Channel 17

live

channel17 live

Local News

പെട്രോൾ പമ്പിലെ ജീവനക്കാരനെ ആക്രമിച്ച കേസിലെ പ്രതി റിമാന്റിൽ

കൊടുങ്ങല്ലൂർ : 21-07-2025 തിയ്യതി രാത്രി 08.45 മണിയോടെ എറിയാട് ആറാട്ടുവഴിയിലുള്ള പെട്രോൾ പമ്പിൽ വെച്ച് പ്രതിയും കൂട്ടുകാരനും പെട്രോൾ അടിക്കാൻ വന്ന സ്കൂട്ടറിൽ ആദ്യം പെട്രോൾ അടിക്കണമെന്ന് പറഞ്ഞ് ബഹളം വെച്ചപ്പോൾ ആയത് ഗൗനിക്കാതെ ക്യൂവിലുണ്ടായിരുന്ന ആദ്യ വാഹനത്തിന് പെട്രോൾ കൊടുത്തതിലുള്ള വൈരാഗ്യത്താൽ പെട്രോൾ പമ്പിലെ ജീവനക്കാരനായ എറിയാട് മാടവന സ്വദേശി പടിയത്ത് തട്ടാംപറമ്പിൽ വീട്ടിൽ താജുദ്ദീൻ 50 വയസ് എന്നയാളെ അസഭ്യം ആക്രമിച്ച കേസിലെ പ്രതിയായ എറിയാട് പേ ബസാർ സ്വദേശി കുന്നത്ത് ചെത്തിപ്പാടത്ത് …

പെട്രോൾ പമ്പിലെ ജീവനക്കാരനെ ആക്രമിച്ച കേസിലെ പ്രതി റിമാന്റിൽ Read More »

ആമ്പല്ലൂർ ദേശീയപാതയിൽ ലോറികൾകൂട്ടിയിടിച്ചതിനെ തുടർന്ന് യുവാവിനെ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ച് കടന്നു കളഞ്ഞ പ്രതിയെ പോലീസ് പിടികൂടി, പ്രതി റിമാന്റിലേക്ക്

പുതുക്കാട് ആമ്പല്ലൂർ ജംഗ്ഷന് സമീപം ദേശീയപാതയിൽ ലോറികൾകൂട്ടിയിടിച്ചതിനെ തുടർന്ന് യുവാവിനെ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ച് കടന്നു കളഞ്ഞ പ്രതിയെ പോലീസ് പിടികൂടി. മൂവാറ്റുപുഴ മുളവൂർ പള്ളിച്ചിറ ദേശത്ത് വെള്ളക്കാട്ട് വീട്ടിൽ അജ്മൽ 40 വയസ്സ് എന്നയാളെ യാണ് പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. പുതുക്കാട് ആമ്പല്ലൂർ ജംഗ്ഷന് സമീപം ദേശീയപാതയിൽ ലോറികൾകൂട്ടിയിടിച്ചതിനെ തുടർന്ന് യുവാവിനെ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ച് കടന്നു കളഞ്ഞ പ്രതിയെ പോലീസ് പിടികൂടി. മൂവാറ്റുപുഴ മുളവൂർ പള്ളിച്ചിറ ദേശത്ത് വെള്ളക്കാട്ട് വീട്ടിൽ …

ആമ്പല്ലൂർ ദേശീയപാതയിൽ ലോറികൾകൂട്ടിയിടിച്ചതിനെ തുടർന്ന് യുവാവിനെ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ച് കടന്നു കളഞ്ഞ പ്രതിയെ പോലീസ് പിടികൂടി, പ്രതി റിമാന്റിലേക്ക് Read More »

