Channel 17

live

channel17 live

Local News

30 ദിവസത്തിനുള്ളിൽ പാലയ്ക്കൽ – ഇരിഞ്ഞാലക്കുട റോഡിന്റെകോൺക്രീറ്റ് പണികൾ പൂർത്തിയാകും

ഇരിഞ്ഞാലക്കുട റോഡിന്റെ മുഴുവൻ കോൺക്രീറ്റ് പണികളും പൂർത്തിയാകുമെന്ന് ജില്ലാ കളക്ടർ കൃഷ്ണ തേജ അറിയിച്ചു. 30 ദിവസത്തിനുള്ളിൽ പാലയ്ക്കൽ – ഇരിഞ്ഞാലക്കുട റോഡിന്റെ മുഴുവൻ കോൺക്രീറ്റ് പണികളും പൂർത്തിയാകുമെന്ന് ജില്ലാ കളക്ടർ കൃഷ്ണ തേജ അറിയിച്ചു. ഇതിന്റെ ആദ്യഘട്ട കോൺക്രീറ്റ് പണികൾ 10 ദിവസത്തിനുള്ളിൽ പൂർത്തിയാകുമെന്നും ജില്ലാ കളക്ടർ പറഞ്ഞു. ജില്ലാ കളക്ടറിന്റെ അധ്യക്ഷതയിൽ കളക്ടറുടെ ചേമ്പറിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. ആദ്യഘട്ട ടാറിംഗ് പണികൾ പൂർത്തിയാകുന്ന മുറയ്ക്ക് വാഹനങ്ങളുടെ ദിശാവ്യതിയാനം നടത്താമെന്നും കളക്ടർ അറിയിച്ചു.തൃശ്ശൂർ …

30 ദിവസത്തിനുള്ളിൽ പാലയ്ക്കൽ – ഇരിഞ്ഞാലക്കുട റോഡിന്റെകോൺക്രീറ്റ് പണികൾ പൂർത്തിയാകും Read More »

അതിമാരക സിന്തറ്റിക് മയക്കുമരുന്നുമായ എം ഡി എം എ യുമായി ഒരാൾ പൊലീസിൻ്റെ പിടിയിൽ

ഒല്ലൂർ സ്വദേശി തണ്ടാശേരി വിട്ടിൽ വിപിൻ എന്നയാളെ പ്രത്യേക പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കാവിൽ കടവ് സെന്റ്. അന്റണീസ് പള്ളിയുടെ മുൻവശത്ത് നിന്നും 8.9 ഗ്രാം എം ഡി എം എ യുമായി ഒല്ലൂർ സ്വദേശി തണ്ടാശേരി വിട്ടിൽ വിപിൻ എന്നയാളെ പ്രത്യേക പോലീസ് സംഘം അറസ്റ്റ് ചെയ്തത് തൃശ്ശൂർ റൂറൽ എസ്. പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിർദ്ദേശ പ്രകാരം ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ എസ് പി ഷാജ് ജോസ് …

അതിമാരക സിന്തറ്റിക് മയക്കുമരുന്നുമായ എം ഡി എം എ യുമായി ഒരാൾ പൊലീസിൻ്റെ പിടിയിൽ Read More »

കൊലപാതക കേസ്സിലെ പ്രതി പോലീസ് പിടിയിൽ

നാട്ടിക മുത്തകുന്നം ബീച്ചിൽ താമസിക്കുന്ന വ്യാസൻ എന്നയാളെയാണ്. പിടികൂടിയത്. വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിലെ തൃപ്രയാർ ഡ്രീം ലാൻഡ് ബാർ ഹോട്ടലിൽ പാർക്കിംഗ് ഗ്രൗണ്ടിൽ വച്ച്നാട്ടിക ബീച്ചിൽ ഫിഷറീസ് സ്കൂളിനടുത്ത് ഹോട്ടൽ നടത്തിയിരുന്ന പാപ്പാച്ചൻ വീട്ടിൽ ശിവാനന്ദൻ എന്നയാളെ അടിച്ച് പരിക്കേൽപിച്ചതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ പ്രത്യേക അന്വേഷണ സംഘം വടകര നിന്നും പിടികൂടി. നാട്ടിക മുത്തകുന്നം ബീച്ചിൽ താമസിക്കുന്ന വ്യാസൻ എന്നയാളെയാണ്. പിടികൂടിയത്. വ്യാസൻ ശിവാനന്ദന്കടം …

