Channel 17

live

channel17 live

Local News

ഷൈൻ ചെയ്തു ഷൈജി

ഹരിത കർമ്മ സേന പ്രവർത്തനങ്ങളിൽ നിന്ന് 32,000 രൂപ വരെ പ്രതിമാസ വേതനം. ജില്ലയിൽ ഏറ്റവും അധികം വേതനം കൈപ്പറ്റുന്ന ഹരിത കർമ്മ സേനാംഗമായി നെന്മണിക്കര ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡ് കാളിയേങ്ങര വീട്ടിൽ ഷൈജി ജോണി. രണ്ടു വർഷമായി ഷൈജി ഹരിത കേരളം മിഷൻ്റെ ഭാഗമാണ്. 32,000 രൂപ വരെ പ്രതിമാസം ഷൈജി സമ്പാദിച്ചിട്ടുണ്ട്. വീട്ടമ്മയായ ഷൈജിക്ക് ഇന്ന് മികച്ച വരുമാനവും മികച്ച തൊഴിലിടവുമാണ് ലഭിക്കുന്നത്. പ്രതിമാസം ശരാശരി 20,000 രൂപ വരെ ലഭിക്കാറുള്ള ഷൈജിക്ക് ഇന്ന് …

ഷൈൻ ചെയ്തു ഷൈജി Read More »

മുപ്ലിയം ഗവ. പ്രീ പ്രൈമറി സ്കൂളിൽ കളിത്തൊട്ടിൽ ഒരുങ്ങി

കെ.കെ രാമചന്ദ്രൻ എം.എൽ.എ കളിത്തൊട്ടിലിന്റെ ഉദ്ഘാടനം നിർവഹിച്ചു. സർവ്വ ശിക്ഷ കേരളയുടെ സ്റ്റാർസ് വർണ്ണ കൂടാരം പദ്ധതിയുടെ ഭാഗമായ കളിത്തൊട്ടിൽ മുപ്ലിയം ഗവ. പ്രീ പ്രൈമറിസ്കൂളിൽ ആരംഭിച്ചു. കെ.കെ രാമചന്ദ്രൻ എം.എൽ.എ കളിത്തൊട്ടിലിന്റെ ഉദ്ഘാടനം നിർവഹിച്ചു. കൊടകര ബി.ആർ.സി- സ്റ്റാർസ് പദ്ധതി പ്രകാരം അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണ് മുപ്പത് തീമുകൾ പതിമൂന്ന് ഇടങ്ങളിലായി കളിത്തൊട്ടിൽ ഒരുക്കിയത്. കൂടാതെ എസ്.എസ്.കെ. അനുവദിച്ച 1 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച ബാല പ്രോജക്റ്റുമാണ് കുരുന്നുകൾക്കായി സമ്മാനിച്ചത്. ജില്ലാ …

മുപ്ലിയം ഗവ. പ്രീ പ്രൈമറി സ്കൂളിൽ കളിത്തൊട്ടിൽ ഒരുങ്ങി Read More »

മാലിന്യ സംസ്കരണ രംഗത്തെ മികവിന്കുന്നംകുളം നഗരസഭയ്ക്ക്ജില്ലാതല പുരസ്കാരം

കുന്നംകുളം നഗരസഭയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം കര്‍മ പദ്ധതി ജില്ലാ മിഷന്റെ ആദരം. മാലിന്യ സംസ്കരണ രംഗത്ത് മികച്ച പ്രവര്‍ത്തനം നടത്തിയതിന് നഗരസഭയിലെ 5-ാം വാര്‍ഡിനെ തിരഞ്ഞെടുത്തു. കുന്നംകുളം നഗരസഭയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം കര്‍മ പദ്ധതി ജില്ലാ മിഷന്റെ ആദരം. മാലിന്യ സംസ്കരണ രംഗത്ത് മികച്ച പ്രവര്‍ത്തനം നടത്തിയതിന് നഗരസഭയിലെ 5-ാം വാര്‍ഡിനെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി 5 തവണയും 100 ശതമാനം യൂസര്‍ഫീ കളക്ഷന്‍ നടത്തിയ നഗരസഭയിലെ ഏക വാര്‍ഡാണ് വികസന സ്ഥിരം സമിതി അധ്യക്ഷന്‍ …