തൊഴിലാണ് ലഹരി;തീരദേശത്ത് സൗജന്യ പി.എസ്.സികോച്ചിങ്

തൊഴിലാണ് ലഹരി എന്ന സന്ദേശമുയർത്തി കൊടുങ്ങല്ലൂർ എക്സൈസ് സർക്കിൾ ഓഫീസിന്റെയും വിമുക്തി മിഷൻ്റെയും ആഭിമുഖ്യത്തിൽ തീരദേശ മേഖലയിലെ ഉദ്യോർഗാർത്ഥികൾക്കായി നടത്തുന്ന സൗജന്യ പി.എസ്.സി. കോച്ചിംഗ് ക്ലാസ് ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. ആറു മാസക്കാലത്തേക്ക് എറിയാട് മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക വായനശാലയിലാണ് പി.എസ്.സി പരിശീലനം നടക്കുന്നത്. തീരദേശ മേഖലയിലെ രജിസ്റ്റർ ചെയ്ത 50 ഉദ്യോഗാർത്ഥികൾക്ക് പി.എസ്.സി ബുക്കുകൾ, നോട്ട് ബുക്കുകൾ, പേന എന്നിവ വിതരണം ചെയ്തു. എറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ.പി രാജൻ അധ്യക്ഷത …

തൊഴിലാണ് ലഹരി;തീരദേശത്ത് സൗജന്യ പി.എസ്.സികോച്ചിങ് Read More »

വിദ്യാർത്ഥികൾ വായനയെ ലഹരിയാക്കി മുന്നേറണം: മന്ത്രി വി.എന്‍ വാസവൻ

വടക്കാഞ്ചേരിയിലെ പ്രതിഭകളെ ആദരിച്ചു വിദ്യാർത്ഥികൾ വായനയെ ലഹരിയാക്കി മുന്നേറണമെന്ന് സഹകരണ, തുറമുഖ, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ പ്രതിഭകളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച “എം.എൽ.എയുടെ ആദരം” പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വയലാറിന്റെ ശ്രീനാരായണഗുരു എന്ന കവിതയും മുരുകൻ കാട്ടാക്കടയുടെ ബാഗ്ദാദും കുമാരനാശാന്റെ കരുണയും, ചണ്ഡാലഭിക്ഷുകിയും ഉൾപ്പെടെയുള്ള കവിതകൾ ചൊല്ലി മന്ത്രി വിദ്യാർത്ഥികളുമായി സംവദിച്ചു. സിലബസുകൾക്ക് അപ്പുറത്ത് അറിവിന്റെ ആഴങ്ങൾ മനസ്സിലാക്കുന്ന വൈജ്ഞാനികത ഓരോരുത്തരും കണ്ടെത്തണം. കേരളത്തിന്റെ വിദ്യാഭ്യാസമേഖലയിൽ കാര്യക്ഷമമായ മാറ്റങ്ങൾ …

വിദ്യാർത്ഥികൾ വായനയെ ലഹരിയാക്കി മുന്നേറണം: മന്ത്രി വി.എന്‍ വാസവൻ Read More »

പടിയൂർ – മെഡിക്കൽ കോളേജ് കെ.എസ്.ആർ.ടി.സി ബസ്സ് സർവ്വീസ് മന്ത്രി ഡോ. ആർ. ബിന്ദു ഫ്ലാഗ് ഓഫ്‌ ചെയ്തു

ഇരിങ്ങാലക്കുട പടിയൂരിൽ നിന്നും തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി സർവ്വീസിന്റെ ഫ്ലാഗ് ഓഫ് ഉന്നത വിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിച്ചു. സാധാരണക്കാർക്ക് ഉപകാരപ്രദമാകുന്നതാണ് പടിയൂരിൽ നിന്ന് തൃശ്ശൂർ മെഡിക്കൽ കോളജിലേക്കുള്ള ബസ് സർവ്വീസെന്ന് ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു കൊണ്ട് മന്ത്രി പറഞ്ഞു. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിങ് സെന്ററിൽ നിന്നും ഇന്ന് (തിങ്കളാഴ്ച) മുതൽ പുതിയ സർവ്വീസ് ആരംഭിക്കും. രാവിലെ 6.20 ന് ഇരിങ്ങാലക്കുട …

