Channel 17

live

channel17 live

Local News

ക്ലാസ് റൂമുകളുടെയും ഹെഡ്റൂഫ് സ്ലാബിന്റെയും നിർമാണോദ്ഘാടനം നിർവഹിച്ചു

കോണത്തുകുന്ന് സർക്കാർ യുപി സ്കൂളിൽ ഒരുക്കുന്ന പുതിയ ക്ലാസ് റൂമുകളുടെയും ഹെഡ്റൂഫ് സ്ലാബിന്റെയും നിർമ്മാണോദ്ഘാടനം അഡ്വ. വി ആർ സുനിൽകുമാർ എം എൽ എ നിർവഹിച്ചു. കോണത്തുകുന്ന് സർക്കാർ യുപി സ്കൂളിൽ ഒരുക്കുന്ന പുതിയ ക്ലാസ് റൂമുകളുടെയും ഹെഡ്റൂഫ് സ്ലാബിന്റെയും നിർമ്മാണോദ്ഘാടനം അഡ്വ. വി ആർ സുനിൽകുമാർ എം എൽ എ നിർവഹിച്ചു. എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമാണം. വെള്ളാങ്കല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എം എം …

ക്ലാസ് റൂമുകളുടെയും ഹെഡ്റൂഫ് സ്ലാബിന്റെയും നിർമാണോദ്ഘാടനം നിർവഹിച്ചു Read More »

ശ്രീധരി പാലം കോണ്‍ക്രീറ്റിംഗ് പ്രവൃത്തി തുടങ്ങി; നിര്‍മാണ സ്ഥലം സന്ദര്‍ശിച്ച് മന്ത്രി കെ രാജന്‍

ഏറെകാലത്തെ കാത്തിരിപ്പിനൊടുവില്‍ ശ്രീധരി പാലം യാഥാര്‍ഥ്യമാകുന്നു. പാലത്തിന്റെ മുകള്‍ ഭാഗത്തെ കോണ്‍ക്രീറ്റിംഗ് പ്രവൃത്തികള്‍ ആരംഭിച്ചു. ഏറെകാലത്തെ കാത്തിരിപ്പിനൊടുവില്‍ ശ്രീധരി പാലം യാഥാര്‍ഥ്യമാകുന്നു. പാലത്തിന്റെ മുകള്‍ ഭാഗത്തെ കോണ്‍ക്രീറ്റിംഗ് പ്രവൃത്തികള്‍ ആരംഭിച്ചു. നടത്തറ- പാണഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് മണലിപ്പുഴയ്ക്ക് കുറുകെ പുതിയ പാലം വരുന്നതോടെ പ്രദേശവാസികളുടെ ചിരകാല സ്വപ്‌നമാണ് യാഥാര്‍ഥ്യമാവുന്നതെന്ന് പദ്ധതി പ്രദേശം സന്ദര്‍ശിച്ച ശേഷം റവന്യൂ മന്ത്രി കെ രാജന്‍ അഭിപ്രായപ്പെട്ടു. ഇരുചക്രവാഹനങ്ങള്‍ക്ക് മാത്രം സഞ്ചരിക്കാനാവുന്ന ദുര്‍ബലാവസ്ഥയിലുള്ള പാലത്തിന് പകരം പുതിയ പാലം നിര്‍മിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ …

ശ്രീധരി പാലം കോണ്‍ക്രീറ്റിംഗ് പ്രവൃത്തി തുടങ്ങി; നിര്‍മാണ സ്ഥലം സന്ദര്‍ശിച്ച് മന്ത്രി കെ രാജന്‍ Read More »

ഹാർവെസ്റ്റ് ട്രേഡിംഗ് മില്ലെറ്റ്സ് ആന്‍റ് സ്പൈസസ് സ്ഥാപനം വി ആർ സുനിൽകുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു

ഹാർവെസ്റ് ട്രേഡിംഗ് മില്ലെറ്റ്സ് ആന്‍റ് സ്പൈസസ് ചെറുധാന്യ പൊടികളുടെ ഷോറൂമും സൗജന്യ പാരമ്പര്യ മർമ്മ ചികിത്സ ക്യാമ്പും വി ആർ സുനിൽകുമാർ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു. മാളഃ യുനൈറ്റഡ് നേഷൻ്റെ ആഹ്വാനപ്രകാരം 2023 ചെറുധാന്യ വർഷമായി ആചരിച്ചു കൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ തൃശൂർ ജില്ലയിലെ മാള ഗ്രാമപഞ്ചായത്തിൽ വടമ കിണർ ജംഗ്ഷനിൽ ഹാർവെസ്റ്റ് ട്രേഡിംഗ് മില്ലെറ്റ്സ് ആന്‍റ് സ്പൈസസ് സ്ഥാപനം വി ആർ സുനിൽകുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. നാഷണൽ മില്ലെറ്റ്സ് …

ഹാർവെസ്റ്റ് ട്രേഡിംഗ് മില്ലെറ്റ്സ് ആന്‍റ് സ്പൈസസ് സ്ഥാപനം വി ആർ സുനിൽകുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു Read More »

സമഗ്ര ശിക്ഷാ കേരളം മാള ബി ആര്‍ സി ഓട്ടിസം സെന്ററിൽ ഓണാഘോഷം സംഘടിപ്പിച്ചു

വി ആർ സുനിൽകുമാർ എം എല്‍ എ ഓണടപ്പുടവ വിതരണോദ്ഘാടനം നടത്തി. അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി വിനോദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മാളഃ സമഗ്ര ശിക്ഷാ കേരളം മാള ബി ആര്‍ സി ഓട്ടിസം സെന്ററിൽ ഓണാഘോഷം സംഘടിപ്പിച്ചു. വി ആർ സുനിൽകുമാർ എം എല്‍ എ ഓണടപ്പുടവ വിതരണോദ്ഘാടനം നടത്തി. അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി വിനോദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മാള ബ്ലോക്ക് പഞ്ചായത്തംഗം ഒ സി രവി അധ്യക്ഷത …

സമഗ്ര ശിക്ഷാ കേരളം മാള ബി ആര്‍ സി ഓട്ടിസം സെന്ററിൽ ഓണാഘോഷം സംഘടിപ്പിച്ചു Read More »

പെയ്യ എ.കെ.എം ഹൈസ്കൂളിൽ ഏകദിന ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് നടത്തി

ഹെഡ്മിസ്ട്രസ് ശ്രീമതി സി ടി സ്റ്റെല്ല ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പെയ്യ എ.കെ.എം ഹൈസ്കൂളിൽ ഏകദിന ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് നടത്തി. ശ്രീമതി മായാബാലൻ സ്വാഗതം ആശംസിച്ചു, ഹെഡ്മിസ്ട്രസ് ശ്രീമതി സി ടി സ്റ്റെല്ല ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു, ശ്രീ ബെന്നി മാസ്റ്റർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു , ശ്രീ രഞ്ജിത്ത് മാസ്റ്റർ ക്ലാസുകൾ നയിച്ചു , 23 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു , ശ്രീമതി ശ്വേതാ സുരേഷ് നന്ദി പറഞ്ഞു. https://www.youtube.com/@channel17in

