Channel 17

live

channel17 live

Local News

ഓണ വിഭവങ്ങളുമായി വെള്ളാങ്ങല്ലൂരില്‍ ഓണോത്സവിന് തുടക്കം

വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തും കുടുംബശ്രീ സിഡിഎസും സംയുക്തമായി സംഘടിപ്പിക്കുന്ന കുടുംബശ്രീ ജില്ലാതല ഓണച്ചന്തയും മെഗാ ഓണാഘോഷവുമായ ഓണോത്സവ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തും കുടുംബശ്രീ സിഡിഎസും സംയുക്തമായി സംഘടിപ്പിക്കുന്ന കുടുംബശ്രീ ജില്ലാതല ഓണച്ചന്തയും മെഗാ ഓണാഘോഷവുമായ ഓണോത്സവ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എം മുകേഷ് അദ്ധ്യക്ഷനായി. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഗീതാഞ്ജലി ബിജു സ്വാഗതം ആശംസിച്ചു. മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ …

ഓണ വിഭവങ്ങളുമായി വെള്ളാങ്ങല്ലൂരില്‍ ഓണോത്സവിന് തുടക്കം Read More »

പെലക്കാട്ട് പയ്യൂർ അങ്കണവാടിക്ക് സ്വന്തമായി കെട്ടിടം വരുന്നു

കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം മുരളി പെരുനെല്ലി എംഎൽഎ നിർവ്വഹിച്ചു. ചൂണ്ടൽ പഞ്ചായത്തിലെ പെലക്കാട്ട് പയ്യൂർ 43-ാം നമ്പർ അങ്കണവാടിയിലെ കുട്ടികൾക്ക് സ്വന്തമായൊരു അങ്കണവാടി കെട്ടിടം എന്ന സ്വപനം യാഥാർത്ഥ്യമാകുന്നു. ടിഎൽ പീയൂസ് ഇഷ്ടദാനമായി നൽകിയ നാലേകാൽ സെന്റ് ഭൂമിയിലാണ് അങ്കണവാടി കെട്ടിടം നിർമ്മിക്കുന്നത്. ചൂണ്ടൽ ഗ്രാമപഞ്ചായത്ത് 10 ലക്ഷം രൂപ, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പ്രകാരം 5 ലക്ഷം രൂപ സാമൂഹ്യക്ഷേമ വകുപ്പിന്റെ 2 ലക്ഷം രൂപ എന്നിവ ഉപയോഗിച്ചാണ് നിർമ്മാണം നടത്തുന്നത്. കെട്ടിടത്തിന്റെ …

പെലക്കാട്ട് പയ്യൂർ അങ്കണവാടിക്ക് സ്വന്തമായി കെട്ടിടം വരുന്നു Read More »

അരിമ്പൂരിന്റെ ചെണ്ടുമല്ലികൾ ഓണവിപണിയിലേക്ക്

എൽഎംഎസ് അംഗങ്ങളായ കെ ആർ സുകുമാരൻ, ഉഷ സുകുമാരൻ, ലില്ലി റാഫേൽ, സരോജിനി നാരായണൻ, സ്മിതാ മനോജ്, പ്രീജ സന്ദീപ്, വാർഡ് അംഗവും അങ്കണവാടി ടീച്ചറുമായ സലിജ സന്തോഷ്, അങ്കണവാടിയിലെ വിദ്യാർത്ഥികൾ തുടങ്ങിയവർ വിളവെടുപ്പിൽ പങ്കെടുത്തു. അരിമ്പൂർ പഞ്ചായത്തിലെ ക്യാപ്റ്റൻ ലക്ഷ്മി അങ്കണവാടിയിൽ വിരിഞ്ഞ ചെണ്ടുമല്ലികൾ ഓണം വിപണിയിലേക്ക്. അങ്കണവാടിയിലെ കുഞ്ഞുങ്ങളുടെയും എൽ എം എസ് അംഗങ്ങളുടെയും നേതൃത്വത്തിൽ നട്ട് നനച്ചു വളർത്തിയ ചെണ്ടുമല്ലികൾ അത്തം നാളോടനുബന്ധിച്ച് മുരളി പെരുനെല്ലി എംഎൽഎയും കുഞ്ഞുങ്ങളും ചേർന്ന് വിളവെടുപ്പ് നടത്തി. …