പടിയൂർ – മെഡിക്കൽ കോളേജ് കെ.എസ്.ആർ.ടി.സി ബസ്സ് സർവ്വീസ് മന്ത്രി ഡോ. ആർ. ബിന്ദു ഫ്ലാഗ് ഓഫ്‌ ചെയ്തു Read More »

കളക്ടേഴ്സ് @ സ്കൂൾ വിതരണം ചെയ്തു

അന്നമനട ഗ്രാമ പഞ്ചായത്തിലെ വിദ്യാർത്ഥികളിൽ മാലിന്യം തരം തിരിച്ച് സംസ്കരിക്കുന്നതിനുമാവശ്യമായ അവബോധം സൃഷ്ടിക്കുന്നതിനും സംസ്കാരം വളർത്തിയെടുക്കുന്നതിനും കളക്ടേഴ്സ് @ സ്കൂൾ വിതരണം ചെയ്തു പ്ലാസ്റ്റിക് കുപ്പികൾ ,കവറുകൾ, കടലാസ്സുകൾ തുടങ്ങിയവ വേർതിരിച്ച് സൂക്ഷിക്കാനായ് 4 തരം ടിന്നുകൾ വിതരണം ചെയ്തു. അന്നമനട പഞ്ചായത്തിലെ 7 സ്കുളുകളി ലേക്കാണ് 2024 – 25 വാർഷിക പദ്ധതിയിൽപ്പെടുത്തിയാണ് വിതരണം ചെയ്തത്മാലിന്യ സംസകരണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ഗ്രീൻ ആർമിയും ജൈവ വൈവിധ്യ സംരക്ഷണത്തിനായ് ജൈവ വൈവിധ്യ ക്ലബ്ബുകളും രുപികരിച്ചിട്ടുണ്ട് കളക്ടേഴ്സ് @ …

കളക്ടേഴ്സ് @ സ്കൂൾ വിതരണം ചെയ്തു Read More »

പേരാമ്പ്ര വില്ലേജിൽ ഡിജിറ്റൽ സർവ്വെ പ്രവർത്തനങ്ങൾക്ക് തുടക്കം

ചാലക്കുടി നഗരസഭ പരിധിയിലെ പേരാമ്പ്ര വില്ലേജിൽ ഡിജിറ്റൽ സർവ്വെയുടെ ഫീൽഡ് തല പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഡിജിറ്റൽ സർവ്വേയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഷിബു വാലപ്പൻ നിർവഹിച്ചു . ഡെപ്യൂട്ടി തഹസിൽദാർ ആൻ്റോ ജേക്കബ് അധ്യക്ഷത വഹിച്ചു. നഗരസഭയിലെ 1, 2, 29, 32, 33, 34, 35, 36 എന്നീ വാർഡുകളിലെ പൊറ്റ, ഉറുമ്പൻകുന്ന്, വി.ആർ.പുരം, തച്ചുടപറമ്പ്, കാരക്കുളത്തുനാട്, ആശ്രമം പരിസരം എന്നിവ ഉൾപ്പെടുന്ന പ്രദേശങ്ങളിലാണ് സർവ്വെ നടക്കുന്നത്. ആറുമാസത്തിനകം പ്രവർത്തനങ്ങൾ പൂര്‍ത്തിയാക്കുക എന്നതാണ് ലക്ഷ്യം. ആധുനിക …

പേരാമ്പ്ര വില്ലേജിൽ ഡിജിറ്റൽ സർവ്വെ പ്രവർത്തനങ്ങൾക്ക് തുടക്കം Read More »

വീട്ടിലേക്ക് അതിക്രമിച്ച് കയറി യുവാവിനെയും ജീവിത പങ്കാളിയെയും ആക്രമിച്ച കേസിൽ സ്റ്റേഷൻ റൗഡി ആന സജി റിമാന്റിലേക്ക്