പുരോഗമന കലാ സാഹിത്യ സംഘം മേലഡൂർ യൂണിറ്റ് രൂപികരിച്ചു

തൃശൂർ ജില്ലാ ജോ:സെക്രട്ടറി വി യു സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യ്തു. പുരോഗമന കലാ സാഹിത്യ സംഘം മേലഡൂർ യൂണിറ്റ് രൂപികരിച്ചു. തൃശൂർ ജില്ലാ ജോ:സെക്രട്ടറി വി യു സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യ്തു.ഡോ; സിപി ഷാജി അദ്ധ്യക്ഷനായിരുന്നു. ഷീബ ,പികെ മോഹനൻ,പിഎം ആന്റണി,എം സി പോൾ ,വി ഒ വർഗീസ്,വിത്സൺ ആന്റെണി,ദേവസി കുന്നത്ത്,സഗീർ അന്നമനട,പിജി സുബ്രമണ്യൻ , ആൻസ് മരിയ ജോഷി എന്നിവർ പ്രസംഗിച്ചു.കവിയരങ്ങും സംഘടിച്ചിച്ചു.ഭാരവാഹികൾ:എംസി പോൾ പ്രസിഡന്റ്,പിഎം ആന്റണി വൈസ് പ്രസിഡന്റ്,ഡോ:സിപി ഷാജി സെക്രട്ടറി ,വിത്സൻ ആന്റണി …

പുരോഗമന കലാ സാഹിത്യ സംഘം മേലഡൂർ യൂണിറ്റ് രൂപികരിച്ചു Read More »

ഇരുപതാമത് സംസ്ഥാന ആട്യ പാട്യ മത്സരം പഴൂക്കര സെന്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ആരംഭിച്ചു

തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സാംബശിവൻ കെ.ആർ. ഉദ്ഘാടനം ചെയ്യ്തു. ഇരുപതാമത് സംസ്ഥാന ആട്യ പാട്യ മത്സരം പഴൂക്കര സെന്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ആരംഭിച്ചു. തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സാംബശിവൻ കെ.ആർ. ഉദ്ഘാടനം ചെയ്യ്തു.മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു അശോക് അദ്ധ്യക്ഷത വഹിച്ചു.ഫാദർ ജോയി പീനിക്കപ്പറമ്പിൽ മുഖ്യാതിഥിയായിരുന്നു. സ്കൂൾ മാനേജർ സിസ്റ്റർ മേരിക്കുട്ടി മാത്യു, പ്രിൻസിപ്പൽ ഫിജി ജോസഫ് , ആട്യ പാട്യ സ്റ്റേറ്റ് പ്രസിഡണ്ട് ടി.എം.അബ്ദുറഹ്മാൻ, സെക്രട്ടറി ജോസ് …

ഇരുപതാമത് സംസ്ഥാന ആട്യ പാട്യ മത്സരം പഴൂക്കര സെന്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ആരംഭിച്ചു Read More »

ഗ്രാമോത്സവമായി പൂവിളി 2023

ആചാര തനിമയിൽ അരങ്ങേറിയ ഓണത്തല്ലും, ഒണക്കളിയും ഓണപാട്ടും ഒക്കെ ചേർന്ന ഒണാഘോഷം ഗ്രാമോത്സവമായി. ആചാര തനിമയിൽ അരങ്ങേറിയ ഓണത്തല്ലും, ഒണക്കളിയും ഓണപാട്ടും ഒക്കെ ചേർന്ന ഒണാഘോഷം ഗ്രാമോത്സവമായി. വടക്കേ പൂപ്പത്തി ഗ്രാമീണ വായനശാലയും സോയുസ് സ്റ്റാറും ചേർന്ന് സംഘടിപ്പിച്ച പൂവിളി 2023പൂർവകാല സ്‌മൃതികൾ ഉണർത്തുന്ന പരിപാടികൾ കൊണ്ടും ജന പങ്കാളിത്തം കൊണ്ടും മികവാർന്നതായി.അപൂർവമായികൊണ്ടിരിക്കുന്ന ഓണത്തല്ല് ആവേശം പകർന്നു .ചന്ദ്രനാചര്യ, ഇടപ്പിള്ളി രാജൻ ഗുരുക്കൾ എന്നീ കളരി ആശാന്മാരുടെ നേതൃത്വത്തിൽ രണ്ട് ടീമുകളാണ് ഇറങ്ങിയത്.ശ്വാസം അടക്കി പിടിച്ച് കണ്ടിരുന്ന …

