കരിയർ ബ്രേക്ക് വന്ന വനിതകൾക്ക് തൊഴിൽമേള സംഘടിപ്പിച്ചു
കൊച്ചി: കേരള നോളജ് ഇക്കണോമി മിഷൻ,കരിയർ ബ്രേക്ക് വന്നിട്ടുള്ള വനിതകൾക്കായി സംഘടിപ്പിച്ച തിരുവനന്തപുരം മേഖലാതല തൊഴിൽമേളതിരുവനന്തപുരം ജില്ലാ കളക്ടർശ്രീമതി നവജോത് ഖോസ ഐ.എ.എസ്. ഉദ്ഘാടനം ചെയ്തു. പല കാരണങ്ങളാൽ വിദ്യാഭ്യാസ കാലഘട്ടം കഴിഞ്ഞ് തെരഞ്ഞെടുത്ത കരിയറിൽ തുടരാൻ പറ്റാതെ വന്നവർക്കും ലക്ഷ്യമിട്ട കരിയർ ലഭിക്കാതെ ഇടയ്ക്കുവച്ച് മുടങ്ങിയവരുമായ വനിതകൾ എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്. ഈസാഹചര്യം മറികടന്ന് വീണ്ടും തൊഴിൽ മേഖലയിലേയ്ക്ക് തിരിച്ചുവരണമെന്നും അവർ വ്യക്തമാക്കി. നോളജ് മിഷൻ വിഭാവനം ചെയ്യുന്ന തൊഴിൽദായക പദ്ധതിക്കുള്ള DWMS …
കരിയർ ബ്രേക്ക് വന്ന വനിതകൾക്ക് തൊഴിൽമേള സംഘടിപ്പിച്ചു Read More »