വര്‍ണ്ണക്കൂടാരം ഒരുക്കി വെള്ളാങ്കല്ലൂര്‍ ബിആര്‍സി
ചടങ്ങില്‍ വെള്ളാങ്കല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം എം മുകേഷ് അധ്യക്ഷത വഹിച്ചു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്‍ മുഖ്യാതിഥിയായി. വെള്ളാങ്കല്ലൂര്‍ കാരുമാത്ര ഗവ. യുപി സ്‌കൂളില്‍ വര്‍ണ്ണക്കൂടാരം ഒരുങ്ങി. കൊടുങ്ങല്ലൂര്‍ എംഎല്‍എ വി ആര്‍ സുനില്‍കുമാര്‍ വര്‍ണ്ണക്കൂടാരം ഉദ്ഘാടനം ചെയ്തു. ശതാബ്ദിയുടെ നിറവില്‍ നില്‍ക്കുന്ന കാരുമാത്ര ഗവ. യുപി സ്‌കൂളിന് ഇതൊരു വലിയ നേട്ടമാണ്. വെള്ളാങ്കല്ലൂര്‍ ബിആര്‍സിയുടെ നേതൃത്വത്തില്‍ സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ചാണ് വര്‍ണ്ണക്കൂടാരം ഒരുക്കിയത്. പ്രീ പ്രൈമറി …
വര്‍ണ്ണക്കൂടാരം ഒരുക്കി വെള്ളാങ്കല്ലൂര്‍ ബിആര്‍സി Read More »