അരിമ്പൂരിന്റെ ചെണ്ടുമല്ലികൾ ഓണവിപണിയിലേക്ക് Read More »

ഹിന്ദി പ്രചാര കേന്ദ്ര കോളേജ് ഓഫ് ടീച്ചേഴ്സ് എഡ്യുക്കേഷന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം അഡ്വ :വി. ആർ. സുനിൽകുമാർ MLA നിർവഹിച്ചു

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ. ഡേവീസ് അദ്ധ്യക്ഷത വഹിച്ചു. മുൻ എം – പി. ചാൾസ് ഡയസ് മുഖ്യാതിഥിയായി പങ്കെടുത്തു. മുൻ യൂണിവേഴ്സിറ്റി സിന്റിക്കേറ്റ് മെമ്പർ യൂജിൻ മൊറേലി കോളേജ് മാഗസിന്റെ പ്രകാശനം നിർവ്വഹിച്ചു. മാള: സി.എഫ്.ഐ. ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള പൊയ്യ പുളിപ്പ റമ്പിലെ ഹിന്ദി പ്രചാര കേന്ദ്ര കോളേജ് ഓഫ് ടീച്ചേഴ്സ് എഡ്യുക്കേഷന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം അഡ്വ :വി. ആർ. സുനിൽകുമാർ MLA നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ. ഡേവീസ് അദ്ധ്യക്ഷത …

ഹിന്ദി പ്രചാര കേന്ദ്ര കോളേജ് ഓഫ് ടീച്ചേഴ്സ് എഡ്യുക്കേഷന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം അഡ്വ :വി. ആർ. സുനിൽകുമാർ MLA നിർവഹിച്ചു Read More »

ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നടത്തി

മൂർക്കനാട് സ്വദേശി കെ കെ ധനേഷ് നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ഇരിങ്ങാലക്കുട പോലീസ് സർക്കിൾ ഇൻസ്പെക്ടർ അനീഷ്കരീം ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട :മൂർക്കനാട് സ്വദേശി കെ കെ ധനേഷ് നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ഇരിങ്ങാലക്കുട പോലീസ് സർക്കിൾ ഇൻസ്പെക്ടർ അനീഷ്കരീം ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ ഷൈലജ ബാലൻ, വാർഡ് കൗൺസിലർ നസീമ കുഞ്ഞുമോൻ, സി പി ഐ (എം) കരുവന്നൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി കെ മനുമോഹൻ, …

ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നടത്തി Read More »

വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന നിരോധിത ലഹരി മരുന്നുകൾ പിടികുടി

1.240 Kg നിരോധിത ലഹരി മരുന്നുകളാണ് പിടികൂടിയത് എക്സൈസും ത്രിശൂർ റൂറൽ കെ 9 സ്ക്വാഡും സംയുക്തമായി നടത്തിയ റെയ്ഡിൽ നെടുമ്പാൾ ദേശത്ത് തൊട്ടിപ്പാൾ വില്ലേജിൽ കത്തനാർ വീട്ടിൽ യോഹന്നാൻ എന്നയാളുടെ പലചരക്ക് കടയുടെ മറവിൽ വീടിനുള്ളിൽ ഒളിപ്പിച്ച് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന നിരോധിത ലഹരി മരുന്നുകൾ പിടികുടി .1.240 Kg നിരോധിത ലഹരി മരുന്നുകളാണ് പിടികൂടിയത്. സ്കൂൾ കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരി വസ്തുക്കൾ വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് K9 സ്ക്വാഡിലെ റാണ എന്ന …

വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന നിരോധിത ലഹരി മരുന്നുകൾ പിടികുടി Read More »

വിലക്കയറ്റം രൂക്ഷമായിട്ടും വിപണിയിൽ ഇടപെടാതെ സർക്കാർ ഒളിച്ചുകളിക്കുന്നു. തോമസ് ഉണ്ണിയാടൻ

