Channel 17

live

channel17 live

Local News

കേരള മഹിള സംഘം സംസ്ഥാന സമ്മേളനത്തിന്റ പരിയാരം മേഖല തല സംഘാടകസമിതി ഓഫീസിന്റ ഉദ്ഘാടനം നിർവഹിച്ചു

കേരള മഹിള സംഘം സംസ്ഥാന സമ്മേളനത്തിന്റ പരിയാരം മേഖല തല സംഘാടകസമിതി ഓഫീസിന്റ ഉദ്ഘാടനം മണ്ഡലം ട്രഷറർ ഷൈനി അശോകൻ നിർവഹിച്ചു. പരിയാരം : കേരള മഹിള സംഘം സംസ്ഥാന സമ്മേളനത്തിന്റ പരിയാരം മേഖല തല സംഘാടകസമിതി ഓഫീസിന്റ ഉദ്ഘാടനം മണ്ഡലം ട്രഷറർ ഷൈനി അശോകൻ നിർവഹിച്ചു. മേഖല പ്രസിഡന്റ് ഷെർളി ജോൺസൻ അധ്യക്ഷയായിരുന്നു. മഹിള സംഘത്തിന്റെ 16ാം സംസ്ഥാന സമ്മേളന് 7, 8, 9, 10 തീയതികളിൽ തൃശൂരിൽ വെച്ചാണ് നടക്കുന്നത്. പതാകദിനമായ ഇന്ന് 16 …

കേരള മഹിള സംഘം സംസ്ഥാന സമ്മേളനത്തിന്റ പരിയാരം മേഖല തല സംഘാടകസമിതി ഓഫീസിന്റ ഉദ്ഘാടനം നിർവഹിച്ചു Read More »

നൂറ് കണക്കിന് മാവേലി മന്നന്മാരും മലയാളി മങ്കമാരും മാറ്റുരച്ച ഓണാഘോഷം

സ്കൂൾ മാനേജർ ഫാ. വർഗ്ഗീസ് കോന്തുരുത്തി ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. കുറ്റിക്കാട് : നൂറ് കണക്കിന് മാവേലി മന്നന്മാരും മലയാളി മങ്കമാരും മാറ്റുരച്ച ഓണാഘോഷം വ്യത്യസ്ത കൊണ്ടും പുതുമ കൊണ്ടും ശ്രദ്ധേയമായി… കൂടെ വടംവലിയും ഉറിയടിയും കൂടെയായപ്പോൾ ആഘോഷം ആകാശ തേരിലേറി . 2500 വിദ്യാർത്ഥികൾക്ക് വാഴയിലയിൽ ഇരുത്തി ഒറ്റ മണിക്കൂർ കൊണ്ട് ഓണ സദ്യ കൊടുത്തത് സംഘാടന മികവിന്റ അടയാളപ്പെടുത്തലായി . സ്കൂൾ മാനേജർ ഫാ. വർഗ്ഗീസ് കോന്തുരുത്തി ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. …

നൂറ് കണക്കിന് മാവേലി മന്നന്മാരും മലയാളി മങ്കമാരും മാറ്റുരച്ച ഓണാഘോഷം Read More »

വൈവിധ്യമൊരുക്കി വരവൂരിൽ ഓണചന്ത

ഓഗസ്റ്റ് 25 മുതൽ 27 വരെ വരെ സംഘടപ്പിച്ച ഓണം വിപണനമേള പട്ടികജാതി പട്ടിക വർഗ്ഗ വികസന കോർപറേഷൻ ചെയർമാൻ യു ആർ പ്രദീപ് ഉദ്ഘാടനം ചെയ്തു. വരവൂർ ഗ്രാമപഞ്ചായത്തും കുടുംബശ്രീ സി ഡി എസും ചേർന്ന് സംഘടിപ്പിക്കുന്ന ഓണം വിപണന മേളയ്ക്ക് തുടക്കമായി. ഓഗസ്റ്റ് 25 മുതൽ 27 വരെ വരെ സംഘടപ്പിച്ച ഓണം വിപണനമേള പട്ടികജാതി പട്ടിക വർഗ്ഗ വികസന കോർപറേഷൻ ചെയർമാൻ യു ആർ പ്രദീപ് ഉദ്ഘാടനം ചെയ്തു. പ്രാദേശികമായി ഉത്പാദിപ്പിച്ച സ്പെഷ്യൽ …

