Channel 17

live

channel17 live

Local News

പുത്തൻചിറയിൽ എസ് പി സി ഓണം അവധിക്കാല ക്യാമ്പിന് തുടക്കം കുറിച്ചു

പി ടി എ പ്രസിഡൻ്റ് വി. കെ റാഫി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മാള പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്റ്റർ സി. കെസുരേഷ് സർ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ജി വി എച്ച് എസ് എസ് പുത്തൻചിറയിൽ എസ് പി സി ഓണം അവധിക്കാല ക്യാമ്പിന് തുടക്കം കുറിച്ചു. പി ടി എ പ്രസിഡൻ്റ് വി. കെ റാഫി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മാള പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്റ്റർ സി. കെ സുരേഷ് സർ …

പുത്തൻചിറയിൽ എസ് പി സി ഓണം അവധിക്കാല ക്യാമ്പിന് തുടക്കം കുറിച്ചു Read More »

തൃപ്രയാർ ജലോത്സവം: താണിയൻ വള്ളവും ഗോതുരുത്ത് വള്ളവും ജലോത്സവ ജേതാക്കൾ

തൃപ്രയാർ ജലോത്സവത്തിൽ എ ഗ്രേഡ് വിഭാഗത്തിൽ പാലാഴി ന്യൂ പല്ലവി ബോട്ട് ക്ലബിന്റെ താണിയൻ വള്ളവും ബി ഗ്രേഡ് വിഭാഗത്തിൽ തൃപ്രയാർ യുണൈറ്റഡ് ബ്ലോട്ട് ക്ലബ്ബിന്റെ ഗോതുരുത്ത് വള്ളവും ജേതാക്കളായി. തൃപ്രയാർ ജലോത്സവത്തിൽ എ ഗ്രേഡ് വിഭാഗത്തിൽ പാലാഴി ന്യൂ പല്ലവി ബോട്ട് ക്ലബിന്റെ താണിയൻ വള്ളവും ബി ഗ്രേഡ് വിഭാഗത്തിൽ തൃപ്രയാർ യുണൈറ്റഡ് ബ്ലോട്ട് ക്ലബ്ബിന്റെ ഗോതുരുത്ത് വള്ളവും ജേതാക്കളായി. എ ഗ്രേഡിൽ രണ്ടാം സ്ഥാനം പൊഞ്ഞനത്തമ്മ വള്ളവും മൂന്നാം സ്ഥാനം ഗോതുരുത്ത് പുത്രൻ വള്ളവും …

തൃപ്രയാർ ജലോത്സവം: താണിയൻ വള്ളവും ഗോതുരുത്ത് വള്ളവും ജലോത്സവ ജേതാക്കൾ Read More »

കൊടുങ്ങല്ലൂരിൽ ജെ.സി.ബി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

എറണാകുളം ജിലയിലെ ഗോദ് തിരുത്ത് സ്വദേശി ജോസാണ് മരിച്ചത്. കൊടുങ്ങല്ലൂരിൽ ജെ.സി.ബി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. എറണാകുളം ജിലയിലെ ഗോദ് തിരുത്ത് സ്വദേശി ജോസാണ് മരിച്ചത്. 50 വയസായിരുന്നു. ഇന്ന് രാവിലെ എഴരയോടെ കോട്ട പുറം സിഗ്നൽ ജംഗഷനിലായിരുന്നു അപകടം. അപകടം നടന്ന ഉടനെ ജോസിനെ സ്വകാര്യ ആശൂപത്രിയിൽ എത്തിചെക്കിലും മരണം സംഭവിക്കുകയായിരുന്നു. കൊടുങ്ങലൂർ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. https://www.youtube.com/@channel17in

