Channel 17

live

channel17 live

Local News

മാള ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽനടത്തിയ ഭാരത സർക്കാർ സ്വച്ഛത മിഷന്റെ കർമ്മ പദ്ധതിയായ “സ്വച്ഛത ഹി സേവ” യുടേയും കേരള സർക്കാർ മാലിന്യമുക്ത നവകേരള മിഷന്റെയും കർമ്മ പദ്ധതിയിൽ മാള സ്കൂൾ ഓഫ് എൻജിനീയറിങ്ങ് എൻ എസ് എസ് യൂണിറ്റ് : 300, വിദ്യാർത്ഥി വളണ്ടിയർമാർ പങ്കാളികളായി

ഇതിന്റെ ഭാഗമായി മാള പഞ്ചായത്ത് ഓഫീസ് പരിസരവും സമീപപ്രദേശങ്ങളും വിദ്യാർത്ഥികൾ ശുചീകരണം നടത്തി. മാള ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഭാരത സർക്കാർ സ്വച്ഛത മിഷന്റെ കർമ്മ പദ്ധതിയായ “സ്വച്ഛത ഹി സേവ” യുടേയും കേരള സർക്കാർ മാലിന്യമുക്ത നവകേരള മിഷന്റെയും കർമ്മ പദ്ധതിയിൽ മാള സ്കൂൾ ഓഫ് എൻജിനീയറിങ്ങ് എൻ എസ് എസ് യൂണിറ്റ് : 300, വിദ്യാർത്ഥി വളണ്ടിയർമാർ പങ്കാളികളായി. ഇതിന്റെ ഭാഗമായി മാള പഞ്ചായത്ത് ഓഫീസ് പരിസരവും സമീപപ്രദേശങ്ങളും വിദ്യാർത്ഥികൾ ശുചീകരണം നടത്തി. ശുചീകരണ …

മാള ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽനടത്തിയ ഭാരത സർക്കാർ സ്വച്ഛത മിഷന്റെ കർമ്മ പദ്ധതിയായ “സ്വച്ഛത ഹി സേവ” യുടേയും കേരള സർക്കാർ മാലിന്യമുക്ത നവകേരള മിഷന്റെയും കർമ്മ പദ്ധതിയിൽ മാള സ്കൂൾ ഓഫ് എൻജിനീയറിങ്ങ് എൻ എസ് എസ് യൂണിറ്റ് : 300, വിദ്യാർത്ഥി വളണ്ടിയർമാർ പങ്കാളികളായി Read More »

കൊണ്ടാഴി – കുത്താമ്പുള്ളി പാലത്തിന്റെ നിർമ്മാണം ആരംഭിച്ചു

ചേലക്കര നിയോജക മണ്ഡലത്തിലെ തിരുവില്വാമല – കൊണ്ടാഴി പഞ്ചായത്ത് നിവാസികളുടെ ചിരകാല സ്വപ്നമായ കൊണ്ടാഴി കുത്താമ്പുള്ളി പാലത്തിന്റെ നിര്‍മാണം ആരംഭിച്ചു. ചേലക്കര നിയോജക മണ്ഡലത്തിലെ തിരുവില്വാമല – കൊണ്ടാഴി പഞ്ചായത്ത് നിവാസികളുടെ ചിരകാല സ്വപ്നമായ കൊണ്ടാഴി കുത്താമ്പുള്ളി പാലത്തിന്റെ നിര്‍മാണം ആരംഭിച്ചു. മന്ത്രി കെ രാധാകൃഷ്ണന്‍ പ്രവൃത്തിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ഉദയന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി കെ രാധാകൃഷ്ണന്റെ ശ്രമഫലമായാണ് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 33.14 കോടി രൂപ (സ്ഥലം ഏറ്റെടുക്കല്‍ …

കൊണ്ടാഴി – കുത്താമ്പുള്ളി പാലത്തിന്റെ നിർമ്മാണം ആരംഭിച്ചു Read More »

