ഓട്ടോറിക്ഷാക്കാരനെ കരിങ്കല്ലുകൊണ്ട് ആക്രമിച്ച് പണവും മൊബൈലും കവർച്ച ചെയ്ത കേസിലെ പ്രതി റിമാന്റിലേക്ക്
ഇക്കഴിഞ്ഞ മാർച്ച് 14-ാം തീയ്യതി വലപ്പാട് പോലിസ് സ്റ്റേഷൻ പരിധിയിൽ നാട്ടിക പളളിയുടെ സമീപത്ത് വച്ച് രാത്രി 11 മണിക്ക് സവാരി വന്നതിൻെ്റ വാടക ഓട്ടോ ഡ്രൈവറായ അഴീക്കോട്, എറിയാട് ദേശത്ത് കരിപ്പാക്കുളം വീട്ടിൽ അംജദ് (47 വയസ്സ്) ചോദിച്ചതിൻെ്റ വിരോധത്താൽ അംജിദിനെ മുഖത്ത് കൈകൊണ്ട് ഇടിക്കുകയും കലിങ്കല്ല് കഷ്ണം കൊണ്ട് തലയുടെ ഇടത് വശത്ത് ഇടിക്കുകയും പോക്കറ്റിൽ നിന്നും 15000/- രൂപ വില വരുന്ന മൊബൈൽ ഫോണും 200 രൂപയും തട്ടിപ്പറിച്ചെടുത്തു കൊണ്ടു പോകുകയും ചെയ്ത …