Channel 17

live

channel17 live

Local News

വയോജന ദിനത്തിൽ ജില്ലയിലെ ഏറ്റവും പ്രായം കൂടിയ പുത്തൂർ സ്വദേശി ജാനകി മുത്തശ്ശിയെ റവന്യു മന്ത്രി കെ.രാജൻ വീട്ടിലെത്തി ആദരിച്ചു

109 വയസ്സ് പൂർത്തിയാക്കിയ ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ പുത്തൂർ പഞ്ചായത്തിലെ ചെറുക്കുന്ന് കിണർ സ്റ്റോപ്പിന് സമീപം താമസിക്കുന്ന വട്ടുകുളം വീട്ടിൽ ജാനകിയെയാണ് റവന്യു മന്ത്രി കെ രാജൻ ലോക വയോജന ദിനത്തിൽ വീട്ടിൽ എത്തി ആദരിച്ചത്. 109 വയസ്സ് പൂർത്തിയാക്കിയ ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ പുത്തൂർ പഞ്ചായത്തിലെ ചെറുക്കുന്ന് കിണർ സ്റ്റോപ്പിന് സമീപം താമസിക്കുന്ന വട്ടുകുളം വീട്ടിൽ ജാനകിയെയാണ് റവന്യു മന്ത്രി കെ രാജൻ ലോക വയോജന ദിനത്തിൽ വീട്ടിൽ എത്തി …

വയോജന ദിനത്തിൽ ജില്ലയിലെ ഏറ്റവും പ്രായം കൂടിയ പുത്തൂർ സ്വദേശി ജാനകി മുത്തശ്ശിയെ റവന്യു മന്ത്രി കെ.രാജൻ വീട്ടിലെത്തി ആദരിച്ചു Read More »

രക്തദാന ക്യാമ്പ്

കാർമൽ സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ മൂന്നാമത് രക്തദാന ക്യാമ്പ് വാർഡ് കൗൺസിലർ ശ്രീമതി ബിന്ദു ശശികുമാർ ഉദ്ഘാടനം ചെയ്തു. കാർമൽ സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ മൂന്നാമത് രക്തദാന ക്യാമ്പ് വാർഡ് കൗൺസിലർ ശ്രീമതി ബിന്ദു ശശികുമാർ ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ ഐ എം എ യിലെ ഡോക്ടർ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ നൂറോളം പേർ രക്തദാനത്തിനായി എത്തിച്ചേർന്നു. കാർമൽ സ്കൂൾ മാനേജർ ഫാദർ അനൂപ് പുതുശ്ശേരി അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഫാദർ ജോസ് താണിക്കൽ …

രക്തദാന ക്യാമ്പ് Read More »

എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ ബോട്ടും മത്സ്യത്തൊഴിലാളികളെയും ഫിഷറീസ് റെസ്‌ക്യൂ ബോട്ട് രക്ഷപ്പെടുത്തി

പുലര്‍ച്ചെ നാലു മണിയോടുകൂടിയാണ് ബോട്ട് കടലില്‍ കുടുങ്ങിക്കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനില്‍ സന്ദേശം ലഭിച്ചത്. മുനമ്പം ഹാര്‍ബറില്‍ നിന്നും ആഴക്കടല്‍ മത്സ്യബന്ധനത്തിന് പോയി ബോട്ടിന്റെ എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ ബോട്ട് രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചു. കടലില്‍ പത്ത് നോട്ടിക്കല്‍ മൈല്‍ അകലെ അഴീക്കോട് വടക്ക് പടിഞ്ഞാറ് വഞ്ചിപ്പുര ഭാഗത്ത് ആഴക്കടലില്‍ എഞ്ചിന്‍ നിലച്ച് കുടുങ്ങിയ മുനമ്പം കൊല്ലം സ്വദേശി കുഞ്ഞിമോന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള അഞ്ജലി എന്ന ബോട്ടും പത്ത് മത്സ്യതൊഴിലാളികളെയുമാണ് കനത്ത …

എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ ബോട്ടും മത്സ്യത്തൊഴിലാളികളെയും ഫിഷറീസ് റെസ്‌ക്യൂ ബോട്ട് രക്ഷപ്പെടുത്തി Read More »

ജനാധിപത്യ മാതൃകാ പ്രവർത്തനങ്ങൾക്കാണ് സർക്കാർ നേതൃത്വം കൊടുക്കുന്നത്; മന്ത്രി പി എ മുഹമ്മദ് റിയാസ്

തോണിപ്പാറ – നാലുകെട്ട് റോഡിന്റെ നിർമ്മാണോദ്‌ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു. ഒല്ലൂർ നിയോജകമണ്ഡലത്തിലെ ടൂറിസം – പൊതുമരാമത്ത് മേഖലയിലെ കുതിപ്പിനും ഒപ്പം ഉണ്ടാകും ബിഎം ആന്റ് ബിസി നിലവാരത്തിലുള്ള പൊതുമരാമത്ത് റോഡുകളുടെ ദൈർഘ്യത്തിൽ സംസ്ഥാന ശരാശരിയേക്കാൾ ഒല്ലൂർ നിയോജക മണ്ഡലം മുമ്പിലാണെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. വലക്കാവ് – തോണിപ്പാറ – നാലുകെട്ട് റോഡിന്റെ നിർമ്മാണോദ്‌ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഒല്ലൂർ നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകൾ …

ജനാധിപത്യ മാതൃകാ പ്രവർത്തനങ്ങൾക്കാണ് സർക്കാർ നേതൃത്വം കൊടുക്കുന്നത്; മന്ത്രി പി എ മുഹമ്മദ് റിയാസ് Read More »

സൌജന്യ സ്പെഷ്യലിസ്റ്റ്മെഡിക്കൽക്യാമ്പും കണ്ണ്പരിശോധനയും

ചാലക്കുടി നഗരസഭയുടെയും ദേശീയ ആരോഗ്യദൌത്യത്തിന്റെയും വി. ആർ. പുരം നഗരകുടുംബാരോഗ്യ കേന്ദ്രത്തിന്റെയും പനമ്പിള്ളി ഗവൺമെന്റ് കോളേജ് എൻ. എസ്. എസ്. യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് സൌജന്യ സ്പെഷ്യലിസ്റ്റ്മെഡിക്കൽക്യാമ്പും കണ്ണ്പരിശോധനയും നടത്തി. ചാലക്കുടി നഗരസഭയുടെയും ദേശീയ ആരോഗ്യദൌത്യത്തിന്റെയും വി. ആർ. പുരം നഗരകുടുംബാരോഗ്യ കേന്ദ്രത്തിന്റെയും പനമ്പിള്ളി ഗവൺമെന്റ് കോളേജ് എൻ. എസ്. എസ്. യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് സൌജന്യ സ്പെഷ്യലിസ്റ്റ്മെഡിക്കൽക്യാമ്പും കണ്ണ്പരിശോധനയും നടത്തി. ഇ.എൻ.റ്റി, ത്വക്ക് രോഗവിഭാഗം, പല്ല് രോഗവിഭാഗം, ശിശുരോഗവിഭാഗം, കണ്ണ് …

സൌജന്യ സ്പെഷ്യലിസ്റ്റ്മെഡിക്കൽക്യാമ്പും കണ്ണ്പരിശോധനയും Read More »

അതിദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ കേരളത്തിന് വന്‍ പുരോഗതി കൈവരിക്കാനായി: മുഖ്യമന്ത്രി

