Channel 17

live

channel17 live

Local News

അഷ്ടമിച്ചിറ ജങ്ങ്ഷനില്‍ നിയന്ത്രണം വിട്ട കാര്‍ റോഡിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളില്‍ ഇടിച്ച് അപകടം

ഇന്ന് രാവിലെ പത്തരയോടെയാണ് അപകടം ഉണ്ടായത്. അഷ്ടമിച്ചിറ ജങ്ങ്ഷനില്‍ നിയന്ത്രണം വിട്ട കാര്‍ റോഡിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളില്‍ ഇടിച്ച് അപകടം. രണ്ട് പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ പത്തരയോടെയാണ് അപകടം ഉണ്ടായത്. മാരേക്കാട് സ്വദേശി ഓടിച്ചിരുന്ന മാരുതി 800 ആണ് നിയന്ത്രണം വിട്ട് അഞ്ചു വാഹനങ്ങളില്‍ ഇടിച്ചത്. കാര്‍, ഓട്ടോ, സ്കൂട്ടര്‍ എന്നിവയിലാണ് ഇടിച്ചത്. അപകടത്തില്‍ മാരുതി കാര്‍ ഓടിച്ചിരുന്ന സുബ്രന്‍ ഓട്ടോ ഡ്രൈവർ കോൾകുന്ന് കാച്ചപ്പിള്ളി ബെന്നി പോള്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ …

അഷ്ടമിച്ചിറ ജങ്ങ്ഷനില്‍ നിയന്ത്രണം വിട്ട കാര്‍ റോഡിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളില്‍ ഇടിച്ച് അപകടം Read More »

എടവിലങ്ങ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി സന്തോഷ് കോരു ചാലിൽ ചുമതലയേറ്റു

റിട്ടേണിങ്ങ് ഓഫീസർ കൃഷ്ണനുണ്ണിയുടെ മേൽനോട്ടത്തിൽ എടവിലങ്ങ് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റിനെ തിരഞ്ഞെടുത്തു. എടവിലങ്ങ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി പതിനൊന്നാം വാർഡ് മെമ്പറായ സന്തോഷ് കോരു ചാലിൽ ചുമതലയേറ്റു. എടവിലങ്ങ് എൽ ഡി എഫ് ധാരണ പ്രകാരം മുൻ വൈസ് പ്രസിഡന്റ് സി പി എമ്മിലെ കെ കെ മോഹനൻ രാജിവച്ചതിന്റെ ഒഴിവിലേക്കാണ് സി പി ഐയുടെ സന്തോഷ് കോരുചാലിൽ പുതിയ വൈസ് പ്രസിഡന്റായി ചുമതലയേറ്റത്. റിട്ടേണിങ്ങ് ഓഫീസർ കൃഷ്ണനുണ്ണിയുടെ മേൽനോട്ടത്തിൽ എടവിലങ്ങ് …

എടവിലങ്ങ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി സന്തോഷ് കോരു ചാലിൽ ചുമതലയേറ്റു Read More »

ആട്ണ് പാട്ണ് കൂട്ണ്’ചതുർദിന ക്യാമ്പിന് സമാപനം

സമാപന സമ്മേളനത്തിൽ തൃശൂർ റൂറൽ എസ്പി ഐശ്വര്യ ഡോങ്ങ്ഗ്രേ മുഖ്യാതിഥിയായി.ജില്ലാ വനിത ശിശു വികസന ഓഫീസർ പി മീര, ജില്ലാ ശിശു സംരക്ഷണ ഓഫീസർ കെ എ ബിന്ദു,സിഡിപിഒമാരായ കെ യമുന, എസ് നീന, എൽ രജ്ഞിനി തുടങ്ങിയവർ പങ്കെടുത്തു. ആട്ടവും പാട്ടും കളിചിരിയുമായി കുട്ടികളുടെ നാല് ദിവസത്തെ ഓണക്കാല സഹവാസ ക്യാമ്പിന് സമാപനമായി.ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖത്തിലാണ് ആദിവാസി ഊരുകളിലേയും തീരദേശ മേഖലയിലെയും കുട്ടികൾക്കായി ‘ആട്ണ് …

