പ്രതീക്ഷ പദ്ധതി: അമിത വിലയ്ക്കെതിരെയുള്ള ബദൽ മാതൃക- മന്ത്രി ജെ ചിഞ്ചുറാണി
“പ്രതീക്ഷ” മാതൃക പദ്ധതിയുടെ ഉദ്ഘാടനവും ഗാർഹിക മാലിന്യ സംസ്കരണത്തിനുള്ള ലാർവ ഉത്പാദന യൂണിറ്റുകളുടെ വിതരണോദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് കോഴിവിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ഉപഭോക്താക്കളിൽ സൃഷ്ടിക്കുന്ന അമിതഭാരം ലഘൂകരിക്കുന്നതിനുള്ള ബദൽ മാതൃകയാണ് പ്രതീക്ഷ പദ്ധതിയിലൂടെ മുന്നോട്ടുവയ്ക്കുന്നതെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി.കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തിൽ തെരെഞ്ഞെടുത്ത ഗ്രാമപഞ്ചായത്തുകളിൽ നടപ്പാക്കുന്ന “പ്രതീക്ഷ” മാതൃക പദ്ധതിയുടെ ഉദ്ഘാടനവും ഗാർഹിക മാലിന്യ സംസ്കരണത്തിനുള്ള ലാർവ ഉത്പാദന യൂണിറ്റുകളുടെ വിതരണോദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. ഇത്തരത്തിലുള്ള നൂതന …
പ്രതീക്ഷ പദ്ധതി: അമിത വിലയ്ക്കെതിരെയുള്ള ബദൽ മാതൃക- മന്ത്രി ജെ ചിഞ്ചുറാണി Read More »