വിലക്കയറ്റത്തിനും സപ്ലൈകോയിൽ ആവശ്യവസ്തുക്കൾ ഇല്ലാത്തതിനുമെതിരെ കേരള കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ ധർണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇരിങ്ങാലക്കുട: ഓണം അടുത്തെത്തിയിട്ടും രൂക്ഷമായ വിലക്കയറ്റം തടയാൻ സർക്കാർ നടപടികൾ സ്വീകരിക്കുന്നില്ലെന്നും സപ്ലൈകോയിൽ ആവശ്യവസ്തുക്കൾ ഒന്നും തന്നെ ഇല്ലാത്ത അവസ്ഥയാണെന്നും കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ പറഞ്ഞു. വിലക്കയറ്റത്തിനും സപ്ലൈകോയിൽ ആവശ്യവസ്തുക്കൾ ഇല്ലാത്തതിനുമെതിരെ കേരള കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ ധർണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണക്കാരന്റെ ജീവിതത്തിൽ ഇടപെടാതെ സർക്കാർ ഒളിച്ചുകളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. …

വിലക്കയറ്റം രൂക്ഷമായിട്ടും വിപണിയിൽ ഇടപെടാതെ സർക്കാർ ഒളിച്ചുകളിക്കുന്നു. തോമസ് ഉണ്ണിയാടൻ Read More »

ദേശീയപാത വഴുക്കുംപാറയിലെ നിർമ്മാണം: കലക്ടർ പുരോഗതി വിലയിരുത്തി

കുതിരാൻ ദേശീയ പാതയിലെ വഴുക്കുംപാറയിലെ നിർമ്മാണ പ്രവൃത്തികൾ ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജ വിലയിരുത്തി. കുതിരാൻ ദേശീയ പാതയിലെ വഴുക്കുംപാറയിലെ നിർമ്മാണ പ്രവൃത്തികൾ ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജ വിലയിരുത്തി. സ്ഥലത്തെ വിള്ളലുകൾ നികത്തി പാത സഞ്ചാരയോഗ്യമാക്കാനുള്ള പ്രവൃത്തികൾ വേഗത്തിലാക്കാൻ ദേശീയ പാത അതോറിറ്റിക്ക് നിർദ്ദേശം നൽകി. പ്രവൃത്തികൾ വേഗത്തിൽ തീർത്ത് ഗതാഗതം സുഗമമാക്കാനും അദ്ദേഹം നിർദ്ദേശിച്ചു. സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ , അസി. കലക്ടർ കാർത്തിക് പാണിഗ്രഹി …

ദേശീയപാത വഴുക്കുംപാറയിലെ നിർമ്മാണം: കലക്ടർ പുരോഗതി വിലയിരുത്തി Read More »

കോള്‍ കര്‍ഷകരുടെ പ്രധാന പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമായി – മന്ത്രി കെ രാജന്‍

പമ്പിംഗ് സബ്‌സിഡി ഉടന്‍ വിതരണം ചെയ്യാന്‍ നടപടി,ഇറിഗേഷന്‍ ആക്ടിലെ ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതി കൊണ്ടുവരും. ജില്ലാ കോള്‍ കര്‍ഷക പ്രതിനിധി വാര്‍ഷിക പൊതുയോഗത്തില്‍ കര്‍ഷകര്‍ ഉയര്‍ത്തിയ പ്രധാന പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാനായതായി റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. തൃശൂര്‍ – പൊന്നാനി കോള്‍ നിലങ്ങളിലെ പാടശേഖര സമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇറിഗേഷന്‍ ആക്ട് നടപ്പിലാക്കുന്ന കാര്യത്തില്‍ ഇത്തവണ ഇളവ് നല്‍കിയതായും മന്ത്രി പറഞ്ഞു. ഇതുപ്രകാരം നിലവിലെ പാടശേഖര സമിതികളുടെ നേതൃത്വത്തില്‍ തന്നെ ഇത്തവണ കൃഷി ഇറക്കാന്‍ …

കോള്‍ കര്‍ഷകരുടെ പ്രധാന പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമായി – മന്ത്രി കെ രാജന്‍ Read More »

മഠത്തുംപടി വില്ലേജ് ഓഫീസ് സ്മാർട്ടാക്കാതെ തുറന്നെങ്കിലും വൈദ്യുതിയും ഇന്റർനെറ്റ് സൗകര്യവും ഇല്ലാത്തതിനാൽ പ്രവർത്തനരഹിതമായ അവസ്ഥയിൽ