മാലിന്യ സംസ്കരണ രംഗത്തെ മികവിന്കുന്നംകുളം നഗരസഭയ്ക്ക്ജില്ലാതല പുരസ്കാരം Read More »

കുട്ടികൾ ജനപ്രതിനിധികളായ യൂത്ത് പാർലമെന്റിൽ മാർഗ്ഗനിർദേശങ്ങൾ നൽകി മുൻ മന്ത്രിയും

ഹോളി ഗ്രേസ് അ ക്കാഡമിയിൽ നടന്ന പരിപാടിയിൽ പാർലമെന്റിലെ പോലെ ചോദ്യോത്തര വേളയും ശ്രദ്ധക്ഷണിക്കൽ പ്രമേയവും ബില്ല് അവതരണവും ഉണ്ടായിരുന്നു. കുട്ടികൾ ജനപ്രതിനിധികളായ യൂത്ത് പാർലമെന്റിൽ മാർഗ്ഗനിർദേശങ്ങൾ നൽകി മുൻ മന്ത്രിയും. ഹോളി ഗ്രേസ് അ ക്കാഡമിയിൽ നടന്ന പരിപാടിയിൽ പാർലമെന്റിലെ പോലെ ചോദ്യോത്തര വേളയും ശ്രദ്ധക്ഷണിക്കൽ പ്രമേയവും ബില്ല് അവതരണവും ഉണ്ടായിരുന്നു.52 വിദ്യാർഥികൾ പങ്കെടുത്തു.പാർലമെന്റ് സെഷന് ശേഷം ആണ് അഡ്വ :വി. എസ്. സുനിൽകുമാർ നടപടിക്രമങ്ങൾ വിശദീകരിച്ചത്.അഡ്വ :വി. ആർ. സുനിൽകുമാർ എം.എൽ. എ. ഉദ്ഘാടനം …

കുട്ടികൾ ജനപ്രതിനിധികളായ യൂത്ത് പാർലമെന്റിൽ മാർഗ്ഗനിർദേശങ്ങൾ നൽകി മുൻ മന്ത്രിയും Read More »

മലയാളി മങ്ക മൽസരം

കേരള വ്യാപാരി വ്യാവസായി ഏകോപനസമിതി കൊടുങ്ങല്ലൂർ നിയൊജകമൺഡലം വനിതാ വിങ്ങിന്റെ ആഭിമുഖ്യത്തിൽ അഷ്ടമിച്ചിറ വ്യാപാര ഭവനിൽ വച്ച് നടത്തിയ മലയാളി മങ്ക മൽസരത്തിൽ 25 വയസിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ കൊടുങ്ങല്ലൂർ യൂണിറ്റിൽ നിന്ന് ദര്‍ശന ഒന്നാം സ്ഥാനവും ,സെക്കന്റ് അഷ്ടമിചിറ യൂണിറ്റിൽ നിന്ന് അര്‍ദ്ര സുനിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി . കേരള വ്യാപാരി വ്യാവസായി ഏകോപനസമിതി കൊടുങ്ങല്ലൂർ നിയൊജകമൺഡലം വനിതാ വിങ്ങിന്റെ ആഭിമുഖ്യത്തിൽ അഷ്ടമിച്ചിറ വ്യാപാര ഭവനിൽ വച്ച് നടത്തിയ മലയാളി മങ്ക മൽസരത്തിൽ 25 …

മലയാളി മങ്ക മൽസരം Read More »

ക്രൈസ്റ്റ് കോളേജിന് “സീം ഇന്ത്യ” പുരസ്കാരം

ഡൽഹിയിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ കോളേജ് മാനേജർ ഫാ ജോയി പീണിക്ക പറമ്പിൽ, പ്രിൻസിപ്പാൾ ഫാ ഡോ ജോളി ആൻഡ്രൂസ്, എൻവയോൺമെൻറ് സയൻസ് വിഭാഗം മേധാവി സുബിൻ കെ ജോസ്എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിന് “സീം ഇന്ത്യ” ദേശീയ പുരസ്കാരം. സുസ്ഥിര വികസനം, ഊർജ്ജ സംരക്ഷണം, ജലസംരക്ഷണ പദ്ധതികൾ എന്നിവയുടെ കാര്യത്തിൽ കോളേജ് നടത്തുന്ന പരിശ്രമങ്ങളെ വിലയിരുത്തിയാണ് അവാർഡ്. ദേശീയ തലത്തിൽ ഇരുന്നൂറോളം സ്ഥാപനങ്ങളെ പിന്തള്ളിയാണ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് …

