കൊടുങ്ങല്ലൂരിൽ നിർമ്മാണം പൂർത്തിയാക്കിയ 12 ഫ്ലാറ്റുകൾ ഗുണഭോക്താക്കൾക്ക് കൈമാറി
കാവിൽ കടവിൽ നിർമ്മാണം പൂർത്തിയാക്കിയ 12 ഫ്ലാറ്റുകൾ ഗുണഭോക്താക്കൾക്ക് കൈമാറുന്നതിന്റെ ഉദ്ഘാടനം തദ്ദേശഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിച്ചു. 9000 ചതുരശ്ര അടിവിസ്തീർണത്തിൽ 12 കുടുംബങ്ങൾക്ക് ആണ് 155 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ഫ്ലാറ്റുകൾ കൈമാറിയത്. വർഷങ്ങളായി കാവിൽക്കടവിൽ നഗരസഭയുടെ ലാൻഡിങ് പ്ലേസിൽ കുടിലുകളിൽ താമസിച്ചിരുന്ന പാവപ്പെട്ടവർക്ക് ആണ് വീടുകൾ നൽകിയത്. കൊടുങ്ങല്ലൂർ എംഎൽഎ അഡ്വ. വി.ആർ. സുനിൽകുമാറിന്റെ വികസന ഫണ്ട് വിനിയോഗിച്ചാണ് ഫ്ലാറ്റുകൾ നിർമിച്ചത്. രണ്ട് കിടപ്പുമുറികൾ, അടുക്കള, ഹാൾ, ശുചിമുറി …
കൊടുങ്ങല്ലൂരിൽ നിർമ്മാണം പൂർത്തിയാക്കിയ 12 ഫ്ലാറ്റുകൾ ഗുണഭോക്താക്കൾക്ക് കൈമാറി Read More »