കൊലപാതക കേസ്സിലെ പ്രതി പോലീസ് പിടിയിൽ Read More »

മൂന്ന് കുട്ടികളേയും ഡോക്ടർ ആക്കാനുള്ള മീൻ വില്‍പ്പനക്കാരനായ ഉണ്ണിയുടെ പരിശ്രമം സാഫല്യത്തോട് അടുക്കുന്നു

ജീവിത പ്രാരാബ്ധങ്ങളോട് പടവെട്ടിയാണ് പട്ടിക ജാതിക്കാരനായ ആലത്തൂർ പടയാട്ടി ഉണ്ണി മൂന്ന് മക്കളേയും ഡോക്ടറുടെ മേലങ്കി അണിയിക്കുന്നത്. മാളഃ മൂന്ന് കുട്ടികളേയും ഡോക്ടർ ആക്കാനുള്ള മീൻ വില്‍പ്പനക്കാരനായ ഉണ്ണിയുടെ പരിശ്രമം സാഫല്യത്തോട് അടുക്കുന്നു. മൂത്ത മകൾ ഡോക്ടർ ആയി ജോലി ചെയ്ത് തുടങ്ങി. മറ്റ് രണ്ട് മക്കളും മെഡിക്കൽ കോളേജിൽ ഡോക്ടര്‍മാരാകാന്‍ പഠിക്കുകയാണ്.ജീവിത പ്രാരാബ്ധങ്ങളോട് പടവെട്ടിയാണ് പട്ടിക ജാതിക്കാരനായ ആലത്തൂർ പടയാട്ടി ഉണ്ണി മൂന്ന് മക്കളേയും ഡോക്ടറുടെ മേലങ്കി അണിയിക്കുന്നത്. മത്സ്യ വില്‍പ്പനയാണ് ഉണ്ണിയുടെ ഉപജീവന മാർഗ്ഗം. …

മൂന്ന് കുട്ടികളേയും ഡോക്ടർ ആക്കാനുള്ള മീൻ വില്‍പ്പനക്കാരനായ ഉണ്ണിയുടെ പരിശ്രമം സാഫല്യത്തോട് അടുക്കുന്നു Read More »

സ്വച്ഛ് ഭാരത് ലോഗോ പ്രകാശനം ചെയ്തു

സ്വച്ച് ഭാരത് മിഷൻ അർബൻ 2.0 ഇന്ത്യൻ സ്വച്ഛത ലീഗ് സീസൺ – 2 മത്സരത്തിന്റെ ഭാഗമായി കുന്നംകുളം നഗരസഭ സ്വച്ഛ് ഭാരത് മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ലോഗോ പ്രകാശനം നടത്തി. സ്വച്ച് ഭാരത് മിഷൻ അർബൻ 2.0 ഇന്ത്യൻ സ്വച്ഛത ലീഗ് സീസൺ – 2 മത്സരത്തിന്റെ ഭാഗമായി കുന്നംകുളം നഗരസഭ സ്വച്ഛ് ഭാരത് മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ലോഗോ പ്രകാശനം നടത്തി. നഗരസഭ അങ്കണത്തില്‍ ചെയർപേഴ്സൺ സീത രവീന്ദ്രന്‍ പ്രകാശനം ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ സൗമ്യ അനിലന്‍, …

സ്വച്ഛ് ഭാരത് ലോഗോ പ്രകാശനം ചെയ്തു Read More »

ബയോബിൻ വിതരണം ചെയ്തു

നാട്ടിക ഗ്രാമപഞ്ചായത്തിലെ ബയോബിൻ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ആർ ദിനേശൻ നിർവഹിച്ചു. നാട്ടിക ഗ്രാമപഞ്ചായത്തിലെ ബയോബിൻ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ആർ ദിനേശൻ നിർവഹിച്ചു. 2023 – 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 209 ഗുണഭോക്താക്കൾക്കായി 4,53,600 രൂപ വകയിരുത്തിയാണ് ശുചിപൂർണ ബയോബിൻ പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ 180 രൂപ ഗുണഭോക്തൃ വിഹിതം അടച്ച 110 പേർക്കുള്ള ബയോബിന്നുകളാണ് വിതരണം ചെയ്തത്. നാട്ടിക ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് …