കേരളം പുതിയ ഭരണസംസ്‌കാരത്തിലേക്ക് മുന്നേറുന്നു. അതിദാരിദ്ര്യ നിര്‍മാര്‍ജന രംഗത്ത് കേരളത്തിന് ഇതിനകം വലിയ പുരോഗതി കൈവരിക്കാനായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ മേഖലാതല അവലോകന യോഗത്തില്‍ തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളിലെ വിവിധ വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഈ നവംബര്‍ ഒന്നോടെ സംസ്ഥാനത്തെ അതിദരിദ്രരില്‍ വലിയൊരു ശതമാനം ആളുകള്‍ അതിദാരിദ്ര്യാവസ്ഥയില്‍ നിന്ന് മോചിതരാവും. അടുത്ത നമ്പറോടെ ഇക്കാര്യത്തില്‍ ആശാവഹമായ പുരോഗതി കൈവരിക്കാനാവും. 2025ഓടെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറാന്‍ കേരളത്തിന് കഴിയുന്ന രീതിയിലാണ് …

അതിദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ കേരളത്തിന് വന്‍ പുരോഗതി കൈവരിക്കാനായി: മുഖ്യമന്ത്രി Read More »

മാനസികാരോഗ്യം കുറയുന്നത് കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്നു: വനിത കമ്മിഷന്‍

തൃശ്ശൂര്‍ കേരള സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളില്‍ നടത്തിയ ജില്ലാതല സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു വനിത കമ്മീഷനംഗം. മാനസികാരോഗ്യം കുറഞ്ഞു വരുന്നതു മൂലം കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുന്നതായി വനിത കമ്മീഷന്‍ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്‍ പറഞ്ഞു. തൃശ്ശൂര്‍ കേരള സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളില്‍ നടത്തിയ ജില്ലാതല സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു വനിത കമ്മീഷനംഗം.കുടുംബജീവിതത്തിന് സഹായകമാകുന്ന സക്രിയമായ നിര്‍ദേശങ്ങള്‍ ദമ്പതികളില്‍ ഒരാള്‍ മുന്നോട്ടു വച്ചാല്‍ മാനസികമായ അപാകതമൂലം മറ്റേ ആളിന് ഇത് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല. ഇതുമൂലം …

മാനസികാരോഗ്യം കുറയുന്നത് കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്നു: വനിത കമ്മിഷന്‍ Read More »

ഒല്ലൂർ മണ്ഡലം പ്രധാന ടൂറിസ്റ്റ് കേന്ദ്രമാകുന്നു

ഒല്ലൂർ മണ്ഡലത്തിലെ ടൂറിസം പദ്ധതികളുമായി ബന്ധപ്പെട്ട് രാമനിലയത്തിൽ ചേർന്ന അവലോകന യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയാരുന്നു മന്ത്രി. ഒല്ലൂർ മണ്ഡലം ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കോറിഡോർ എന്ന ആശയത്തിലേക്ക് എത്തുന്നു. പുത്തൂർ സുവോളജിക്കൽ പാർക്ക്, പുത്തൂർ കായൽ, ചിയ്യാരം വാക്കിംഗ് സ്ട്രീറ്റ്, പാണഞ്ചേരിയിലെ ഒരപ്പൻ കെട്ട്, പീച്ചി ഡാം, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (കെ എഫ് ആർ ഐ), അന്താരാഷ്ട്ര നിലവാരമുള്ള പൂന്തോട്ടം നിർമ്മിക്കൽ, ചിത്രശലഭങ്ങളുടെ മ്യൂസിയം, കച്ചിത്തോട്, വാഴാനി ഡാം തുടങ്ങിയവ ബന്ധിപ്പിച്ച് ഒരു …

ഒല്ലൂർ മണ്ഡലം പ്രധാന ടൂറിസ്റ്റ് കേന്ദ്രമാകുന്നു Read More »