ആളൂർ : 05.07.2025 തീയതി രാത്രി 10.45 മണിക്ക് എറണാംകുളം സ്വദേശിയായ യുവാവും ട്രാൻസ്ജെൻഡർ ആയ ജീവിത പങ്കാളിയും ആളൂരിൽ വാടകക്ക് താമസിക്കുന്നതിലുള്ള വൈരാഗ്യത്താൽ ആളൂരിൽ ഉള്ള വീട്ടിലേക്ക് അതിക്രമിച്ച് കയറി യുവാവിനെയും ജീവിത പങ്കാളിയെയും അസഭ്യം പറയുകയും ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിന് യുവാവിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ ആളൂർ കല്ലേറ്റുംകര പൂപ്പച്ചിറ സ്വദേശി പതിയാരത്ത് പറമ്പിൽ വീട്ടിൽ ആന സജി എന്നറിയപ്പെടുന്ന സജി 42 വയസ് എന്നയാളെയാണ് ആളൂരുള്ള സഹോദരിയുടെ വീട്ടിൽ …

വീട്ടിലേക്ക് അതിക്രമിച്ച് കയറി യുവാവിനെയും ജീവിത പങ്കാളിയെയും ആക്രമിച്ച കേസിൽ സ്റ്റേഷൻ റൗഡി ആന സജി റിമാന്റിലേക്ക് Read More »

കവുങ്ങിൻതൈകളും വളവും വിതരണം ചെയ്തു

മുല്ലശേരി ഗ്രാമ പഞ്ചായത്തിൽ കവുങ്ങിൻതൈകളും തെങ്ങിൻ വളവും വിതരണം ചെയ്തു. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ദിൽന ധനേഷ് നിർവ്വഹിച്ചു. 2025-26 ജനകീയാസൂത്രണ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കവുങ്ങിൻതൈ വിതരണത്തിന് 75,000 രൂപ വകയിരുത്തി 4,000 കവുങ്ങിൻ തൈകൾ വിതരണം ചെയ്തു. തെങ്ങിൻ വളം പദ്ധതിക്ക് 250,000 രൂപ വകയിരുത്തി ഒരു ഏക്കറിന് 68 തെങ്ങ് എന്ന കണക്കിൽ വളം വാങ്ങുന്നതിന് 75 ശതമാനം സബ്സിഡിയും കർഷകർക്ക് ലഭ്യമാക്കി. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി ആലി …

കവുങ്ങിൻതൈകളും വളവും വിതരണം ചെയ്തു Read More »

കാറളം പഞ്ചായത്ത് ദുർഭരണത്തിനെതിരെ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് ബിജെപി മാർച്ച്

കാറളം : 74 കുടുംബങ്ങൾക്കുള്ള വെള്ളാനി ഫ്ലാറ്റ് പണി ഉടൻ പൂർത്തിയാക്കുക, കാറളം പഞ്ചായത്ത് ദുർഭരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബിജെപി കാറളം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കാറളം സെൻ്ററിൽ നിന്നാരംഭിച്ച പ്രകടനം ഗ്രാമപഞ്ചായത്ത് ഓഫീസിന് മുൻപിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധയോഗം തൃശൂർ സൗത്ത് ജില്ലാ ജനറൽ സെക്രട്ടറി കൃപേഷ് ചെമ്മണ്ട ഉത്ഘാടനം ചെയ്തു.പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് പ്രിയ അനിൽ അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം ജനറൽ സെക്രട്ടറി വി സി രമേഷ്,മണ്ഡലം …

കാറളം പഞ്ചായത്ത് ദുർഭരണത്തിനെതിരെ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് ബിജെപി മാർച്ച് Read More »

അതിഥി തൊഴിലാളിയുടെ മൊബൈൽ ഫോൺ കവർച്ച ചെയ്ത കേസിൽ സ്റ്റേഷൻ റൗഡി മുഹമ്മദ് സാലിഹ് റിമാന്റിൽ