ബയോബിൻ വിതരണം ചെയ്തു Read More »

വധശ്രമ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്നപ്രതി അറസ്റ്റിൽ

പുല്ലൂർ സ്വദേശി കൊടിവളപ്പിൽ ജോൺസൺ മകൻ ഡാനി എന്ന ഡാനിയേലിനെ (26) തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി വൈ എസ് പി ടി കെ ഷൈജു, ആളൂർ ഇൻസ്പെക്ടർ കെ സി രതീഷ് എന്നിവർ അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട : അവിട്ടത്തൂരിൽ മധ്യവയ്കരായ രണ്ടു പേരെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ ഒളിവിലായിരുന്ന പുല്ലൂർ സ്വദേശി കൊടിവളപ്പിൽ ജോൺസൺ മകൻ ഡാനി എന്ന ഡാനിയേലിനെ (26) തൃശൂർ റൂറൽ …

വധശ്രമ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്നപ്രതി അറസ്റ്റിൽ Read More »

എസി മൊയ്തീന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസില്‍ മുന്‍മന്ത്രി എ സി മൊയ്തീന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസില്‍ മുന്‍മന്ത്രി എ സി മൊയ്തീന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചിയിലെ ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. ഇഡി ആവശ്യപ്പെട്ടാല്‍ വീണ്ടും ഹാജരാകുമെന്ന് എ സി മൊയ്തീന്‍ പ്രതികരിച്ചു. ഇഡി ആവശ്യപ്പെട്ട രേഖകളെല്ലാം നല്‍കി. അക്കൗണ്ട് മരവിപ്പിച്ച നടപടി പിന്‍വലിക്കാനും കത്ത് നല്‍കി. ഇക്കാര്യം പരിശോധിക്കാമെന്ന് ഇഡി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും …

എസി മൊയ്തീന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി Read More »

മാള ടൗണിൽ പ്രതിക്ഷേധ ധർണ്ണ നടന്നു

സി പി ഐ എം ജില്ലാ സെക്രട്ടറി എം എം വർഗ്ഗീസ് ഉൽഘാടനം ചെയ്തു. സി പി ഐ എം മാള ഏരിയ സെക്രട്ടറി ടി കെ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. തൊഴിലില്ലായ്മക്കും , വിലകയറ്റത്തിനും . സാമ്പത്തിക ഉപരോധത്തിനുമെതിരെ സി പി ഐ എം കൊടുക്കല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാള ടൗണിൽ പ്രതിക്ഷേധ ധർണ്ണ നടന്നു.സി പി ഐ എം ജില്ലാ സെക്രട്ടറി എം എം വർഗ്ഗീസ് ഉൽഘാടനം ചെയ്തു. സി പി ഐ …

മാള ടൗണിൽ പ്രതിക്ഷേധ ധർണ്ണ നടന്നു Read More »

തെരുവ് നായ വാക്സിനേഷൻ യജ്ഞം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി റോമി ബേബി ഉൽഘാടനം ചെയ്തു

സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടത്തുന്ന പുത്തൻചിറ ഗ്രാമ പഞ്ചായത്തിലെ തെരുവ് നായ വാക്സിനേഷൻ യജ്ഞം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി റോമി ബേബി ഉൽഘാടനം ചെയ്തു . സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടത്തുന്ന പുത്തൻചിറ ഗ്രാമ പഞ്ചായത്തിലെ തെരുവ് നായ വാക്സിനേഷൻ യജ്ഞം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി റോമി ബേബി ഉൽഘാടനം ചെയ്തു .അദ്ധ്യക്ഷൻ വൈസ് പ്ര സിഡണ്ട് AP വിദ്യാധരൻ .വാർഡ് മെമ്പർമാർ ശ്രീമതി സംഗീത അനീഷ്. മൃഗഡോക്ടർ ശ്രീമതി ആശ എന്നിവർ പങ്കെടുത്തു. https://www.youtube.com/@channel17in