വൈവിധ്യമൊരുക്കി വരവൂരിൽ ഓണചന്ത Read More »

പ്രീ പ്രൈമറി കെട്ടിടത്തിന് ശിലാസ്ഥാപനം നിർവഹിച്ചു

വിദ്യാർഥികൾക്ക് മികച്ച സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുന്നതിലൂടെ അക്കാദമിക ഗുണനിലവാരം ഉയർത്തുകയാണ് പൊതു വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. വിദ്യാർഥികൾക്ക് മികച്ച സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുന്നതിലൂടെ അക്കാദമിക ഗുണനിലവാരം ഉയർത്തുകയാണ് പൊതു വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. വടക്കുംകര സർക്കാർ യുപി സ്കൂൾ പ്രീ പ്രൈമറി കെട്ടിടം ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി. കുട്ടികളുടെ സാമൂഹ്യവത്ക്കരണ പ്രക്രിയയിൽ ശാസ്ത്രീയ സംവിധാനം …

പ്രീ പ്രൈമറി കെട്ടിടത്തിന് ശിലാസ്ഥാപനം നിർവഹിച്ചു Read More »

വെർച്വൽ ക്ലാസ് റൂം ഉദ്ഘാടനം നിർവഹിച്ചു

വേളൂക്കര പഞ്ചായത്തിലെ പുളിയത്ത് പറമ്പിൽ വീട്ടിൽ വിനീഷിന്റെയും ദീപയുടെയും മകനായ ആറാം ക്ലാസിൽ പഠിക്കുന്ന ദേവാനന്ദിനെയാണ് വിർച്വൽ ക്ലാസ് റൂം സംവിധാനം മിനിസ്റ്റർ പരിചയപെടുത്തിയത്. ബഡ്സ് സ്കൂൾ, ബഡ്സ് റിഹാബിറ്റേഷൻ സെന്ററുകൾ ഉൾപ്പെടെ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം നൽകുക എന്ന ദൃഢനിശ്ചയത്തിലാണ് സർക്കാർ പ്രവർത്തിക്കുന്നത് എന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്ന കുട്ടികൾക്ക് ക്ലാസ് റൂം അനുഭവങ്ങൾ സാധ്യമാക്കുന്നതിന് വേണ്ടി സമഗ്ര ശിക്ഷ കേരളം നടപ്പിലാക്കിയ വെർച്വൽ …

വെർച്വൽ ക്ലാസ് റൂം ഉദ്ഘാടനം നിർവഹിച്ചു Read More »

‘ആന സമ്മാനം’ ദിയക്ക് ഓണ സമ്മാനം

ലോക ഗജ ദിനത്തിൽ മാതൃഭൂമിയും ഗുരുവായൂർ ദേവസ്വവും ചേർന്ന് സംഘടിപ്പിച്ച ആനവര മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി പൂപ്പത്തിക്കാരി. ലോക ഗജ ദിനത്തിൽ മാതൃഭൂമിയും ഗുരുവായൂർ ദേവസ്വവും ചേർന്ന് സംഘടിപ്പിച്ച ആനവര മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി പൂപ്പത്തി ക്കാരി. കൊങ്ങൻതറ സുധീറിന്റെയും സനിയുടേയും മകൾ ദിയയാണ് ഈ മിടുക്കി.സൗത്ത് താണിശ്ശേരി സെയ്ന്റ് ആന്റണിസ് G. H. സ്കൂളിലെ പത്താം ക്ലാസ്സ്‌ വിദ്യാർഥിയാണ്. കുട്ടിക്കാലം മുതൽ ചിത്ര രചനയിൽ താല്പര്യം കാണിച്ചിരുന്നു. …