മഠത്തുംപടി വില്ലേജ് ഓഫീസ്, മഠത്തുംപടി വില്ലേജ് ഓഫീസ് ഒരാഴ്ച മുന്‍പ് തുറന്നപ്പോള്‍. മാളഃ മഠത്തുംപടി വില്ലേജ് ഓഫീസിന്‍റെ ശനിദശ ഇനിയും മാറിയില്ലേയെന്നാണ് ജനസംസാരം. മഠത്തുംപടി വില്ലേജ് ഓഫീസ് സ്മാർട്ടാക്കാതെ തുറന്നെങ്കിലും വൈദ്യുതിയും ഇന്റർനെറ്റ് സൗകര്യവും ഇല്ലാത്തതിനാൽ പ്രവർത്തനരഹിതമായ അവസ്ഥയിലാണ്. വൈദ്യുതി നിരക്ക് കുടിശ്ശികയായി കണക്ഷൻ വിച്ഛേദിച്ചിട്ട് മാസങ്ങളായി. കുടിശ്ശിക അടച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും കണക്ഷൻ പൂര്‍ണ്ണമായും വിച്ഛേദിക്കുമെന്ന് കാണിച്ച് കെ എസ് ഇ ബി നോട്ടീസ് നൽകിയിരിക്കുകയാണ്. 1901 രൂപയാണ് വൈദ്യുതിനിരക്ക് കുടി ശ്ശിക. കെ എസ് …

മഠത്തുംപടി വില്ലേജ് ഓഫീസ് സ്മാർട്ടാക്കാതെ തുറന്നെങ്കിലും വൈദ്യുതിയും ഇന്റർനെറ്റ് സൗകര്യവും ഇല്ലാത്തതിനാൽ പ്രവർത്തനരഹിതമായ അവസ്ഥയിൽ Read More »

വരവൂരിൽ പൂക്കാലം

പൂ കൃഷി വിളവെടുപ്പ് നടന്നു വരവൂർ ഗ്രാമപഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും സഹകരണത്തോടെതളി മഹാദേവ ക്ഷേത്രത്തിൽ നടപ്പിലാക്കിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നടന്നു. വരവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി പി സുനിത വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു . 50 സെൻ്റ് സ്ഥലത്താണ് മഞ്ഞയും , ചുവപ്പും നിറത്തിലുള്ള ചെണ്ടുമല്ലി കൃഷി ചെയ്തത്. പൂക്കൾ വാങ്ങാനും , നാട്ടിൻപുറത്തെ മനോഹര കാഴ്ച ആസ്വദിക്കുവാനുമായി നിരവധി പേരാണ് എത്തുന്നത്. ഓരോ ഉത്സവകാലവും കാർഷിക സമൃദ്ധി കൊണ്ട് സ്വയം പര്യാപ്തമാവുകയാണ് വരവൂർ. ചടങ്ങിൽ …

വരവൂരിൽ പൂക്കാലം Read More »

തേക്കിൻകാട് മൈതാനിയിൽ സപ്ലൈകോ ഓണം ഫെയർ 23 ആരംഭിച്ചു

ഓണം ഫെയറിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സപ്ലൈകോ സംഘടിപ്പിക്കുന്ന ഓണം ഫെയർ 23 തേക്കിൻകാട് മൈതാനിയിൽ ആരംഭിച്ചു. ഓണം ഫെയറിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അധ്യക്ഷനായ പി ബാലചന്ദ്രൻ എം എൽ എ ആദ്യ വിൽപ്പന നടത്തി. വിപണിയിലെ വിലക്കയറ്റത്തെ പിടിച്ചു നിർത്തി സാധാരണക്കാരുടെ ഓണ ബജറ്റിനെ എക്കാലത്തും താങ്ങി നിർത്തുന്നതാണ് സപ്ലൈകോയുടെ ഓണം ഫെയർ . വമ്പൻ …

തേക്കിൻകാട് മൈതാനിയിൽ സപ്ലൈകോ ഓണം ഫെയർ 23 ആരംഭിച്ചു Read More »

സ:പി കൃഷ്ണപിളള ദിനം ആചരിച്ചു.