സെന്റ് ജെയിംസ് മെഡിക്കൽ അക്കാദമിയിൽ ബിരുദധാന ചടങ്ങ് സംഘടിപ്പിച്ചു

സെൻറ് ജെയിംസ് മെഡിക്കൽ അക്കാദമിയിൽ 2023 സെപ്തംബർ 29 ന് ബിരുദധാന ചടങ്ങ് സംഘടിപ്പിച്ചു. ചാലക്കുടി : സെൻറ് ജെയിംസ് മെഡിക്കൽ അക്കാദമിയിൽ 2023 സെപ്തംബർ 29 ന് ബിരുദധാന ചടങ്ങ് സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് 2:30ന് ആരംഭിച്ച ചടങ്ങിൽ വെ. റവ. മോൺ. ജോസ് മാളിയേക്കൽ ( വികാരി ജനറൽ, ഇരിങ്ങാലക്കുട രൂപത, പ്രസിഡൻറ്, സെൻറ് ജെയിംസ് ഹോസ്പിറ്റൽ ട്രസ്റ്റ് ) അധ്യക്ഷത വഹിച്ചു. മാർ പോളി കണ്ണൂക്കാടൻ ( മെത്രാൻ, ഇരിങ്ങാലക്കുട രൂപത, …

സെന്റ് ജെയിംസ് മെഡിക്കൽ അക്കാദമിയിൽ ബിരുദധാന ചടങ്ങ് സംഘടിപ്പിച്ചു Read More »

പ്രിന്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിളമ്പരജ്യോതി തെളിയിച്ചു

വ്യാഴാഴ്ച നടന്ന ചടങ്ങിൽ മേഖല പ്രസിഡണ്ട് ബൈജു ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് സണ്ണി കുണ്ടുകുളം ഉദ്ഘാടനം ചെയ്തു. പ്രിന്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിളമ്പരജ്യോതി തെളിയിച്ചു. വ്യാഴാഴ്ച നടന്ന ചടങ്ങിൽ മേഖല പ്രസിഡണ്ട് ബൈജു ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് സണ്ണി കുണ്ടുകുളം ഉദ്ഘാടനം ചെയ്തു. ബൈജു ടി.എസ്., സി.എൽ. സാജൻ, കാർത്തികേയൻ എം.എ., പോൾസൻ പി.സി., സെബി ആലുക്കൽ, സാജു ടോം …

പ്രിന്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിളമ്പരജ്യോതി തെളിയിച്ചു Read More »

കാട്ടൂർ സെന്റ് മേരീസ് പള്ളിയിൽ ഊട്ട് തിരുനാൾ ഒക്ടോബർ 1ന്

കാട്ടൂർ സെന്റ് മേരീസ് പള്ളിയിൽ വിശുദ്ധ വിൻസന്റ് ഡി പോളിന്റെ 22-മത് ഊട്ടു തിരുനാളിന്റെ കൊടികയറ്റം റവ ഫാദർ സിബി തകിടിയൽ സി എം ഐ നിർവ്വഹിച്ചു. ഇരിങ്ങാലക്കുട : കാട്ടൂർ സെന്റ് മേരീസ് പള്ളിയിൽ വിശുദ്ധ വിൻസന്റ് ഡി പോളിന്റെ 22-മത് ഊട്ടു തിരുനാളിന്റെ കൊടികയറ്റം റവ ഫാദർ സിബി തകിടിയൽ സി എം ഐ നിർവ്വഹിച്ചു. ഇടവക ജനങ്ങളുടെ സഹകരണത്തോടെ സെന്റ് വിൻസന്റ് ഡി പോൾ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് എല്ലാ വർഷവും ഊട്ട് തിരുനാൾ …

കാട്ടൂർ സെന്റ് മേരീസ് പള്ളിയിൽ ഊട്ട് തിരുനാൾ ഒക്ടോബർ 1ന് Read More »