പുളിയിലപ്പാറയിൽ മരം വീണ് ഗതാഗതം മുടങ്ങി

ആനമല റോഡിൽ പുളിയിലപ്പാറയ്ക്കും,പൊകലപ്പാറയ്ക്കും ഇടയിൽ മരം വീണ് ഒരു മണിക്കൂറോളം ഗതാഗതം മുടങ്ങി. ആനമല റോഡിൽ പുളിയിലപ്പാറയ്ക്കും,പൊകലപ്പാറയ്ക്കും ഇടയിൽ മരം വീണ് ഒരു മണിക്കൂറോളം ഗതാഗതം മുടങ്ങി. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് മരം വീണത്. നിരവധി വാഹനങ്ങൾ വനത്തിൽ കുടുങ്ങി. മരം മുറിച്ച് മാറ്റി പന്ത്രണ്ട് മണിയോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്. ആനമല റോഡരികിൽ നിരവധി മരങ്ങളാണ് അപകട സാധ്യതയുണർത്തി വീഴാറായി നിൽക്കുന്നത്. എന്നാൽ വിനോദ സഞ്ചാരികളുടേത് അടക്കം നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന ആനമല റോഡിൽ അപകട …

പുളിയിലപ്പാറയിൽ മരം വീണ് ഗതാഗതം മുടങ്ങി Read More »

എക്സൈസ് വിമുക്തി ബാഡ്മിൻറൺ ടൂർണമെൻറ് സംഘടിപ്പിച്ചു

ജി വി എച്ച് എസ് എസ് പുത്തൻചിറ, കിഷോർ’സ് ബാഡ്മിന്റൺ അക്കാദമി പുത്തൻചിറ, എക്സൈസ് റേഞ്ച് ഓഫീസ് മാള എന്നിവ സംയുക്തമായി വിദ്യാർത്ഥികൾക്ക് ‘എക്സൈസ് വിമുക്തി’ബാഡ്മിൻറൺ ടൂർണമെൻറ് സംഘടിപ്പിച്ചു.” ജി വി എച്ച് എസ് എസ് പുത്തൻചിറ, കിഷോർ’സ് ബാഡ്മിന്റൺ അക്കാദമി പുത്തൻചിറ, എക്സൈസ് റേഞ്ച് ഓഫീസ് മാള എന്നിവ സംയുക്തമായി വിദ്യാർത്ഥികൾക്ക് ‘എക്സൈസ് വിമുക്തി’ബാഡ്മിൻറൺ ടൂർണമെൻറ് സംഘടിപ്പിച്ചു.”മൊബൈൽ ഗെയിമുകൾക്കെതിരെ, മയക്കുമരുന്നുകൾക്കെതിരെ, ദുശ്ശീലങ്ങൾക്കെതിരെ, കായികക്ഷമത നൽകുന്ന, മാനസികോല്ലാസം നൽകുന്ന, ഏത് പ്രായത്തിലും ഏറ്റക്കുറച്ചിൽ ഇല്ലാതെ ആസ്വദിക്കാൻ പറ്റുന്ന …

എക്സൈസ് വിമുക്തി ബാഡ്മിൻറൺ ടൂർണമെൻറ് സംഘടിപ്പിച്ചു Read More »

നെല്ല് പാടത്ത് കിടന്ന് മുളച്ചപ്പോള്‍ തോട് വൃത്തിയാക്കാന്‍ എത്തിയവരെ കര്‍ഷകര്‍ തിരിച്ചയച്ചു