‘ആന സമ്മാനം’ ദിയക്ക് ഓണ സമ്മാനം Read More »

മെഗാ തിരുവാതിര;ഓണാഘോഷവുമായി എസ് വി ഇ ഇ പി

വോട്ടർ പട്ടികയിൽ യുവവോട്ടർമാരുടെ പ്രാതിനിധ്യം വർധിപ്പിക്കാനുള്ള സ്വീപ് പ്രവർത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജിൽ മെഗാ തിരുവാതിര അരങ്ങേറി. വോട്ടർ പട്ടികയിൽ യുവവോട്ടർമാരുടെ പ്രാതിനിധ്യം വർധിപ്പിക്കാനുള്ള സ്വീപ് പ്രവർത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജിൽ മെഗാ തിരുവാതിര അരങ്ങേറി. ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെയും ഇലക്ടറൽ ലിറ്ററസി ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് പരിപാടി നടത്തിയത്. ഉദ്ഘാടനം ഇരിങ്ങാലക്കുട ആർ ഡി ഒ ഷാജി എം കെ നിർവഹിച്ചു. കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മെഗാ തിരുവാതിരയിൽ മുന്നൂറോളം …

മെഗാ തിരുവാതിര;ഓണാഘോഷവുമായി എസ് വി ഇ ഇ പി Read More »

ക്രസന്റ് പബ്ലിക്ക് സ്‌ക്കൂളില്‍ നിര്‍മ്മിത ബുദ്ധി ലാബ് തുറന്നു

ചിത്രവിവരണം-ചാലക്കുടി ക്രസന്റ് പബ്ലിക്ക് സ്‌ക്കൂളില്‍ സ്ഥാപിച്ച നിര്‍മിത ബുദ്ധി ലാബിന്റെ ഉദ്ഘാടനം സനീഷ്‌കുമാര്‍ ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു. ചാലക്കുടി: ക്രസന്റ് പബ്ലിക്ക് സ്‌ക്കൂളില്‍ നിര്‍മിത ബുദ്ധി( ആര്‍ട്ടഫിഷ്യല്‍ ഇന്റലിജന്‍സ്) ലാബ് തുറന്നു. സനീഷ്‌കുമാര്‍ ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ക്രസന്റ് എഡ്യൂക്കേഷണല്‍ സൊസൈറ്റി ചെയര്‍മാന്‍ എം.കെ. അബ്ദുള്‍ റഹ്‌മാന്‍ അധ്യക്ഷനായി. മുനിസിപ്പല്‍ ചെയര്‍മാന്‍ എബി ജോര്‍ജ് മുഖ്യാതിഥിയായി. കൗണ്‍സിലര്‍ ജോജി കാട്ടളന്‍, പ്രിന്‍സിപ്പല്‍ ഡോ. ജോര്‍ജ് കോലഞ്ചേരി, വൈസ് പ്രിന്‍സിപ്പല്‍ ശാലിനി ഷേണായ്,പ്രിന്‍സി ലോറന്‍സ് തുടങ്ങിയവര്‍ …

ക്രസന്റ് പബ്ലിക്ക് സ്‌ക്കൂളില്‍ നിര്‍മ്മിത ബുദ്ധി ലാബ് തുറന്നു Read More »