ലോക ഹൃദയദിനം ആഘോഷിച്ചു

കോപ്പറേറ്റീവ് ഹോസ്പിറ്റലിൽ “ലോക ഹൃദയദിനം” ആഘോഷിച്ചു. ഇരിങ്ങാലക്കുട : കോപ്പറേറ്റീവ് ഹോസ്പിറ്റലിൽ “ലോക ഹൃദയദിനം” ആഘോഷിച്ചു. വൈസ് പ്രസിഡന്റ് ഇ ബാലഗംഗാധരൻ, ജനറൽ മാനേജർ ലാൽ ശ്രീധർ, മെഡിക്കൽ സൂപ്രണ്ട് ഡോ നഥാനിയൽ തോമസ്, കാർഡിയോളജിസ്റ്റ് ഡോ ഷിബു അഗസ്റ്റിൻ, ഡോ പ്രദീപ് കുമാർ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ ഷിബു അഗസ്റ്റിൻ ഹൃദയദിന സന്ദേശം നൽകി. തുടർന്ന് കോപ്പറേറ്റീവ് സ്കൂൾ ഓഫ് നഴ്സിംഗ് വിദ്യാർത്ഥികൾ അവതരിപ്പിച്ച സ്‌കിറ്റും ഫ്ലാഷ്മോബും അരങ്ങേറി. …

ലോക ഹൃദയദിനം ആഘോഷിച്ചു Read More »

ഹരിത കർമ്മ സേനയ്ക്കൊപ്പം എൻഎസ്എസ് വളണ്ടിയർമാർ

പുത്തൻചിറ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വോളണ്ടിയർമാരും ആറാം വാർഡിലെ ഹരിത കർമ്മ സേനാംഗങ്ങളും ചേർന്ന് വീടുകളിലെ മാലിന്യ സംസ്കരണത്തിന് പുതിയ തുടക്കം കുറിച്ചു. പുത്തൻചിറ: പുത്തൻചിറ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വോളണ്ടിയർമാരും ആറാം വാർഡിലെ ഹരിത കർമ്മ സേനാംഗങ്ങളും ചേർന്ന് വീടുകളിലെ മാലിന്യ സംസ്കരണത്തിന് പുതിയ തുടക്കം കുറിച്ചു. സ്വച്ഛതാ ഹി സേവയുടെ ഭാഗമായി പുത്തൻചിറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന പദ്ധതി ഉദ്ഘാടനം ബഹുമാനപ്പെട്ട പുത്തൻചിറ ഗ്രാമപഞ്ചായത്ത് …

ഹരിത കർമ്മ സേനയ്ക്കൊപ്പം എൻഎസ്എസ് വളണ്ടിയർമാർ Read More »

നിപ്പ പോസിറ്റീവ് ആയിരുന്ന നാലുപേരും ഡബിൾ നെഗറ്റീവ്: മന്ത്രി വീണ ജോർജ്

മന്ത്രി ലോക ഹൃദയ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. നിപ്പ പോസിറ്റീവ് ആയിരുന്ന നാലുപേരും ഡബിൾ നെഗറ്റീവ്. ആരോഗ്യവകുപ്പിന്റെ കൂട്ടായ പ്രവർത്തനമാണ് ഇതിന് പിന്നിൽ എന്നും ആരോഗ്യം, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു. ലോക ഹൃദയ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഹൃദ്രോഗം വളരെ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിനും ജീവിതശൈലി രോഗങ്ങളിൽ നിന്നും ഹൃദത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ഹൃദയസ്പർശം ക്യാമ്പയിൻ ഉൾപ്പെടെ പദ്ധതികൾ തയ്യാറാക്കി മുൻപോട്ടു പോവുകയാണെന്നും …

നിപ്പ പോസിറ്റീവ് ആയിരുന്ന നാലുപേരും ഡബിൾ നെഗറ്റീവ്: മന്ത്രി വീണ ജോർജ് Read More »

പ്രതീക്ഷാഭവനിലെ കൂട്ടുകാര്‍ക്ക്കായികോപകരണങ്ങള്‍ സമ്മാനിച്ച് ചാലക്കുടി കാര്‍മല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