ക്രൈസ്റ്റ് കോളേജിന് “സീം ഇന്ത്യ” പുരസ്കാരം Read More »

കവിതകളിലൂടെ ലോകമാരാധിക്കുന്ന വ്യക്തിത്വങ്ങളില്‍ ഒന്നാണ് കുഴൂര്‍ വിത്സന്‍ എന്ന എന്‍റെ നാടിന്‍റെ അഹങ്കാരം

ലൈവ് എന്ന മലയാളചലച്ചിത്രത്തില്‍ മേഘം വാനം എന്ന് തുടങ്ങുന്ന ഗാനത്തിന്റെ രചന നിർവ്വഹിച്ചു കൊണ്ട് സിനിമ പാട്ട് എഴുത്ത് രംഗത്തേക്കും കടന്നിരിക്കയാണ് ഇദ്ദേഹം. കവിതകളിലൂടെ ലോകമാരാധിക്കുന്ന വ്യക്തിത്വങ്ങളില്‍ ഒന്നാണ് കുഴൂര്‍ വിത്സന്‍ എന്ന എന്‍റെ നാടിന്‍റെ അഹങ്കാരം. മലയാളം ബ്ലോഗിംഗിലൂടെ ശ്രദ്ധ നേടിയ കവിയും നവമാദ്ധ്യമ പ്രവർത്തകനും കൂടിയായ കുഴൂർ വിത്സൺ നാട്ടിലും ലൈവാണ്. ലൈവ് എന്ന മലയാളചലച്ചിത്രത്തില്‍ മേഘം വാനം എന്ന് തുടങ്ങുന്ന ഗാനത്തിന്റെ രചന നിർവ്വഹിച്ചു കൊണ്ട് സിനിമ പാട്ട് എഴുത്ത് രംഗത്തേക്കും കടന്നിരിക്കയാണ് …

കവിതകളിലൂടെ ലോകമാരാധിക്കുന്ന വ്യക്തിത്വങ്ങളില്‍ ഒന്നാണ് കുഴൂര്‍ വിത്സന്‍ എന്ന എന്‍റെ നാടിന്‍റെ അഹങ്കാരം Read More »

ഇന്ത്യ ഭാരതമാകുമ്പോൾ’ ഗ്രാമികയിൽ 23ന് പൊതു സംവാദം

സെപ്തംബർ 23 ശനി 4 മണിക്ക് നടക്കുന്ന സംവാദത്തിൽ ബി.ജെ.പി., കോൺഗ്രസ് (ഐ), സി.പി.എം., സി.പി.ഐ. പ്രതിനിധികളായി അഡ്വ.രവികുമാർ ഉപ്പത്ത്, അഡ്വ.ഒജെ.ജെനീഷ്, അഡ്വ.കെ.ആർ.സുമേഷ്, അഡ്വ.കെ.എസ്.അയൂബ്ഖാൻ, അഡ്വ.ഒ.ഡി.ബാലചന്ദ്രൻ എന്നിവർ പങ്കെടുക്കും. ആർഷഭാരതത്തിൽനിന്ന് കൊളോണിയൽ ഇന്ത്യയിലേക്കും അവിടെനിന്ന് ജനാധിപത്യ ഇന്ത്യയിലേക്കും എത്തിയ രാജ്യം മുക്കാൽ നൂറ്റാണ്ടിനു ശേഷം വീണ്ടും ഭാരതമാകുന്നത് എന്തിന്? എന്തുകൊണ്ട്? അതിൻ്റെ നേട്ടങ്ങളും പ്രത്യാഘാതങ്ങളും എന്തെല്ലാമെന്നുമുള്ള വ്യത്യസ്ത വീക്ഷണങ്ങൾ ഒരേ വേദിയിൽ വിശദീകരിക്കപ്പെടുന്നു. ശ്രോതാക്കൾക്കും ഇടപെടാൻ അവസരം നൽകിക്കൊണ്ട് കുഴിക്കാട്ടുശ്ശേരി ഗ്രാമിക ചർച്ചാവേദി പൊതുസംവാദം ഒരുക്കുന്നു. സെപ്തംബർ …

ഇന്ത്യ ഭാരതമാകുമ്പോൾ’ ഗ്രാമികയിൽ 23ന് പൊതു സംവാദം Read More »