കരിങ്ങാച്ചിറ ബ്രാഞ്ചിൽ സ:കൃഷ്ണപിള്ളയുടെ 75-ാം ചരമവാർഷിക ദിനം ആചരിച്ചു. കരിങ്ങാച്ചിറ ബ്രാഞ്ചിൽ സ:കൃഷ്ണപിള്ളയുടെ 75-ാം ചരമവാർഷിക ദിനം ആചരിച്ചു. ബ്രാഞ്ച് സെക്രട്ടറി സ:വിശ്വനാഥൻ യൂ വി പതാക ഉയർത്തുകയും പ്രവർത്തകർ കൃഷ്ണപിള്ളയുടെ ചിത്രത്തിന് മുൻപിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു.യൂ വി വാസുദേവൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ:കെ.വി സുജിത്ത്ലാൽ അനുസ്മരണ പ്രഭാഷണം നടത്തി. സഖാക്കൾ ടി എൻ വേണു,എ.പി വിദ്യാധരൻ, ജെനിൽ എം ബി ,ടി എ കാസിം,സുദർശനൻ പാറയത്ത് എന്നീ നേതാക്കൾ സംബന്ധിച്ചു. സ:സി ടി …

സ:പി കൃഷ്ണപിളള ദിനം ആചരിച്ചു. Read More »

വില്ലേജ് ഓഫീസുകള്‍ക്ക് ലാപ്‌ടോപ്പുകളും പ്രിന്ററുകളും വിതരണം ചെയ്തു

ചേലക്കര നിയോജകമണ്ഡലത്തിലെ വില്ലേജ് ഓഫീസുകളിലേക്കുള്ള ലാപ് ടോപ്പ്, പ്രിന്ററുകള്‍ എന്നിവയുടെ വിതരണം പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. ചേലക്കര നിയോജകമണ്ഡലത്തിലെ വില്ലേജ് ഓഫീസുകളിലേക്കുള്ള ലാപ് ടോപ്പ്, പ്രിന്ററുകള്‍ എന്നിവയുടെ വിതരണം പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. നിയോജക മണ്ഡലത്തിലെ 16 വില്ലേജ് ഓഫീസുകളിലേക്ക് 2023 – 24 വര്‍ഷത്തെ എം എല്‍ എ യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 27,24,000 രൂപ …

വില്ലേജ് ഓഫീസുകള്‍ക്ക് ലാപ്‌ടോപ്പുകളും പ്രിന്ററുകളും വിതരണം ചെയ്തു Read More »

വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തില്‍ സ്മാര്‍ട്ട് അങ്കണവാടികള്‍; മന്ത്രി നാടിന് സമര്‍പ്പിച്ചു

മികച്ച തലമുറയെ വാര്‍ത്തെടുക്കാന്‍ നല്ല അംഗണവാടികളിലൂടെ സാധിക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജന്‍. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ ബ്രാലം, മഹാത്മ സ്മാര്‍ട്ട് അങ്കണവാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മികച്ച തലമുറയെ വാര്‍ത്തെടുക്കാന്‍ നല്ല അംഗണവാടികളിലൂടെ സാധിക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജന്‍. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ ബ്രാലം, മഹാത്മ സ്മാര്‍ട്ട് അങ്കണവാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സ്മാര്‍ട്ട് അങ്കണവാടി പരിസരത്ത് നടന്ന ചടങ്ങില്‍ അഡ്വ. വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കുരുന്നുകളുടെ …

വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തില്‍ സ്മാര്‍ട്ട് അങ്കണവാടികള്‍; മന്ത്രി നാടിന് സമര്‍പ്പിച്ചു Read More »