സ്വാഗതസംഘ രൂപീകരണം നടന്നു

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ചു ചാലക്കുടി നഗരത്തിൽ നടക്കുന്ന മഹാശോഭായാത്രയുടെ സ്വാഗതസംഘ രൂപീകരണ യോഗം കണ്ണമ്പുഴ ഭഗവതി ക്ഷേത്രം ഹാളിൽ വച്ചു നടന്നു. ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ചു ചാലക്കുടി നഗരത്തിൽ നടക്കുന്ന മഹാശോഭായാത്രയുടെ സ്വാഗതസംഘ രൂപീകരണ യോഗം കണ്ണമ്പുഴ ഭഗവതി ക്ഷേത്രം ഹാളിൽ വച്ചു നടന്നു. പ്രസ്തുത യോഗത്തിൽ രാഷ്ട്രീയ സ്വയംസേവകസംഘം ചാലക്കുടി ഘണ്ട് സംഘചാലക് ശ്രീ.ജി പദ്മനാഭ സ്വാമി അദ്ധ്യക്ഷത വഹിച്ചു, ബാലഗോകുലം സംസ്ഥാന കാര്യദർശി ശ്രീ.യു. പ്രഭാകരൻ ശ്രീകൃഷ്ണജയന്തി സന്ദേശം നൽകി.ബാലഗോകുലം ജില്ല കാര്യദർശി ശ്രീ.സി ദേവാനന്ദ് സ്വാഗതസംഘം ഭാരവാഹികളെ പ്രഖ്യാപിച്ചു. …

സ്വാഗതസംഘ രൂപീകരണം നടന്നു Read More »

ഓണ ചന്ത ആരംഭിച്ചു

മുരിയാട് പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ ഓണ ചന്ത ആരംഭിച്ചു. മുരിയാട് പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ ഓണ ചന്ത ആരംഭിച്ചു . പഞ്ചായത്ത് ഓഫീസിന് സമീപം വിശാലമായ പന്തലിൽ ആരംഭി ച്ചിരിക്കുന്ന ഓണ ചന്തയിൽ എല്ലാ കുടുംബശ്രീ ഉൽ പന്നങ്ങളും വില്പനക്കായി എത്തിയിട്ടുണ്ട് . 27 ന് ഉച്ചയോടെ ഓണചന്ത സമാപിക്കും. https://www.youtube.com/@channel17in

തൃശൂരിലെ പുലിക്കളിക്ക് ധനസഹായം അനുവദിച്ച് സർക്കാർ

പൈതൃകം, സംസ്കാരം സംരക്ഷണം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് രണ്ടര ലക്ഷം രൂപയാണ് അനുവദിച്ചത്. തൃശൂരിലെ പുലിക്കളിക്ക് ധനസഹായം അനുവദിച്ച് സർക്കാർ. പൈതൃകം, സംസ്കാരം സംരക്ഷണം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് രണ്ടര ലക്ഷം രൂപയാണ് അനുവദിച്ചത്. തുക അനുവദിച്ചതായി മന്ത്രി മുഹമ്മദ്‌ റിയാസ് അറിയിച്ചു. അഞ്ച് ലക്ഷം അനുവദിക്കണമെന്ന ശക്തൻ പുലിക്കളി സംഘത്തിന്റെ അപേക്ഷയാണ് സർക്കാർ പരിഗണിച്ചത്. പങ്കെടുക്കുന്ന ടീമുകൾക്ക് അമ്പതിനായിരം രൂപ എന്ന നിരക്കിലാണ് ടൂറിസം വകുപ്പ് തുക അനുവദിച്ചത്. https://www.youtube.com/@channel17in

കുടുംബശ്രീ ഓണച്ചന്ത ഉദ്ഘാടനം ചെയ്തു

പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ ഓണചന്ത ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. കെ. ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ഓണച്ചന്ത ഉദ്ഘാടനം ചെയ്തു .പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ ഓണചന്ത ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. കെ. ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സംരംഭകർ ഉത്പാദിപ്പിക്കുന്ന വിവിധ തരം അച്ചാറുകൾ, ചിപ്‌സുകൾ, നാടൻ പച്ചക്കറികൾ, ശർക്കര വരട്ടി, വിവിധതരം കൊണ്ടാട്ടങ്ങൾ, പപ്പടങ്ങൾ, പുളിഞ്ചി, തുണിത്തരങ്ങൾ എന്നിവ സ്റ്റാളിൽ ലഭ്യമാണ്. പൊലിമ പുതുക്കാടിന്റെ ഉൽപ്പന്നങ്ങളും വിൽപനയ്ക്കുണ്ട്. നന്തിക്കര സെന്ററിൽ …

കുടുംബശ്രീ ഓണച്ചന്ത ഉദ്ഘാടനം ചെയ്തു Read More »