അഷ്ടമിച്ചിറ പുല്ലൻകുളങ്ങര പാടശേഖരത്തിൽ നിറഞ്ഞുകിടക്കുന്ന തോടുകൾ വൃത്തിയാക്കാൻ തൊഴിലുറപ്പ് തൊഴിലാളികളെത്തിയപ്പോഴാണ് കർഷകർ പ്രതിഷേധവുമായെത്തിയത്. മാളഃ നെല്ല് പാടത്ത് കിടന്ന് മുളച്ചപ്പോള്‍ തോട് വൃത്തിയാക്കാന്‍ എത്തിയവരെ കര്‍ഷകര്‍ തിരിച്ചയച്ചു. ഇനി തോട് വൃത്തിയാക്കിയിട്ടെന്താ കാര്യം. ഞങ്ങളുടെ നെല്ല് പാടത്തുകിടന്ന് മുളച്ചിരിക്കയാണ്. ഒരു മാസം മുന്‍പ് പണി പൂർത്തിയാക്കാൻ പറഞ്ഞപ്പോൾ അവഗണിച്ചതിന്റെ ഫലമാണ് ഞങ്ങൾ അനുഭവിക്കുന്നത്. ഈ വെള്ളത്തിൽ നിന്ന് നിങ്ങൾ പണിയെടുത്തിട്ട് ഞങ്ങൾക്ക് യാതൊരു പ്രയോജനവുമില്ല. കർഷകരുടെ പ്രതീക്ഷകളെല്ലാം വെള്ളത്തിലായതില്‍ പ്രതിഷേധമുയര്‍ന്നപ്പോള്‍ മാത്രം തോട് വൃത്തിയാക്കാനെത്തിയവരോട് കർഷകർ കയർത്തു. …

നെല്ല് പാടത്ത് കിടന്ന് മുളച്ചപ്പോള്‍ തോട് വൃത്തിയാക്കാന്‍ എത്തിയവരെ കര്‍ഷകര്‍ തിരിച്ചയച്ചു Read More »

ഭിന്നശേഷിക്കാർക്കുള്ള സൗജന്യ സഹായ ഉപകരണങ്ങളുടെ വിതരണം മാള കാർമൽ കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു

ഉപകരണ വിതരണ ക്യാമ്പ് ബെന്നി ബഹനാൻ എം പി ഉദ്ഘാടനം ചെയ്തു. ബെന്നി ബെഹനാൻ എം പി യുടെ ‘ഒപ്പമുണ്ട് എം പി’ പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത ഭിന്നശേഷിക്കാർക്കുള്ള സൗജന്യ സഹായ ഉപകരണങ്ങളുടെ വിതരണം മാള കാർമൽ കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു.ഉപകരണ വിതരണ ക്യാമ്പ് ബെന്നി ബഹനാൻ എം പി ഉദ്ഘാടനം ചെയ്തു. ചാലക്കുടി മുനിസിപ്പൽ ചെയർമാൻ എബി ജോർജ് അധ്യക്ഷത വഹിച്ചു. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ലീല സുബ്രമണ്യൻ, …

ഭിന്നശേഷിക്കാർക്കുള്ള സൗജന്യ സഹായ ഉപകരണങ്ങളുടെ വിതരണം മാള കാർമൽ കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു Read More »

ഭാരതീയ വിദ്യാഭവനിലെ എൻ എസ് എസ് ക്ലബ്ബ് വിദ്യാർത്ഥികൾ നിയമസഭാമന്ദിരവും മാജിക്‌ പ്ലാനറ്റും സന്ദർശിച്ചു

ഭാരതീയ വിദ്യാഭവനിലെ നാഷണൽ സർവ്വീസ് സ്കീം ക്ലബ്ബ് വിദ്യാർത്ഥികൾ അവരുടെ പഠനയാത്രയുടെ ഭാഗമായി സംസ്ഥാന നിയമസഭാമന്ദിരം സന്ദർശിച്ചു. ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവനിലെ നാഷണൽ സർവ്വീസ് സ്കീം ക്ലബ്ബ് വിദ്യാർത്ഥികൾ അവരുടെ പഠനയാത്രയുടെ ഭാഗമായി സംസ്ഥാന നിയമസഭാമന്ദിരം സന്ദർശിച്ചു. നിയമസഭയുടെ ചരിത്രവും പ്രവർത്തനരീതികളും കുട്ടികൾക്ക് ഉദ്യോഗസ്ഥർ വിശദീകരിച്ചുകൊടുത്തു. ഗാന്ധിപ്രതിമയ്ക്ക് ചുവട്ടിൽ നിന്ന് ഒരു ഫോട്ടോയും എടുത്താണ് കുട്ടികളും അദ്ധ്യാപകരും ചേർന്ന സംഘം മടങ്ങിയത്. വിശ്വപ്രസിദ്ധ മാന്ത്രികനും അറിയപ്പെടുന്ന ആതുരസേവകനുമായ ഗോപിനാഥ് മുതുകാട് നടത്തുന്ന മാജിക്‌ പ്ലാനറ്റും കുട്ടികൾ …