ആട്ണ് പാട്ണ് കൂട്ണ്’ചതുർദിന ക്യാമ്പിന് സമാപനം Read More »

വീരപ്പൻ റോഡ് നാടിന് സമർപ്പിച്ചു

എറിയാട്‌ ഗ്രാമപഞ്ചായത്തിലെ വാർഡ് 10 ലെ വീരപ്പൻ റോഡ് ഇ. ടി ടൈസൺ മാസ്റ്റർ എം എൽ എ നാടിന് സമർപ്പിച്ചു. എറിയാട്‌ ഗ്രാമപഞ്ചായത്തിലെ വാർഡ് 10 ലെ വീരപ്പൻ റോഡ് ഇ. ടി ടൈസൺ മാസ്റ്റർ എം എൽ എ നാടിന് സമർപ്പിച്ചു. ഓരോ വികസന പ്രവർത്തിയും ജനങ്ങളുടെ ആവശ്യങ്ങളും താൽപര്യങ്ങളും മുൻനിർത്തിയാണ് നടപ്പാക്കുന്നതെന്ന് എം എൽ എ പറഞ്ഞു. തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 32 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് നിർമ്മിച്ചത്. …

വീരപ്പൻ റോഡ് നാടിന് സമർപ്പിച്ചു Read More »

വേളൂക്കരയിൽ സംഘടിപ്പിച്ച പരിയാരം ഗ്രാമോത്സവ്-2023 എക്സിബിഷൻ – ഫുഡ് ഫെസ്റ്റ് സമാപിച്ചു

സമാപന സമ്മേളനം പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി: മായ ശിവദാസ് ഉദ്ഘാടനം നിർവഹിച്ചു. പരിയാരം കിസാൻ സർവ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പരിയാരം ഗ്രാമപഞ്ചായത്തും , സഹൃദയ ചാരിറ്റബിൾ സൊസൈറ്റിയുമായി സഹകരിച് കഴിഞ്ഞ 9 ദിവസമായി , വേളൂക്കരയിൽ സംഘടിപ്പിച്ച പരിയാരം ഗ്രാമോത്സവ്-2023 എക്സിബിഷൻ – ഫുഡ് ഫെസ്റ്റ് സമാപിച്ചു. സമാപന സമ്മേളനം പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി: മായ ശിവദാസ് ഉദ്ഘാടനം നിർവഹിച്ചു. കിസാൻ സർവ്വീസ് സൊസൈറ്റി പ്രസിഡന്റ് ശ്രീ. ജോയ് പാലാട്ടി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് …

വേളൂക്കരയിൽ സംഘടിപ്പിച്ച പരിയാരം ഗ്രാമോത്സവ്-2023 എക്സിബിഷൻ – ഫുഡ് ഫെസ്റ്റ് സമാപിച്ചു Read More »

കുഴിക്കാട്ടുശ്ശേരി തണൽ പുരുഷസഹായ സംഘത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷം നടന്നു

ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ.ആർ. ജോജോ ഉദ്ഘാടനം ചെയ്തു. കുഴിക്കാട്ടുശ്ശേരി തണൽ പുരുഷസഹായ സംഘത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷം നടന്നു.ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ.ആർ. ജോജോ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് പി.യു. വിൽസർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ മിനി പോളി 25നിർധന കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു വാർഡ് മെമ്പർ രേഖ സന്തോഷ് സമ്മാന കുപ്പൺ നറുക്കെടുപ്പ് നടത്തി. പി.കെ. കിട്ടൻ മാസ്റ്റർ ഓണസന്ദേശം നൽകി. പിടി ജോബി സ്വാഗതവും പി.ജെ …

കുഴിക്കാട്ടുശ്ശേരി തണൽ പുരുഷസഹായ സംഘത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷം നടന്നു Read More »

കുപ്രസിദ്ധ മോഷ്ടാവായ ബാറ്ററി അജീഷിനെ പോലീസ് അറസ്റ്റ് ചെയ്തു

കൂറ്റനാട് നാഗലശ്ശേരി മഞ്ഞക്കാട്ടുപറമ്പില്‍ വിജയന്റെ മകന്‍ അജീഷ് എന്ന ബാറ്ററി അജീഷിനെയാണ് മോഷ്ടിച്ച വാഹനവുമായി രക്ഷപ്പെടുന്നതിനിടെ ചാവക്കാട് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സെസില്‍ രാജിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ചാവക്കാട് : കുപ്രസിദ്ധ മോഷ്ടാവായ ബാറ്ററി അജീഷിനെ പോലീസ് അറസ്റ്റ് ചെയ്തു കൂറ്റനാട് നാഗലശ്ശേരി മഞ്ഞക്കാട്ടുപറമ്പില്‍ വിജയന്റെ മകന്‍ അജീഷ് എന്ന ബാറ്ററി അജീഷിനെയാണ് മോഷ്ടിച്ച വാഹനവുമായി രക്ഷപ്പെടുന്നതിനിടെ ചാവക്കാട് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സെസില്‍ രാജിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. പാലക്കാട് ടൗണില്‍ നിന്നും മോഷ്ടിച്ച …

കുപ്രസിദ്ധ മോഷ്ടാവായ ബാറ്ററി അജീഷിനെ പോലീസ് അറസ്റ്റ് ചെയ്തു Read More »

അഷ്ടമിരോഹിണി ദിനമായ സെപ്റ്റംബർ 6 ബുധനാഴ്ച ശ്രീ ഗുരുവായൂരപ്പന് സമർപ്പിക്കാൻ പൊന്നിൻ കിരിടം തയ്യാറായി

പിറന്നാൾ ദിന സമ്മാനമായി കണ്ണന് സ്വർണ്ണ കിരീടം സമർപ്പിക്കുന്നത് ഗുരുവായൂർ : അഷ്ടമിരോഹിണി ദിനമായ സെപ്റ്റംബർ 6 ബുധനാഴ്ച ശ്രീ ഗുരുവായൂരപ്പന് സമർപ്പിക്കാൻ പൊന്നിൻ കിരിടം തയ്യാറായി. പിറന്നാൾ ദിന സമ്മാനമായി കണ്ണന് സ്വർണ്ണ കിരീടം സമർപ്പിക്കുന്നത് കോയമ്പത്തൂരിൽ ജ്വല്ലറികൾക്ക് സ്വർണാഭരണങ്ങൾ നിർമിച്ചു നൽകുന്ന തൃശൂർ കൈനൂർ കെ.വി.രാജേഷ് ആചാര്യയെന്ന ഭക്തനാണ്.. സ്വർണ്ണ കിരീടത്തിന് 38 പവൻ തൂക്കം വരും. https://www.youtube.com/@channel17in

