വ്യാസവിദ്യാനികേതനിൽ രാമായണ സമർപ്പണം നടന്നു
വ്യാസവിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ രാമായണ മാസാചരണ സമാപനത്തോടനുബന്ധിച്ച് രാമായണ സമർപ്പണം നടന്നു. ചാലക്കുടി: വ്യാസ വിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ രാമായണ മാസാചരണ സമാപനത്തോടനുബന്ധിച്ച് രാമായണ സമർപ്പണം നടന്നു. സ്കൂൾ പ്രിൻസിപ്പൽ എം .കെ .ശ്രീനി വാസൻ അധ്യക്ഷത വഹിച്ചു. ഭാരതീയ വിദ്യാനികേതൻ സംസ്ഥാന നിർവ്വാഹക സമിതി അംഗം ടി.എൻ. രാമൻ പരിപാടി ഉദ്ഘാടനം ചെയ്തു. ജഗദ്ഗുരു ട്രസ്റ്റ് സെക്രട്ടറി കെ.പി. ഹരിദാസ് , സ്കൂൾ മാനേജർ യു. പ്രഭാകരൻ എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച …