ആയിരം സൗജന്യ ഡയാലിസിസുമായി സെൻറ് ജോസഫ് നോർത്ത് ചാലക്കുടി ഇടവക
ജീവകാരുണ്യ പ്രവർത്തനത്തിന് വേണ്ട തുക ഇടവക വികാരി ഫാ. ജോൺസൺ തറയിലും കൈകാരന്മാരും പ്രതിനിധിയോഗങ്ങളും ചേർന്ന് അഭിവന്ദ്യ മാർ പോളി കണ്ണൂക്കാടൻ പിതാവിന് കൈമാറി. നിർധനരായ കിഡ്നി രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ലഭിക്കണമെന്ന ആശയം മുൻനിർത്തി ഇടവക സമൂഹത്തിലെ സന്മനസ്സുകളുടെ സഹകരണത്തോടെ സ്വരൂപിച്ച പണംകൊണ്ട് സൗജന്യ ഡയാലിസിസ്നൽകുകയാണ് സെൻറ് ജോസഫ് നോർത്ത് ചാലക്കുടി ഇടവക. ചാലക്കുടി സെൻറ് ജെയിംസ് ആശുപത്രിയിലെ ഒരു ഡയാലിസിസ് മിഷനിൽ ഒരു വർഷം നടക്കുന്ന മുഴുവൻ ഡയാലിസിസുകളും സ്പോൺസർ ചെയ്യുക എന്നത് ഇടവക …
ആയിരം സൗജന്യ ഡയാലിസിസുമായി സെൻറ് ജോസഫ് നോർത്ത് ചാലക്കുടി ഇടവക Read More »