Channel 17

live

channel17 live

Local News

കേരളത്തിലെ കാർഷിക മേഖല വളർച്ചയുടെ പാതയിൽ: മന്ത്രി പി പ്രസാദ്

കൃഷിഭവൻ കെട്ടിടം നാടിന് സമർപ്പിച്ചു കേരളത്തിലെ കാർഷിക മേഖല വളർച്ചയുടെ പാതയിലാണെന്ന് കാർഷിക വികസന, കർഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ്. പുത്തൻചിറ ഗ്രാമപഞ്ചായത്തിൽ കൃഷിഭവൻ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കൃഷിക്കൂട്ടങ്ങളുടെ നേതൃത്വത്തിൽ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾക്ക് പ്രാധാന്യം നൽകുന്ന സെക്കന്ററി അഗ്രിക്കൾച്ചർ രീതികൾക്ക് പ്രാധാന്യം നൽകണമെന്ന് മന്ത്രി പറഞ്ഞു. സേവനം സ്മാർട്ടാവുമ്പോഴാണ് സ്ഥാപനം സ്മാർട്ട് ആവൂ, ഉദ്യോഗസ്ഥർ കൃഷിസ്ഥലങ്ങളിലേക്ക് പോയി സേവനം മികച്ച രീതിയിൽ നൽകണമെന്നും മന്ത്രി പറഞ്ഞു. ആനുകൂല്യങ്ങൾ കിട്ടാൻ …

കേരളത്തിലെ കാർഷിക മേഖല വളർച്ചയുടെ പാതയിൽ: മന്ത്രി പി പ്രസാദ് Read More »

മാലിന്യ മുക്ത കേരളം : സി.പി.ഐ (എം) ൻ്റെ നേതൃത്തിൽ ചാലക്കുടിയിൽമെഗാ ശുചീകരണ യജ്ഞം ആരംഭിച്ചു

ശുചീകരണ യജ്ഞത്തിൻ്റെ ഉദ്ഘാടനം സി.പി.ഐ (എം) ചാലക്കുടി എരിയ സെക്രട്ടറി കെ.എസ്. അശോകൻ നിർവ്വഹിച്ചു. ചാലക്കുടി : 2025 മാർച്ച് 30 ന് കേരളം മാലിന്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായി സി.പി ഐ (എം) ചാലക്കുടി വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ ചാലകുടി ഏരിയയിൽ നടക്കുന്ന മെഗാ ശുചിത്വ യജ്ഞത്തിന് തുടക്കമായി. ചാലക്കുടി പ്രൈവറ്റ് ബസ് സ്റ്റാൻ്റ് പരിസരത്ത് വച്ച് നടന്ന ചാലക്കുടി ഏരിയ തല ഉദ്ഘാടനം ശുചീകരണ യജ്ഞത്തിൻ്റെ ഉദ്ഘാടനം സി.പി.ഐ (എം) ചാലക്കുടി എരിയ …

മാലിന്യ മുക്ത കേരളം : സി.പി.ഐ (എം) ൻ്റെ നേതൃത്തിൽ ചാലക്കുടിയിൽമെഗാ ശുചീകരണ യജ്ഞം ആരംഭിച്ചു Read More »