അരിമ്പൂരിൽ കുടുംബശ്രീ കാന്റീനും, ടോയ്ലറ്റ് കോംപ്ലക്സും പ്രവർത്തന സജ്ജമായി

മന്ത്രി കെ രാജൻ ഉദ്ഘാടനം നിർവഹിച്ചു. അരിമ്പൂർ പഞ്ചായത്തിൽ നവീകരിച്ച കുടുംബശ്രീ കാന്റീനും, ടോയ്ലറ്റ് കോംപ്ലക്സും റവന്യു മന്ത്രി കെ രാജൻ ഉദ്ഘാടനം നിർവഹിച്ച് നാടിന് സമർപ്പിച്ചു. വിശപ്പ് രഹിത കേരളം എന്ന ആശയത്തിലൂടെ കുറഞ്ഞ ചെലവിൽ ഭക്ഷണം കൊടുക്കുന്നതിനപ്പുറം അതി ദരിദ്രരായ മനുഷ്യർ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. 2025 നവംബർ ഒന്നോടെ അതിദരിദ്രർ ഇല്ലാത്ത നാടായി കേരളം മാറി ലോകത്തിന് മാതൃകയാവുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സർക്കാർ പദ്ധതികളുടെ നിർവ്വഹണത്തിൽ വലിയ …

അരിമ്പൂരിൽ കുടുംബശ്രീ കാന്റീനും, ടോയ്ലറ്റ് കോംപ്ലക്സും പ്രവർത്തന സജ്ജമായി Read More »

കുഴൂരിലെ സാംസ്കാരിക വേദിയായ” വാദികയുടെ ” നാടക രാവിൻ്റെ സംഘാടക സമിതി ഓഫീസ് കുഴൂർപഞ്ചായത്ത് പ്രസിഡൻ്റ്സാജൻ കൊടിയൻ ഉദ്ഘാടനം ചെയ്തു

ടിക്കറ്റിൻ്റെ വിതരണോദ് ഘാടനം കാളത്തിമേയ്ക്കാട്ട് പരമേശ്വരൻ നമ്പൂതിരിക്ക് നല്കി നിർവഹിച്ചു. കുഴൂരിലെ സാംസ്കാരിക വേദിയായ ” വാദികയുടെ ” നാടക രാവിൻ്റെ സംഘാടക സമിതി ഓഫീസ് കുഴൂർ പഞ്ചായത്ത് പ്രസിഡൻ്റ് സാജൻ കൊടിയൻ ഉദ്ഘാടനം ചെയ്തു. ടിക്കറ്റിൻ്റെ വിതരണോദ്ഘാടനം കാളത്തിമേയ്ക്കാട്ട് പരമേശ്വരൻ നമ്പൂതിരിക്ക് നല്കി നിർവഹിച്ചു. വാദികയുടെ പ്രസിഡൻ്റ്ടി .എസ് പുഷ്പൻ അദ്ധ്യക്ഷനായിരുന്നു. 2023 നവംബർ 5 മുതൽ 11 വരെ കുഴൂർ GHS ഗ്രൗണ്ടിലാണ് നാടക രാവ്. https://www.youtube.com/@channel17.online

ഇറ്റലിയിലും സേവന രംഗത്ത് സാന്നിധ്യമറിയിച്ച്മാളക്കാർ!

ഇറ്റലിയിലെ മല യാളികളുടെ കൂട്ടായ്മയായ രക്തപുഷ്പങ്ങള്‍ കലാകായിക സാംസ്‌കാരിക വേദിയുടെ നാലാമത്തെ പൊതുസമ്മേളനം നാപൊളിയിൽ നടന്നു. ഇറ്റലിയിലെ മല യാളികളുടെ കൂട്ടായ്മയായ രക്തപുഷ്പങ്ങള്‍ കലാകായിക സാംസ്‌കാരിക വേദിയുടെ നാലാമത്തെ പൊതുസമ്മേളനം നാപൊളിയിൽ നടന്നു.പ്രധാന ഭാരവാഹികളായി രണ്ട് മാളക്കാരെ തിരഞ്ഞെടുത്തു.പ്രവാസികളായ മലയാളികൾക്ക് ഇറ്റലിയിൽ ഏറെ സേവനങ്ങൾ ചെയ്യുന്ന സംഘടനയാണ് രക്‌തപുഷ്പങ്ങൾ. മരിച്ചവരുടെ മൃതദേഹം നാട്ടിൽ എത്തിക്കുക, രോഗബാധിതരാകുന്ന പ്രവാസികളെ സഹായിക്കുക,തുടങ്ങി വിവിധ സഹായങ്ങൾ ഇവർ ചെയ്യുന്നു. പ്രളയ സമയത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 210000 രൂപ സംഭാവന നൽകിയിരുന്നു. …