ഇന്ന് തിരുവോണം

മലയാള നാടിന്റെ ദേശീയ ആഘോഷമാണ് മലയാളിക്ക് തിരുവോണം. മലയാള നാടിന്റെ ദേശീയ ആഘോഷമാണ് മലയാളിക്ക് തിരുവോണം. ജാതിമത ഭേദമെന്യേ എല്ലാ മനുഷ്യരും ഒന്നിച്ച് ആഘോഷിക്കുന്ന സുദിനം. സമൃദ്ധിയുടേയും ആഹ്ലാദത്തിന്റേയും നാളുകള്‍ക്കായുള്ള നീണ്ട കാത്തിരിപ്പിന്റെ പൂര്‍ത്തീകരണമാണ് ഓണം. അഭിമാനത്തോടെ മലയാളികള്‍ നെഞ്ചേറ്റി നടക്കുന്ന വിവിധങ്ങളായ കലാരൂപങ്ങള്‍, കായികോല്ലാസങ്ങള്‍, പാട്ടുകള്‍.. എല്ലാം നിറഞ്ഞ ഓണം തിരിച്ചു പിടിക്കാൻ ശ്രമിക്കുകയാണ് ഇപ്പോൾ ,ഓണം എന്നും മലയാളികൾക്ക് തിരിച്ചു പോക്കിന്റെ ഉത്സവമാണ്. ഗൃഹാതുര സ്മരണകളിലേക്കും ജനിച്ചു വളര്‍ന്ന സംസ്‌കൃതിയിലേക്കും. പാടത്തും പറമ്പിലും പൂക്കള്‍ …

ഇന്ന് തിരുവോണം Read More »

കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു

ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ആൽ തറയ്ക്കലിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനവും BSNL ഓഫീസ് പരിസരത്ത് ചേർന്ന പൊതുയോഗം കർഷക സംഘം ഏരിയാ പ്രസിഡന്റ് ടി.എസ്. സജീവൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.ജി.ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട:കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു.കേന്ദ്ര സർക്കാരിന്റെ തട്ടുകമായി പ്രവർക്കിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റിനെ ഉപയോഗപ്പെടുത്തി മുൻമന്ത്രിയും കർഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറിയും എം.എൽ.എ യുമായ എ.സി. …

കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു Read More »

സ്നേഹ പൂക്കളം തീർക്കുന്ന മാളയിലെ ചുമട്ടുതൊഴിലാളികൾ

രാഷ്ട്രീയ വുത്യാസങ്ങൾ മറന്ന് ഒരുമ യുടെ പൂക്കളം തീർക്കുന്ന മാളയിലെചുമട്ടുതൊഴിലളികൾമാതൃകയാകുന്നു. മാള: രാഷ്ട്രീയ വുത്യാസങ്ങൾ മറന്ന് ഒരുമ യുടെ പൂക്കളം തീർക്കുന്ന മാളയിലെചുമട്ടുതൊഴിലളികൾമാതൃകയാകുന്നു.ഇവർക്ക്ഓണവും ക്രിസ്തുമസും ബ്രക്രീദും പരസ്പരസ്നേഹത്തിൻ്റെയുംസഹകരണത്തിൻ്റെയുംസാഹോദര്യത്തിൻ്റെയുംആഘോഷങ്ങളാണ്. വ്യത്യസ്ത രാഷ്ട്രിയ പാർട്ടികളിൽപ്പെട്ട 24 പേര് അടങ്ങുന്നതാണ് മാളയിലെചുമട്ടുതൊഴിലാളികൾ.എന്നാൽ തൊഴിലിനെസംബന്ച്ചോ രാഷ്ട്രീയനിലപാടുകളസംബന്ധിച്ചോഒരുതർക്കവുംഇവർക്കിടയിൽരൂപപ്പെടാതിരിക്കാൻ ഇവർ സദാ ജാഗരൂകരാണ്. ആശയപരമായ വ്യത്യാസം തൊഴിലിനെ ബാധിക്കാതെ ഇരിക്കാൻ ഇവർ കാണിക്കുന്ന ജാഗ്രതയാണ് ഇവരെ വ്യ ത്യസ്തരാക്കുന്നതും ഒന്നായി മുന്നേറാൻ പ്രാപ്തരാക്കുന്നതും.പരസ്പര സഹായ പദ്ധതികൾക്കൊപ്പം കാരുണ്യ പ്രവർത്തനങ്ങൾക്കും ഇവർ സമയവും പണവും കണ്ടെത്താറുണ്ട്. https://www.youtube.com/@channel17in