പ്ലാന്റേഷനിൽ ഒറ്റയാൻ ക്വാർട്ടേഴ്സ് തകർത്തു

കാലടി പ്ലാന്റേഷൻ കോർപ്പറേഷനിൽ ഒറ്റയാൻ ക്വാർട്ടേഴ്സ് തകർത്തു. ഡിവിഷൻ 15ൽ പ്ലാന്റേഷൻ തൊഴിലാളിയായ പാടത്ത് അഭിലാഷിന്റെ ക്വാർട്ടേഴ്സ് ആണ് ആന തകർത്തത്. കാലടി പ്ലാന്റേഷൻ കോർപ്പറേഷനിൽ ഒറ്റയാൻ ക്വാർട്ടേഴ്സ് തകർത്തു. ഡിവിഷൻ 15ൽ പ്ലാന്റേഷൻ തൊഴിലാളിയായ പാടത്ത് അഭിലാഷിന്റെ ക്വാർട്ടേഴ്സ് ആണ് ആന തകർത്തത്. ഈ സമയം ക്വാർട്ടേഴ്സിൽ ആരും ഉണ്ടായിരുന്നില്ല. അടുക്കളയുടെ വാതിൽ അടക്കം ഒരു ഭാഗം തകർത്ത ആന പാത്രങ്ങളും മറ്റും നശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. ഈ മേഖലയിൽ കാട്ടാനകൾ നാശ നഷ്ടം …

പ്ലാന്റേഷനിൽ ഒറ്റയാൻ ക്വാർട്ടേഴ്സ് തകർത്തു Read More »

വി.കെ കാർത്തികേയൻ അനുസ്മരണവും പൊയ്യ പഞ്ചായത്ത് പ്രവർത്തക കൺവെൻഷനും പൂപ്പത്തി എൻ.എസ്സ് എസ്സ് ഹാളിൽ വച്ച് നടന്നു

ബി.ജെ.പി സംസ്ഥാന സമ്മിതി അംഗ്ഗം പി.ആർ ശിവശങ്കരൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ബി ജെ പി മാള മണ്ഡലം വൈസ് പ്രസിഡന്റ് ചുമതല വഹിച്ചിരുന്ന സ്വർഗീയ വി.കെ കാർത്തികേയൻ അനുസ്മരണവും പൊയ്യ പഞ്ചായത്ത് പ്രവർത്തക കൺവെൻഷനും പൂപ്പത്തി എൻ.എസ്സ് എസ്സ് ഹാളിൽ വച്ച് നടന്നു.ബി.ജെ.പി സംസ്ഥാന സമ്മിതി അംഗ്ഗം പി.ആർ ശിവശങ്കരൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. വി.കെ കാർത്തികേയൻ എന്ന പേര് അദ്ദേഹത്തിന്റെ പ്രവർത്തിയിലൂടെ നാടിന്റെ ചരിത്രത്തിൽ രേഖപ്പെടുത്തി എന്ന് ഉദ്ഘാടക പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ബി.ജെ.പി …

വി.കെ കാർത്തികേയൻ അനുസ്മരണവും പൊയ്യ പഞ്ചായത്ത് പ്രവർത്തക കൺവെൻഷനും പൂപ്പത്തി എൻ.എസ്സ് എസ്സ് ഹാളിൽ വച്ച് നടന്നു Read More »

ഭവനരഹിതരായവർക്ക് സുരക്ഷിത ഭവനം എന്ന സ്വപ്നം നിറവേറ്റുന്നതിൽ എടവിലങ്ങ് ഗ്രാമപഞ്ചായത്ത് മുൻപന്തിയിൽ പി പി സുനീർ

വാർഡ് മെമ്പർ എം എ ഹരിദാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ എടവിലങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിഷഅജിതൻ അധ്യക്ഷത വഹിച്ചു. ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. 1972 സി അച്യുതമേനോൻ മന്ത്രിസഭയിൽ ഭവന നിർമ്മാണ വകുപ്പ് മന്ത്രിയായിരുന്ന എം എൻ ഗോവിന്ദൻ നായർ ആവിഷ്കരിച്ച് നടപ്പിലാക്കിയ ലക്ഷംവീട് കോളനിപദ്ധതി അക്കാലത്ത് ഏറെ ജനശ്രദ്ധ നേടിയിരുന്നു. ഒറ്റവീട്ടിൽ ഒരു ചുമരിന്റെ മറയിൽ അപ്പുറവും ഇപ്പുറവും രണ്ട് കുടുംബങ്ങളായിരുന്നു താമസിച്ചിരുന്നത്. സ്വന്തമായി ഒരു …