കാട്ടത്തറ വേലായുധൻ അനുസ്മരണം നടത്തി

യൂണിയൻ പ്രസിഡന്റ്‌ കെ വി സുബ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ല സെക്രട്ടറി ഇ കെ മോഹൻ ദാസ് ഉത്ഘാടനം ചെയ്തു. കെ പി എം എസ് മാള യൂണിയൻ പ്രസിഡന്റ്‌, സെക്രട്ടറി, . ജോയിന്റ് സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നി നിലയിൽ പ്രവർത്തിച്ച മഹാ സഭയുടെ ആരാധ്യനായ നേതാവ് ശ്രീ കാട്ടത്തറ വേലായുധന്റെ ആറാം . ചരമദിനം അദ്ദേഹത്തിന്റെ വസതിയിൽ മാള യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണം നടത്തി. യൂണിയൻ പ്രസിഡന്റ്‌ കെ വി …

കാട്ടത്തറ വേലായുധൻ അനുസ്മരണം നടത്തി Read More »

കരുവന്നൂർ ബാങ്ക്തട്ടി പ്പിനെതിരെ സമരം നടത്തി

മേലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ അഭിമുഖത്തിൽ കരുവന്നൂർ ബാങ്കിൽ നടത്തിയ 300 കോടി രൂപയുടെ തട്ടിപ്പിനെതിരെ മേലൂര്‍ കോ ഓപ്പറേറ്റീവ് ബാങ്കിനു മുന്നിൽ പ്രതിഷേധ സമരം നടത്തി. മേലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ അഭിമുഖത്തിൽ കരുവന്നൂർ ബാങ്കിൽ നടത്തിയ 300 കോടി രൂപയുടെ തട്ടിപ്പിനെതിരെ മേലൂര്‍ കോ ഓപ്പറേറ്റീവ് ബാങ്കിനു മുന്നിൽ പ്രതിഷേധ സമരം നടത്തി.വ്യാജരേഖകൾ ചമച്ച് പാവപ്പെട്ടവരുടെ നിക്ഷേപങ്ങൾ തട്ടിയെടുകുകയും. നോട്ട് നിരോധനത്തിന്റെ മറയിൽ 500 കോടി രൂപയുടെ കള്ളപ്പണം വെ ളിപ്പിക്കുകയും ചെയ്ത സിപിഎം …

കരുവന്നൂർ ബാങ്ക്തട്ടി പ്പിനെതിരെ സമരം നടത്തി Read More »

അഴീക്കോട് പൂച്ചക്കടവ് ഫിഷ് ലാന്റിങ്ങ് സെന്ററിന് പുനര്‍ജന്മം; ഡിപിആര്‍ കൈമാറി

അഴീക്കോട് തീരദേശവാസികളുടെ ദീര്‍ഘനാളത്തെ സ്വപ്ന പദ്ധതിയായ അഴീക്കോട് പൂച്ചക്കടവ് ഫിഷ് ലാന്റിങ്ങ് സെന്റര്‍ പുനര്‍നിര്‍മ്മാണത്തിന് വഴി ഒരുങ്ങി. അഴീക്കോട് തീരദേശവാസികളുടെ ദീര്‍ഘനാളത്തെ സ്വപ്ന പദ്ധതിയായ അഴീക്കോട് പൂച്ചക്കടവ് ഫിഷ് ലാന്റിങ്ങ് സെന്റര്‍ പുനര്‍നിര്‍മ്മാണത്തിന് വഴി ഒരുങ്ങി. ഹാര്‍ബര്‍ എഞ്ചിനീയറിങ്ങ് വകുപ്പ് 20 കോടി രൂപയുടെ പദ്ധതിക്കാണ് രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടക്കം കുറിച്ച ഈ പദ്ധതി ചില നിയമ നടപടികളും കോടതി ഇടപെടലുകളും കാരണം മുടങ്ങി കിടക്കുകയായിരുന്നു. കോടതി വിധി സര്‍ക്കാറിന് അനുകൂലമായതോടെയാണ് പദ്ധതിക്ക് വീണ്ടും …

അഴീക്കോട് പൂച്ചക്കടവ് ഫിഷ് ലാന്റിങ്ങ് സെന്ററിന് പുനര്‍ജന്മം; ഡിപിആര്‍ കൈമാറി Read More »