ഓണോപഹാരങ്ങൾ വിതരണം ചെയ്തു

മാള  പ്രസ്സ് ക്ലബ്ബ് അ०ഗങ്ങൾക്ക് ഓണോപഹാരങ്ങൾ വിതരണം ചെയ്യുന്നതിൻറെ ഉദ്ഘാടനം എ०എൽഎ അഡ്വ വിആർ സുനിൽ കുമാർ നടത്തി. ഓണോപഹാരങ്ങൾ വിതരണം ചെയ്തു.  മാള  പ്രസ്സ് ക്ലബ്ബ് അ०ഗങ്ങൾക്ക് ഓണോപഹാരങ്ങൾ വിതരണം ചെയ്യുന്നതിൻറെ ഉദ്ഘാടനം എ०എൽഎ അഡ്വ വിആർ സുനിൽ കുമാർ നടത്തി.  പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് ഷാൻറി ജോസഫ് തട്ടകത്ത് അദ്ധ്യക്ഷത വഹിച്ചു. പ്രസ്സ് ക്ലബ്ബിലെ മുതിർന്ന അ०ഗങ്ങളായ സിആർ പുരുഷോത്തമൻ, ഇസി ഫ്രാൻസീസ്  എന്നിവർ അ०ഗങ്ങൾക്ക് ഓണോപഹാരങ്ങൾ വിതരണം ചെയ്തു. പ്രസ്സ് ക്ലബ്ബ് ഭാരവാഹികളായ …

ഓണോപഹാരങ്ങൾ വിതരണം ചെയ്തു Read More »

മാപ്രാണം എൻ എസ് എസ് കരയോഗത്തിന്റെ ഓണാഘോഷം

മാപ്രാണം എൻ എസ് എസ് കരയോഗത്തിന്റെ പൊതുയോഗവും ഓണാഘോഷവും കരയോഗം ഹാളിൽ നടന്നു. ഇരിങ്ങാലക്കുട : മാപ്രാണം എൻ എസ് എസ് കരയോഗത്തിന്റെ പൊതുയോഗവും ഓണാഘോഷവും കരയോഗം ഹാളിൽ നടന്നു. പ്രസിഡണ്ട് മണി മേനോൻ അദ്ധ്യക്ഷനായി. യൂണിയൻ വനിതാ സമാജം പ്രസിഡണ്ട് ജയശ്രീ അജയ് ഉൽഘാടനം നിർവഹിച്ചു. ചടങ്ങിൽ യുണിയൻ വനിതാ സമാജം സെക്രട്ടറി മിനി ചന്ദ്രൻ ആശംസകൾ നേർന്നു. കുട്ടികൾ പങ്കെടുത്ത വ്യത്യസ്ത കലാപരിപാടികൾക്കു പുറമെ പ്രശസ്ത മിമിക്രി കലാകാരൻ രാജേഷ് തംബുരു നേരമ്പോക്ക് എന്ന …

മാപ്രാണം എൻ എസ് എസ് കരയോഗത്തിന്റെ ഓണാഘോഷം Read More »

കോമൺ സിവിൽ കോഡ് : ഗ്രാമികയിൽ പൊതുസംവാദം

കുഴിക്കാട്ടുശ്ശേരി ഗ്രാമികയിലെ കോമൺ സിവിൽ കോഡ് സംവാദത്തിൽ പി.സി.ഉണ്ണിച്ചെക്കൻ മുഖ്യ പ്രഭാഷണം നടത്തുന്നു. ബഹുസ്വര രാജ്യമായ ഇന്ത്യയിൽ പൊതു സിവിൽ നിയമം നടപ്പാക്കുന്നതിൻ്റെ ഗുണദോഷങ്ങൾ, വ്യത്യസ്ത വീക്ഷണങ്ങളുടെ പ്രതിനിധികൾ ഒരേ വേദിയിൽ വിലയിരുത്തുന്ന സംവാദം ശ്രദ്ധേയമായി. കോമൺ സിവിൽ കോഡും ബഹുസ്വരതയും എന്ന വിഷയത്തിൽ കുഴിക്കാട്ടുശ്ശേരി ഗ്രാമിക ചർച്ചാവേദി സംഘടിപ്പിച്ച പൊതുസംവാദത്തിൽ ചൂടുപിടിച്ച ചർച്ചയാണ് നടന്നത്. സി.പി.ഐ.എം.എൽ.( റെഡ് ഫ്ലാഗ്) സംസ്ഥാന സെക്രട്ടറി പി.സി.ഉണ്ണിച്ചെക്കനാണ് വിഷയാവതരണം നടത്തിയത്. ബി.ജെ.പി. സംസ്ഥാന സമിതി അംഗം അഡ്വ.കെ.എസ്.സുധീർ ബേബി, ഫോറം …

കോമൺ സിവിൽ കോഡ് : ഗ്രാമികയിൽ പൊതുസംവാദം Read More »