ഭവനരഹിതരായവർക്ക് സുരക്ഷിത ഭവനം എന്ന സ്വപ്നം നിറവേറ്റുന്നതിൽ എടവിലങ്ങ് ഗ്രാമപഞ്ചായത്ത് മുൻപന്തിയിൽ പി പി സുനീർ Read More »

കരിങ്കല്ല് കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചയാളെ കൊരട്ടി പോലീസ് പിടികൂടി

കൊടകര മറ്റത്തൂരിൽ ചെറുപറമ്പിൽ ശേഖരൻ മകൻ സജീഷ് 46 വയസ്സ് എന്നയാളാണ് അറസ്റ്റിലായത്. കരിങ്കല്ല് കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചയാളെ കൊരട്ടി പോലീസ് പിടികൂടി. കൊടകര മറ്റത്തൂരിൽ ചെറുപറമ്പിൽ ശേഖരൻ മകൻ സജീഷ് 46 വയസ്സ് എന്നയാളാണ് അറസ്റ്റിലായത്. മുരിങ്ങൂർ മണ്ടിക്കുന്നിലാണ് കേസിനാസ്പദമായ സംഭവം. മുരിങ്ങൂർ മണ്ടിക്കുന്നിൽ ഷെറിൻ എന്നയാളുടെ കടയിൽ വച്ച് സോഡ കുപ്പി പൊട്ടിയതിലുള്ള തർക്കത്തിൽ ഡെയ്സൺ എന്നയാളെ കല്ലു കൊണ്ട് തലക്ക് അടിക്കുകയായിരുന്നു തുടർന്ന് ഒളിവിൽ പോയ കൊരട്ടി പോലീസ് സമർത്ഥമായ അന്വേഷണ ത്തിലൂടെ …

കരിങ്കല്ല് കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചയാളെ കൊരട്ടി പോലീസ് പിടികൂടി Read More »

കെ.പി എം.എസ്. സംഘടനാ പഠന ക്ലാസ് നടത്തി

പഠന ക്ലാസ് Kpms. സംസ്ഥാന ഖജാൻജി സി.എ ശിവൻ ഉദ്ഘാടനം ചെയ്തു. കെ.വി. സുബ്രൻ ആദ്യ ക്ഷത വഹിച്ചു. അഷ്ടമിച്ചിറ സഹകരണ ബാങ്ക് ഹാളിൽ ഇന്ന് രാവിലെ 10 ന് കെ.പി.എം. എസ്. മാള യൂണിയൻ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘാടന പഠന ക്ലാസും , വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും , SSLC, പ്ലസ്ട്ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു. പഠന ക്ലാസ് Kpms. സംസ്ഥാന ഖജാൻജി സി.എ ശിവൻ ഉദ്ഘാടനം ചെയ്തു. കെ.വി. …

കെ.പി എം.എസ്. സംഘടനാ പഠന ക്ലാസ് നടത്തി Read More »

നടുവത്ര ആർട്സ് & സ്‌പോർട്സ് ക്ലബ്ഓണഘോഷ പരിപാടി സംഘടിപ്പിച്ചു

ഓണാഘോഷത്തോടാനുബന്ധിച്ച് ഒരുമിച്ചോണം 2023 എന്ന പേരിൽ കലാ കായിക പരിപാടികൾ സംഘടിപ്പിച്ചു. വെള്ളാങ്ങല്ലൂർ ബ്ലോക്ക്‌ ജംഗ്ഷനിൽ NASC നടുവത്ര ആർട്സ് & സ്‌പോർട്സ് ക്ലബ്‌ ഓണാഘോഷത്തോടാനുബന്ധിച്ച് ഒരുമിച്ചോണം 2023 എന്ന പേരിൽ കലാ കായിക പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ 7 മണിക്ക് ക്ലബ്ബിന്റെ പതാക ഉയർത്തി . തുടർന്ന് പൂക്കളമത്സരം, ഉറിയടി, വടംവലി തുടങ്ങിയ വിവിധ കലാകായിക മത്സരങ്ങളും നടത്തി. തുടർന്ന് വൈകുന്നേരം 6 മണി മുതൽ സാംസ്‌കാരിക സമ്മേളനവും തുടർന്ന് പ്രാദേശിക കലാകാരി കലാകാരന്മാരുടെ കലാപരിപാടികളും …

