Channel 17

live

channel17 live

Local News

ജനകീയം ഡിഹണ്ട്ന്റെ ഭാഗമായുള്ള പരിശോധനയിൽ വാടാനപ്പിള്ളിയിൽ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ

വാടാനപ്പിള്ളി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീലക്ഷ്മി.എസ്.എം, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജിനേഷ്, സിവിൽ പോലീസ് ഓഫീസർ അലി എന്നിവർ ചേർന്നാണ് ഹംസയെ അറസ്റ്റ് ചെയ്തത്. വാടാനപ്പിള്ളി : തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.ബി. കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശപ്രകാരം നിരോധിത ലഹരി വസ്തുക്കൾ, അനധികൃത മദ്യം എന്നിവയുടെ നിർമ്മാണം, സംഭരണം, വിപണനം എന്നിവ തടയുന്നതിനായി തൃശ്ശൂർ റൂറൽ ജില്ലയിൽ, കേരള പോലീസിന്റെ കടലോര ജാഗ്രത സമിതി, സ്റ്റു‌ഡന്റ്സ് പോലിസ് കേഡറ്റ് പദ്ധതി, സ്കൂ‌ൾ …

ജനകീയം ഡിഹണ്ട്ന്റെ ഭാഗമായുള്ള പരിശോധനയിൽ വാടാനപ്പിള്ളിയിൽ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ Read More »

ക്ഷേത്രത്തിലെ കാവടി ഉത്സവത്തിനിടെ തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ പ്രതികളെ മാഹിയിൽ നിന്നും പിടികൂടി റിമാന്‍റ് ചെയ്തു

കാട്ടൂർ ക്ഷേത്രത്തിലെ കാവടി ഉത്സവത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസിലെ മൂന്നു പേരെ കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തു. ഇല്ലിക്കാട് ഒറ്റാലി വീട്ടിൽ കിരൺ (37) ഇല്ലിക്കാട് പുളിന്തറ വീട്ടിൽ വിപിൻ(39) കാട്ടൂർ വേത്തോടി വീട്ടിൽ ഗോകുൽ(18) എന്നിവരാണ് അറസ്റ്റിലായത്.ഇക്കഴിഞ്ഞ മാർച്ച് 11-ാം തിയ്യതി കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കാട്ടൂർ ക്ഷേത്രത്തിലെ കാവടി ഉത്സവത്തിനിടെ കിരൺ, വിപിൻ, ഗോകുൽ എന്നിവരും കമ്മിറ്റിക്കാരുമായി തർക്കമുണ്ടാവുകയും തുടർന്ന് ഇവരെ പിടിച്ചു മാറ്റാൻ ശ്രമിച്ച നരിക്കുഴി ദേശത്ത് …

ക്ഷേത്രത്തിലെ കാവടി ഉത്സവത്തിനിടെ തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ പ്രതികളെ മാഹിയിൽ നിന്നും പിടികൂടി റിമാന്‍റ് ചെയ്തു Read More »

തുണിക്കടയുടെ മറവില്‍ കഞ്ചാവ് വില്‍പ്പന: മാക്കുട്ടി മഹേഷ് പിടിയിൽ

തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.ബി. കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശപ്രകാരം തൃശ്ശൂർ റൂറൽ ജില്ലയിൽ നിരോധിത ലഹരി വസ്തുക്കൾ, അനധികൃത മദ്യം എന്നിവയുടെ നിർമ്മാണം, സംഭരണം, വിപണനം എന്നിവ തടയുന്നതിനായി, കേരള പോലീസിന്റെ ജനമൈത്രി സുരക്ഷാ സമിതി, കടലോര ജാഗ്രത സമിതി, സ്റ്റു‌ഡന്റ്സ് പോലിസ് കേഡറ്റ് പദ്ധതി, സ്കൂ‌ൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് എന്നിവയിലെ അംഗങ്ങളുടെയും റെസിഡൻറ് അസോസിയേഷനുകൾ, അയൽക്കൂട്ടങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, SC/ST മോണിറ്ററിങ്ങ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെയും സഹായത്തോടെ …

തുണിക്കടയുടെ മറവില്‍ കഞ്ചാവ് വില്‍പ്പന: മാക്കുട്ടി മഹേഷ് പിടിയിൽ Read More »