ഏറെ സവിശേഷതകളുള്ള ഗ്രാമികയുടെ മലയാളം കലണ്ടർ പ്രകാശനം ചെയ്തു

എഴുത്തുകാരായ പി.ബി.ഹൃഷികേശൻ, പി.കെ.ഗണേഷ്, എമ്മ, സാമൂഹ്യ പ്രവർത്തകരായ പ്രൊഫ.കുസുമം ജോസഫ്, ഫാ.ജോൺ കവലക്കാട്ട്, നെജു ഇസ്മായിൽ, ഡോ.സി.സി.ബാബു, രാഷ്ട്രീയ പ്രവർത്തകരായ പി.സി.ഉണ്ണിച്ചെക്കൻ, അഡ്വ.സുധീർ ബേബി എന്നിവർ ചേർന്ന് കലണ്ടറിൻ്റെ പ്രകാശനം നിർവ്വഹിച്ചു. കൊല്ലവർഷം 1199ചിങ്ങം 1 മുതൽ കർക്കിടകം 30 വരെ വട്ടെഴുത്തിലുള്ള മലയാളം കലണ്ടറുമായി കുഴിക്കാട്ടുശ്ശേരി ഗ്രാമിക. ഞാറ്റുവേല കലണ്ടർ, സംക്രാന്തി കലണ്ടർ, കേരളത്തിൻ്റെ ഇക്കോ കൾച്ചറൽ കലണ്ടർ, മലയാളം അക്ഷരമാല (ഇംഗ്ലീഷ് ഫോണെറ്റിക്സ് സഹിതം ) എന്നിവയും ഈ കലണ്ടറിൻ്റെ സവിശേഷതകളാണ്. എഴുത്തുകാരായ പി.ബി.ഹൃഷികേശൻ, …

ഏറെ സവിശേഷതകളുള്ള ഗ്രാമികയുടെ മലയാളം കലണ്ടർ പ്രകാശനം ചെയ്തു Read More »

വഴിയാത്രക്കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

അരീപ്പുറത്ത് വീട്ടിൽ നാജുമുദ്ദീൻ എന്നയാൾ അറസ്റ്റിലായത്. കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് റോഡിലൂടെ നടന്ന് പോയിരുന്ന യുവതിയെ എതിരെ ബൈക്കിൽ വന്ന പ്രതി കടന്ന് പിടിച്ച് മാനഹാനി വരുത്താൻ ശ്രമിക്കുകയും, തടയാൻ ശ്രമിച്ച യുവതിയെ പ്രതി റോഡിൽ തള്ളിയിടുകയും ചെയ്തു. സംഭവത്തിൽ യുവതിയുടെ കൈകാലുകൾക്ക് മുറിവ് പറ്റുകയും ചെയ്തു. യുവതിയുടെ പരാതിയിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവെയാണ് പ്രതിയായ എറിയാട്അരീപ്പുറത്ത് വീട്ടിൽ നാജുമുദ്ദീൻ എന്നയാൾ അറസ്റ്റിലായത്. സംഭവം നടന്നത് രാത്രി …

വഴിയാത്രക്കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ Read More »

ഓണം അവധിക്കാല ക്യാമ്പിന് തുടക്കം കുറിച്ചു

PTA പ്രസിഡൻ്റ് VK റാഫി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മാള പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്റ്റർ CK സുരേഷ് സർ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. GVHSS പുത്തൻചിറയിൽ SPC ഓണം അവധിക്കാല ക്യാമ്പിന് തുടക്കം കുറിച്ചു. PTAപ്രസിഡൻ്റ് VK റാഫി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മാള പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്റ്റർ CK സുരേഷ് സർ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഡ്രിൽ ഇൻസ്ട്രറ്റർ ചന്ദ്രശേഖരൻസർ ക്യാമ്പിനെ കുറിച്ച് വിശദീകരണം നടത്തി.സ്കൂൾ ഹെഡ്മാസ്റ്റർ K K …

ഓണം അവധിക്കാല ക്യാമ്പിന് തുടക്കം കുറിച്ചു Read More »

പൊയ്യ പുളിപറമ്പിലുള്ള മൂന്നു മീറ്ററോളം മാത്രം വീതിയുള്ള റോഡിലൂടെ അമ്പതോളം ടൺ ഭാരമുള്ള വാഹനത്തിൽ കരിങ്കല്ല് കൊണ്ടുവന്നതായി ആക്ഷേപം