പ്രിന്‍സിപ്പാള്‍ റവ.ഫാ ജോസ് താണിക്കലിന്റെ നേതൃത്വത്തില്‍ കായികോപകരണങ്ങള്‍ സിസ്റ്റര്‍ എല്‍സയ്ക്ക് കൈമാറി. ചാലക്കുടി: ഇരിങ്ങാലക്കുടയിലെ പ്രതീക്ഷാഭവന്‍ സ്‌പെഷല്‍ സ്‌ക്കൂളിലെ കൂട്ടുകാര്‍ക്കായി വിവിധ കായികോപകരണങ്ങള്‍ വാങ്ങിനല്‍കി കാര്‍മല്‍ വിദ്യാലയം. ഭിന്ന ശേഷിക്കാരായ 200 കുട്ടികളാണ് ഇവിടെയുള്ളത്. 65 പേരോളം അന്തേവാസികളായി കഴിയുന്നുണ്ട്. അവിടുത്തെ കുട്ടികള്‍ക്ക് പരിശീലനത്തിന് ആവശ്യമായ ഹുല്ലാ ഹൂപ്പ് ,ഹാന്‍ഡ് ബോള്‍, ജംപ് ബോള്‍ എന്നിങ്ങനെയുള്ള കായികോപകരണങ്ങള്‍ വാങ്ങി നല്‍കുക മാത്രമല്ല പരിശീലിപ്പിക്കുകയും ചെയ്തു കാര്‍മല്‍ വിദ്യാര്‍ത്ഥികള്‍ . ഇതിനോടൊപ്പം തന്നെ ഡിജിറ്റല്‍ പെയിന്റിംഗിലും പരിശീലനം നല്‍കി. …

പ്രതീക്ഷാഭവനിലെ കൂട്ടുകാര്‍ക്ക്കായികോപകരണങ്ങള്‍ സമ്മാനിച്ച് ചാലക്കുടി കാര്‍മല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ Read More »

മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു

നിലവില്‍ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ കുളങ്ങളിലേക്കുമുള്ള മത്സ്യകുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്. 130 കർഷകരാണ് പദ്ധതിയുടെ ഭാഗമായിരുക്കുന്നത്. ആകെ 11.54 വിസ്തീര്‍ണമുള്ള 130 കുളങ്ങളിലേക്കാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്. ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന 2023 – 24 വര്‍ഷത്തെ ജനകീയ മത്സ്യ കൃഷി പദ്ധതി പ്രകാരം കാര്‍പ്പ് മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണം പാണഞ്ചേരി ഗ്രാമപഞ്ചായത്തില്‍ നടന്നു. മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ ഉദ്ഘാടനം ചെയ്തു. 73,750 കാര്‍പ്പ് ഇനത്തില്‍പ്പെട്ട മത്സ്യ കുഞ്ഞുങ്ങളെയാണ് പദ്ധതിയുടെ …

മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു Read More »

പൂമല ഡാമിൻ്റെ നാല് ഷട്ടറുകളും തുറന്നു

രണ്ടര സെന്റിമീറ്റർ വീതമാണ് ഷട്ടർ തുറന്നിരിക്കുന്നത്. ശക്തമായ മഴയെ തുടര്‍ന്ന് പൂമല ഡാമിന്റെ നാല് ഷട്ടറുകളും തുറന്നു. രണ്ടര സെന്റിമീറ്റർ വീതമാണ് ഷട്ടർ ഉയർത്തിയിരിക്കുന്നത്. ജലനിരപ്പ് 28 അടിയായി ഉയര്‍ന്ന സാഹചര്യത്തിലാണ് നാല് ഷട്ടറുകളും തുറന്നത്. 29 അടിയാണ് ഡാമിന്റെ പരമാവധി ജലനിരപ്പ്. മലവായി തോടിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. https://www.youtube.com/@channel17.online