ജനകീയം ഡി ഹണ്ട് ന്റെ ഭാഗമായുള്ള പരിശോധനയിൽ കൊടകരയിൽ രണ്ടിടങ്ങളിൽ നിന്നായി രണ്ട്കഞ്ചാവ് വില്പനക്കാർ അറസ്റ്റിൽ

തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.ബി. കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശപ്രകാരം തൃശ്ശൂർ റൂറൽ ജില്ലയിൽ നിരോധിത ലഹരി വസ്തുക്കൾ, അനധികൃത മദ്യം എന്നിവയുടെ നിർമ്മാണം, സംഭരണം, വിപണനം എന്നിവ തടയുന്നതിനായി, കേരള പോലീസിന്റെ ജനമൈത്രി സുരക്ഷാ സമിതി, കടലോര ജാഗ്രത സമിതി, സ്റ്റു‌ഡന്റ്സ് പോലിസ് കേഡറ്റ് പദ്ധതി, സ്കൂ‌ൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് എന്നിവയിലെ അംഗങ്ങളുടെയും റെസിഡൻറ് അസോസിയേഷനുകൾ, അയൽക്കൂട്ടങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, SC/ST മോണിറ്ററിങ്ങ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെയും സഹായത്തോടെ …

ജനകീയം ഡി ഹണ്ട് ന്റെ ഭാഗമായുള്ള പരിശോധനയിൽ കൊടകരയിൽ രണ്ടിടങ്ങളിൽ നിന്നായി രണ്ട്കഞ്ചാവ് വില്പനക്കാർ അറസ്റ്റിൽ Read More »

ചേലക്കര താലൂക്ക് ആശുപത്രിയിൽ മാമോഗ്രഫി യൂണിറ്റ് ഉദ്ഘാടനം ചെയ്തു

ചേലക്കര താലൂക്ക് ആശുപത്രിയിൽ നിർമ്മിച്ച മാമോഗ്രഫി യൂണിറ്റിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ എം അഷറഫ് നിർവഹിച്ചു. തൃശൂർ ജില്ലാ പഞ്ചായത്തിൻ്റെ കാൻ തൃശൂർ 2022-23 പദ്ധതിയിൽ ഉൾപ്പെടുത്തി 37.45 ലക്ഷം രൂപ ചെലവിലാണ് ചേലക്കര താലൂക്ക് ആശുപത്രിയിൽ മാമോഗ്രഫി മെഷീൻ സ്ഥാപിച്ചത്. നിലവിൽ മാമോഗ്രാം ടെസ്റ്റിനായി മെഡിക്കൽ കോളേജിലും മറ്റു സ്വകാര്യ ആശുപത്രികളിലും പോകേണ്ടിവരുന്ന അവസ്ഥയുണ്ടെന്നും ഗ്രാമീണ മേഖലയിലുള്ളവരുടെ ദുരിതം കുറയ്ക്കാൻ സഹായകരമായ സംവിധാനമാണ് താലൂക്ക് ആശുപത്രിയിൽ സർക്കാർ നടപ്പിലാക്കിയതെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് …

ചേലക്കര താലൂക്ക് ആശുപത്രിയിൽ മാമോഗ്രഫി യൂണിറ്റ് ഉദ്ഘാടനം ചെയ്തു Read More »

ജനകീയം ഡി ഹണ്ട് ന്റെ ഭാഗമായുള്ള പരിശോധനയിൽ ചാലക്കുടിയിൽ കഞ്ചാവ് വില്പനക്കാരൻ അറസ്റ്റിൽ

ചാലക്കുടി : തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.ബി. കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശപ്രകാരം തൃശ്ശൂർ റൂറൽ ജില്ലയിൽ നിരോധിത ലഹരി വസ്തുക്കൾ, അനധികൃത മദ്യം എന്നിവയുടെ നിർമ്മാണം, സംഭരണം, വിപണനം എന്നിവ തടയുന്നതിനായി, കേരള പോലീസിന്റെ ജനമൈത്രി സുരക്ഷാ സമിതി, കടലോര ജാഗ്രത സമിതി, സ്റ്റു‌ഡന്റ്സ് പോലിസ് കേഡറ്റ് പദ്ധതി, സ്കൂ‌ൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് എന്നിവയിലെ അംഗങ്ങളുടെയും റെസിഡൻറ് അസോസിയേഷനുകൾ, അയൽക്കൂട്ടങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, SC/ST മോണിറ്ററിങ്ങ് കമ്മിറ്റി അംഗങ്ങൾ …