പൊയ്യ പുളിപറമ്പിലുള്ള സി എഫ് ഐ ചാരിറ്റബിൾ ട്രസ്റ്റ്‌ അധികൃതർ മതിലുകെട്ടുന്നതിന് വേണ്ടിയാണ് അമ്പതോളം ടൺ കരിങ്കല്ല് കൊണ്ടുവന്നത്. മാളഃ പൊയ്യ പുളിപറമ്പിലുള്ള മൂന്നു മീറ്ററോളം മാത്രം വീതിയുള്ള റോഡിലൂടെ അമ്പതോളം ടൺ ഭാരമുള്ള വാഹനത്തിൽ കരിങ്കല്ല് കൊണ്ടുവന്നതായി ആക്ഷേപം. പൊയ്യ പുളിപറമ്പിലുള്ള സി എഫ് ഐ ചാരിറ്റബിൾ ട്രസ്റ്റ്‌ അധികൃതർ മതിലുകെട്ടുന്നതിന് വേണ്ടിയാണ് അമ്പതോളം ടൺ കരിങ്കല്ല് കൊണ്ടുവന്നത്. പത്ത് ടണ്ണിൽ കൂടുതൽ ഭാരമുള്ള വാഹനങ്ങള്‍ ഈ റോഡിലൂടെ പോകുന്നതിന് അനുമതിയില്ല. പലപ്പോഴായി ട്രസ്റ്റ്‌ അധികൃതർ …

പൊയ്യ പുളിപറമ്പിലുള്ള മൂന്നു മീറ്ററോളം മാത്രം വീതിയുള്ള റോഡിലൂടെ അമ്പതോളം ടൺ ഭാരമുള്ള വാഹനത്തിൽ കരിങ്കല്ല് കൊണ്ടുവന്നതായി ആക്ഷേപം Read More »

ശ്രീ പി കെ ചാത്തൻ മാസ്റ്റർ മെമ്മോറിയൽ ഗവൺമെൻറ് യുപി സ്കൂളിലെ ഓണാഘോഷം സമുചിതമായി ആഘോഷിച്ചു

മനുഷ്യരെല്ലാരും ഒന്നുപോലെ എന്ന സന്ദേശം ഉയർത്തി പിടിച്ചു നടത്തിയ സംസ്കാരിക ഘോഷയാത്രയിൽ മഹാബലി ഓണപ്പൊട്ടൻ , തെയ്യം കളരിപ്പയറ്റ്,മലയാളി മങ്ക, മാർഗംകളി, ഒപ്പന, മോഹിനിയാട്ടം കാവടി,വഞ്ചിപ്പാട്ട്, എന്നിവ അണിനിരന്നു. ആഘോഷത്തിന്റെ ഭാഗമായി സ്കൂളിന്റെ പ്രവേശനകാവടത്തിനു മുന്നിൽ 7 അടി ഉയരമുള്ള ഓണത്തപ്പനെയാണ് PTA ഒരുക്കിയത്. മനുഷ്യരെല്ലാരും ഒന്നുപോലെ എന്ന സന്ദേശം ഉയർത്തി പിടിച്ചു നടത്തിയ സംസ്കാരിക ഘോഷയാത്രയിൽമഹാബലി ഓണപ്പൊട്ടൻ , തെയ്യം കളരിപ്പയറ്റ്,മലയാളി മങ്ക, മാർഗംകളി, ഒപ്പന, മോഹിനിയാട്ടം കാവടി,വഞ്ചിപ്പാട്ട്, എന്നിവ അണിനിരന്നു. പെൻസിലിൽ ഇരുന്നു ആകാശം …

ശ്രീ പി കെ ചാത്തൻ മാസ്റ്റർ മെമ്മോറിയൽ ഗവൺമെൻറ് യുപി സ്കൂളിലെ ഓണാഘോഷം സമുചിതമായി ആഘോഷിച്ചു Read More »