എസ്.എഫ്.ഐ. ചാലക്കുടി ഏരിയ സമ്മേളനം : പ്രകടനവും, പൊതുയോഗവും സംഘടിപ്പിച്ചു

എസ്.എഫ്.ഐ. ചാലക്കുടി ഏരിയ സമ്മേളനം : പ്രകടനവും, പൊതുയോഗവും സംഘടിപ്പിച്ചു. ചാലക്കുടി :എസ് എഫ് ഐ ചാലക്കുടി ഏരിയ സമ്മേളനത്തിൻ്റെ ഭാഗമായി ചാലക്കുടിയിൽ വിദ്യാർത്ഥി റാലിയും, പൊതുസമ്മേള്ളനവും സംഘടിപ്പിച്ചു. നൂറുകണക്കിന് വിദ്യാർത്ഥികൾ അണിനിരന്ന വിദ്യാർത്ഥി റാലിയും, പൊതുസമ്മേള്ളനവും എസ് എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം വി. വിചിത്ര ഉദ്ഘാടനം ചെയ്തു. ചാലക്കുടി ഏരിയ പ്രസിഡൻ്റ സാംസൻ ആൻ്റണി അധ്യക്ഷത വഹിച്ചു. സി.പി.ഐ (എം ) ചാലക്കുടി ഏരിയ സെക്രട്ടറി കെ.എസ് അശോകൻ, എസ്.എഫ് ഐ ജില്ല പ്രസിഡൻ്റ് …

എസ്.എഫ്.ഐ. ചാലക്കുടി ഏരിയ സമ്മേളനം : പ്രകടനവും, പൊതുയോഗവും സംഘടിപ്പിച്ചു Read More »

തേറാട്ടിൽ കുടുംബം ഇത്തവണയും പാലപ്രശ്ശേരി ജുമാമസ്ജിദിൽഇളനീർ നൽകി

റമദാനിലെ 27-ാം രാവിൽ പാലപ്രശ്ശേരി ജുമാ മസ്ജിദിൽ ഇത്തവണയും തെക്കെ അടുവാശ്ശേരി തേറാട്ടിൽ കുടുംബം ഇള നീർ നൽകി. മൂന്നാം തലമുറയിലെ ഇളയ മകൻ അജിയാണ് വ്യാഴാഴ്ച വൈകിട്ട് കരിക്കുകൾ മസ്ജിദിലെത്തിച്ച് ഭാരവാഹികൾക്ക് കൈമാറിയത്. പരസ്പര സൗഹൃദത്തിൻ്റെ ഉദാത്ത മാതൃകയാണ് മൂന്നാം തലമുറയും തുടരുന്നത്.പാലപ്രശ്ശേരി പള്ളിയിൽ കൃഷിക്കാരനായ വേലായുധൻ പതിറ്റാണ്ടുകൾക്ക് മുമ്പ് ആരംഭിച്ചതാണിത്. റമദാനിൽ മുസ് ലിം സഹോദരങ്ങൾക്ക് നോമ്പ് തുറക്കാൻ തൻ്റെ തെങ്ങിൻ വളപ്പിൽ നിന്ന് മുന്തിയ ഇനം കരിക്കാണ് എത്തിച്ചിരുന്നത്. അദ്ദേഹത്തിൻ്റെ കാലശേഷം വേലായുധൻ്റെ …

തേറാട്ടിൽ കുടുംബം ഇത്തവണയും പാലപ്രശ്ശേരി ജുമാമസ്ജിദിൽഇളനീർ നൽകി Read More »

അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് ബഡ്സ് സ്കൂളിന് ബസ് കൈമാറി

അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ബഡ്സ് സ്കൂളിലേക്ക് സി.സി മുകുന്ദൻ എംഎൽഎ ബസ് കൈമാറി. 2023-24 വര്‍ഷത്തെ എം.എല്‍.എയുടെ പ്രത്യേക വികസന ഫണ്ടില്‍നിന്ന് 15.8 ലക്ഷം രൂപ ഉപയോഗിച്ച് സർക്കാരിൻ്റെ പ്രത്യേക അനുമതി ലഭ്യമാക്കിയാണ് വാഹനത്തിന് തുക അനുവദിച്ചത്. നിലവിലെ വാഹനം കേടുപാട് പറ്റിയതിനെ തുടർന്ന് കാലങ്ങളായി വിദ്യാർത്ഥികൾ നേരിട്ടിരുന്ന യാത്രാ പ്രശ്നങ്ങൾക്കാണ് ഇതോടെ പരിഹാരമായത്. ജില്ലാ പഞ്ചായത്ത് അംഗം ഷീന പറയങ്ങാട്ടിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശശിധരൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു., വൈസ് പ്രസിഡൻ്റ് …

അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് ബഡ്സ് സ്കൂളിന് ബസ് കൈമാറി Read More »

കേരളത്തിന്റെ പുരോഗതിക്ക് സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർധിപ്പിക്കേണ്ടത് അനിവാര്യം: ഡോ. ടി. എം. തോമസ് ഐസക്ക്

കേരളത്തിന്റെ പുരോഗതിക്കും വികസനത്തിനും സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് വിജ്ഞാനകേരളം മുഖ്യ ഉപദേഷ്ടാവും മുൻ ധനകാര്യ മന്ത്രിയുമായ ഡോ. ടി. എം. തോമസ് ഐസക്ക്. പുരുഷന്മാരുടെ തൊഴിൽ പങ്കാളിത്തം 70 ശതമാനമായിരിക്കുമ്പോൾ, കേരളത്തിലെ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 40 ശതമാനത്തിൽ താഴെയാണ്. തൊഴിൽനൈപുണ്യവും തൊഴിൽ അവസരങ്ങളും വർധിപ്പിക്കുന്നതിലൂടെ ഈ ലിംഗപരമായ തൊഴിൽ അന്തരം കുറയ്ക്കാനാകുമെന്ന് തോമസ് ഐസക്ക് പറഞ്ഞു. എപ്രിൽ 26 ന് നടക്കാനിരിക്കുന്ന തൊഴിൽ പൂരത്തിന് മുന്നോടിയായി സംഘടിപ്പിച്ച ചർച്ചയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു …

കേരളത്തിന്റെ പുരോഗതിക്ക് സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർധിപ്പിക്കേണ്ടത് അനിവാര്യം: ഡോ. ടി. എം. തോമസ് ഐസക്ക് Read More »

കലാ സാംസ്‌കാരിക – ആദരണീയം പരിപാടി സംഘടിപ്പിച്ചു

മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ബിന്ദു ബാബു ഉത്ഘാടനം ചെയ്തു. മാള ഗ്രാമപഞ്ചായത്ത് കെ എ തോമസ് മാസ്റ്റർ സ്മാരക ഗ്രന്ഥാശാല & സി കെ കൃഷ്ണൻ മാസ്റ്റർ സ്മാരക റീഡിങ് റൂമിന്റെ ആഭിമുഖ്യത്തിൽ ലോക നാടക ദിനമായ ഇന്ന്‌ വനിതകളുടെ കലാ സാംസ്‌കാരിക – ആദരണീയം പരിപാടി സംഘടിപ്പിച്ചു.ആരോഗ്യ വിദ്യാഭ്യാസം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അധ്യക്ഷത വഹിച്ച ചടങ്ങ് മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ബിന്ദു ബാബു ഉത്ഘാടനം ചെയ്തു. ചടങ്ങിൽ അമൃത സൂപ്പർ സ്റ്റാർ സിങ്ങർ ഫെയിം …

കലാ സാംസ്‌കാരിക – ആദരണീയം പരിപാടി സംഘടിപ്പിച്ചു Read More »

ചുറ്റിക കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചതിന് ശേഷം ഒളിവിൽ പോയിരുന്ന പ്രതിയെ പിടികൂടി റിമാന്റ് ചെയ്തു

വാടാനപ്പിള്ളി : വാടാനപ്പിള്ളി ഗണേശമംഗലം സ്വദേശിയായ തിരുവണ്ണാൻപറമ്പിൽ വീട്ടിൽ അജീഷ് 29 വയസ് എന്നയാളെ 2024 വർഷം ആഗസ്റ്റ് മാസം 18-ാം തീയതി വൈകീട്ട് 05.30 മണിക്ക് ഗണേശ മംഗലത്ത് വെച്ച് ചുറ്റികകൊണ്ട് തലക്കെടിച്ചു പരിക്കേൽപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മതിലകം സ്വദേശിയായ തപ്പിള്ളി വീട്ടിൽ നസ്മൽ 23 എന്നയാളെയാണ് തൃപ്രയാറിൽ നിന്നും വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. അജീഷിന്റെ ബന്ധുവിന്റെ മൊബൈൽ ഫോൺ നസ്മലിന്റെ സുഹൃത്ത് എടുത്ത് കൊണ്ട് പോയത് തിരികെ ചോദിച്ചതിലുള്ള വിരോധത്താലാണ് 18-08-2024 …