ഇറ്റലിയിലും സേവന രംഗത്ത് സാന്നിധ്യമറിയിച്ച്മാളക്കാർ! Read More »

പഞ്ചാബി ഹൌസ് @ പിണ്ടാണികുന്ന്!

പിണ്ടാണികാ ർക്കുമുണ്ടൊരു പഞ്ചാബി ഹൌസ്!പഞ്ചാബിൽ നിന്ന് വന്നു മലയാളിയെ പ്രിയതമയാക്കിയ ഹർബൻ സിംഗ് ഭാര്യയോടും മകനോടുമൊപ്പം 12 വർഷമായി പിണ്ടാണി ക്കുന്നിലാണ് താമസം. മാള :പിണ്ടാണികാ ർക്കുമുണ്ടൊരു പഞ്ചാബി ഹൌസ്!പഞ്ചാബിൽ നിന്ന് വന്നു മലയാളിയെ പ്രിയതമയാക്കിയ ഹർബൻ സിംഗ് ഭാര്യയോടും മകനോടുമൊപ്പം 12 വർഷമായി പിണ്ടാണി ക്കുന്നിലാണ് താമസം. ജോലി തേടി സഹോദ രങ്ങളുടെ പിന്നാലെ കേരളത്തിൽ എത്തിയ ഹർബൻ 2009 ലാണ് കൊടുങ്ങല്ലൂർ കാരി ഷൈലയെ ജീവിത പങ്കാളി ആക്കിയത്.കരിങ്ങാചിറ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. പിന്നീട് …

പഞ്ചാബി ഹൌസ് @ പിണ്ടാണികുന്ന്! Read More »

വിദ്യാര്‍ഥികളില്‍ അഭിനയ പാഠം പകര്‍ന്ന് അഭിനയക്കളരി ശ്രദ്ധേയമായി

കോണത്തുകുന്ന് ഗവ.യു.പി.സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ അഭിനയക്കളരി വാര്‍ഡ്‌ മെമ്പര്‍ കെ.കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. കോണത്തുകുന്ന് ഗവ.യു.പി.സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ അഭിനയക്കളരിയില്‍ നാടക – സിനിമാ അഭിനേതാവ് രഞ്ജു കാര്‍ത്ത്യായനി ക്ലാസ്സെടുക്കുന്നു. കോണത്തുകുന്ന്: കോണത്തുകുന്ന് ഗവ.യു.പി.സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അഭിനയ പാഠങ്ങള്‍ പകര്‍ന്ന്‍ നല്‍കിയ അഭിനയക്കളരി ശ്രദ്ധേയമായി. നാലാം ക്ലാസ് മുതല്‍ ഏഴാംക്ലാസ് വരെയുള്ള 120 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. കുട്ടികളുടെ അഭിനയ ശേഷി കണ്ടെത്താനും പരിപോഷിപ്പിക്കാനും അഭിനയ കലയോട് താത്പര്യം വര്‍ധിപ്പിക്കാനും സാധിക്കുന്ന വിധമാണ് പരിശീലനം നടത്തിയത്. വാര്‍ഡ്‌ മെമ്പര്‍ …

വിദ്യാര്‍ഥികളില്‍ അഭിനയ പാഠം പകര്‍ന്ന് അഭിനയക്കളരി ശ്രദ്ധേയമായി Read More »

റവന്യൂ ജില്ലാ കായികോത്സവത്തിൽ അഭിമാന താരങ്ങളായി ആളൂർ R. M. H. S ലെ അന്നമരിയയും സോണിയയും പുത്തൻചിറ G.V.H.S.S. ലെഅനീറ്റ ഐറിഷും