ജനകീയം ഡി ഹണ്ട് ന്റെ ഭാഗമായുള്ള പരിശോധനയിൽ ചാലക്കുടിയിൽ കഞ്ചാവ് വില്പനക്കാരൻ അറസ്റ്റിൽ Read More »

അയല്‍കൂട്ട അംഗങ്ങള്‍ക്ക് പരിശീലനം തുടങ്ങി

കുടുംബശ്രീ ജില്ലാ മിഷന്‍ തൃശ്ശൂരിന്റെ നേതൃത്വത്തില്‍ കാടര്‍ പട്ടികവര്‍ഗ്ഗ പ്രത്യേക പദ്ധതിയുടെ ഭാഗമായി അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് ത്രിദിന പരിശീലനം ആരംഭിച്ചു. പട്ടികജാതി പട്ടികവര്‍ഗ്ഗ ഗോത്ര കമ്മീഷന്‍ അംഗം ടി.കെ വാസു ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ ഡോ. സലില്‍ യു. അധ്യക്ഷത വഹിച്ചു. കെകെഎഫ്ആര്‍ഐ ഡയറക്ടര്‍ ഡേ. കണ്ണന്‍ സി.എസ് വാര്യര്‍ മുഖ്യാതിഥിയായി. ജില്ലയിലെ പ്രാക്തന ഗോത്ര വിഭാഗമായ കാടര്‍ വിഭാഗത്തിന്റെ ഉന്നമനത്തിനായി വിവിധ പദ്ധതികള്‍ ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ ഭാഗമായി നടപ്പിലാക്കുന്നു. …

അയല്‍കൂട്ട അംഗങ്ങള്‍ക്ക് പരിശീലനം തുടങ്ങി Read More »

കുപ്രസിദ്ധ ഗുണ്ട തക്കുടു അനീഷിനെ നാടു കടത്തി

പുതുക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ട തൊട്ടിപ്പാൾ രാപ്പാൾ പള്ളം സ്വദേശി കല്ലയിൽ വീട്ടിൽ തക്കുടു എന്നറിയപ്പെടുന്ന അനീഷിനെയാണ് (34 വയസ്സ്) കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാടുകടത്തിയത്. അനീഷിന് ചേര്‍പ്പ് പോലീസ് സ്റ്റേഷനിൽ 2011 ൽ ഒരു കൊലപാതക കേസും ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ 2019 ൽ ഒരു കൊലപാതകം കേസും ഒരു അടിപിടികേസും പുതുക്കാട് പോലീസ് സ്റ്റേഷനിൽ 2017 ൽ ഒരു വധ ശ്രമ കേസും 2023 ൽ ഒരു മയക്കുമരുന്നു കേസും …

കുപ്രസിദ്ധ ഗുണ്ട തക്കുടു അനീഷിനെ നാടു കടത്തി Read More »

വേലൂപ്പാടം റോഡ് നിർമ്മാണ ഉദ്ഘാടനം

18.5 ലക്ഷം രൂപയിൽ നവീകരിക്കുന്ന വരന്തരപ്പിള്ളി നാലാം വാർഡിലെ വേലൂപ്പാടത്തുള്ള വെട്ടിങ്ങപ്പാടം – പുതിയ മഠം റോഡ് നിർമ്മാണ ഉദ്ഘാടനം കെ കെ രാമചന്ദ്രൻ എം എൽ എ നിർവഹിച്ചു. എം എൽ എ യുടെ 2022-23 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും തുക വകയിരുത്തിയാണ് റോഡിൻ്റെ നിർമ്മാണം ആരംഭിക്കുന്നത്.വരന്തരപ്പിള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കലാപ്രിയ സുരേഷ് ചടങ്ങിൽ അധ്യക്ഷയായി. കൊടകര ബ്ലോക്ക് പഞ്ചായത്ത് ഓവർസിയർ ശ്രീവിശാൽ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഇ …

വേലൂപ്പാടം റോഡ് നിർമ്മാണ ഉദ്ഘാടനം Read More »

കൊടുങ്ങല്ലൂരിൽ നിർമ്മാണം പൂർത്തിയാക്കിയ 12 ഫ്ലാറ്റുകൾ ഗുണഭോക്താക്കൾക്ക് കൈമാറി

കാവിൽ കടവിൽ നിർമ്മാണം പൂർത്തിയാക്കിയ 12 ഫ്ലാറ്റുകൾ ഗുണഭോക്താക്കൾക്ക് കൈമാറുന്നതിന്റെ ഉദ്ഘാടനം തദ്ദേശഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിച്ചു. 9000 ചതുരശ്ര അടിവിസ്തീർണത്തിൽ 12 കുടുംബങ്ങൾക്ക് ആണ് 155 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ഫ്ലാറ്റുകൾ കൈമാറിയത്. വർഷങ്ങളായി കാവിൽക്കടവിൽ നഗരസഭയുടെ ലാൻഡിങ് പ്ലേസിൽ കുടിലുകളിൽ താമസിച്ചിരുന്ന പാവപ്പെട്ടവർക്ക് ആണ് വീടുകൾ നൽകിയത്. കൊടുങ്ങല്ലൂർ എംഎൽഎ അഡ്വ. വി.ആർ. സുനിൽകുമാറിന്റെ വികസന ഫണ്ട് വിനിയോഗിച്ചാണ് ഫ്ലാറ്റുകൾ നിർമിച്ചത്. രണ്ട് കിടപ്പുമുറികൾ, അടുക്കള, ഹാൾ, ശുചിമുറി …

കൊടുങ്ങല്ലൂരിൽ നിർമ്മാണം പൂർത്തിയാക്കിയ 12 ഫ്ലാറ്റുകൾ ഗുണഭോക്താക്കൾക്ക് കൈമാറി Read More »

വായനശാലകൾ സാംസ്കാരിക നവീകരണത്തിൻ്റെ നിലപാടുതറകളായി മാറണം: മന്ത്രി കെ രാജൻ

വായനശാലകൾ സാംസ്കാരിക നവീകരണത്തിൻ്റെ നിലപാടുതറകളായി മാറണമെന്ന് റവന്യൂ – ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. എംഎൽഎയുടെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച്, ഒല്ലൂർ മണ്ഡലത്തിൽ ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്തിതിട്ടുള്ള 29 വായനശാലകൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്യുകയായിരുന്നു മന്ത്രി. വായിക്കാതെ വളർന്ന ഒരു തലമുറയുടെ ‘വിളച്ചിലുകൾക്ക് ‘ നിർഭാഗ്യവശാൽ നമ്മുടെ നാട് വിധേയമാക്കപ്പെടുന്ന ഒരു കാലമാണിത്. അപകടകരമായ ഒരു വഴിയിലൂടെ മലയാളി തിരിച്ചു നടക്കുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നമ്മുടെ നാടിൻ്റെ സംസ്കാരത്തെ തിരിച്ചു പിടിക്കണം. …

വായനശാലകൾ സാംസ്കാരിക നവീകരണത്തിൻ്റെ നിലപാടുതറകളായി മാറണം: മന്ത്രി കെ രാജൻ Read More »

ലൈഫ് മിഷൻ സമാനതകളില്ലാത്ത ഭവന പദ്ധതി: മന്ത്രി എം ബി രാജേഷ്

ഇന്ത്യയിലെ തന്നെ സമാനതകളില്ലാത്ത ഭവന പദ്ധതിയായി ലൈഫ് മിഷൻ മാറിയിരിക്കുന്നു എന്നും ഇന്ത്യയിൽ ഒരു സംസ്ഥാനത്തും സ്വാതന്ത്ര്യത്തിന് ശേഷം ഇത്ര ചുരുങ്ങിയ കാലയളവിൽ ഇത്രയും വീടുകൾ നൽകിയിട്ടില്ലെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. വലപ്പാട് ഗ്രാമ പഞ്ചായത്തിൽ സെലക്‌സ് ഗ്രൂപ്പിന്റെ സഹകരണത്തോടെ നിർമ്മിക്കുന്ന ലൈഫ് ഭവന സമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ലൈഫ് പദ്ധതിയുടെ ഭാഗമായി ഇതുവരെ നാല് ലക്ഷത്തി മുപ്പത്തിരണ്ടായിരത്തി ഒരുന്നൂറ്റി അമ്പത്തിയൊമ്പത് പേർക്കുള്ള വീട് നിർമ്മാണം പൂർത്തിയാക്കി. ഒരു ലക്ഷത്തി …

