മലയോര ഹൈവേ ഉദ്ഘാടനം: പ്രോമോ സൈക്ലത്തോൺ സംഘടിപ്പിച്ചു
പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. പി. രവീന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു. മലയോര ഹൈവേ ആദ്യ റീച്ചിന്റെ ഉദ്ഘാടന പ്രചരണാർത്ഥം പ്രോമോ സൈക്ലത്തോൺ സംഘടിപ്പിച്ചു. പീച്ചി റോഡ് ജംഗ്ഷൻ മുതൽ വിലങ്ങന്നൂർ വരെയാണ് സൈക്ലത്തോൺ നടത്തിയത്. സൈക്ലേഴ്സ് തൃശ്ശൂർ നേതൃത്വം നൽകിയ സൈക്ലത്തോൺ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. പി. രവീന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു. മലയോര ഹൈവേ ഉദ്ഘാടന സംഘാടക സമിതി അംഗങ്ങളായ വി. സി. സുജിത്ത്, ഇ. എം. വർഗീസ് ,കെ. ഇ. പൗലോസ്, …
മലയോര ഹൈവേ ഉദ്ഘാടനം: പ്രോമോ സൈക്ലത്തോൺ സംഘടിപ്പിച്ചു Read More »