ഗ്രാമോത്സവമായി പൂവിളി 2023 Read More »

ഇന്ത്യയുടെ അഭിമാനം മാളയുടെ മാലാഖ

ബ്രിഗേഡിയർ ഷീന പി ഡി, മേജർ ജനറൽ പദവിയിലേക്ക്. ഇന്ത്യൻ മിലിട്ടറി നഴ്സിംഗ് സർവീസിലെ ഏറ്റവും ഉയർന്ന മേജർ ജനറൽ പദവി സ്വീകരിച്ച്, ഡൽഹി ആർമി റിസേർച് ആൻഡ് റെഫറൽ ഹോസ്പ്പിറ്റലിലെ പ്രിൻസിപ്പൽ മേട്രനായി, മേജർ ജനറൽ ഷീന പി ഡി, നിയമിതയായി. തൃശൂർ മാള – വടമ സ്വദേശി ചേര്യേക്കര ജോയ് ആണ് ഭർത്താവ്. അനശ്വര ജോയ്, അഷ്ക്കിൻ ജോയ് എന്നിവർ മക്കളാണ്. മേജർ ജനറൽ ഷീന പി ഡി, 1985-ൽ മിലിട്ടറി നഴ്‌സിംഗ് സർവീസിൽ …

ഇന്ത്യയുടെ അഭിമാനം മാളയുടെ മാലാഖ Read More »

ആട്ണ് പാട്ണ് കൂട്ണ്’; ചതുർദിന ക്യാമ്പിന് തുടക്കമായി

ആട്ടവും പാട്ടും കളിചിരിയുമായി കുട്ടികളുടെ നാല് ദിവസത്തെ ഓണക്കാല സഹവാസ ക്യാമ്പിന് തുടക്കമായി. ആട്ടവും പാട്ടും കളിചിരിയുമായി കുട്ടികളുടെ നാല് ദിവസത്തെ ഓണക്കാല സഹവാസ ക്യാമ്പിന് തുടക്കമായി. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖത്തിലാണ് ആദിവാസി ഊരുകളിലേയും തീരദേശ മേഖലയിലെയും കുട്ടികൾക്കായി ക്യാമ്പ് സംഘടിപ്പിക്കുന്നത്. ആദ്യദിനത്തിൽ ആക്ടിങ് ട്രെയിനർ പരപ്പു നയിച്ച തിയറ്റർ ക്ലാസ് ശ്രദ്ധേയമായി. കുട്ടികൾക്ക് ഉപകാരപ്രദമായ മോട്ടിവേഷൻ ക്ലാസും മുഖ്യാകർഷണമായി. ചാവക്കാട് ശിക്ഷക് സദനിൽ സെപ്റ്റംബർ …

ആട്ണ് പാട്ണ് കൂട്ണ്’; ചതുർദിന ക്യാമ്പിന് തുടക്കമായി Read More »

കൊലപാതകശ്രമ കേസ് പ്രതി അറസ്റ്റിൽപ്രതി സ്ഥിരം പ്രശ്നക്കാരൻ

ആളൂർ മാനാട്ടുകുന്ന് സ്വദേശി പേരിപ്പറമ്പിൽ രതീഷ് എന്ന മുറി രതീഷിനെയാണ് (40 വയസ്സ്) തൃശൂർ റൂറൽ എസ്.പി.ഐശ്വര്യ ഡോണ്ഗ്രേയുടെ നിർദ്ദേശപ്രകാശം ചാലക്കുടി ഡി.വൈ.എസ്.പി. ടി.എസ്.സിനോജും ഇൻസ്പെക്ടർ കെ.സി.രതീഷും സംഘവും അറസ്റ്റു ചെയ്തത്. ഇരിങ്ങാലക്കുട ആളൂരിൽ യുവാക്കളെ വാളു വീശി ആക്രമിച്ച പ്രതി അറസ്റ്റിലായി. ആളൂർ മാനാട്ടുകുന്ന് സ്വദേശി പേരിപ്പറമ്പിൽ രതീഷ് എന്ന മുറി രതീഷിനെയാണ് (40 വയസ്സ്) തൃശൂർ റൂറൽ എസ്.പി.ഐശ്വര്യ ഡോണ്ഗ്രേയുടെ നിർദ്ദേശപ്രകാശം ചാലക്കുടി ഡി.വൈ.എസ്.പി. ടി.എസ്.സിനോജും ഇൻസ്പെക്ടർ കെ.സി.രതീഷും സംഘവും അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ …

കൊലപാതകശ്രമ കേസ് പ്രതി അറസ്റ്റിൽപ്രതി സ്ഥിരം പ്രശ്നക്കാരൻ Read More »

ശ്രീനാരായണ ഗുരുജയന്തി- ചെമ്മണ്ട 4625 SNDP ശാഖാ മന്ദിരത്തിൽ യൂണിയൻ പ്രതിനിധി കൃപേഷ് ചെമ്മണ്ട പീത പതാക ഉയർത്തി

ശാഖ സെക്രട്ടറി രാമചന്ദ്രൻ കോവിൽപറമ്പിൽ,വാർഡ് മെമ്പറും കാറളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ സുനിൽ മാലാന്ത്ര, രാമകൃഷ്ണൻ,ഗിരീഷ്,ലീലാ വിശ്വംഭരൻ, പ്രിയ തുടങ്ങിയ ശ്രീനാരണീയർ പങ്കെടുത്തു. ശ്രീനാരായണ ഗുരുജയന്തി- ചെമ്മണ്ട 4625 SNDP ശാഖാ മന്ദിരത്തിൽ യൂണിയൻ പ്രതിനിധി കൃപേഷ് ചെമ്മണ്ട പീത പതാക ഉയർത്തി.ശാഖ സെക്രട്ടറി രാമചന്ദ്രൻ കോവിൽപറമ്പിൽ,വാർഡ് മെമ്പറും കാറളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ സുനിൽ മാലാന്ത്ര, രാമകൃഷ്ണൻ,ഗിരീഷ്,ലീലാ വിശ്വംഭരൻ, പ്രിയ തുടങ്ങിയ ശ്രീനാരണീയർ പങ്കെടുത്തു. https://www.youtube.com/@channel17in

യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ നാ​ല് പേ​ര്‍ പി​ടി​യി​ല്‍

മൂ​ര്‍​ക്ക​നി​ക്ക​ര​യി​ല്‍ യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ നാ​ല് പേ​ര്‍ പി​ടി​യി​ല്‍. കൊ​ഴു​ക്കു​ള്ളി സ്വ​ദേ​ശി​ക​ളാ​യ അ​ന​ന്ത​കൃ​ഷ്ണ​ന്‍, അ​ക്ഷ​യ്, ശ്രീ​രാ​ജ്, ജി​ഷ്ണു എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. മൂ​ര്‍​ക്ക​നി​ക്ക​ര​യി​ല്‍ യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ നാ​ല് പേ​ര്‍ പി​ടി​യി​ല്‍. കൊ​ഴു​ക്കു​ള്ളി സ്വ​ദേ​ശി​ക​ളാ​യ അ​ന​ന്ത​കൃ​ഷ്ണ​ന്‍, അ​ക്ഷ​യ്, ശ്രീ​രാ​ജ്, ജി​ഷ്ണു എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​ധാ​ന​പ്ര​തി​ക​ളാ​യ വി​ശ്വ​ജി​ത്തും ബ്ര​ഹ്മ​ജി​ത്തും ഒ​ളി​വി​ലാ​ണ്. ഇ​വ​ര്‍ നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​കളാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ബു​ധാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ ദേ​ശ​ക്കു​മ്മാ​ട്ടി മ​ഹോ​ത്സ​വ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം. മു​ള​യം ചീ​ര​ക്കാ​ട് സ്വ​ദേ​ശി അ​ഖി​ലാ​ണ് (28) കൊ​ല്ല​പ്പെ​ട്ട​ത്. കു​ത്തേ​റ്റ ഇ​യാ​ളെ …

യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ നാ​ല് പേ​ര്‍ പി​ടി​യി​ല്‍ Read More »

ഓണോൽസവ്-2023

കോടശ്ശേരി പഞ്ചായത്ത് പത്തൊമ്പതാം വാർഡിലെ പതിനെട്ട്, പത്തൊമ്പത് നിവാസികൾ ഒരുക്കിയ ഓണാഘോഷം ഓണോൽസവ് 2023 സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉൽഘാടനം ചെയ്തു. എലിഞ്ഞിപ്ര: കോടശ്ശേരി പഞ്ചായത്ത് പത്തൊമ്പതാം വാർഡിലെ പതിനെട്ട്, പത്തൊമ്പത് നിവാസികൾ ഒരുക്കിയ ഓണാഘോഷം ഓണോൽസവ് 2023 സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉൽഘാടനം ചെയ്തു.ജനറൽ കൺവീനർ ഡേവിസ് കാവുങ്കൽ അദ്ധ്യക്ഷനായിരുന്നു. കോടശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ് റിജു മാവേലി, വൈസ് പ്രസിഡൻ്റ് സുനന്ദ നാരായണൻ, പഞ്ചായത്ത് അംഗം കെ.കെ. സരസ്വതി, ബ്ലോക്ക് പഞ്ചായത്ത് അംഗം …

ഓണോൽസവ്-2023 Read More »

അയ്യൻകാളി ജയന്തി ആഘോഷിച്ചു

പിണ്ടാണി ജംങ്ഷനിൽ അയ്യൻകാളി സ്വകയറിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. മാള: പുത്തൻചിറ – കെ.പി.എം.എസ്. 492 പിണ്ടാണി കരിങ്ങാചിറ ശാഖയുടെ ആഭിമുഖ്യത്തിൽ പറയൻ കുന്നിൽ നിന്ന് പ്രകടനത്തോടെ പിണ്ടാണി ജംങ്ഷനിൽ അയ്യൻകാളി സ്വകയറിൽ പുഷ്പാർച്ചനയും തുടർന്ന് നടന്ന അനുസ്മരണ യോഗത്തിൽ ശാഖ പ്രസിഡണ്ട് കെ.കെ വിജയൻ അദ്യക്ഷതയിൽ,ടി.യു. കിരൺ സ്വാഗതവും. കെ.പി.എം.എസ്. സംസ്ഥാന അസി.സെക്രട്ടറി ലോ ജനൻ അമ്പാട്ട് ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ ജില്ല. അസി.സെക്രട്ടറി പി.സി. ബാബു,ഏരിയ സെക്രട്ടറി വിനയൻ മംഗലപ്പിള്ളി. ഏരിയ പ്രസിഡണ്ട് …

അയ്യൻകാളി ജയന്തി ആഘോഷിച്ചു Read More »

വി ആർ സുനിൽകുമാർ എം എൽ എ യുടെ സ്വപ്ന പദ്ധതികളിലൊന്നായ യഹൂദ സിനഗോഗ് നവീകരണം യാഥാർത്ഥ്യത്തിലേക്കടുക്കുന്നു