ലൈഫ് മിഷൻ സമാനതകളില്ലാത്ത ഭവന പദ്ധതി: മന്ത്രി എം ബി രാജേഷ് Read More »

വായനശാലകൾക്ക് കമ്പ്യൂട്ടറും പ്രിൻ്ററും വിതരണം ചെയ്തു

വായനശാലകളുടെ ആധുനികവത്കരണവും ഡിജിറ്റലൈസേഷനും ലക്ഷ്യമിട്ട് വടക്കാഞ്ചേരി നഗരസഭയിലെ വായനശാലകൾക്ക് കമ്പ്യൂട്ടറും പ്രിൻ്ററും വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ നിർവഹിച്ചു. നഗരസഭയിലെ ഗ്രാമീണ വായനശാല കുമ്പളങ്ങാട്, ഗ്രാമീണ വായനശാല കുമരനെല്ലൂർ, ഹർഷൻ പൊതുവായനശാല മാരാത്ത്‌കുന്ന്, ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ സ്മാരക വായനശാല എങ്കക്കാട്, ശ്രീ കേരളവർമ്മ പൊതുവായനശാല വടക്കാഞ്ചേരി, തരംഗിണി ഗ്രാമീണ വായനശാല മംഗലം, ഗ്രാമീണ വായനശാല പാർളിക്കാട്, ഗ്രാമീണ വായനശാല മിണാലൂർ, ഇ കെ എൻ ഗ്രന്ഥശാല ആര്യംപാടം, അനന്തനാരായണ അയ്യർ സ്മാരക ഗ്രാമീണ …

വായനശാലകൾക്ക് കമ്പ്യൂട്ടറും പ്രിൻ്ററും വിതരണം ചെയ്തു Read More »

പുതിയ അധ്യയന വർഷം മുതൽ ഹെൽത്തി കിഡ്സ് പാഠപുസ്തകങ്ങൾ ഒരുക്കും: മന്ത്രി വി അബ്ദുറഹ്മാൻ

കായിക വിദ്യാഭ്യാസത്തിന് കൂടുതൽ പ്രാധാന്യം നൽകി അടുത്ത അധ്യയന വർഷം മുതൽ എല്ലാ വിദ്യാലയങ്ങളിലും ഹെൽത്തി കിഡ്സ് എന്ന പേരിൽ പാഠപുസ്തകങ്ങൾ ഒരുക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി വലപ്പാട് ഗവ. സ്‌കൂൾ ഗ്രൗണ്ട് നവീകരണോദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രൈമറി തലത്തിൽ തയ്യാറാക്കുന്ന ഹെൽത്തി കിഡ്സ് പാഠപുസ്തകങ്ങളുടെ പരിശീലനം അവധിക്കാലത്ത് അധ്യാപകർക്ക് നൽകും.ഉന്നത വിദ്യാഭ്യാസ മേഖലയിൽ കായികരംഗത്തെ വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരം ലഭ്യമാകുന്നതിന് പിജി …

പുതിയ അധ്യയന വർഷം മുതൽ ഹെൽത്തി കിഡ്സ് പാഠപുസ്തകങ്ങൾ ഒരുക്കും: മന്ത്രി വി അബ്ദുറഹ്മാൻ Read More »

ജനകീയം ഡി ഹണ്ട് ന്റെ ഭാഗമായുള്ള പരിശോധനയിൽ ചാലക്കുടിയിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി ഉത്തർ പ്രദേശ് സ്വദേശി അറസ്റ്റിൽ