താഴേക്കാട് സ്വദേശിനി അന്നമരിയ ജൂനിയർ വിഭാഗം 100 മീറ്റർ,200 മീറ്റർ,400 മീറ്റർ ഓട്ട മത്സരങ്ങളിലും 4400. മീറ്റർ റിലേയിലും സ്വർണ്ണം നേടി. സോണിയ 100 മീറ്ററിൽ രണ്ടാം സ്ഥാനവും 200 മീറ്ററിൽ മൂന്നാം സ്ഥാനവും നേടി. ഒന്നാം സ്ഥാനം നേടിയ 4100 മീറ്റർ,രണ്ടാം സ്ഥാനം നേടിയ 4*400 മീറ്റർ റിലേ ടീമുകളിലും സോണിയ അംഗ മായിരുന്നു. റവന്യൂ ജില്ലാ കായികോത്സവത്തിൽ അഭിമാന താരങ്ങളായി ആളൂർ R. M. H. S ലെ അന്നമരിയയും സോണിയയും പുത്തൻചിറ G.V.H.S.S. …

റവന്യൂ ജില്ലാ കായികോത്സവത്തിൽ അഭിമാന താരങ്ങളായി ആളൂർ R. M. H. S ലെ അന്നമരിയയും സോണിയയും പുത്തൻചിറ G.V.H.S.S. ലെഅനീറ്റ ഐറിഷും Read More »

യുവത്വം മൊബൈൽ ഫോണിന് അടിമയാകുന്നതിനെതിരെ ‘മൈം’സംഘടിപ്പിച്ച് കോളേജ് വിദ്യാർത്ഥികൾ

യുവജനങ്ങൾ മൊബൈൽ ഫോണിൽ അടിമയാകുന്നത് മൂലം ഉണ്ടാകുന്ന ദുരനുഭവങ്ങൾ പ്രമേയമാക്കി അവതരിപ്പിച്ചത് മാള കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ വിദ്യാർത്ഥികൾ. യുവത്വം മൊബൈൽ ഫോണിന് അടിമയാകുന്നതിനെതിരെ ‘മൈം’സംഘടിപ്പിച്ച് കോളേജ് വിദ്യാർത്ഥികൾ. യുവജനങ്ങൾ മൊബൈൽ ഫോണിൽ അടിമയാകുന്നത് മൂലം ഉണ്ടാകുന്ന ദുരനുഭവങ്ങൾ പ്രമേയമാക്കി അവതരിപ്പിച്ചത് മാള കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ വിദ്യാർത്ഥികൾ. കോളേജിലെ സോഷ്യൽ ക്ലബ് ആണ് ഈ പ്രോഗ്രാമിന് നേതൃത്വം നൽകിയത്. കോളേജ് ക്യാമ്പസ്സിൽ വെച്ച് നടന്ന ചടങ്ങിൽ മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സി …

യുവത്വം മൊബൈൽ ഫോണിന് അടിമയാകുന്നതിനെതിരെ ‘മൈം’സംഘടിപ്പിച്ച് കോളേജ് വിദ്യാർത്ഥികൾ Read More »

സേവനവാരാഘോഷത്തിന്റെ ഭാഗമായി ബസ് സ്റ്റോപ്പ് വൃത്തിയാക്കി കാര്‍മല്‍ വിദ്യാര്‍ത്ഥികള്‍.

സേവന വാരാഘോഷത്തിന്റെ ഭാഗമായി വിദ്യാലയ പരിസരത്തിനുപുറമേ സമീപത്തുള്ള ബസ് സ്റ്റോപ്പ് വൃത്തിയാക്കി ചാലക്കുടി കാര്‍മല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. ചാലക്കുടി: സേവന വാരാഘോഷത്തിന്റെ ഭാഗമായി വിദ്യാലയ പരിസരത്തിനുപുറമേ സമീപത്തുള്ള ബസ് സ്റ്റോപ്പ് വൃത്തിയാക്കി ചാലക്കുടി കാര്‍മല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. വിദ്യാലയത്തിനു മുന്‍ വശത്തുള്ള റോഡിന്റെ സമീപത്തുള്ള ബസ്‌കാത്തിരിപ്പുകേന്ദ്രം ശുചിയാക്കി. സ്റ്റോപ്പിന്റെ ചുറ്റും ഉണ്ടായിരുന്ന പുല്ല് പറിക്കുകയും ചെത്തി വൃത്തിയാക്കുകയും ചെയ്തു. സ്റ്റോപ്പിലും പരിസരത്തുമുണ്ടായിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും പെറുക്കി ചവറ്റുകുട്ടയില്‍ നിക്ഷേപിച്ചു. ക്ലാസ്സ് മുറിയും വിദ്യാലയപരിസരവും മാത്രമല്ല പൊതുസ്ഥലങ്ങളും വൃത്തിയായിരിക്കണമെന്ന …

