറിയുടെയും ഉദ്ഘാടനം കെ കെ രാമചന്ദ്രൻ എംഎൽഎ നിർവഹിച്ചു. തൃശ്ശൂർ ജില്ലയിലെ ആദ്യത്തെ മോഡൽ പ്രീ പ്രൈമറിയായി ഉയർത്തപ്പെട്ട അവിട്ടപ്പിള്ളി മറ്റത്തൂർ ജി എൽ പി സ്കൂളിലെ പുതിയ 5 ക്ലാസ് മുറികളുടെയും രണ്ടാംഘട്ടം പൂർത്തീകരിച്ച മോഡൽ പ്രീ പ്രൈമറിയുടെയും ഉദ്ഘാടനം കെ കെ രാമചന്ദ്രൻ എംഎൽഎ …

മുന്നേറ്റത്തിന്റെ മറ്റൊരു അദ്ധ്യായവുമായി മറ്റത്തൂർ ജി.എൽ.പി.എസ് Read More »

LDF കൊടുങ്ങല്ലൂർ നിയോജക മണ്ഡലം കാൽനട ജാഥ നാലു ദിവസത്തെ പര്യടനം പൂർത്തിയാക്കി

കുഴൂർ പഞ്ചായത്തിലെ പാറപ്പുറം സെൻ്ററിൽ ചേർന്ന സമാപന സമ്മേളനം സി പി ഐ എം ജില്ലാ സെക്രട്ടേറിയറ്റംഗവും തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമായ പി.കെ ഡേവീസ് ഉദ്ഘാടനം ചെയ്തു. LDF കൊടുങ്ങല്ലൂർ നിയോജക മണ്ഡലം കാൽനട ജാഥ നാലു ദിവസത്തെ പര്യടനം പൂർത്തിയാക്കി. കുഴൂർ പഞ്ചായത്തിലെ പാറപ്പുറം സെൻ്ററിൽ ചേർന്ന സമാപന സമ്മേളനം സി പി ഐ എം ജില്ലാ സെക്രട്ടേറിയറ്റംഗവും തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമായ പി.കെ ഡേവീസ് ഉദ്ഘാടനം ചെയ്തു . സി പി …

LDF കൊടുങ്ങല്ലൂർ നിയോജക മണ്ഡലം കാൽനട ജാഥ നാലു ദിവസത്തെ പര്യടനം പൂർത്തിയാക്കി Read More »

നെയ്തക്കുടി സ്ലൂയിസ് പദ്ധതി ഉടൻ നടപ്പിലാക്കണം; ഡി എം കെ

നെയ്തക്കുടി പാലത്തിനോടനുബന്ധിച്ച് നടപ്പിലാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ച നെയ്തക്കുടി സ്ലൂയിസ് പദ്ധതി ഉടൻ നിർമ്മാണം ആരംഭിക്കണമെന്ന് ഡിഎംകെ. തൃശൂർ ജില്ല കമ്മിറ്റി മാളയിൽ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മാള: നെയ്തക്കുടി പാലത്തിനോടനുബന്ധിച്ച് നടപ്പിലാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ച നെയ്തക്കുടി സ്ലൂയിസ് പദ്ധതി ഉടൻ നിർമ്മാണം ആരംഭിക്കണമെന്ന് ഡിഎംകെ. തൃശൂർ ജില്ല കമ്മിറ്റി മാളയിൽ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മാള പഞ്ചായത്തിലെ നെയ്തക്കുടി, പരന്നാട്ടുകുന്ന്, കുന്നത്തുകാട്, വടമ, മാരേക്കാട്, പ്രദേശങ്ങൾക്കും , പുത്തൻചിറ പഞ്ചായത്തിലെ കരിങ്ങാച്ചിറ, തുടങ്ങിയ പ്രദേശങ്ങളിലും ഉപ്പുവെള്ളം കയറാതിരിക്കാൻ ഏറ്റവും ഉപകാര …

നെയ്തക്കുടി സ്ലൂയിസ് പദ്ധതി ഉടൻ നടപ്പിലാക്കണം; ഡി എം കെ Read More »

error: Content is protected !!