ചാലക്കുടി : തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.ബി. കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശപ്രകാരം തൃശ്ശൂർ റൂറൽ ജില്ലയിൽ നിരോധിത ലഹരി വസ്തുക്കൾ, അനധികൃത മദ്യം എന്നിവയുടെ നിർമ്മാണം, സംഭരണം, വിപണനം എന്നിവ തടയുന്നതിനായി, കേരള പോലീസിന്റെ ജനമൈത്രി സുരക്ഷാ സമിതി, കടലോര ജാഗ്രത സമിതി, സ്റ്റു‌ഡന്റ്സ് പോലിസ് കേഡറ്റ് പദ്ധതി, സ്കൂ‌ൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് എന്നിവയിലെ അംഗങ്ങളുടെയും റെസിഡൻറ് അസോസിയേഷനുകൾ, അയൽക്കൂട്ടങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, SC/ST മോണിറ്ററിങ്ങ് കമ്മിറ്റി അംഗങ്ങൾ …

ജനകീയം ഡി ഹണ്ട് ന്റെ ഭാഗമായുള്ള പരിശോധനയിൽ ചാലക്കുടിയിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി ഉത്തർ പ്രദേശ് സ്വദേശി അറസ്റ്റിൽ Read More »

ലഹരി മാഫിയയെ അമര്‍ച്ച ചെയ്യാനുള്ള യത്നത്തിന് പുതിയ സേനാംഗങ്ങള്‍ ശക്തി പകരണം: മുഖ്യമന്ത്രി

ലഹരി മാഫിയയുടെ പിടിയില്‍ നിന്ന് നാടിനെ മോചിപ്പിക്കാനുള്ള പരിശ്രമത്തിന് കൂടുതല്‍ ശക്തി പകരാന്‍ പുതിയ സേനാംഗങ്ങള്‍ക്കാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തൃശ്ശൂർ രാമവർമപുരം കേരള പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 31 ബി ബാച്ചിലെ 118 സബ് ഇന്‍സ്പെക്ടര്‍ പരിശീലനാര്‍ത്ഥികളുടെ പാസിംഗ്ഔട്ട് പരേഡിന് അഭിവാദ്യം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്തകാലത്തായി അനിയന്ത്രിതമായി പടരുന്ന ലഹരി മാഫിയ പ്രായലിംഗഭേദമില്ലാതെ സമൂഹത്തെ നശിപ്പിക്കുന്നു. സിന്തറ്റിക് ലഹരി മരുന്നുകള്‍ മനുഷ്യരെ മനുഷ്യരല്ലാതാക്കുന്നു. ഇതിനെതിരെ പോലീസും എക്സൈസും ഫലപ്രദമായി ഇടപെടുന്നുണ്ട്. …

ലഹരി മാഫിയയെ അമര്‍ച്ച ചെയ്യാനുള്ള യത്നത്തിന് പുതിയ സേനാംഗങ്ങള്‍ ശക്തി പകരണം: മുഖ്യമന്ത്രി Read More »

വിദ്യാർത്ഥികളെ ലഹരിയിലേക്ക് തള്ളിവിടാതെ കായിക മേഖലയിലേക്ക് തിരിച്ചു കൊണ്ടുവരണം: മന്ത്രി വി അബ്ദുറഹിമാൻ

കുട്ടികളെ ലഹരി പോലുള്ള ഭീകരത കളിലേക്ക് തള്ളിവിടാതെ കായിക മേഖലയിലേക്ക് തിരിച്ചുകൊണ്ടുവരാൻ നമുക്ക് കഴിയണമെന്ന് കായിക ന്യൂനപക്ഷ ക്ഷേമം, ഹജ്ജ്, വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ. നാട്ടിക ഗവൺമെന്റ് ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂളിൽ സിന്തറ്റിക് ട്രാക്ക് ആൻഡ് സെവൻസ് ഫുട്ബോൾ ഗ്രൗണ്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിൽ ഏറ്റവും വലിയ ഇൻഡോർ സ്റ്റേഡിയം ഐ എം വിജയന്റെ നാമത്തിൽ ഒരുങ്ങുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലയിൽ 25ഓളം കളിക്കളങ്ങൾ പുതിയതായി നിർമ്മിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. …