സേവനവാരാഘോഷത്തിന്റെ ഭാഗമായി ബസ് സ്റ്റോപ്പ് വൃത്തിയാക്കി കാര്‍മല്‍ വിദ്യാര്‍ത്ഥികള്‍. Read More »

തീവ്രതയേറിയ ലൈറ്റുകള്‍ ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം: ബോട്ടുകള്‍ പിടിച്ചെടുത്ത് പിഴ ചുമത്തി

തീവ്രതയേറിയ ലൈറ്റ് ഉപയോഗിച്ച് അനധികൃത മത്സ്യ ബന്ധനം നടത്തുന്ന യാനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുത്ത് ഫിഷറീസ് – മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍. ലൈറ്റുകള്‍ ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ മൂന്ന് ബോട്ടുകള്‍ ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്ത് പിഴ ചുമത്തി. തീവ്രതയേറിയ ലൈറ്റ് ഉപയോഗിച്ച് അനധികൃത മത്സ്യ ബന്ധനം നടത്തുന്ന യാനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുത്ത് ഫിഷറീസ് – മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍. ലൈറ്റുകള്‍ ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ മൂന്ന് ബോട്ടുകള്‍ ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്ത് പിഴ …

തീവ്രതയേറിയ ലൈറ്റുകള്‍ ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം: ബോട്ടുകള്‍ പിടിച്ചെടുത്ത് പിഴ ചുമത്തി Read More »

മനുഷ്യ-മൃഗ സംഘര്‍ഷം ഒഴിവാക്കാന്‍ പഠനങ്ങള്‍ ആവശ്യം: മന്ത്രി എ കെ ശശീന്ദ്രന

നാലുവര്‍ഷത്തിനിടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിച്ചത് 13.19 കോടി രൂപ. മനുഷ്യ – മൃഗ സംഘര്‍ഷം ഒഴിവാക്കാന്‍ ആവശ്യമായ പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്താനുള്ള കൂട്ടായ ശ്രമം ഉണ്ടാകണമെന്ന് വനം വന്യജീവിവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. വന്യജീവി വാരാഘോഷത്തോട് അനുബന്ധിച്ച് പീച്ചി കേരള വന ഗവേഷണ സ്ഥാപനത്തില്‍ വനംവകുപ്പ് സംഘടിപ്പിച്ച ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ആത്യന്തികമായി സംരക്ഷിക്കപ്പെടേണ്ടത് മാനവരാശിയുടെ നന്മയും സുരക്ഷയുമാണ്. ഇതിനായി വനവും മൃഗങ്ങളും മനുഷ്യരും ഒന്നടങ്കം തുല്യ പ്രാധാന്യത്തോടെ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. …

മനുഷ്യ-മൃഗ സംഘര്‍ഷം ഒഴിവാക്കാന്‍ പഠനങ്ങള്‍ ആവശ്യം: മന്ത്രി എ കെ ശശീന്ദ്രന Read More »