മാള : 20-07-2025 തിയ്യതി രാത്രി 07.00 മണിക്ക് പുത്തൻച്ചിറ ശാന്തിനഗറിന് അടുത്ത് വെച്ച് റോഡിലൂടെ നടന്ന് പോവുകയായിരുന്ന ഹോളോ ബ്രിക്സസ് കമ്പനിയിലെ ജോലിക്കാരനായ ബീഹാർ സ്വദേശിയായ അജയ് ഭഗഥ് 36 വയസ് എന്നയാളെ തടഞ്ഞ് നിർത്തി ഷർട്ടിൽ പിടിച്ച് തള്ളി ഭീഷണിപ്പെടുത്തി ഇയാളുടെ കൈയ്യിൽ ഉണ്ടായിരുന്ന പതിനായിരം രൂപ വില വരുന്ന മൊബൈൽ ഫോൺ കവർച്ച ചെയ്യാൻ ശ്രമിച്ച സംഭവത്തിന് നിരവധി ക്രിമിനൽ കേസിലെ പ്രതിയായ പുത്തൻച്ചിറ പിണ്ടാണി സ്വദേശി പനങ്ങായി വീട്ടിൽ മുഹമ്മദ് സാലിഹ് …

അതിഥി തൊഴിലാളിയുടെ മൊബൈൽ ഫോൺ കവർച്ച ചെയ്ത കേസിൽ സ്റ്റേഷൻ റൗഡി മുഹമ്മദ് സാലിഹ് റിമാന്റിൽ Read More »

32,51,999/- രൂപയുടെ ഓൺലൈൻ ഷെയർ ട്രേഡിംഗ് തട്ടിപ്പ്, കമ്മീഷൻ വാങ്ങി തട്ടിപ്പ് പണം കൈമാറുന്നതിനായി ബാങ്ക് അക്കൗണ്ട് കൈമാറിയ പ്രതിയെ കോഴിക്കോട് നിന്ന് പിടികൂടി, പ്രതി റിമാന്റിലേക്ക്

കൊടുങ്ങല്ലൂർ : ഈ കേസിൽ എടവിലങ്ങ് സ്വദേശിയിൽ നിന്നും തട്ടിയെടുത്ത പണത്തിൽ നിന്ന് ഇന്റർ നാഷ്ണൽ ട്രാൻസാക്ഷൻ സൗകര്യമുള്ള ATM കാർഡുള്ള പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഒരു ലക്ഷം രൂപ അയച്ച് വാങ്ങിയും ഈ തുക വിദേശത്ത് നിന്ന് ATM കാർഡ് ഉപയോഗിച്ച് പിൻവലിച്ചതായും കണ്ടെത്തിയതിനാലാണ് കോഴിക്കോട് ജില്ല കക്കാട് വില്ലേജ് മലാംകുന്ന് സ്വദേശി കളത്തിങ്കൽ പുറയ് വീട്ടിൽ മുഹമ്മദ് നസീബ് മോൻ 24 വയസ്സ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് …

32,51,999/- രൂപയുടെ ഓൺലൈൻ ഷെയർ ട്രേഡിംഗ് തട്ടിപ്പ്, കമ്മീഷൻ വാങ്ങി തട്ടിപ്പ് പണം കൈമാറുന്നതിനായി ബാങ്ക് അക്കൗണ്ട് കൈമാറിയ പ്രതിയെ കോഴിക്കോട് നിന്ന് പിടികൂടി, പ്രതി റിമാന്റിലേക്ക് Read More »

15 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിയെ ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും കൂടാതെ വിവിധ വകുപ്പുകൾ പ്രകാരം 13 വർഷം തടവിനും പിഴയ്ക്കും ശിക്ഷ വിധിച്ചു