സപ്ലൈകോ ഓണം വിപണി തുറന്നു

സപ്ലൈകോ ഓണച്ചന്തകളുടെ നാട്ടിക നിയോജകമണ്ഡലംതല ഉദ്‌ഘാടനം ചേർപ്പ് സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ സി സി മുകുന്ദൻ എം എൽ എ നിർവഹിച്ചു. സപ്ലൈകോ ഓണച്ചന്തകളുടെ നാട്ടിക നിയോജകമണ്ഡലംതല ഉദ്‌ഘാടനം ചേർപ്പ് സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ സി സി മുകുന്ദൻ എം എൽ എ നിർവഹിച്ചു. പൊതുവിപണിയെക്കാൾ വിലക്കുറവിൽ ഭക്ഷ്യധാന്യങ്ങൾ, പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾ ഓണം മാർക്കറ്റിൽ നിന്ന് ഉപഭോക്താക്കൾക്ക് ലഭ്യമാകും.ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷനായി. സപ്ലൈകോ സീനിയർ …

സപ്ലൈകോ ഓണം വിപണി തുറന്നു Read More »

വായനക്ക് പുതുജീവൻ പകരാൻ പുസ്തകത്സവം

മാള ഹോളി ഗ്രെയ്‌സ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അഞ്ചു കോളേജുകൾ സംയുക്തമായി ഏകദിന ദേശീയ പുസ്തകോൽത്സവം സംഘടിപ്പിച്ചു. മാള ഹോളി ഗ്രെയ്‌സ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അഞ്ചു കോളേജുകൾ സംയുക്തമായി ഏകദിന ദേശീയ പുസ്തകോൽത്സവം സംഘടിപ്പിച്ചു. പoന-ഗവേഷണം, സാഹിത്യം, സിനിമ, ചരിത്രം തുടങ്ങി വിവിധ വിഷയങ്ങളിൽ ദേശിയ – അന്തർ ദേശീയപ്രസാധകരുടെ പുസ്തകങ്ങൾ പ്രദർശിപ്പിച്ചു. പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. കെ.ഡേവിസ് നിർവഹിച്ചു.ഹോളി ഗ്രെയ്‌സ് ഗ്രൂപ്പ്‌ ചെയർമാൻ സാനി എടാട്ടുകാരൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രശസ്ത ഗ്രന്ഥകാരനുംഡി.വൈ.എസ്.പി.യുമായ …

വായനക്ക് പുതുജീവൻ പകരാൻ പുസ്തകത്സവം Read More »

സംയുക്ത സേന മിന്നൽ പരിശോധന നടത്തി

ഓണാഘോഷങ്ങൾക്ക് മുന്നോടിയായി തീരസുരക്ഷ ഉറപ്പാക്കാനും കടൽവഴിയുള്ള മദ്യം, മയക്കുമരുന്ന് കടത്ത് തടയുന്നതിനുമായി കൊടുങ്ങല്ലൂർ എക്‌സൈസ് സർക്കിൾ ഓഫീസ് , ഫിഷറീസ് സ്റ്റേഷൻ അഴീക്കേട് , മറൈൻ എൻഫോഴസ്മെൻറ് ആന്റ് വിജിലൻസ് വിങ്, തീരദേശ പൊലീസ് എന്നീ വകുപ്പുകളുടെ നേതൃത്വത്തിൽ കടലിൽ സംയുക്ത പരിശോധന നടത്തി. ഓണാഘോഷങ്ങൾക്ക് മുന്നോടിയായി തീരസുരക്ഷ ഉറപ്പാക്കാനും കടൽവഴിയുള്ള മദ്യം, മയക്കുമരുന്ന് കടത്ത് തടയുന്നതിനുമായി കൊടുങ്ങല്ലൂർ എക്‌സൈസ് സർക്കിൾ ഓഫീസ് , ഫിഷറീസ് സ്റ്റേഷൻ അഴീക്കേട് , മറൈൻ എൻഫോഴസ്മെൻറ് ആന്റ് വിജിലൻസ് വിങ്, …