ഭരണഘടനയെ കുറിച്ചുള്ള അവബോധം ശക്തിപ്പെടുത്തേണ്ടത് അനിവാര്യം: മന്ത്രി കെ രാജന്‍

ഭരണഘടനയെ കുറിച്ചുള്ള പൊതു അവബോധം സൃഷ്ടിക്കുന്നതിന്റെ അനിവാര്യത കൂടുതല്‍ ശക്തിപ്പെട്ടുവരുന്ന കാലമാണിതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. ഭരണഘടനയെ കുറിച്ചുള്ള പൊതു അവബോധം സൃഷ്ടിക്കുന്നതിന്റെ അനിവാര്യത കൂടുതല്‍ ശക്തിപ്പെട്ടുവരുന്ന കാലമാണിതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ സമ്പൂര്‍ണ്ണ ഭരണഘടനാ സാക്ഷരതയിലേക്ക് തുടര്‍ പദ്ധതി പ്രഖ്യാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയുടെ ഭരണഘടന കുറ്റം ചെയ്തവരെ ശിക്ഷിക്കാനുള്ള വകുപ്പുകള്‍ അടങ്ങുന്ന പുസ്തകമല്ലെന്നും നമുക്ക് നല്‍കപ്പെട്ട അവകാശങ്ങളെ പോലെ തന്നെ നമ്മുടെ …

ഭരണഘടനയെ കുറിച്ചുള്ള അവബോധം ശക്തിപ്പെടുത്തേണ്ടത് അനിവാര്യം: മന്ത്രി കെ രാജന്‍ Read More »

തിച്ചൂര്‍ ക്ഷേത്രത്തിന്റെ മുഖമണ്ഡപവും റോഡും മന്ത്രി ഉദ്ഘാടനം ചെയ്തു

തിച്ചൂര്‍ ശ്രീ ഐരാണി മഹാവിഷ്ണു ക്ഷേത്രത്തില്‍ പുതിയതായി നിര്‍മ്മിച്ച മുഖമണ്ഡപത്തിന്റെ സമര്‍പ്പണവും ക്ഷേത്രത്തിലേക്കുള്ള റോഡിന്റെ ഉദ്ഘാടനവും പട്ടികജാതി പട്ടികവര്‍ഗ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. തിച്ചൂര്‍ ശ്രീ ഐരാണി മഹാവിഷ്ണു ക്ഷേത്രത്തില്‍ പുതിയതായി നിര്‍മ്മിച്ച മുഖമണ്ഡപത്തിന്റെ സമര്‍പ്പണവും ക്ഷേത്രത്തിലേക്കുള്ള റോഡിന്റെ ഉദ്ഘാടനവും പട്ടികജാതി പട്ടികവര്‍ഗ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. എംഎല്‍എ ഫണ്ടില്‍ൃ നിന്ന് അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണ് ക്ഷേത്രത്തിലേക്കുള്ള റോഡ് ടൈല്‍ വിരിച്ച് നവീകരിച്ചത്. കൊച്ചിന്‍ ദേവസ്വം …

തിച്ചൂര്‍ ക്ഷേത്രത്തിന്റെ മുഖമണ്ഡപവും റോഡും മന്ത്രി ഉദ്ഘാടനം ചെയ്തു Read More »

കെഎസ്ടിപി റോഡ്; കണിമംഗലം മുതല്‍ കൂര്‍ക്കഞ്ചേരി വരെയുള്ള പ്രവൃത്തികള്‍ നാളെ തുടങ്ങും; 45 ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം

കരാര്‍ കമ്പനിക്ക് ദുരന്തനിവാരണ നിയമപ്രകാരം നോട്ടീസ് നല്‍കി,പ്രതിവാര പ്രവൃത്തി ഷെഡ്യൂള്‍ തയ്യാറാക്കാന്‍ നിര്‍ദ്ദേശം. ഷൊര്‍ണൂര്‍- കൊടുങ്ങല്ലൂര്‍ കെഎസ്ടിപി റോഡില്‍ കണിമംഗലം മുതല്‍ കൂര്‍ക്കഞ്ചേരി വരെയുള്ള ഭാഗത്തെ പ്രവൃത്തികള്‍ നാളെ ആരംഭിച്ച് 45 ദിവസത്തിനകം പൂര്‍ത്തീകരിക്കാന്‍ റവന്യൂ മന്ത്രി കെ രാജന്‍ നിര്‍ദ്ദേശം നല്‍കി. ഇന്ന് രാവിലെ ഉണ്ടായ കണിമംഗലം ബസ്സപകടത്തിന്റെ പശ്ചാത്തലത്തില്‍ റവന്യൂ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് കരാറുകാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി കരാര്‍ കമ്പനിയായ ഗവാര്‍ ആറ്റ്കണിന് ദുരന്തനിവാരണ നിയമ …