ഫ്ലഡ് ലൈറ്റിൽ തിളങ്ങി നിൽക്കുന്ന സിനഗോഗ് മാളയിലെ ഏറ്റവും നയന മനോഹരമായ രാത്രി കാഴ്ചയായി മാറി കഴിഞ്ഞു. മാളഃ വി ആർ സുനിൽകുമാർ എം എൽ എ യുടെ സ്വപ്ന പദ്ധതികളിലൊന്നായ യഹൂദ സിനഗോഗ് നവീകരണം യാഥാർത്ഥ്യത്തിലേക്കടുക്കുന്നു. മുസിരീസ് പൈതൃക പദ്ധതിയുടെ ഭാഗമായി സൗന്ദര്യവത്ക്കരണം നടത്തുന്ന മാളയിലെ സിനഗോഗിന് ചുറ്റും ഫ്ലഡ് പ്ലൈറ്റുകൾ സ്ഥാപിച്ചു.ഫ്ലഡ് ലൈറ്റിൽ തിളങ്ങി നിൽക്കുന്ന സിനഗോഗ് മാളയിലെ ഏറ്റവും നയന മനോഹരമായ രാത്രി കാഴ്ചയായി മാറി കഴിഞ്ഞു.സിനഗോഗിൻ്റെ സൗന്ദര്യവത്ക്കരണത്തിനായി പുരാവസ്തുവകുപ്പിന്റെ നേതൃത്വത്തിൽ സിനഗോഗിൻ്റെ …

വി ആർ സുനിൽകുമാർ എം എൽ എ യുടെ സ്വപ്ന പദ്ധതികളിലൊന്നായ യഹൂദ സിനഗോഗ് നവീകരണം യാഥാർത്ഥ്യത്തിലേക്കടുക്കുന്നു Read More »

മാളഃ 2088 ാം നമ്പര്‍ എരവത്തൂര്‍-കൊച്ചുകടവ് കെ പി എം എസ് ശാഖയുടെ ആഭിമുഖ്യത്തില്‍ മഹാത്മ അയ്യന്‍കാളിയുടെ 160 ജന്‍മദിനാഘോഷം നടത്തി

ശാഖ പ്രസിഡന്‍റ് വി ഒ വേലായുധന്‍ പതാക ഉയര്‍ത്തി. മാളഃ 2088 ാം നമ്പര്‍ എരവത്തൂര്‍-കൊച്ചുകടവ് കെ പി എം എസ് ശാഖയുടെ ആഭിമുഖ്യത്തില്‍ മഹാത്മ അയ്യന്‍കാളിയുടെ 160 ജന്‍മദിനാഘോഷം നടത്തി. ശാഖ പ്രസിഡന്‍റ് വി ഒ വേലായുധന്‍ പതാക ഉയര്‍ത്തി. മാള യൂണിയൻ പഞ്ചമി കോഡിനേറ്റർ ലീബ ഷൈജു ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്‍റ് വി ഒ വോലയുധൻ അധ്യക്ഷത വഹിച്ചു. ടി കെ രാജൻ, മാധ്യമ പ്രവര്‍ത്തകന്‍ സലിം എരവത്തൂർ തുടങ്ങിയവര്‍ സംസാരിച്ചു. പ്ലസ് …

മാളഃ 2088 ാം നമ്പര്‍ എരവത്തൂര്‍-കൊച്ചുകടവ് കെ പി എം എസ് ശാഖയുടെ ആഭിമുഖ്യത്തില്‍ മഹാത്മ അയ്യന്‍കാളിയുടെ 160 ജന്‍മദിനാഘോഷം നടത്തി Read More »