ഗ്രാമോത്സവത്തിന് തുടക്കമായി

ഗ്രാമോത്സവം ഓണവില്ല് പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മായ ശിവദാസന്‍ ഉദ്ഘാടനം ചെയ്യുന്നു. പരിയാരം: കിസാന്‍ സര്‍വീസ് സൊസൈറ്റിയും, പരിയാരം ഗ്രാമപഞ്ചായത്തും, വേളൂക്കര സഹൃദയ ചാരിറ്റബിള്‍ ട്രസ്റ്റും ചേര്‍ന്ന് ‘ഗ്രാമോത്സവം ഓണവില്ല് 2023’ നടത്തി. സെപ്തംബര്‍ മൂന്ന് വരെ വേളൂക്കരയില്‍ നടക്കുന്ന ഗ്രാമോത്സവത്തില്‍ വിവിധ പരിപാടികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനം, ബിരിയാണി പായസ മേളകള്‍, ചക്ക വിഭവങ്ങള്‍, തുടങ്ങി വൈവിധ്യമാര്‍ന്ന നിരവധി സ്റ്റാളുകളും പ്രദര്‍ശനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മായ ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. …

ഗ്രാമോത്സവത്തിന് തുടക്കമായി Read More »

ഉമ്മൻചാണ്ടിയുടെ നാൽപ്പതാം ഓർമ്മദിനം : കോൺഗ്രസ് സ്നേഹസന്ദേശ ദിനമായി ആചരിച്ചു

ഉമ്മൻചാണ്ടിയുടെ നാൽപ്പതാം ഓർമ്മദിനത്തിനു നാൽപ്പത് പേർക്ക് ഓണകിറ്റ് വിതരണം ചെയ്ത് കോൺഗ്രസ് പ്രവർത്തകരുടെ ശ്രദ്ധാഞ്ജലി. ആനന്ദപുരം: ഉമ്മൻചാണ്ടിയുടെ നാൽപ്പതാം ഓർമ്മദിനത്തിനു നാൽപ്പത് പേർക്ക് ഓണകിറ്റ് വിതരണം ചെയ്ത് കോൺഗ്രസ് പ്രവർത്തകരുടെ ശ്രദ്ധാഞ്ജലി. കോൺഗ്രസ് മുരിയാട് മണ്ഡലം ഒന്നാം വാർഡ് കമ്മിറ്റിയാണ് മുൻ മുഖ്യമന്ത്രിയുടെ ഓർമ്മദിനം സ്നേഹസന്ദേശ ദിനമായി ആചരിച്ചത്. ഡി സി സി സെക്രട്ടറി സോണിയ ഗിരി ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് ജോമി ജോൺ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി എം എൻ രമേശ് മുതിർന്ന തൊഴിലാളികളെ …

ഉമ്മൻചാണ്ടിയുടെ നാൽപ്പതാം ഓർമ്മദിനം : കോൺഗ്രസ് സ്നേഹസന്ദേശ ദിനമായി ആചരിച്ചു Read More »

കേരളത്തെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റും ഡോ ആര്‍ ബിന്ദു

ഭിന്നശേഷി കുട്ടികള്‍ക്കായി പൂമൊട്ടുകള്‍ പദ്ധതി പ്രഖ്യാപനം നടന്നു. കേരളത്തെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. തൃശൂര്‍ റീജിയണല്‍ ഏര്‍ലി ഇന്റെര്‍വെന്‍ഷന്‍ സെന്റര്‍ ആന്‍ഡ് ഓട്ടിസം സെന്ററിന്റെ അഞ്ചാം വാര്‍ഷിക ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സാമൂഹിക നീതി വകുപ്പ് നിരവധി പദ്ധതികളാണ് ഭിന്നശേഷി വിഭാഗങ്ങള്‍ക്കായി നടപ്പാക്കുന്നത്. ഗര്‍ഭാവസ്ഥയില്‍ തന്നെ ഭിന്നശേഷി കണ്ടെത്തി ശാസ്ത്രീയ ചികിത്സയും പരിചരണവും ഉറപ്പാക്കുന്നു. അനുയാത്ര പോലുള്ള പദ്ധതികളിലൂടെ …

കേരളത്തെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റും ഡോ ആര്‍ ബിന്ദു Read More »

കാതിക്കുടം നിറ്റാ ജലാറ്റിൻ ഇന്ത്യാ ലിമിറ്റഡ് കമ്പനി ഗേറ്റിൽ ഓണചന്ത സംഘടിപ്പിച്ചു

പച്ചക്കറികൾ, കായ, ചേന തുടങ്ങിയവ കർഷകരുടെ അടുത്ത് നിന്ന് വിപണി വിലയിൽ വാങ്ങി പകുതി വിലക്ക് സമീപ വാസികൾക്ക് നൽകുന്നുവെന്നതാണ് ഈ ഓണ ചന്തയുടെ പ്രത്യേകത. കാതിക്കുടം നിറ്റാ ജലാറ്റിൻ ഇന്ത്യാ ലിമിറ്റഡ് കമ്പനി ഗേറ്റിൽ ഓണചന്ത സംഘടിപ്പിച്ചു. പച്ചക്കറികൾ, കായ, ചേന തുടങ്ങിയവ കർഷകരുടെ അടുത്ത് നിന്ന് വിപണി വിലയിൽ വാങ്ങി പകുതി വിലക്ക് സമീപ വാസികൾക്ക് നൽകുന്നുവെന്നതാണ് ഈ ഓണ ചന്തയുടെ പ്രത്യേകത. നൂറു കണക്കിന് വരുന്ന കർഷകരുടെ നിറ്റാ കർഷക കൂട്ടായ്മയുമായി പങ്കുചേർന്നാണ് …

കാതിക്കുടം നിറ്റാ ജലാറ്റിൻ ഇന്ത്യാ ലിമിറ്റഡ് കമ്പനി ഗേറ്റിൽ ഓണചന്ത സംഘടിപ്പിച്ചു Read More »

രണ്ടച്ഛന്മാരും രണ്ട് മക്കളും ഒന്നിച്ച് കഥകളി അരങ്ങിൽ

പ്രശസ്ത കഥകളി നടനും പരിശീലകനുമായ ഫാക്ട് ബിജു ഭാസ്ക്കർ അദേഹത്തിന്റെ മകൻ ജഗൻ. പി. ബിജു യുവ വേഷക്കാരിയായി അംഗീകാരം നേടിയ പാർവ്വതി പിണക്കാമിറ്റം അവരുടെ അച്ഛൻ വിജയൻ പിണക്കാമിറ്റം എന്നിവരാണ് ഇന്ന് ഒന്നിച്ച് വേഷമിടുന്നത്. മാള :അച്ഛനും മകനും മറ്റൊരു അച്ഛനും മകളോടുമൊപ്പം ഇന്ന് കഥകളി അരങ്ങിൽ. ഇതിലൊരാൾ മറ്റ് മൂന്ന് പേരുടേയും ഗുരുവാണെന്ന പ്രത്യേകതയും ഉണ്ട്! പ്രശസ്ത കഥകളി നടനും പരിശീലകനുമായ ഫാക്ട് ബിജു ഭാസ്ക്കർ അദേഹത്തിന്റെ മകൻ ജഗൻ. പി. ബിജു യുവ …

രണ്ടച്ഛന്മാരും രണ്ട് മക്കളും ഒന്നിച്ച് കഥകളി അരങ്ങിൽ Read More »

ഓണത്തെ വരവേൽക്കാൻ ഓലക്കുടകൾ ഒരുക്കി ബാബു

തൃക്കാക്കരയപ്പനെ ചൂടി ക്കുന്ന ചെറിയ കുട മുതൽ മാവേലിയേ അണിയിച്ചൊരുക്കാൻ ഉപയോഗിക്കുന്ന വലിയ കുടകൾ വരെയുണ്ട് കൂട്ടത്തിൽ. ഓണത്തെ വരവേൽക്കാൻ പാരമ്പരാഗത രീതിയിൽ ഓലക്കുടകൾ ഒരുക്കി ബാബു. തൃക്കാക്കരയപ്പനെ ചൂടി ക്കുന്ന ചെറിയ കുട മുതൽ മാവേലിയേ അണിയിച്ചൊരുക്കാൻ ഉപയോഗിക്കുന്ന വലിയ കുടകൾ വരെയുണ്ട് കൂട്ടത്തിൽ. പനയോല, മുള, ചൂരൽ, ഈറ്റ എന്നിവ ഉപയോഗിച്ചാണ് പാറക്കടവ് സ്വദേശി മംഗലത്ത്‌ ബാബുവിന്റെ കൈവേല .ഫാഷനു വേണ്ടി കുടയിൽ തുണികൾ കൊണ്ട് അലങ്കാര പണികൾ ചെയ്യുന്ന രീതി ബാബുവിനില്ല. അത് …

ഓണത്തെ വരവേൽക്കാൻ ഓലക്കുടകൾ ഒരുക്കി ബാബു Read More »

error: Content is protected !!