കെഎസ്ടിപി റോഡ്; കണിമംഗലം മുതല്‍ കൂര്‍ക്കഞ്ചേരി വരെയുള്ള പ്രവൃത്തികള്‍ നാളെ തുടങ്ങും; 45 ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം Read More »

ഉമ്മന്‍ചാണ്ടിയുടെ 2 5 അടി വലുപ്പമുള്ള പുഷ്പ ചിത്രം അലങ്കാര പൂവുകളുടെ നിറങ്ങളില്‍ നിര്‍മിച്ച് ഡാവിഞ്ചി സുരേഷ്

ആദര സൂചകമായി ഉമ്മന്‍ചാണ്ടിയുടെ 2 5 അടി വലുപ്പമുള്ള പുഷ്പ ചിത്രം അലങ്കാര പൂവുകളുടെ നിറങ്ങളില്‍ അന്തരിച്ച ഉമ്മന്‍ ചാണ്ടിയുടെ ചിത്രം നിര്‍മിച്ച് ഡാവിഞ്ചി സുരേഷ്. ആദര സൂചകമായി ഉമ്മന്‍ചാണ്ടിയുടെ 2 5 അടി വലുപ്പമുള്ള പുഷ്പ ചിത്രം അലങ്കാര പൂവുകളുടെ നിറങ്ങളില്‍ അന്തരിച്ച ഉമ്മന്‍ ചാണ്ടിയുടെ ചിത്രം നിര്‍മിച്ച് ഡാവിഞ്ചി സുരേഷ് . എടമുട്ടം ഫ്യൂസോ ഫുട്ബോള്‍ ടര്‍ഫില്‍ ആണ് ഇരുപത്തഞ്ചടി ഉയരത്തില്‍ മുപ്പതിനായിരം ഡ്രൈ ഫ്ലവറുകള്‍ ഉപയോഗിച്ച് ഒരു രാത്രിയും പകലും സമയമെടുത്ത് തയ്യാറാക്കിയത് …

ഉമ്മന്‍ചാണ്ടിയുടെ 2 5 അടി വലുപ്പമുള്ള പുഷ്പ ചിത്രം അലങ്കാര പൂവുകളുടെ നിറങ്ങളില്‍ നിര്‍മിച്ച് ഡാവിഞ്ചി സുരേഷ് Read More »

നിവേദനത്തിന് മറുപടിയില്ല. റോഡിന് വീതി കൂട്ടാൻ ആവശ്യപ്പെട്ട ഭാഗവും വേലി കെട്ടി തിരിക്കുന്നു

മാള യഹൂദ സിനഗോഗ് റോഡിൻ്റെ പ്രവേശന കവാടം വീതി കൂട്ടാൻ സിനഗോഗിൻ്റെ സൗന്ദര്യവത്ക്കരണത്തിനായി സർക്കാർ എറ്റെടുത്ത ഭൂമിയിൽ നിന്നും ചെറിയൊരു ഭാഗം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് നൽകിയ നിവേദനത്തിന് മറുപടി പോലും നൽകാതെ ആവശ്യപ്പെട്ട ഭാഗം സഹിതം വേലി കെട്ടി തിരിക്കുന്നതിനായി നടപടി ആരംഭിച്ചു. മാളഃ നിവേദനത്തിന് മറുപടിയില്ല. റോഡിന് വീതി കൂട്ടാൻ ആവശ്യപ്പെട്ട ഭാഗവും വേലി കെട്ടി തിരിക്കുന്നു. മാള യഹൂദ സിനഗോഗ് റോഡിൻ്റെ പ്രവേശന കവാടം വീതി കൂട്ടാൻ സിനഗോഗിൻ്റെ സൗന്ദര്യവത്ക്കരണത്തിനായി സർക്കാർ എറ്റെടുത്ത ഭൂമിയിൽ …

നിവേദനത്തിന് മറുപടിയില്ല. റോഡിന് വീതി കൂട്ടാൻ ആവശ്യപ്പെട്ട ഭാഗവും വേലി കെട്ടി തിരിക്കുന്നു Read More »

error: Content is protected !!