കയ്പമംഗലം കൂരിക്കുഴി ദേശം ഭഗവതി ക്ഷേത്രത്തിൽ മോഷണം
ഇന്നലെ രാത്രിയിലാണ് മോഷണം നടന്നത്. പുറത്തെ ഭണ്ഡാരം കുത്തി പൊളിച്ച നിലയിലും, ക്ഷേത്രത്തിനകത്തെ ഭണ്ഡാരം എടുത്ത് കൊണ്ടുപോയി പണം കവർന്ന നിലയിലുമാണ്. കയ്പമംഗലം കൂരിക്കുഴി ദേശം ഭഗവതി ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങൾ കവർന്നു. ഇന്നലെ രാത്രിയിലാണ് മോഷണം നടന്നത്. പുറത്തെ ഭണ്ഡാരം കുത്തി പൊളിച്ച നിലയിലും, ക്ഷേത്രത്തിനകത്തെ ഭണ്ഡാരം എടുത്ത് കൊണ്ടുപോയി പണം കവർന്ന നിലയിലുമാണ്. കാണാതായ ഭണ്ഡാരം കടപ്പുറത്ത് നിന്ന് കണ്ടെത്തി. ഇന്ന് ക്ഷേത്രത്തിലെത്തിയ ശാന്തിയാണ് ഭണ്ഡാരം കവർന്ന നിലയിൽ കണ്ടത്. ഒരു …
കയ്പമംഗലം കൂരിക്കുഴി ദേശം ഭഗവതി ക്ഷേത്രത്തിൽ മോഷണം Read More »