നടുവത്ര ആർട്സ് & സ്‌പോർട്സ് ക്ലബ്ഓണഘോഷ പരിപാടി സംഘടിപ്പിച്ചു Read More »

67 വാർഷികവും കുടുംബ സംഗമവുംപഴൂക്കര എൻഎസ്എസ് കരയോഗം

പഴൂക്കര എൻഎസ്എസ് കരയോഗത്തിന്റെ 67-ാം വാർഷികവും കുടുംബസംഗമവും ബഹു .താലൂക്ക് യൂണിയൻ പ്രസിഡൻറ് അഡ്വ. ഡി ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്തു. പഴൂക്കര എൻഎസ്എസ് കരയോഗത്തിന്റെ 67-ാം വാർഷികവും കുടുംബസംഗമവും ബഹു .താലൂക്ക് യൂണിയൻ പ്രസിഡൻറ് അഡ്വ. ഡി ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡണ്ട് ഡോ.കെ. പി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ താലൂക്ക് യൂണിയൻ സെക്രട്ടറി ശ്രീ. കെ.രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. NSS താലൂക്ക് യൂണിയൻ ചാലക്കുടി മേഖലാ പ്രതിനിധി ശ്രീ .രമേശ് കുഴിക്കാട്ടിൽ …

67 വാർഷികവും കുടുംബ സംഗമവുംപഴൂക്കര എൻഎസ്എസ് കരയോഗം Read More »

ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായിമുരിങ്ങൂർ ഏഴാറ്റുമുഖം റോഡിന് കുറുകെയുള്ള പൈപ്പ് സ്ഥാപിക്കൽ പ്രവൃത്തി രണ്ട് ദിവസത്തിനകം പൂർത്തീകരിക്കുമെന്ന് കീഫ്ബി നാട്ടിക പ്രൊജക്ട് ഉദ്യോഗസ്ഥർ ഉറപ്പ് നല്കിയതായി സനീഷ്കുമാർ ജോസഫ് എം എൽ എ അറിയിച്ചു

റോഡിന് കുറുകെ പൈപ്പ് സ്ഥാപിക്കുന്നതിനായി കെ ആർ എഫ് ബി അനുമതി നല്കിയതായും, പൈപ്പ് സ്ഥാപിക്കുന്നതിനായുള്ള തയ്യാറെടുപ്പുകൾ പൂർത്തികരിച്ചതായും എം എൽ എ കൂട്ടി ചേർത്തു. ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി മുരിങ്ങൂർ ഏഴാറ്റുമുഖം റോഡിന് കുറുകെയുള്ള പൈപ്പ് സ്ഥാപിക്കൽ പ്രവൃത്തി രണ്ട് ദിവസത്തിനകം പൂർത്തീകരിക്കുമെന്ന് കീഫ്ബി നാട്ടിക പ്രൊജക്ട് ഉദ്യോഗസ്ഥർ ഉറപ്പ് നല്കിയതായി സനീഷ്കുമാർ ജോസഫ് എം എൽ എ അറിയിച്ചു. റോഡിന് കുറുകെ പൈപ്പ് സ്ഥാപിക്കുന്നതിനായി കെ ആർ എഫ് ബി അനുമതി …

ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായിമുരിങ്ങൂർ ഏഴാറ്റുമുഖം റോഡിന് കുറുകെയുള്ള പൈപ്പ് സ്ഥാപിക്കൽ പ്രവൃത്തി രണ്ട് ദിവസത്തിനകം പൂർത്തീകരിക്കുമെന്ന് കീഫ്ബി നാട്ടിക പ്രൊജക്ട് ഉദ്യോഗസ്ഥർ ഉറപ്പ് നല്കിയതായി സനീഷ്കുമാർ ജോസഫ് എം എൽ എ അറിയിച്ചു Read More »

ആദിത്യ ശോഭയോടെ ഭാരതം ; ആദിത്യ എൽ 1 ഭ്രമണപഥത്തിൽ;വിക്ഷേപണം വിജയകരം…

64 മി​നി​റ്റി​ന് ശേ​ഷം ഭൂ​മി​യി​ല്‍​നി​ന്ന് 648.7 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​വ​ച്ച് ആ​ദി​ത്യ, റോ​ക്ക​റ്റി​ല്‍​നി​ന്ന് വേ​ര്‍​പെ​ടും. തു​ട​ര്‍​ന്ന് 125 ദി​വ​സ​ത്തി​നി​ടെ നാ​ല് ത​വ​ണ ഭ്ര​മ​ണ​പ​ഥം ഉ​യ​ര്‍​ത്തി​യാ​കും ല​ക്ഷ്യ​സ്ഥാ​ന​മാ​യ ഒ​ന്നാം ലെ​ഗ്രാ​ഞ്ചെ ബി​ന്ദു​വി​ല്‍(​എ​ല്‍1) എ​ത്തു​ക. ഭൂ​മി​യി​ല്‍ നി​ന്നും ഏ​ക​ദേ​ശം ഒ​ന്ന​ര ദ​ശ​ല​ക്ഷം കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​ണി​ത്. സൗ​ര​കൊ​ടു​ങ്കാ​റ്റി​ന്‍റെ​യും സൂ​ര്യ​ന്‍റെ പു​റം ഭാ​ഗ​ത്തു​ള്ള താ​പ​വ്യ​തി​യാ​ന​ങ്ങ​ളു​ടെ​യും കാ​ര​ണം ക​ണ്ടെ​ത്തു​ക​യാ​ണ് ദൗ​ത്യ​ത്തി​ന്‍റെ മു​ഖ്യ ല​ക്ഷ്യം. സൂ​ര്യ​നി​ല്‍ നി​ന്നും പ്ലാ​സ്മ, കാ​ന്തി​ക വ​ല​യം എ​ന്നി​വ പു​റ​ന്ത​ള്ളു​ന്ന കൊ​റോ​ണ​ല്‍ മാ​സ് ഇ​ജ​ക്ഷ​ന്‍ (സി​എം​ഇ) പ്ര​തി​ഭാ​സ​ത്തെ പ​റ്റി​യു​ള്ള പ​ഠ​ന​വും ആ​ദി​ത്യ​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. …

ആദിത്യ ശോഭയോടെ ഭാരതം ; ആദിത്യ എൽ 1 ഭ്രമണപഥത്തിൽ;വിക്ഷേപണം വിജയകരം… Read More »

പൊയ്യ ഗ്രാമ പഞ്ചായത്തിലെ 11ാം വാർഡിന്റെ ഓണാഘോഷം

വയോജനങ്ങൾ, കുടുംബശ്രി , ബാലസഭ എന്നിവരുടെ സംയുക്താഭി മുഖ്യത്തിൽ വാർഡ് മെമ്പർ സാബു കൈ താരന്റെ അദ്ധ്യക്ഷതയിൽ സെന്റ് തോമസ് UP സ്കൂളിൽ സംഘടിപ്പിച്ചു. പൊയ്യ ഗ്രാമ പഞ്ചായത്തിലെ 11ാം വാർഡിന്റെ ഓണാഘോഷം – വയോജനങ്ങൾ, കുടുംബശ്രി , ബാലസഭ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ വാർഡ് മെമ്പർ സാബു കൈ താരന്റെ അദ്ധ്യക്ഷതയിൽ സെന്റ് തോമസ് UP സ്കൂളിൽ സംഘടിപ്പിച്ചു.പൊയ്യ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സെയ്സി തോമസ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ നൈസൺ മുഖ്യപ്രഭാഷണം …

