എന്റെ കേരളം; ആഘോഷരാവുകളുടെ വിളിയറിയിച്ച് ഫ്ലാഷ് മോബ്
രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിൽ 18 മുതൽ 24 വരെ നടക്കുന്ന എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയുടെ പ്രചാരണാർത്ഥം ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. ഫ്ലാഷ് മോബിന്റെ ഫ്ലാഗ് ഓഫ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് നിർവ്വഹിച്ചു. ജില്ലയിലെ ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് ഫ്ലാഷ് മോബ് സംഘടിപ്പിച്ചത്. കളക്ടറേറ്റിൽ നടന്ന ഫ്ലാഷ് മോബിൽ എഡിഎം ടി. മുരളി മുഖ്യാതിഥിയായി. കളക്ട്രേറ്റ് …
എന്റെ കേരളം; ആഘോഷരാവുകളുടെ വിളിയറിയിച്ച് ഫ്ലാഷ് മോബ് Read More »