അന്നമനട ഗ്രാമ പഞ്ചായത്തിൽ പോഷണ മാസചാരണം നടത്തി

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സിന്ധു ജയൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ബഹു :ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ പി വി വിനോദ് ഉദ്ഘാടനം നിർവഹിച്ചു. അന്നമനട:അന്നമനട ഗ്രാമ പഞ്ചായത്തിന്റെയും ഐ സി ഡി എസ്‌ മാളയുടെയും സംയുക്തഭിമുഘ്യത്തിൽ പോഷൻ മാ 2023 ന്റെ ഭാഗമായി പോഷണ മാസാചാരണം സംഘടിപ്പിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സിന്ധു ജയൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ബഹു :ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ പി വി വിനോദ് …

അന്നമനട ഗ്രാമ പഞ്ചായത്തിൽ പോഷണ മാസചാരണം നടത്തി Read More »

താന്ന്യം പഞ്ചായത്തില്‍ ഹൈമാസ് ലൈറ്റുകള്‍ തെളിഞ്ഞു

പെരിങ്ങോട്ടുകര മൂന്നുംകൂടിയ വഴി, ചെമ്മാപ്പിള്ളി സെന്റര്‍, കിഴക്കേനട, പെരിങ്ങോട്ടുകര ഷെഡ് സ്റ്റോപ്പ് എന്നിവിടങ്ങളിലായി സ്ഥാപിച്ച ലൈറ്റുകളുടെ ഉദ്ഘാടനം സി സി മുകുന്ദന്‍ എംഎല്‍എ നിര്‍വഹിച്ചു. താന്ന്യം ഗ്രാമപഞ്ചായത്തില്‍ വിവിധ സെന്ററുകളിലായി ഹൈമാസ് ലൈറ്റുകള്‍ സ്ഥാപിച്ചു. പെരിങ്ങോട്ടുകര മൂന്നുംകൂടിയ വഴി, ചെമ്മാപ്പിള്ളി സെന്റര്‍, കിഴക്കേനട, പെരിങ്ങോട്ടുകര ഷെഡ് സ്റ്റോപ്പ് എന്നിവിടങ്ങളിലായി സ്ഥാപിച്ച ലൈറ്റുകളുടെ ഉദ്ഘാടനം സി സി മുകുന്ദന്‍ എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്ന് 21,60,000 ലക്ഷം രൂപ ചെലവിലാണ് ഹൈമാസ് ലൈറ്റുകള്‍ സ്ഥാപിച്ചത്. …

താന്ന്യം പഞ്ചായത്തില്‍ ഹൈമാസ് ലൈറ്റുകള്‍ തെളിഞ്ഞു Read More »

തിരികെ സ്‌കൂള്‍ ലോകത്തിന് തന്നെ പുതിയ മാതൃക: മന്ത്രി ഡോ. ആര്‍ ബിന്ദു

ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 10 വരെയാണ് തിരികെ സ്‌കൂള്‍ ക്യാമ്പയില്‍ നടക്കുക. ഇരിങ്ങാലക്കുട ബ്ലോക്കിന് കീഴില്‍ വരുന്ന ഏകദേശം 600 ഓളം കുടുംബശ്രീ പ്രവര്‍ത്തകര്‍ മാരത്തോണില്‍ പങ്കെടുത്തു. കുടുംബശ്രീ നടപ്പിലാക്കുന്ന തിരികെ സ്‌കൂള്‍ ക്യാമ്പയിന്‍ ലോകത്തിന് തന്നെ പുതിയ മാതൃകയാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. ഇരിങ്ങാലക്കുട ബ്ലോക്ക് പരിധിയില്‍ വരുന്ന സിഡിഎസുകളുടെ നേതൃത്വത്തില്‍ കുടുംബശ്രീ ‘തിരികെ സ്‌കൂള്‍’ ക്യാമ്പയിനിന്റെ ഭാഗമായി നടത്തിയ മാരത്തോണ്‍ ഫ്‌ളാഗ്ഗ് ഓഫ് ചെയ്ത് …

തിരികെ സ്‌കൂള്‍ ലോകത്തിന് തന്നെ പുതിയ മാതൃക: മന്ത്രി ഡോ. ആര്‍ ബിന്ദു Read More »

error: Content is protected !!