എന്‍ എസ് എസ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു

വിജയരാഘവപുരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയതായി അനുവദിച്ച നാഷണല്‍ സര്‍വ്വീസ് സ്‌കീം (എന്‍എസ്എസ്) യൂണിറ്റിന്റെ ഉദ്ഘാടനം സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. വിജയരാഘവപുരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയതായി അനുവദിച്ച നാഷണല്‍ സര്‍വ്വീസ് സ്‌കീം (എന്‍എസ്എസ്) യൂണിറ്റിന്റെ ഉദ്ഘാടനം സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തിന്റെ അനാവരണവും എം എല്‍ എ നിര്‍വഹിച്ചു. ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ആലിസ് ഷിബു അധ്യക്ഷത വഹിച്ചു. എന്‍എസ്എസ് സംസ്ഥാന ഉപദേശക …

എന്‍ എസ് എസ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു Read More »

ചേറ്റുവ ഹാര്‍ബറും മുനക്കക്കടവ് ഫിഷ് ലാന്‍ഡ് സെന്ററും ഉന്നതതല സംഘം സന്ദര്‍ശിച്ചു

ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ ചേറ്റുവ ഫിഷിംഗ് ഹാര്‍ബര്‍, മുനക്കക്കടവ് ഫിഷ് ലാന്റിംഗ് സെന്റര്‍ എന്നിവയുടെ നവീകരണവുമായി ബന്ധപ്പെട്ട് ഉന്നതതല സംഘം സന്ദര്‍ശനം നടത്തി. ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ ചേറ്റുവ ഫിഷിംഗ് ഹാര്‍ബര്‍, മുനക്കക്കടവ് ഫിഷ് ലാന്റിംഗ് സെന്റര്‍ എന്നിവയുടെ നവീകരണവുമായി ബന്ധപ്പെട്ട് ഉന്നതതല സംഘം സന്ദര്‍ശനം നടത്തി. നാഷണല്‍ ഫിഷറീസ് ഡവലപ്പ്‌മെന്റ് ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡറക്ടര്‍ നെഹ്‌റു പോത്തിരി, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് മധ്യ മേഖല സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ വിജി തട്ടമ്പുറം എന്നിവര്‍ അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. …

ചേറ്റുവ ഹാര്‍ബറും മുനക്കക്കടവ് ഫിഷ് ലാന്‍ഡ് സെന്ററും ഉന്നതതല സംഘം സന്ദര്‍ശിച്ചു Read More »

ജില്ലയില്‍ ക്യാമ്പയിന് തുടക്കമായിലോക അല്‍ഷൈമേഴ്സ് ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട മെയിന്റനന്‍സ് ട്രൈബ്യൂണല്‍, സാമൂഹ്യനീതി വകുപ്പ് എന്നിവ ക്യാമ്പയിന്‍ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു

അല്‍ഷൈമേഴ്‌സ് എന്ന മറവിരോഗത്തെ ആധാരമാക്കി ‘ഓര്‍മ്മകളില്‍ ഇന്നലെകള്‍ നഷ്ടപ്പെടുമ്പോള്‍ ഹൃദയംകൊണ്ട് ഇന്നിനെ സ്വന്തമാക്കുക’ എന്ന ആശയം ഉള്‍കൊള്ളിച്ച് പ്രശസ്ത ചിത്രകാരി പ്രതീക്ഷ സുബിന്‍ വരച്ച പെയിന്റിംഗ് അനാഛാദനം ചെയ്തുകൊണ്ടായിരുന്നു ഉദ്ഘാടനം. ലോക അല്‍ഷൈമേഴ്സ് ദിനം: ജില്ലയില്‍ ക്യാമ്പയിന് തുടക്കമായിലോക അല്‍ഷൈമേഴ്സ് ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട മെയിന്റനന്‍സ് ട്രൈബ്യൂണല്‍, സാമൂഹ്യനീതി വകുപ്പ് എന്നിവ ക്യാമ്പയിന്‍ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു. അല്‍ഷൈമേഴ്‌സ് എന്ന മറവിരോഗത്തെ ആധാരമാക്കി ‘ഓര്‍മ്മകളില്‍ ഇന്നലെകള്‍ നഷ്ടപ്പെടുമ്പോള്‍ ഹൃദയംകൊണ്ട് …

