വലക്കാവ് – തോണിപ്പാറ – നാലുകെട്ട് റോഡ് നിര്‍മ്മാണോദ്ഘാടനം ആഘോഷപൂര്‍ണ്ണമാക്കും; മന്ത്രി കെ രാജന്‍
ടൂറിസം മേഖലയ്ക്ക് കുതിപ്പേകുന്ന പാതയായി മാറും. മികച്ച ജനപങ്കാളിത്തത്തോടുകൂടി ആഘോഷപൂര്‍ണ്ണമായി വലക്കാവ് – തോണിപ്പാറ – നാലുകെട്ട് റോഡ് നിര്‍മ്മാണോദ്ഘാടനം നടത്തണമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. ഇന്ന് (സെപ്റ്റംബര്‍ 29 ന് )നടക്കുന്ന വലക്കാവ് റോഡിന്റെ നിര്‍മ്മാണ ഉദ്ഘാടനവുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നതോടെ വികസനത്തിന്റെ പുതിയ മുഖം കൈവരിക്കാന്‍ പോകുന്ന പാതയായി വലക്കാവ് – തോണിപ്പാറ – നാലുകെട്ട് റോഡ് മാറും. പാലക്കാട് ദിശയില്‍ …