റോഡിൽ വാഴ നട്ടു പ്രതിഷേധ പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു

കാളാംഞ്ചിറ റോഡിന്റെ ശോചനീയാവസ്ഥ ക്കെതിരെ വാർഡ് കൗൺസിലറിന്റെയും ചാലക്കുടി നഗരസഭ ഭരണസമിതിയുടെ അനാസ്ഥക്കും അഴിമതിക്കും എതിരെ CPI (M) ധന്യ നഗർ ബ്രാഞ്ച് നേത്യത്വത്തിൽ റോഡിൽ വാഴ നട്ടു പ്രതിഷേധ പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു. പോട്ട 3 വാർഡിലെ കാളാംഞ്ചിറകുളം റോഡിന്റെ അശാസ്ത്രീയമായ നിർമ്മാണം മൂലം ജനങ്ങൾക്കും വാഹനങ്ങൾക്കും സഞ്ചരിക്കാൻ കഴിയാത്ത വിധത്തിലായി. പോട്ടയിൽ നിന്ന് പനമ്പിള്ളി കോളേജ്, എസ് എൻ നഗർ, പാമ്പാബോട്ട് ശിവക്ഷേത്രം എന്നി സ്ഥലങ്ങളിലേക്ക് എളുപ്പം എത്താൻ സാധിക്കുന്ന റോഡിന്റെ അവസ്ഥയാണ് ഇത്രയ്ക്കും …

റോഡിൽ വാഴ നട്ടു പ്രതിഷേധ പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു Read More »

വീൽ ചെയറിൽ ഇരുന്നവർ വടം വലി മത്സരം നടത്തി

ശാരീരിക അവശതകൾകൊണ്ട് പുറം ലോകകാഴച്ചകളും ആഘോഷങ്ങളും നഷ്ട്ടപ്പെട്ട് അകത്തളങ്ങളിൽ അകപ്പെട്ട് പോയവരാണ്കലാ കായിക കഴിവുകൾ പ്രകടിപ്പിക്കാൻ ഇത്തവണയും ഒത്ത്‌ ചേർന്നത്. മാളഃ വീൽ ചെയറിൽ ഇരുന്ന് കൊണ്ടാണെങ്കിലും അവർ നടത്തിയ ഓണാഘോഷത്തിന് മധുരം ഏറെയായിരുന്നു.ശാരീരിക അവശതകൾകൊണ്ട് പുറം ലോകകാഴച്ചകളും ആഘോഷങ്ങളും നഷ്ട്ടപ്പെട്ട് അകത്തളങ്ങളിൽ അകപ്പെട്ട് പോയവരാണ്കലാ കായിക കഴിവുകൾ പ്രകടിപ്പിക്കാൻ ഇത്തവണയും ഒത്ത്‌ ചേർന്നത്. വീൽ ചെയറിൽ ഇരുന്നവർ വടം വലി മത്സരം നടത്തി. സ്പൂൺ റേസ്, സുന്ദരിക്ക് പൊട്ടുകുത്തൽ തുടങ്ങിയ സൗഹൃദ മത്സരങ്ങളിൽ പങ്കെടുത്തു. പൂക്കളം …

വീൽ ചെയറിൽ ഇരുന്നവർ വടം വലി മത്സരം നടത്തി Read More »

അരി കിറ്റ് വിതരണം ചെയ്തു

ബാങ്കിൽ അംഗങ്ങൾ ആയിട്ടുള്ള 3500 ഓളം കുടുംബങ്ങൾക്കാണ് സൗജന്യമായി അഞ്ച് കിലോ വീതം അരിയുള്ള കിറ്റ് ആണ് വിതരണം ചെയ്തത്. കല്ലുംകര സർവീസ് സഹകരണ ബാങ്കിൽ അരി കിറ്റ് വിതരണം ചെയ്തു.ബാങ്കിൽ അംഗങ്ങൾ ആയിട്ടുള്ള 3500 ഓളം കുടുംബങ്ങൾക്കാണ് സൗജന്യമായി അഞ്ച് കിലോ വീതം അരിയുള്ള കിറ്റ് ആണ് വിതരണം ചെയ്തത്. കിറ്റ് വിതരണം ആളൂർ സർക്കിൾ ഇൻസ്‌പെക്ടർ ശ്രീ രതീഷ് ഉദ്ഘാടനം ചെയ്തു ഓഗസ്റ്റ് 25 രാവിലെ 9.30 മുതൽ ഓഗസ്റ്റ് 28ആം തീയതി വൈകുന്നേരം …

അരി കിറ്റ് വിതരണം ചെയ്തു Read More »

error: Content is protected !!