സംയുക്ത സേന മിന്നൽ പരിശോധന നടത്തി Read More »

തുമ്പൂർമുഴി വലതുകര കാനാലിൽ വെളളം തുറന്ന് വിട്ട് ചായ്പൻകുഴി

വേനൽ ശക്തി പ്രാപിച്ചതോടെ ചൂട് വർദ്ധിച്ചതിനാൽ ക്റ്ഷി ഉണങ്ങി തുടങ്ങിയ സാഹചരൃത്തിൽ അടിയന്തിരമായി കനാല്‍ വെളളം തുറന്ന് വിടണമെന്ന് കർഷക കോൺഗ്രസ് മേഖല കമ്മിറ്റിയുടെ ആവശൃം നടപ്പിലായി. തുമ്പൂർമുഴി വലതുകര കാനാലിൽ വെളളം തുറന്ന് വിട്ട് ചായ്പൻകുഴി. വേനൽ ശക്തി പ്രാപിച്ചതോടെ ചൂട് വർദ്ധിച്ചതിനാൽ ക്റ്ഷി ഉണങ്ങി തുടങ്ങിയ സാഹചരൃത്തിൽ അടിയന്തിരമായി കനാല്‍ വെളളം തുറന്ന് വിടണമെന്ന് കർഷക കോൺഗ്രസ് മേഖല കമ്മിറ്റിയുടെ ആവശൃം നടപ്പിലായി. കനാൽ ബണ്ട് നിർമ്മാണം തീർന്നില്ലെങ്കിലും വെളളം തുറന്ന് വിടാൻ അധിക്റ്തർ …

തുമ്പൂർമുഴി വലതുകര കാനാലിൽ വെളളം തുറന്ന് വിട്ട് ചായ്പൻകുഴി Read More »

പൊലിമയോടെ മൂന്നാം വട്ടവും

നെന്മണിക്കര പഞ്ചായത്തിലെ പുലക്കാട്ടുകരയിൽ സംഘടിപ്പിച്ച പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് ബൈജു അധ്യക്ഷനായി. ഓണം വിപണിയിൽ ന്യായവിലയിൽ വിഷരഹിത പച്ചക്കറികളും മറ്റ് ഉത്പ്പന്നങ്ങളും എത്തിച്ച് പൊലിമ പുതുക്കാടിന്റെ മൂന്നാംഘട്ട പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തിയിലേക്ക്. കൃഷിയുടെ മണ്ഡലംതല വിളവെടുപ്പ് ഉദ്ഘാടനം കെ കെ രാമചന്ദ്രൻ എം എൽ എ നിർവഹിച്ചു. ഓണത്തിന് മുന്നോടിയായി എല്ലാ പഞ്ചായത്തുകളിലും പൊലിമ ചന്തകൾ ആരംഭിക്കുകയാണ് ലക്ഷ്യം. അയൽക്കൂട്ടങ്ങൾ, കുടുംബശ്രീ തുടങ്ങി വിവിധ കൂട്ടായ്മകളുടെ ഭാഗമായി നാൽപ്പതിനായിരത്തോളം സ്ത്രീകളാണ് മൂന്നാം വട്ടവും പൊലിമ പുതുക്കാടിന്റെ …

പൊലിമയോടെ മൂന്നാം വട്ടവും Read More »