ഭാരതീയ വിദ്യാഭവനിലെ എൻ എസ് എസ് ക്ലബ്ബ് വിദ്യാർത്ഥികൾ നിയമസഭാമന്ദിരവും മാജിക്‌ പ്ലാനറ്റും സന്ദർശിച്ചു Read More »

അച്ഛൻ പഠിപ്പിച്ച വിദ്യാലയത്തിലെ കുട്ടികൾക്ക് ജലപാഠശാലയൊരുക്കി പൂർവ്വവിദ്യാർത്ഥിയായ മകൻ എം എസ് ഹരിലാൽ

ആളൂർ ആർ എം എച്ച് എസിലെ അഞ്ചുമുതൽ പത്തുവരെ ക്ലാസ്സുകളിലുള്ള 800 ഓളം വിദ്യാർത്ഥികളെയാണ് പരിശീലിപ്പിക്കുക. മാളഃ അച്ഛൻ പഠിപ്പിച്ച വിദ്യാലയത്തിലെ കുട്ടികൾക്ക് ജലപാഠശാലയൊരുക്കി പൂർവ്വവിദ്യാർത്ഥിയായ മകൻ എം എസ് ഹരിലാൽ. ആളൂർ ആർ എം എച്ച് എസിലെ അഞ്ചുമുതൽ പത്തുവരെ ക്ലാസ്സുകളിലുള്ള 800 ഓളം വിദ്യാർത്ഥികളെയാണ് പരിശീലിപ്പിക്കുക. പത്താം ക്ലാസ്സുകാര്‍ക്കാണ് ആദ്യം പരിശീലനം നല്‍കുന്നത്. പത്തുദിവസത്തെ പരിശീലനത്തിലൂടെ അറുപതോളം കുട്ടികളെ നീന്താൻ പ്രാപ്തരാക്കി കഴിഞ്ഞു. രണ്ടു വർഷം കൊണ്ട് വിദ്യാലയത്തിലെ എല്ലാ കുട്ടികളെയും നീന്തൽ പഠിപ്പിക്കാനാണ് …

അച്ഛൻ പഠിപ്പിച്ച വിദ്യാലയത്തിലെ കുട്ടികൾക്ക് ജലപാഠശാലയൊരുക്കി പൂർവ്വവിദ്യാർത്ഥിയായ മകൻ എം എസ് ഹരിലാൽ Read More »

കെഎസ്ഇബി ഓഫീസേഴ്സ് ഫെഡറേഷന്റെ വിദ്യാഭ്യാസ അവാർഡ് ദാനം

കുടുംബസംഗമം എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻഉദ്ഘാടനം ചെയ്തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഈ കാലത്ത് കുട്ടികളെ മാനവികതയെകുറിച്ച് ബോധവാൻ മാരാക്കേണ്ടത് ആവശ്യമാണെന്ന് റവന്യൂ മന്ത്രി ശ്രീ കെ രാജൻ അഭിപ്രായപെട്ടു.കെഎസ്ഇബി ഓഫീസേഴ്സ് ഫെഡറേഷന്റെ വിദ്യാഭ്യാസ അവാർഡ് ദാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.കുടുംബസംഗമം എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് പി എൻ ബിജു അധ്യക്ഷതവഹിച്ചു.സംഘടനയുടെ ജനറൽ സെക്രട്ടറി എം ജി അനന്തകൃഷ്ണൻ, വൈസ് പ്രസിഡന്റ് ഷീജ എം കെ, വർക്കിംഗ് …

കെഎസ്ഇബി ഓഫീസേഴ്സ് ഫെഡറേഷന്റെ വിദ്യാഭ്യാസ അവാർഡ് ദാനം Read More »

തനിമ മാള ചാപ്റ്റർ മാള വ്യാപാര ഭവനിൽ സംഘടിപ്പിച്ച സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്തു