വിദ്യാർത്ഥികളെ ലഹരിയിലേക്ക് തള്ളിവിടാതെ കായിക മേഖലയിലേക്ക് തിരിച്ചു കൊണ്ടുവരണം: മന്ത്രി വി അബ്ദുറഹിമാൻ Read More »

ഓട്ടോറിക്ഷാക്കാരനെ കരിങ്കല്ലുകൊണ്ട് ആക്രമിച്ച് പണവും മൊബൈലും കവർച്ച ചെയ്ത കേസിലെ പ്രതി റിമാന്റിലേക്ക്

ഇക്കഴിഞ്ഞ മാർച്ച് 14-ാം തീയ്യതി വലപ്പാട് പോലിസ് സ്റ്റേഷൻ പരിധിയിൽ നാട്ടിക പളളിയുടെ സമീപത്ത് വച്ച് രാത്രി 11 മണിക്ക് സവാരി വന്നതിൻെ്റ വാടക ഓട്ടോ ഡ്രൈവറായ അഴീക്കോട്, എറിയാട് ദേശത്ത് കരിപ്പാക്കുളം വീട്ടിൽ അംജദ് (47 വയസ്സ്) ചോദിച്ചതിൻെ്റ വിരോധത്താൽ അംജിദിനെ മുഖത്ത് കൈകൊണ്ട് ഇടിക്കുകയും കലിങ്കല്ല് കഷ്ണം കൊണ്ട് തലയുടെ ഇടത് വശത്ത് ഇടിക്കുകയും പോക്കറ്റിൽ നിന്നും 15000/- രൂപ വില വരുന്ന മൊബൈൽ ഫോണും 200 രൂപയും തട്ടിപ്പറിച്ചെടുത്തു കൊണ്ടു പോകുകയും ചെയ്ത …

ഓട്ടോറിക്ഷാക്കാരനെ കരിങ്കല്ലുകൊണ്ട് ആക്രമിച്ച് പണവും മൊബൈലും കവർച്ച ചെയ്ത കേസിലെ പ്രതി റിമാന്റിലേക്ക് Read More »

മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിൻ; ശുചീകണം നടത്തി

മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിലെ 4 ലും 5 ലും വാർഡുകൾ സംയുക്തമായി ശുചീകരണ പ്രവർത്തനം നടത്തി. അരിയന്നൂർ സെന്റർ മുതൽ ശ്രീ കൃഷ്ണ കോളേജ് വരെയാണ് ശുചീകരണം നടത്തിയത്. നാലാം വാർഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സണുമായ നിവ്യ റെനീഷ് ഉദ്ഘാടനം നിർവഹിച്ചു.അഞ്ചാം വാർഡ് മെമ്പർ പി കെ അസിസ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിഭാഗം ജീവനക്കാരായ ഹെൽത്ത് ഇൻസ്പെക്ടർ ജോസഫ്, അഭിഷേക്, ജൂനിയർ ഹെൽത്ത് …

മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിൻ; ശുചീകണം നടത്തി Read More »

പോലീസുദ്ദോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും കൃത്യ നിർവഹണം തടസപ്പെടുത്തുകയും ചെയ്ത ഗുണ്ട റിമാൻഡിൽ

കൊടകര: തൃശ്ശൂർ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS ന്റെ നിർദേശ പ്രകാരം കൊടകര പോലീസ് സ്റ്റേഷൻ പരിധികളിൽ പട്രോളിഗ് നടത്തി വരവെ ഇക്കഴിഞ്ഞ മാർച്ച് 14 ന് രാത്രി 07.45 മണിയോടെ കൊടകരയിലെ കല്ലട ബാറിൽ ഒരാൾ അമിതമായി മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി വിവരം ലഭിച്ച് സ്ഥലത്തെത്തിയ കൊടകര പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സുരേഷ്.ഇ.എ, എ.എസ്.ഐ ഗോകുലൻ, സിവിൽ പോലീസ് ഓഫീസർ സിജു എന്നിവരെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കാട്ടൂർ മുനയം സ്വദേശിയായ …

പോലീസുദ്ദോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും കൃത്യ നിർവഹണം തടസപ്പെടുത്തുകയും ചെയ്ത ഗുണ്ട റിമാൻഡിൽ Read More »

error: Content is protected !!