ജില്ലയില്‍ ക്യാമ്പയിന് തുടക്കമായിലോക അല്‍ഷൈമേഴ്സ് ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട മെയിന്റനന്‍സ് ട്രൈബ്യൂണല്‍, സാമൂഹ്യനീതി വകുപ്പ് എന്നിവ ക്യാമ്പയിന്‍ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു Read More »

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് :എ സി മൊയ്‌തീൻ എം എൽ എ യുടെ രാജി ആവശ്യപ്പെട്ട് കോണത്തുകുന്നിൽകോൺഗ്രസ്സ് പ്രകടനം നടത്തി

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പങ്കുണ്ട് എന്ന് ആരോപിക്കപ്പെടുന്ന എ സി മൊയ്‌തീൻ എം എൽ എ രാജി വെക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് വെള്ളാങ്ങല്ലൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി കോണത്തുകുന്നിൽ പ്രകടനം നടത്തി. ഇരിങ്ങാലക്കുട: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പങ്കുണ്ട് എന്ന്ആരോപിക്കപ്പെടുന്ന എ സി മൊയ്‌തീൻ എം എൽ എ രാജി വെക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് വെള്ളാങ്ങല്ലൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി കോണത്തുകുന്നിൽ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ്‌ അയൂബ് കരൂപ്പടന്ന, കമാൽ …

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് :എ സി മൊയ്‌തീൻ എം എൽ എ യുടെ രാജി ആവശ്യപ്പെട്ട് കോണത്തുകുന്നിൽകോൺഗ്രസ്സ് പ്രകടനം നടത്തി Read More »

സെപ്തംബർ 17, വിശ്വകർമ്മ ദിനം ആചരിച്ചു

വിശ്വകർമ്മ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ചാലക്കുടി താലൂക്ക് തലത്തിൽ നടന്ന വിശ്വകർമ്മ ദിനം ചാലക്കുടിയിൽ ആഘോഷിച്ചു. വിശ്വകർമ്മ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ചാലക്കുടി താലൂക്ക് തലത്തിൽ നടന്ന വിശ്വകർമ്മ ദിനം ചാലക്കുടിയിൽ ആഘോഷിച്ചു.രാവിലെ 10ന് സൗത്ത് ജഗ്ഷനിൽ പതാക ഉയർത്തി .ഉച്ചക്ക് 3 മണിക്ക് വർണാഭമായ ഘോഷയാത്ര നോർത്ത് ബസ്റ്റാൻ്റിൽ നിന്നും ആരംഭിച്ച് സൗത്ത് തിരിഞ്ഞ് ചാലക്കുടി മർച്ചൻ്റ് ജൂബിലിഹാളിൽ എത്തിച്ചേർന്നു.തുടർന്നു നടന്ന പൊതുസമ്മേളനത്തിൽ താലൂക്ക്, പ്രസിഡൻ്റ് ശ്രീ, VD ഗോപി അധ്യക്ഷത വഹിച്ചു. VSS ചാലക്കുടി …

സെപ്തംബർ 17, വിശ്വകർമ്മ ദിനം ആചരിച്ചു Read More »

ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പുതുതായി നിർമ്മിച്ച വുഡൻ ഷട്ടിൽ കോർട്ടിന്റെ ഉദ്ഘാടനം എനോക്കാരൻ നിർവ്വഹിച്ചു

ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പുതുതായി നിർമ്മിച്ച വുഡൻ ഷട്ടിൽ കോർട്ടിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഡിസ്ട്രിക്റ്റ് ഗവർണർ Ln. ടോണി എനോക്കാരൻ നിർവ്വഹിച്ചു. പ്രസിഡണ്ട് അഡ്വ ജോൺ നിധിൻ തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ബിജോയ് പോൾ സ്വാഗതവും ട്രഷറർ മനോജ് ഐബൻ നന്ദിയും പറഞ്ഞു. ജോസ് തെക്കേത്തല, അഡ്വ. ഐബൻ മാത്തൻ , ഡോ ശ്രീനിവാസൻ , സോൺ ചെയർമാൻ റോയ് ജോസ് ആലുക്കൽ , മുൻ ഡിസ്ട്രിക്റ്റ് ഗവർണർ അഡ്വ.ടി.ജെ തോമസ് ഡിസ്ട്രിക്റ്റ് …

ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പുതുതായി നിർമ്മിച്ച വുഡൻ ഷട്ടിൽ കോർട്ടിന്റെ ഉദ്ഘാടനം എനോക്കാരൻ നിർവ്വഹിച്ചു Read More »