ഇരിഞ്ഞാലക്കുട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് വിവിജ സേതു മോഹൻ വിധി പ്രസ്താവിച്ചത്. 15 വയസ്സുകാരാനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ ഇരിങ്ങാലക്കുട (വിമല ഭവന് അടുത്ത്) സ്വദേശി വട്ടപറമ്പിൽ വീട്ടിൽ സഞ്ജീവ് 63 വയസ് എന്നയാളെയാണ്ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും കൂടാതെ വിവിധ വകുപ്പുകൾ പ്രകാരം 13 വർഷം തടവിനും പിഴയടക്കുന്നതിനും ശിക്ഷിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 22 സാക്ഷികളെയും 23 രേഖകളും ഡിഫൻസ് ഭാഗത്തുനിന്നും രണ്ടു രേഖകളും കൂടാതെ ഈ കേസിലെ മൊബൈൽ …

15 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിയെ ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും കൂടാതെ വിവിധ വകുപ്പുകൾ പ്രകാരം 13 വർഷം തടവിനും പിഴയ്ക്കും ശിക്ഷ വിധിച്ചു Read More »

ഒരു കോടി എട്ട് ലക്ഷം രൂപയുടെ ഓൺലൈൻ ഷെയർ ട്രേഡിങ്ങ് സൈബർ തട്ടിപ്പ്

ഒരു കോടി എട്ട് ലക്ഷം രൂപയുടെ ഓൺലൈൻ ഷെയർ ട്രേഡിങ്ങ് സൈബർ തട്ടിപ്പ്, പ്രതിയെ നിലമ്പൂരിൽ നിന്നും അറസ്റ്റ് ചെയ്തു. പ്രതി റിമാന്റിലേക്ക്. ഓൺലൈൻ ഷെയർ ട്രേഡിങ്ങിലൂടെ പണം നേടാമെന്ന് വിശ്വസിപ്പിച്ച് തൃശൂർ ചാലക്കുടി പരിയാരം സ്വദേശിയിൽ നിന്ന് ഒരു കോടി എട്ട് ലക്ഷം രൂപ തട്ടിയെടുത്ത നടത്തിയ കേസ്സിലെ പ്രതിയായ മലപ്പുറം നിലമ്പൂർ പന്നിക്കോട്ടുമുണ്ട സ്വദേശി പുലത്തുവീട്ടിൽ ഷിബിൻ (22 വയസ്സ്) എന്നയാളെയാണ് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ IPS ന്റെ നേതൃത്വത്തിൽ …

ഒരു കോടി എട്ട് ലക്ഷം രൂപയുടെ ഓൺലൈൻ ഷെയർ ട്രേഡിങ്ങ് സൈബർ തട്ടിപ്പ് Read More »

ഓൺലൈൻ പാർട്ടൈം ജോലി വാഗ്ദാനം ചെയ്ത് 11,80,993/-രൂപ തട്ടിപ്പ് നടത്തുന്നതിനായി കമ്മീഷൻ വ്യവസ്ഥയിൽ അക്കൌണ്ട് വിറ്റ യുവാവിനെ അറസ്റ്റ് ചെയ്തു

ഓൺലൈൻ പാർട്ടൈം ജോലി നൽകുന്ന ഏജൻസിയാണെന്നും Amazonr part time promotion work ലൂടെ ഇൻവെസ്റ്റ് ചെയ്താൽ വൻ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് തൃശൂർ കല്ലേറ്റുകര സ്വദേശിയിൽ നിന്ന് 11,80,993/-രൂപ തട്ടിപ്പു നടത്തിയ കേസ്സിൽ തട്ടിപ്പ് പണം സ്വന്തം അക്കൗണ്ടിലേക്ക് അയച്ച് വാങ്ങി പ്രധാന പ്രതികൾക്ക് എടുത്ത് നൽകി കമ്മീഷൻ കൈപറ്റിയതിനാണ് പാലക്കാട് പയ്യനാടം സ്വദേശിയായ മന്നാരോട്ടിൽ വീട്ടിൽ മുഹമ്മദ് ഇർഷാദ് (20 വയസ്സ്) എന്നയാളെ കോടതി ഉത്തരവ് പ്രകാരമാണ് തൃശ്ശൂർ റൂറൽ സൈബർ പോലീസ് അറസ്റ്റ് …

