മീഡിയ വൺ സംപ്രേക്ഷണ വിലക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തു
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് മീഡിയവൺ ചാനലിന് എതിരെയുള്ള ഇൻറലിജൻസ് റിപ്പോർട്ടുകൾ എന്താണെന്ന് അറിയുവാൻ ഹർജിക്കാരായ ചാനൽ അധികൃതർക്ക് അവകാശമുണ്ട് എന്ന് സുപ്രീം കോടതി പറഞ്ഞു കൊച്ചി: രാജ്യസുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയ വൺ ചാനലിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലൈസൻസ് പുതുക്കി നൽക്കാതെ സംരക്ഷണം അവസാനിപ്പിക്കേണ്ടി വന്ന കേസിൽ ഇനിയൊരു വിധി ഉണ്ടാകും വരെ ചാനലിന് സംപ്രേക്ഷണം നടത്താമെന്ന് സുപ്രീംകോടതിയുടെ ഇടക്കാല വിധി. മീഡിയവൺ ചാനലിന് ലൈസൻസ് പുതുക്കി നൽകാൻ വിസമ്മതിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം …
മീഡിയ വൺ സംപ്രേക്ഷണ വിലക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തു Read More »