കരുവന്നൂർ അഴിമതി ; എ സി മൊയ്തീൻ രാജിവച്ച്‌ അന്വേഷണം നേരിടണം : എം പി ജാക്സൺ

കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നടന്ന അഴിമതിയുമായി ബന്ധപ്പെട്ട ഇ ഡിയുടെ അന്വേഷണം നേരിടുന്ന എ സി മൊയ്‌തീൻ എം എൽ എ സ്ഥാനം രാജിവച്ച് അന്വേഷണം നേരിടണമെന്ന് കെ പി സി സി നിർവ്വാഹക സമിതിയംഗം എം പി ജാക്സൺ ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുട : കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നടന്ന അഴിമതിയുമായി ബന്ധപ്പെട്ട ഇ ഡിയുടെ അന്വേഷണം നേരിടുന്ന എ സി മൊയ്‌തീൻ എം എൽ എ സ്ഥാനം രാജിവച്ച് അന്വേഷണം നേരിടണമെന്ന് കെ …

കരുവന്നൂർ അഴിമതി ; എ സി മൊയ്തീൻ രാജിവച്ച്‌ അന്വേഷണം നേരിടണം : എം പി ജാക്സൺ Read More »

ചാലക്കുടി ഉപജില്ലയിലെ ജൂനിയർ റെഡ്ക്രോസ് കേഡറ്റുകൾക്കായി ഉപജില്ലാ തലത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു

ഹയർ സെക്കൻററി സ്കൂൾ കുറ്റിക്കാട്,ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി. ചാലക്കുടി ഉപജില്ലയിലെ ജൂനിയർ റെഡ്ക്രോസ് കേഡറ്റുകൾക്കായി ഉപജില്ലാ തലത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു.സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻററി സ്കൂൾ കുറ്റിക്കാട്,ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി .എസ് എച്ച് സി ജി എച്ച് എസ് എസ് ചാലക്കുടി രണ്ടാം സ്ഥാനവും സെന്റ് ജോർജ്ജ്സ് എച്ച് എസ് എസ് പരിയാരം മൂന്നാം സ്ഥാനവും നേടി യു.പി.വിഭാഗത്തിൽ പി.സി.ജി.എച്ച്.എസ്. വെള്ളിക്കുളങ്ങര ജേതാക്കളായി. ശ്രീകൃഷ്ണ ഹൈസ്‌കൂൾ മറ്റത്തൂർ രണ്ടാംസ്ഥാനവും ഗവ …

ചാലക്കുടി ഉപജില്ലയിലെ ജൂനിയർ റെഡ്ക്രോസ് കേഡറ്റുകൾക്കായി ഉപജില്ലാ തലത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു Read More »

ഭാരതീയ വിദ്യാഭവനിൽ “മില്ലെറ്റ് ഫുഡ്‌ഫിയെസ്റ്റ”‘ സംഘടിപ്പിച്ചു

ഏഴാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളാണ് പരിപാടിയിൽ പങ്കെടുത്തത്. ഇരിങ്ങാലക്കുട : അന്താരാഷ്ട്ര ചെറു ധാന്യവർഷത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ “മില്ലെറ്റ് ഫുഡ്‌ ഫിയെസ്റ്റ” സംഘടിപ്പിച്ചു. സ്കൂളിലെ ഹെറിറ്റേജ് ക്ലബ്ബ്, യുവ ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടികൾ നടത്തിയത്. പലതരം ചെറു ധാന്യങ്ങൾ കൊണ്ടുണ്ടാക്കിയ രുചികരവും പോഷക സമൃദ്ധവുമായ ഭക്ഷണപദാർത്ഥങ്ങളുടെ പ്രദർശനവും മത്സരങ്ങളും നടന്നു. ചെറുധാന്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും ആധുനിക ജീവിതശൈലിയിൽ അവയുടെ അനിവാര്യതയെക്കുറിച്ചും അറിവ് പകരുന്ന ചാർട്ടുകളും ചിത്രങ്ങളും പ്രദർശിപ്പിച്ചിരുന്നു. ചെയർമാൻ സി സുരേന്ദ്രൻ, …

ഭാരതീയ വിദ്യാഭവനിൽ “മില്ലെറ്റ് ഫുഡ്‌ഫിയെസ്റ്റ”‘ സംഘടിപ്പിച്ചു Read More »

error: Content is protected !!