കേരളത്തിലെ തന്നെ മികച്ച ഫോക്‌ലോർ സംഘമായി മാള വടമയിലെ ഈ കൂട്ടം

1995 ൽ ആറുപേർ ചേർന്ന് തൃശൂർ പി ജി സെന്ററിലാണ് കൂട്ടം എന്ന പേരിൽ ഒരു നാടൻപാട്ടുസംഘം രൂപീകരിക്കുന്നത്. മാളഃ നാട്ടാശാൻമാരും നാട്ടാശാത്തിമാരും തലമുറകളായി വായ്മൊഴിയിലൂടെ പകർന്ന പാട്ടുകളെ പാടിപ്പൊലിപ്പിച്ച കൊട്ടിയാടിയ കരിന്തലക്കൂട്ടം ഇന്ന് നാട്ടറിവിന്റെ കൊടിയടയാളമായി വളര്‍ന്നിരിക്കയാണ്. കേരളത്തിലെ തന്നെ മികച്ച ഫോക്‌ലോർ സംഘമായി മാള വടമയിലെ ഈ കൂട്ടം. കുടുംബ തറയിലെ കൊട്ടുംപാട്ടിൽ നിന്ന് ഈണം ഉൾക്കൊണ്ട് നാട്ടുവാദ്യങ്ങളുടെ താളം ചേർത്ത് കൊട്ടിയാടി പാടിയ അരങ്ങുകൾ അയ്യായിരിത്തോളമാണ്. മാളക്കടുത്ത വടമയിലെ നാട്ടറിവ് പഠന കേന്ദ്രം …

കേരളത്തിലെ തന്നെ മികച്ച ഫോക്‌ലോർ സംഘമായി മാള വടമയിലെ ഈ കൂട്ടം Read More »

സ്നേഹ സാന്ത്വനം കാരുണ്യ സമൂഹത്തിലൂടെ എന്ന സന്ദേശവുമായി ആൽഫ പാലിയേറ്റീവ് കെയർ

വെള്ളാങ്കല്ലൂർ ലിങ്ക് സെന്റർ കരൂപ്പടന്ന മുസാഫിരിക്കുന്ന് മദ്രസ ഹാളിൽ നടത്തിയ മേഖല സ്പെഷ്യൽ കൺവെൻഷൻ ഗ്രാമപഞ്ചായത്തംഗം എം എച്ച് ബഷീർ ഉദ്ഘാടനം ചെയ്തു. മാളഃ സ്നേഹ സാന്ത്വനം കാരുണ്യ സമൂഹത്തിലൂടെ എന്ന സന്ദേശവുമായി ആൽഫ പാലിയേറ്റീവ് കെയർ വെള്ളാങ്കല്ലൂർ ലിങ്ക് സെന്റർ കരൂപ്പടന്ന മുസാഫിരിക്കുന്ന് മദ്രസ ഹാളിൽ നടത്തിയ മേഖല സ്പെഷ്യൽ കൺവെൻഷൻ ഗ്രാമപഞ്ചായത്തംഗം എം എച്ച് ബഷീർ ഉദ്ഘാടനം ചെയ്തു. ലിങ്ക് സെന്റർ ആക്ടിംഗ് പ്രസിഡന്റ് ഷെഫീർ കാരുമാത്ര അധ്യക്ഷത വഹിച്ചു. പ്രൊഫ. വർഗ്ഗീസ് ആമുഖപ്രസംഗം …

സ്നേഹ സാന്ത്വനം കാരുണ്യ സമൂഹത്തിലൂടെ എന്ന സന്ദേശവുമായി ആൽഫ പാലിയേറ്റീവ് കെയർ Read More »

ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് കലക്ടറുടെ ഓണസമ്മാനമായി സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍

ആദിവാസി മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജയുടെ ഓണസമ്മാനം. ആദിവാസി മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജയുടെ ഓണസമ്മാനം. ഗോത്രവര്‍ഗ വിദ്യാര്‍ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന സ്മാര്‍ട്ട് ക്ലാസ് റൂമുകളാണ് ജില്ലാ കലക്ടര്‍ ഓണസമ്മാനമായി നല്‍കുന്നത്. ഇതിന്റെ ഭാഗമായി ജില്ലയിലെ ഒമ്പത് ആദിവാസി മേഖലയിലെ വിദ്യാലയങ്ങളില്‍ ഇന്ററാക്ടീവ് പാനലുകള്‍ നല്‍കും. മറ്റു വിദ്യാലയങ്ങളിലെ സാങ്കേതിക മികവ് ആദിവാസി മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മലക്കപ്പാറ …

ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് കലക്ടറുടെ ഓണസമ്മാനമായി സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ Read More »

error: Content is protected !!