ചുറ്റിക കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചതിന് ശേഷം ഒളിവിൽ പോയിരുന്ന പ്രതിയെ പിടികൂടി റിമാന്റ് ചെയ്തു Read More »

ഓപ്പറേഷൻ കാപ്പ വേട്ട തുടരുന്നു കുപ്രസിദ്ധ ഗുണ്ട ശ്രീവത്സനെ കാപ്പ ചുമത്തി നാടു കടത്തി

കാട്ടൂർ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ട കാട്ടൂർ വില്ലേജ് പൊഞ്ഞനം ദേശത്ത് പള്ളിചാടത്ത് വീട്ടിൽ ശ്രീവത്സനെ യാണ് (41 വയസ്സ്) കാപ്പ ചുമത്തി 6 മാസത്തേക്ക് നാടുകടത്തിയത്. ശ്രീവത്സന് കാട്ടൂർ പോലീസ് സ്റ്റേഷനിൽ 2004, 2012, 2014, 2018, വർഷങ്ങളിൽ വധശ്രമകേസും 2017, 2019, 2020 വർഷങ്ങളിൽ അടിപിടി കേസും 2021 ൽ ഒരു കൊലപാതക കേസും ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ 2015, 2024 വർഷങ്ങളിൽ ഒരോ വധശ്രമ കേസും കോതമംഗലം പോലീസ് സ്റ്റേഷനിൽ 2006 …

ഓപ്പറേഷൻ കാപ്പ വേട്ട തുടരുന്നു കുപ്രസിദ്ധ ഗുണ്ട ശ്രീവത്സനെ കാപ്പ ചുമത്തി നാടു കടത്തി Read More »

കൊരട്ടിയിൽ വാഹനത്തിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ ഒളിവിലായിരുന്ന പശ്ചിമ ബംഗാൾ സ്വദേശി റിമാന്റിൽ

കൊരട്ടി ചിറങ്ങറയിൽ നിർത്തിയിട്ടിരുന്ന മുട്ട കച്ചവടത്തിനായി ഉപയോഗിക്കുന്ന വാഹനത്തിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ ഒളിവിലായിരുന്ന പശ്ചിമ ബംഗാൾ സ്വദേശി പിടിയിലായി. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി സദ്ദാം ഹുസൈൻ 37 വയസ്സ് ആണ് പിടിയിലായത്.2024 ജൂലൈ 12 -ാം തീയതി വൈകിട്ട് കൊരട്ടി പോലിസ് സ്റ്റേഷൻ പരിധിയിൽ ചിറങ്ങറയിൽ നിർത്തിയിട്ടിരുന്ന മുട്ട കച്ചവടത്തിനായി ഉപയോഗിക്കുന്ന വാഹനത്തിൽ നിന്നും പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശികളായ സുജൻ , സദ്ദാം ഹുസൈൻ എന്നിവർ ചേർന്ന് മൊബൈൽ ഫോൺ …

കൊരട്ടിയിൽ വാഹനത്തിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ ഒളിവിലായിരുന്ന പശ്ചിമ ബംഗാൾ സ്വദേശി റിമാന്റിൽ Read More »