ഓൺലൈൻ പാർട്ടൈം ജോലി വാഗ്ദാനം ചെയ്ത് 11,80,993/-രൂപ തട്ടിപ്പ് നടത്തുന്നതിനായി കമ്മീഷൻ വ്യവസ്ഥയിൽ അക്കൌണ്ട് വിറ്റ യുവാവിനെ അറസ്റ്റ് ചെയ്തു Read More »

ഓട്ടോറിക്ഷ ഇടിച്ച് വയോധികൻ മരണപ്പെട്ട സംഭവം, നിർത്താതെ പോയ ഓട്ടോറിക്ഷാ ഡ്രൈവറും സ്റ്റേഷൻ റൗഡിയുമായ വിഷ്ണു റിമാന്റിൽ

വെള്ളിക്കുളങ്ങര : 20-07-2025 തീയ്യതി വൈകീട്ട് 04.45 മണിയോടെ മൂന്നുമുറി പെട്രോൾ പമ്പിനടുത്ത് വെച്ച് കൊടകര കോടാലി റോഡ് ക്രോസ് ചെയ്ത നടന്നിരുന്ന മറ്റത്തൂർ വില്ലേജ് അവിട്ടപ്പള്ളി സ്വദേശി ആട്ടോക്കാരൻ വീട്ടിൽ ദേവസി 68 വയസ്സ് എന്നയാളെ ആ വഴി വന്ന ഒരു ഓട്ടോ ഇടിച്ചതിന് ശേഷം നിർത്താതെ പോവുകയും അപകടത്തിൽ ഗുരുതര പരിക്കേറ്റ ദേവസി മരണപ്പെടാൻ ഇടയായ സംഭവത്തിന് വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിൽ എടുത്ത കേസിലെ പ്രതിയായ മറ്റത്തൂർ നന്ദിപ്പാറ സ്വദേശി വടക്കൂട്ട് വീട്ടിൽ വിഷ്ണു …

ഓട്ടോറിക്ഷ ഇടിച്ച് വയോധികൻ മരണപ്പെട്ട സംഭവം, നിർത്താതെ പോയ ഓട്ടോറിക്ഷാ ഡ്രൈവറും സ്റ്റേഷൻ റൗഡിയുമായ വിഷ്ണു റിമാന്റിൽ Read More »

സഹപാഠിക്ക് ഒരു സ്നേഹവീട് താക്കോൽ ധാനം നടത്തി

സഹപാഠിക്ക് ഒരു സ്നേഹവീട് എന്ന പദ്ധതിയുടെ ഭാഗമായി അഴീക്കോട് സീതി സാഹിബ് മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ എൻ എസ് എസ് യൂണിറ്റും ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി നിർമ്മിച്ചു നൽകിയ വീടിൻ്റെ താക്കോൽ ധാനം ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ നിർവ്വഹിച്ചു. സഹപാടികളോടും സമൂഹത്തിനോടും എൻ എസ് എസ് വളണ്ടിയർമാർ കാണിക്കുന്ന സ്നേഹവും കരുതലും മാതൃകാപരമാണെന്നും എം എൽ എ പറഞ്ഞു. പ്രിൻസിപ്പാൾ സമീന ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ …

സഹപാഠിക്ക് ഒരു സ്നേഹവീട് താക്കോൽ ധാനം നടത്തി Read More »

നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക് ബോംബ് ഭീഷണി സന്ദേശം അയച്ച കേസിൽ ഡൽഹി സ്വദേശി അറസ്റ്റിൽ

ഡൽഹി പട്ടേൽ നഗർ നിധിൻ ശർമ്മ ( ഖാലിദ് 38) യെയാണ് നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഏപ്രിൽ മാസത്തിൽ എയർപോർട്ടിലെ ഒഫീഷ്യൽ മെയിൽ ഐഡിയിലേക്കും, പിന്നീട് മെയ് മാസത്തിൽ എറണാകുളം റേഞ്ച് ഡിഐജി യുടെ മെയിൽ ഐഡിയിലേക്കും ഭീഷണി സന്ദേശം അയക്കുകയായിരുന്നു. തുടർന്ന് നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. നിരവധി കേസുകളിൽ പ്രതിയായിട്ടുള്ളയാളാണ് നിധിൻ ശർമ്മ. ഡി.വൈ.എസ്.പി റ്റി. ആർ. രാജേഷ്, ഇൻസ്പെക്ടർ സാബുജീ മാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു …

നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക് ബോംബ് ഭീഷണി സന്ദേശം അയച്ച കേസിൽ ഡൽഹി സ്വദേശി അറസ്റ്റിൽ Read More »

അന്തരിച്ച ചാലക്കുടിയിലെ കോൺഗ്രസ് നേതാക്കളായ പി.വി.നളൻ എം.എ. ദേവസി, പനമ്പിള്ളി രാഘവമേനോൻ എന്നിവരുടെയും മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി അനുസ്മരണവും നടത്തി

ചാലക്കുടി : അന്തരിച്ച ചാലക്കുടിയിലെ കോൺഗ്രസ് നേതാക്കളായ പി.വി.നളൻ എം.എ. ദേവസി, പനമ്പിള്ളി രാഘവമേനോൻ. എന്നിവരുടെയും മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി അനുസ്മരണവും നടത്തി. സനീഷ് കുമാർ ജോസഫ് എം എൽ എ ഉൽഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് വി.ഒ. പൈലപ്പൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ, പരിയാരം ബ്ലോക്ക് പ്രസിഡൻ്റ് എം.ടി. ഡേവീസ് ഡിസിസി സെക്രട്ടറി ജെയിംസ് പോൾ, യു ഡി എഫ് ചെയർമാൻ സി.ജി. ബാലചന്ദ്രൻ, കൺവീനർ ഒ …

അന്തരിച്ച ചാലക്കുടിയിലെ കോൺഗ്രസ് നേതാക്കളായ പി.വി.നളൻ എം.എ. ദേവസി, പനമ്പിള്ളി രാഘവമേനോൻ എന്നിവരുടെയും മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി അനുസ്മരണവും നടത്തി Read More »

കിടപ്പ് രോഗികുളെ ആശ്വസിപ്പിക്കും ഈ ഡോക്ടർ

കുറ്റിച്ചിറ:കിഴക്കൻ മലയോരമേഖലയിലെ ആദ്യത്തെ ചികിത്സകേന്ദ്രമായി കഴിഞ്ഞ 48 വർഷമായി കുറ്റിച്ചിറയിൽ പ്രവർത്തിച്ച് വരുന്ന കട്ടക്കയം നഴ്സിങ് ഹോം എന്ന സ്ഥാപനത്തിന്റെ ഉടമയും ഡോക്ടറുമായ ജോയ് കട്ടക്കയം കാരുണ്യ സോഷൃൽ വർക്കിങ്ങ് ഗ്രൂപ്പിന്റെ നേത്റ്ത്വത്തിൽ കിടപ്പ് രോഗികളെ ഒരു വർഷമായി വീടുകളിൽ എത്തി ആശ്വസിപ്പിക്കുന്നു.രോഗികൾക്ക് ആവശൃമായ മരുന്നും ഡോക്ടർ ഇതോടൊപ്പം കുറിച്ച് നല്കുന്നു. രോഗികൾക്ക് ആശ്വാസകരമായ ഈ പദ്ധതി തികച്ചും സൗജനൃമാണ്. മരുന്ന് വാങ്ങുവാൻ പോലും പണമില്ലാത്തവരെ ഗ്രൂപ്പ് ഇപ്പോൾ സഹായിച്ച് വരുന്നുണ്ട്.ഗ്രൂപ്പിന്റെ രക്ഷാധികാരി കൂടിയായ ഡോക്ടറോടൊപ്പം പ്രസിഡന്റ് …

കിടപ്പ് രോഗികുളെ ആശ്വസിപ്പിക്കും ഈ ഡോക്ടർ Read More »

error: Content is protected !!