ഓണക്കാലം കഴിഞ്ഞപ്പോഴേക്കും ആർക്കും വേണ്ടാതെയായി ചെണ്ടുമല്ലിപ്പൂക്കൾ നശിക്കുന്നു

മാളയിലെ വിവിധയിടങ്ങളില്‍ ആവശ്യക്കാരില്ലാതെ പൂക്കള്‍ നശിക്കുകയാണ്. മാളഃ ഓണക്കാലം കഴിഞ്ഞപ്പോഴേക്കും ആർക്കും വേണ്ടാതെയായി ചെണ്ടുമല്ലിപ്പൂക്കൾ നശിക്കുന്നു. ഓണക്കാലത്ത് കിലോഗ്രാമിന് നൂറ് രൂപക്ക് കൊടുത്തിട്ടുപോലും വാങ്ങാൻ ആളി ല്ലായിരുന്നു. ഓണം കഴിഞ്ഞതോടെ കിലോഗ്രാമിന് നാല്‍പ്പത് രൂപക്കും വിറ്റിരുന്നു. നാട്ടിലെ ചെണ്ടുമല്ലിപ്പൂക്കൾ വാങ്ങേണ്ടതി ല്ലെന്ന കച്ചവടക്കാരുടെ തീരുമാനവും പൂകൃഷി ചെയ്തവർക്ക് തിരിച്ചടിയായി. കേരളത്തില്‍ പൂകൃഷി വ്യാപകമായതോടെ തമിഴ്നാട്ടിൽനിന്നുള്ള പൂക്കൾക്ക് ആവശ്യക്കാർ കുറഞ്ഞിരുന്നു. ഇത്തവണ വിലയിൽ ഗണ്യമായ കുറവും വരുത്തേണ്ടതായി വന്നു. കഴിഞ്ഞ വർഷത്തേക്കാൾ കിലോഗ്രാമിന് 100 മുതൽ 150 രൂപ …

ഓണക്കാലം കഴിഞ്ഞപ്പോഴേക്കും ആർക്കും വേണ്ടാതെയായി ചെണ്ടുമല്ലിപ്പൂക്കൾ നശിക്കുന്നു Read More »

അമേരിക്കയിലെ പ്രശസ്തമായ സ്റ്റാച്യൂ ഓഫ് ലിബർട്ടി മാളയിലുമുണ്ട്

മാളയിലെ പോള്‍ വടക്കുഞ്ചേരിയുടെ വീട്ട് മുറ്റത്താണ് 20 അടി ഉയരത്തിൽ പ്രതിമയുടെ മാതൃക സൃഷ്ടിച്ചിരിക്കുന്നത്. മാളഃ അമേരിക്കയിലെ പ്രശസ്തമായ സ്റ്റാച്യൂ ഓഫ് ലിബർട്ടി മാളയിലുമുണ്ട്. മാളയിലെ പോള്‍ വടക്കുഞ്ചേരിയുടെ വീട്ട് മുറ്റത്താണ് 20 അടി ഉയരത്തിൽ പ്രതിമയുടെ മാതൃക സൃഷ്ടിച്ചിരിക്കുന്നത്. ന്യൂയോർക്കിലെ പ്രതിമ ഫ്രഞ്ചുകാരും അമേരിക്കകാരും തമ്മിലുള്ള അടുപ്പത്തിന്റെ അടയാളമാണെങ്കിൽ മാളയും അമേരിക്കയും തമ്മിൽ നാല് പതിറ്റാണ്ടോളമായി തുടരുന്ന ആത്മ ബന്ധത്തിന്റെ ഓർമ്മക്കാണ് മാളയിലെ ശില്പം. അമേരിക്കയിൽ എത്തിയ ആദ്യമാളക്കാരിൽ ഒരാളാണ് പോൾ വടക്കുംഞ്ചേരി.1986 ൽ ആണ് …

അമേരിക്കയിലെ പ്രശസ്തമായ സ്റ്റാച്യൂ ഓഫ് ലിബർട്ടി മാളയിലുമുണ്ട് Read More »

ജില്ലാതല ലഹരി വിരുദ്ധ സംവാദ സദസ്സ് സംഘടിപ്പിച്ചു

എക്സൈസ് വിമുക്തി മിഷൻ, തദ്ദേശ സ്വയം ഭരണവകുപ്പ്, പൊതു വിദ്യാഭ്യാസ വകുപ്പ്, കോളേജിയേറ്റ് എജ്യുക്കേഷൻ, പോലീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംസ്ഥാനത്തെ എല്ലാ വാർഡുകളിലെയും ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ലഹരി വിരുദ്ധ സംവാദ സദസ്സിന്റെ ജില്ലാതല ഉദ്ഘാടനം നടത്തി. എക്സൈസ് വിമുക്തി മിഷൻ, തദ്ദേശ സ്വയം ഭരണവകുപ്പ്, പൊതു വിദ്യാഭ്യാസ വകുപ്പ്, കോളേജിയേറ്റ് എജ്യുക്കേഷൻ, പോലീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംസ്ഥാനത്തെ എല്ലാ വാർഡുകളിലെയും ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ലഹരി വിരുദ്ധ സംവാദ സദസ്സിന്റെ ജില്ലാതല ഉദ്ഘാടനം …