മാധ്യമ ശില്‍പശാല നടത്തി

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി നഫീസ ഉദ്ഘാടനം ചെയ്തു. ജില്ലാ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്കായി ‘വൃത്തി 2025’ മാധ്യമ ശില്‍പശാല സംഘടിപ്പിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ശില്‍പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി നഫീസ ഉദ്ഘാടനം ചെയ്തു. ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.കെ മനോജ് അധ്യക്ഷനായി. ജില്ലാ പ്രോഗ്രാം ഓഫീസര്‍ രജനീഷ് രാജന്‍ ശില്‍പശാലയ്ക്ക് നേതൃത്വം നല്‍കി. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളിലുള്ള സംശയങ്ങളും, നിരീക്ഷണങ്ങളും മാധ്യമപ്രവര്‍ത്തകര്‍ ശുചിത്വ …

മാധ്യമ ശില്‍പശാല നടത്തി Read More »

ടൂവീലർ വിതരണം ചെയ്തു

പുത്തൻചിറ ഗ്രാമപഞ്ചായത്ത് 2024-25 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 4 ലക്ഷം രൂപ രൂപ ചിലവഴിച്ച് നടപ്പിലാക്കിയ പദ്ധതിയിലൂടെ 7 വനിതകൾക്ക് സ്വയംതൊഴിൽ സംരംഭത്തിനായി ടൂവീലർ വിതരണം ചെയ്തു. ഇ.എം സ് സ്മാര കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി കൊടുങ്ങല്ലൂരിന്റെ പ്രിയപ്പെട്ട എംഎൽഎ അഡ്വക്കേറ്റ് വി ആർ സുനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി റോമി ബേബി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് AP വിദ്യാധരൻ ,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി വാസന്തി സുബ്രഹ്മണ്യൻ …

ടൂവീലർ വിതരണം ചെയ്തു Read More »

ശ്രീരാമൻ ചിറയിൽ തണ്ണിമത്തൻ കൃഷിയുടെ വിളവെടുപ്പ് ഉത്സവം നടന്നു

വി.കെ. മോഹനൻ കാർഷിക സംസ്കൃതിയുടെ ആഭിമുഖ്യത്തിൽ താന്ന്യം, അന്തിക്കാട് പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന ശ്രീരാമൻ ചിറ പാടശേഖരത്തിലെ തണ്ണിമത്തൻ കൃഷിയുടെ വിളവെടുപ്പ് നടന്നു. വിജ്ഞാന കേരളം മുഖ്യ ഉപദേഷ്ടാവും മുൻ ധനകാര്യമന്ത്രിയുമായ ഡോ. ടി.എം തോമസ് ഐസക്‌ ഉദ്ഘാടനം നിർവഹിച്ചു. ഫുട്ബോൾ താരം ഐ.എം വിജയനും ചലച്ചിത്ര സംവിധായകൻ സത്യൻ അന്തിക്കാടിനും തണ്ണിമത്തൻ്റെ ആദ്യ വിൽപന നടത്തി. കാർഷിക ഭൂമിയും ഉത്പാദനവും വിപണനവും കർഷക നിയന്ത്രണത്തിൽ കൊണ്ടുവരികയും ശുദ്ധമായ കാർഷിക ഉത്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയുമാണ് സംസ്കൃതിയുടെ ലക്ഷ്യം. പദ്മശ്രീ …

ശ്രീരാമൻ ചിറയിൽ തണ്ണിമത്തൻ കൃഷിയുടെ വിളവെടുപ്പ് ഉത്സവം നടന്നു Read More »

ധർണ്ണ നടത്തി

മുൻ പഞ്ചായത്തു പ്രസിഡന്റ് അഡ്വ : ജോസ് മൂഞ്ഞേലി ഉത്ഘാടനം ചെയ്തു . പൂമംഗലം : ആശ വർക്കർമാരുടെ സമരം ഒത്തു തീർപ്പാക്കുക, അംഗൻ വാടി വർക്കർ മാർക്ക് അധികവേതനം ഉൾപ്പെടെ യുള്ള ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പൂമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂമംഗലം പഞ്ചായത്ത്‌ ഓഫീസിനു മുൻപിൽ കൂട്ട ധർണ്ണ നടത്തി ധർണ്ണ മുൻ പഞ്ചായത്തു പ്രസിഡന്റ് അഡ്വ : ജോസ് മൂഞ്ഞേലി ഉത്ഘാടനം ചെയ്തു മണ്ഡലം പ്രസിഡന്റ് എൻ ശ്രീകുമാർ അദ്യക്ഷനായി ബ്ലോക്ക്‌ …