തനിമ ഓണം സൗഹൃദ സംഗമം വി.ആർ സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ജാതിയും വർഗ്ഗവും തിരിക്കാതെ മനുഷ്യരെ ഒന്നായി കാണുന്ന സന്ദേശമാണ് ഓണം ഉത്സവത്തിലൂടെ പ്രകടമാകുന്നതെന്ന് വി.ആർ സുനിൽകുമാർ എം.എൽ.എ അഭിപ്രായപ്പെട്ടു. സാഹിത്യവും,കവിതയുമൊക്കെ കാലഘട്ടത്തിൻറെ മാറ്റത്തിന് ഉപയോഗപ്പെടുത്താൻ കഴിയുന്നതാവണമെന്നും അദ്ദേഹം പറഞ്ഞു. തനിമ മാള ചാപ്റ്റർ മാള വ്യാപാര ഭവനിൽ സംഘടിപ്പിച്ച സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എൽ.എ. ചാപ്റ്റർ പ്രസിഡന്റ് ഹബീബ് കൊച്ചുകടവ് അധ്യക്ഷത വഹിച്ചു. സുജൻ പൂപ്പത്തി, അനിയൻ ചിത്രശാല, ശ്രീധരൻ കടലായി, …

തനിമ മാള ചാപ്റ്റർ മാള വ്യാപാര ഭവനിൽ സംഘടിപ്പിച്ച സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്തു Read More »

കോണത്തുകുന്ന് ഗവ.യു.പി.സ്കൂളിലെ പൂർവ്വ വിദ്യാർഥികൾ വീണ്ടും ഒത്തുചേർന്ന് നടത്തിയ ഓണാഘോഷം അവിസ്മരണീയ അനുഭവമായി മാറി

കോണത്തുകുന്ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ് ഉദ്ഘാടനം ചെയ്തു. കോണത്തുകുന്ന് ഗവ.യു.പി.സ്കൂളിലെ പൂർവ്വ വിദ്യാർഥികൾ വീണ്ടും ഒത്തുചേർന്ന് നടത്തിയ ഓണാഘോഷം അവിസ്മരണീയ അനുഭവമായി മാറി. കോണത്തുകുന്ന് ഗവ.യു.പി.സ്കൂൾ പൂർവ്വ വിദ്യാർഥി – അധ്യാപക സംഘടന നെല്ലിമുറ്റത്തിന്റെ നേതൃത്വത്തിൽ നടന്ന ഓണാഘോഷത്തിന്റെ ഭാഗമായാണ് പ്രായഭേദമന്യേ പൂർവ്വ വിദ്യാർഥികൾ ഒത്തുചേർന്നത്. കോണത്തുകുന്ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ് ഉദ്ഘാടനം ചെയ്തു. നെല്ലിമുറ്റം പ്രസിഡന്റ് എ.വി. പ്രകാശ് …

കോണത്തുകുന്ന് ഗവ.യു.പി.സ്കൂളിലെ പൂർവ്വ വിദ്യാർഥികൾ വീണ്ടും ഒത്തുചേർന്ന് നടത്തിയ ഓണാഘോഷം അവിസ്മരണീയ അനുഭവമായി മാറി Read More »

വോട്ടേഴ്സ് വാർ റൂം തുറന്നു

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും, തിരുത്തൽ വരുത്തുന്നതിനും, നീക്കം ചെയ്യന്നതിനു വേണ്ടിയുള്ള വോട്ടേസ് വാർ റും, ചാലക്കുടി പനസിള്ളി സ്മരക മന്ദിരത്തിൽ, ചാലക്കുടി എംഎൽഎ.ശ്രീ സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം ചെയ്തു. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും, തിരുത്തൽ വരുത്തുന്നതിനും, നീക്കം ചെയ്യന്നതിനു വേണ്ടിയുള്ള വോട്ടേസ് വാർ റും, ചാലക്കുടി പനസിള്ളി സ്മരക മന്ദിരത്തിൽ, ചാലക്കുടി എംഎൽഎ.ശ്രീ സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം ചെയ്തു. പാർലമെന്റ് തെരഞ്ഞെടുപ്പിലേക്ക്, ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പി ലേക്കുംവേണ്ടി, പരിയാരം ബ്ലോക്കൽ ഉള്ള …

വോട്ടേഴ്സ് വാർ റൂം തുറന്നു Read More »

error: Content is protected !!