ജില്ലാ കോടതി മുതൽ താഴേ തട്ടിലുള്ള കീഴ്ക്കോടതികളുടെ വിചാരണാ പ്രവർത്തി സമയം രാവിലെ 11 മണിയിൽ നിന്ന് 10 മണി ആക്കാനുള്ള ഹൈക്കോടതിയുടെ നിർദ്ദേശത്തിനെതിരെ ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്‌സ് (IAL) ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നിവേദനം നൽകി
അഡീഷണൽ അഡ്വക്കേറ്റ് ജനറലും ഐ.എ.എൽ സംസ്ഥാന പ്രസിഡന്റുമായ അഡ്വ.KP ജയചന്ദ്രൻ, ഐ.എ.എൽ സംസ്ഥാന സെക്രട്ടറി അഡ്വ. സി.ബി.സ്വാമിനാഥൻ, ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.A ജയശങ്കർ, ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ.അയൂബ്ഖാൻ, അഡ്വ. ഹരീഷ് വാസുദേവൻ, ഹൈക്കോടതി യൂണിറ്റ് പ്രസിഡന്റ് അഡ്വ.എം.എച്ച് ഹനിൽ കുമാർ എന്നിവർ നേതൃത്വം നൽകിയ IAL സംഘമാണ് ചീഫ് ജസ്റ്റിസിന് നിവേദനം നൽകിയത്. ജില്ലാ കോടതി മുതൽ താഴേ തട്ടിലുള്ള കീഴ്ക്കോടതികളുടെ വിചാരണാ പ്രവർത്തി സമയം രാവിലെ 11 മണിയിൽ നിന്ന് 10 മണി …