ജില്ലാതല ലഹരി വിരുദ്ധ സംവാദ സദസ്സ് സംഘടിപ്പിച്ചു Read More »

സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് ഒരുക്കങ്ങള്‍ തുടങ്ങി

പ്രധാന വേദിക്ക് കാല്‍നാട്ടി. പതിനഞ്ച് വര്‍ഷത്തെ ഇടവേളക്കു ശേഷം ജില്ല ആതിഥ്യം വഹിക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് കുന്നംകുളം സജ്ജമായി. ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീനിയര്‍ ഗ്രൗണ്ടിനു സമീപം പ്രധാന വേദിക്ക് എ സി മൊയ്തീന്‍ എംഎല്‍എ കാല്‍നാട്ടി. തുടര്‍ന്ന് എംഎല്‍എയുടെ നേതൃത്വത്തില്‍ കായികമേളയുടെ ഒരുക്കങ്ങള്‍ വിലയിരുത്തി. കായികമേളയ്ക്ക് മുന്നോടിയായി ഒക്ടോബര്‍ 13 ന് തൃശ്ശൂരില്‍ നിന്ന് മത്സര സ്ഥലമായ കുന്നംകുളത്തേക്ക് ദീപശിഖ പ്രയാണം നടത്തും. വിവിധ കേന്ദ്രങ്ങളില്‍ ദീപശിഖ പ്രയാണത്തിന് സ്വീകരണം നല്‍കും. അഞ്ച് …

സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് ഒരുക്കങ്ങള്‍ തുടങ്ങി Read More »

പുത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ജനനി പദ്ധതി തുടങ്ങി

ഗര്‍ഭിണികള്‍ക്കും പ്രസവം കഴിഞ്ഞ അമ്മമാര്‍ക്കുമായി സൗജന്യ ആയുര്‍വേദ പരിചരണം ഉറപ്പാക്കുന്ന പദ്ധതി. പുത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ഗര്‍ഭിണികള്‍ക്കും പ്രസവം കഴിഞ്ഞ അമ്മമാര്‍ക്കുമായുള്ള ജനനി പദ്ധതിയ്ക്ക് തുടക്കമാകുന്നു. ഗര്‍ഭാവസ്ഥയില്‍ അഞ്ചുമാസം മുതല്‍ പ്രസവാനന്തരം 41 ദിവസം വരെ ആവശ്യമായ ഡോക്ടറുടെ നിര്‍ദ്ദേശങ്ങളും ആയുര്‍വേദമരുന്നുകളും സൗജന്യമായി നല്‍കുന്നതാണ് പദ്ധതി. പഞ്ചായത്തിലെ എല്ലാ സ്ത്രീകള്‍ക്കും ജനനിയുടെ ഭാഗമാകാന്‍ അവസരമുണ്ട്. ശാസ്ത്രീയമായ രീതികള്‍ അവലംബിക്കാത്ത ഗര്‍ഭ – പ്രസവാനന്തര ആയുര്‍വേദ ചികിത്സാ രീതികളെ ഒഴിവാക്കുവാനും ശാസ്ത്രീയ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മരുന്നുകളുടെ സഹായത്തോടെ ഓരോ ഗര്‍ഭിണിക്കും …

പുത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ജനനി പദ്ധതി തുടങ്ങി Read More »