ധർണ്ണ നടത്തി Read More »

ആശാ വർക്കർ അംഗനവാടി വർക്കർ എന്നി സംഘനകൾ നടത്തുന്ന അവകാശ സമരത്തിന് പിൻതുണ പ്രഖ്യാപിച്ച് കൊരട്ടി മണ്ഡലം കോൺഗ്രസ്സ് നടത്തിയ ധർണ

ആശാ വർക്കർ അംഗനവാടി വർക്കർ എന്നി സംഘനകൾ നടത്തുന്ന അവകാശ സമരത്തിന് പിൻതുണ പ്രഖ്യാപിച്ച് കൊരട്ടി മണ്ഡലം കോൺഗ്രസ്സ് നടത്തിയ ധർണ ചാലക്കുടി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ഫിൻ സോ തങ്കച്ചൻ ഉൽലാടനം ചെയ്തു മണ്ഡലം പ്രസിഡന്റ് ലീലാ സൂ ബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു ജോബി മാനുവൽ മുഖ്യ പ്രഭാഷണം നടത്തി ജയൻ Kk കൃഷ്ണൻ vk വർഗ്ഗീസ് പൈനാടത്ത് MA രാമകൃഷ്ണൻ മേഴ്സി സെബാസ്റ്റ്യൻ ഗ്രേയ്സി സ്ക്കറിയയാക്കപ്പൻ പോൾ ബിജോയ് പെരേപ്പാടൻ പി പി …

ആശാ വർക്കർ അംഗനവാടി വർക്കർ എന്നി സംഘനകൾ നടത്തുന്ന അവകാശ സമരത്തിന് പിൻതുണ പ്രഖ്യാപിച്ച് കൊരട്ടി മണ്ഡലം കോൺഗ്രസ്സ് നടത്തിയ ധർണ Read More »

മാലിന്യ മുക്ത പ്രഖ്യാപനം

വാർഡ് മെമ്പർ ശ്രീ ലിജോ ജോസ് ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊണ്ടു ഉദ്ഘാടനം നിർവഹിച്ചു. വാർഡ് 9 ശുചിത്വ വാർഡ് പ്രഖ്യാപനത്തിന്റെ ഭാഗമായി വാർഡ് തല പ്രഖ്യാപനം നടത്തി. വാർഡ് മെമ്പർ ശ്രീ ലിജോ ജോസ് ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊണ്ടു ഉദ്ഘാടനം നിർവഹിച്ചു. വാർഡ് 9 യൂസർ ഫീ കളക്ഷനും അജൈവ മാലിന്യ ശേഖരണവും 100% കൈവരിച്ചു. തിരുമുടിക്കുന്ന് ലിറ്റിൽ ഫ്ലവർ ചർച്ച് പള്ളി വികാരി ഫാദർ സെബാസ്റ്റ്യൻ മാടശേരി ആശംസകൾ അറിയിച്ചു.ഹരിത കർമ സേന …

മാലിന്യ മുക്ത പ്രഖ്യാപനം Read More »

“ജനകീയം ഡി ഹണ്ട്” ന്റെ ഭാഗമായുള്ള പരിശോധനയിൽ നിരോധിത പുകയില ഉത്പന്നവുമായി ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ

ചാലക്കുടി : തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.ബി. കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശപ്രകാരം നിരോധിത ലഹരി വസ്തുക്കൾ, അനധികൃത മദ്യം എന്നിവയുടെ നിർമ്മാണം, സംഭരണം, വിപണനം എന്നിവ തടയുന്നതിനായി തൃശ്ശൂർ റൂറൽ ജില്ലയിൽ, കേരള പോലീസിന്റെ ജനമൈത്രി സുരക്ഷാ സമിതി, കടലോര ജാഗ്രത സമിതി, സ്റ്റു‌ഡന്റ്സ് പോലിസ് കേഡറ്റ്, സ്കൂ‌ൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് എന്നിവയിലെ അംഗങ്ങളുടെയും റെസിഡൻറ് അസോസിയേഷനുകൾ, അയൽക്കൂട്ടങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, SC/ST മോണിറ്ററിങ്ങ് കമ്മിറ്റി എന്നിവയിലെ അംഗങ്ങളുടെയും …

“ജനകീയം ഡി ഹണ്ട്” ന്റെ ഭാഗമായുള്ള പരിശോധനയിൽ നിരോധിത പുകയില ഉത്പന്നവുമായി ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ Read More »

സി.അച്യുതമേനോൻ കൊമ്പൊടിച്ച ബ്രാഹ്മണ്യം വീണ്ടും തലപൊക്കാൻ ശ്രമിച്ചാൽ അനുവദിക്കില്ല

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തിനെതിരെ എഐവൈഎഫ്-യുവകലാസാഹിതി-എഐ ഡിആർഎം ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇനിയും തീണ്ടൽ പലകകൾ ഉയരാൻ അനുവദിക്കില്ല.. കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തിനെതിരെ.. എന്നീ മുദ്രാവാക്യമുയർത്തി കുട്ടംകുളം സമരഭൂമിയിൽ നടന്ന പ്രതിഷേധ സദസ്സ് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ.അരുൺ ഉദ്ഘാടനം ചെയ്തു.ജാതി ഉച്ചനീചത്വങ്ങൾക്ക് വഴങ്ങിക്കൊടുത്താൽ അത് ചരിത്രത്തെ നൂറ്റാണ്ടിൻ്റെ പുറകിലേക്ക് വലിച്ചെറിയലാക്കുമെന്ന് സഖാവ് എൻ.അരുൺ പറഞ്ഞു. യുവകലാസാഹിതി മണ്ഡലം സെക്രട്ടറി അഡ്വ. രാജേഷ് തമ്പാൻ അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരനും പ്രഭാഷകനുമായ ഡോ:അമൽ …

സി.അച്യുതമേനോൻ കൊമ്പൊടിച്ച ബ്രാഹ്മണ്യം വീണ്ടും തലപൊക്കാൻ ശ്രമിച്ചാൽ അനുവദിക്കില്ല Read More »

പ്രതിഷേധ ധർണ്ണ

നഗരസഭ ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ കെ. പി. സി. സി. മുൻ ജനറൽ സെക്രട്ടറി എം.പി. ജാക്സൺ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട : ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കണമെന്നും , അംഗൻവാടി ജീവനക്കാരുടെ വേതന വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭ ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ കെ. പി. സി. സി. മുൻ ജനറൽ സെക്രട്ടറി എം.പി. ജാക്സൺ ഉദ്ഘാടനം ചെയ്തു. …

പ്രതിഷേധ ധർണ്ണ Read More »

തലമുറ സംഗമം നടത്തി

കൈപ്പറമ്പ് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ പഴമയും പുതുമയും തലമുറ സംഗമം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഉഷാദേവി ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് കെ.എം ലെനിന്‍ അധ്യക്ഷത വഹിച്ചു. സംഗമത്തിന്റെ ഭാഗമായി പഞ്ചായത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തശ്ശി ചെറിയത്ത് പാറുക്കുട്ടി അമ്മയെ പൊന്നാട അണിയിച്ച് ആദരിച്ചു. പ്രശസ്ത കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപി ആശാനെ അദ്ദേഹത്തിന്റെ വസതിയിലെത്തി പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍, സിഡിഎസ് അംഗങ്ങള്‍, പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു. വയോജനങ്ങള്‍ …

തലമുറ സംഗമം നടത്തി Read More »

error: Content is protected !!