പൊയ്യ ഗ്രാമ പഞ്ചായത്തിലെ 11ാം വാർഡിന്റെ ഓണാഘോഷം Read More »

ക്ലാസ്സുകൾ സംഘടിപ്പിച്ചു

പാറയത്ത് അംഗനവാടിയിൽ ബ്ലോക്ക് മെമ്പർ രമ രാഘവൻ ഉദ്ഘാടനം ചെയ്തു. പുത്തൻചിറ ഗ്രാമപഞ്ചായത്തിലെ വാർഡ് 6 ജാഗ്രതാ സമിതിയും വിജിലന്റ് ഗ്രൂപ്പും സംയുക്തമായി സ്ത്രീ സുരക്ഷയും വെല്ലുവിളികളും , ലഹരിക്കെതിരെ ബോധവൽക്കരണം, സ്ത്രീകളും ആരോഗ്യ, മാനസീക പ്രശ്നങ്ങൾ എന്നീ വിഷയങ്ങളിൽ പാറയത്ത് അംഗനവാടിയിലും , വടക്കുംമുറി സാക്ഷരതാ കേന്ദ്രത്തിലുമായി മൂന്ന് വീതം ക്ലാസ്സുകൾ സംഘടിപ്പിച്ചു. പാറയത്ത് അംഗനവാടിയിൽ ബ്ലോക്ക് മെമ്പർ . രമ രാഘവൻ ഉദ്ഘാടനം ചെയ്തു. സ്ത്രീസുരക്ഷയും വെല്ലുവിളികളും എന്ന വിഷയത്തിൽ അഡ്വ: ഇന്ദു നിതീഷും, …

ക്ലാസ്സുകൾ സംഘടിപ്പിച്ചു Read More »

മാരേക്കാട് വഴി ബസ് സര്‍വ്വീസ് ആരംഭിക്കാനായി ചെറുവിരല്‍ പോലും അനക്കാത്ത ബന്ധപ്പെട്ട അധികൃതരുടെ നടപടിയില്‍ പ്രതിഷേധം ശക്തം

മാരേക്കാട് പാലവും റോഡും മാളഃ മാരേക്കാട് വഴി ബസ് സര്‍വ്വീസ് ആരംഭിക്കാനായി ചെറുവിരല്‍ പോലും അനക്കാത്ത ബന്ധപ്പെട്ട അധികൃതരുടെ നടപടിയില്‍ പ്രതിഷേധം ശക്തം. ഇതുമൂലം നാട്ടുകാര്‍ വലിയ പ്രതിഷേധത്തിലാണ്. പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരുപ്പിനൊടുവില്‍ ആറ് വര്‍ഷം മുന്‍പാണ് മാരേക്കാട് പാലവും റോഡും യാഥാര്‍ത്ഥ്യമായത്. കഴിഞ്ഞ യു ഡി എഫ് സർക്കാരിൻ്റെ കാലത്ത് പാലവും പാടശേഖരത്തിലൂടെ റോഡും യാഥാര്‍ത്ഥ്യമായെങ്കിലും ഇത് വഴി ആരംഭിച്ച ബസ് സര്‍വ്വീസ് വൈകാതെ ഓട്ടം നിര്‍ത്തി. പിന്നീട് ഭരണം മാറിയ ശേഷം ഇപ്പോഴത്തെ എം …

മാരേക്കാട് വഴി ബസ് സര്‍വ്വീസ് ആരംഭിക്കാനായി ചെറുവിരല്‍ പോലും അനക്കാത്ത ബന്ധപ്പെട്ട അധികൃതരുടെ നടപടിയില്‍ പ്രതിഷേധം ശക്തം Read More »

error: Content is protected !!