പുത്തൂര്‍ – മാന്ദാമംഗലം റോഡ് വികസനം; ക്യാമ്പ് ഓഫീസ് തുറന്നു

മന്ത്രി കെ രാജന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പുത്തൂര്‍ – മാന്ദാമംഗലം റോഡ് വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുത്ത് നഷ്ടപരിഹാര തുക ത്വരിതഗതിയില്‍ നല്‍കുന്നതിന് ജനങ്ങളുടെ സൗകര്യാര്‍ത്ഥം രേഖകള്‍ പരിശോധിക്കുന്നതിനായി പുത്തൂര്‍ കുരിശ്ശുമൂലയില്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ ഓഫീസ് കെട്ടിടത്തില്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ എല്‍ എ ജനറലിന്റെ ക്യാമ്പ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ ക്യാമ്പ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഒല്ലൂര്‍, നടത്തറ, മരത്താക്കര, കൈനൂര്‍, പുത്തൂര്‍ എന്നീ 5 വില്ലേജുകളിലായി 1.6115 ഹെക്ടര്‍ …

പുത്തൂര്‍ – മാന്ദാമംഗലം റോഡ് വികസനം; ക്യാമ്പ് ഓഫീസ് തുറന്നു Read More »

ഗ്രാമിക മോഹൻ – സുബ്രഹ്മണ്യൻ സ്മൃതി നാടക പുരസ്കാരം 2023ടി.വി.ബാലകൃഷ്ണന്

ഒക്ടോബർ 21ന് 4 മണിക്ക് ഗ്രാമികയിൽ ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനൻ ഉദ്ഘാടനം ചെയ്യുന്ന മോഹൻ – സുബ്രഹ്മണ്യൻ സ്മൃതി സംഗമത്തിൽവച്ച് ചലച്ചിത്ര നടൻ ഇർഷാദ് പുരസ്കാരം സമർപ്പിക്കുമെന്ന് ജൂറി അംഗങ്ങളായ ശശിധരൻ നടുവിൽ, പ്രേംപ്രസാദ്, ഗ്രാമിക പ്രസിഡണ്ട് പി.കെ.കിട്ടൻ, സെക്രട്ടറി ഇ.കെ.മോഹൻദാസ് എന്നിവർ തൃശൂർ പ്രസ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു. കുഴിക്കാട്ടുശ്ശേരി ഗ്രാമിക കലാവേദി ഏർപ്പെടുത്തിയ മോഹൻ – സുബ്രഹ്മണ്യൻ സ്മൃതി നാടക പുരസ്കാരം 2023, പ്രമുഖ നാടക പ്രവർത്തകൻ ടി.വി.ബാലകൃഷ്ണന് നൽകാൻ തീരുമാനിച്ചിരിക്കുന്നു. യുവ …

ഗ്രാമിക മോഹൻ – സുബ്രഹ്മണ്യൻ സ്മൃതി നാടക പുരസ്കാരം 2023ടി.വി.ബാലകൃഷ്ണന് Read More »

അന്താരാഷ്ട്ര വയോജന ദിന വാരാചരണം: ബോധവത്കരണ ക്ലാസ്സ് നടത്തി

ഇരിങ്ങാലക്കുട ആര്‍ഡിഒ ആന്റ് മെയിന്റനന്‍സ് ട്രൈബ്യൂണല്‍ എം കെ ഷാജി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സാമൂഹ്യനീതി വകുപ്പും ഇരിങ്ങാലക്കുട മെയിന്റനന്‍സ് ട്രൈബ്യൂണലും മാപ്രാണം ഹോളി ക്രോസ്സ് ഹയര്‍ സെക്കന്ററി സ്‌കൂളും സംയുക്തമായി ‘മുതിര്‍ന്നവരുടെ സംരക്ഷണം നമ്മുടെ സാമൂഹിക ഉത്തരവാദിത്വം’എന്ന വിഷയത്തെ ആസ്പദമാക്കി ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.ഇരിങ്ങാലക്കുട ആര്‍ഡിഒ ആന്റ് മെയിന്റനന്‍സ് ട്രൈബ്യൂണല്‍ എം കെ ഷാജി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഹോളി ക്രോസ്സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി എ ബാബു അധ്യക്ഷപ്രഭാഷണം നടത്തി. …

അന്താരാഷ്ട്ര വയോജന ദിന വാരാചരണം: ബോധവത്കരണ ക്ലാസ്സ് നടത്തി Read More »

error: Content is protected !!