Local News
ചികിത്സാ സഹായ നിധി
പുത്തൻചിറ : വെള്ളൂർ സ്വദേശി തുലാക്കാട്ടും പ്പിള്ളി നാരായണൻ മകൻ വിപിൻ 34 ൻ്റെ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ‘സേവാഭാരതി പുത്തൻചിറ സ്വരൂപിച്ച 15,000 രൂപ വിപിൻ ചികിത്സാ സഹായ നിധി കമ്മറ്റി ചെയർമാൻ MB മുരളിയും കൺവീനറും വാർഡ് മെമ്പറുമായഷൈലജ സന്തോഷും ചേർന്ന് പുത്തൻചിറസേവാഭാരതി ഭാരാവാഹി മതിയത്ത് മന നാരായണൻ നമ്പൂതിരിയിൽ നിന്ന്എറ്റ് വാങ്ങുന്നു, ബ്ലോക് പഞ്ചായത്ത് മെമ്പർ സുമിത ദിലീപ്, എക്സിക്യൂട്ടിവ് അംഗങ്ങളാ’യ , MA അബ്ദുൾ ഷുക്കൂർ, ഷാജി മഠത്തിപറമ്പിൽ, സിദ്ധിക് തോട്ടുങ്ങൽ, പി.സി. …
കാര്യൂട്ടുകര ബണ്ട് ഉടന്‍ പുനര്‍നിര്‍മ്മിക്കും: ജില്ലാ കളക്ടര്‍
കനത്ത മഴയില്‍ കാര്യാട്ടുകര ബണ്ട് തകര്‍ന്നതിനെ തുടര്‍ന്ന് നശിച്ച എല്‍ത്തുരുത്തു മാരാര്‍ കോള്‍ പടവ് തിങ്കളാഴ്ച ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു. ജനുവരിയില്‍ കോള്‍ പടവുകളിലെ കൃഷി പുനരാരംഭിക്കുന്നതിന് കര്‍ഷകര്‍ക്കും എല്ലാവിധ സഹായവും നല്‍കും. കൃഷിവകുപ്പ്, കോര്‍പറേഷന്‍, കെഎല്‍ഡിസി എന്നിവയുടെ സഹായത്തോടെ കൃഷിയോഗ്യമാക്കാന്‍ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യും. നിലവിലെ സാഹചര്യത്തെ അടിസ്ഥാനമാക്കി കൂടുതല്‍ യന്ത്രങ്ങള്‍ ഉപയോഗിക്കും. ബണ്ടിന്റെ തകര്‍ന്ന ഭാഗത്തിന്റെ താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ നടത്തും. ജനുവരിയില്‍ കൃഷി പുനരാരംഭിക്കും. ശാശ്വത പരിഹാരമെന്ന നിലയില്‍ – ആര്‍കെവിവൈ പദ്ധതി പ്രകാരം …
കാര്യൂട്ടുകര ബണ്ട് ഉടന്‍ പുനര്‍നിര്‍മ്മിക്കും: ജില്ലാ കളക്ടര്‍ Read More »
ഇരിങ്ങാലക്കുട ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കളക്ടറുമായി സംവദിച്ചു
ജില്ലയിലെ വിവിധ മേഖലയിലുള്ളവരുമായി സംവദിക്കുന്നതിനായി ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നടത്തുന്ന ‘മുഖാമുഖം-മീറ്റ് യുവര്‍ കളക്ടര്‍’ പരിപാടിയുടെ 16-ാം അദ്ധ്യായത്തില്‍ ഇരിങ്ങാലക്കുട ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥികള്‍ വിവിധ വിഷയങ്ങള്‍ കളക്ടറുമായി സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്ക് വരുമ്പോഴും പോകുമ്പോഴും നേരിടുന്ന യാത്രാ പ്രശ്‌നവും സ്‌കൂളിലെ അടിസ്ഥാന വികസനവും ഗ്രൗണ്ട് നവീകരണവും കായിക അധ്യാപകന്റെ സേവനം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ലാബിന്റെ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സഹായം നല്‍കണമെന്നും കളക്ടറോട് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കായി പ്രഥമ …
ഫലവൃക്ഷ പോഷകത്തോട്ടം പദ്ധതിയിലെ ഫലവൃക്ഷ തൈകളുടെ പഞ്ചായത്ത് തല വിതരണോദ്ഘടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി നിർവഹിച്ചു
കുഴൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവനിൽ കേരള സംസ്ഥാന സർക്കാർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് സ്റ്റേറ്റ് ഹോർട്ടികൾചർ മിഷൻ 2024-25 ന്റെ ഫലവൃക്ഷ പോഷകത്തോട്ടം പദ്ധതി യിലെ ഫലവൃക്ഷ തൈകളുടെ പഞ്ചായത്ത് തല വിതരണോദ്ഘടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി നിർവഹിച്ചു. പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബിജി വിൽസൻ, ആരോഗ്യ വിദ്യഭ്യാസ ചെയർമാൻ സന്തോഷ് കുമാർ, വാർഡ് മെമ്പർമാർ, കൃഷി ഓഫിസർ അശ്വതി , കൃഷിഭവനിലെ ഫാ० പ്ലാൻ അ०ഗങ്ങളു० പങ്കെടുത്തു. തെരെഞ്ഞെടുക്കപെട്ട …
പരമ്പരാഗത ബേക്കറി ഇനങ്ങൾക്ക് ഏർപ്പെടുത്തിയ ഭീമമായ ജിഎസ്ടി ഒഴിവാക്കണം:ബെന്നി ബഹനാനൊപ്പം പ്രതിനിധി സംഘം കേന്ദ്ര ധന മന്ത്രിയെ കണ്ടു
ന്യൂ ഡൽഹി :- പരമ്പരാഗത ബേക്കറി ഇനങ്ങളായ ഇല അട, ചക്ക അട , പഴംപൊരി, സുഖിയൻ, കൊഴുക്കട്ട തുടങ്ങിയ പലഹാരങ്ങൾക്ക് ഏർപ്പെടുത്തിയ 18% എന്ന ഭീമമായ ജിഎസ്ടി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബെന്നി ബഹനാൻ എംപിയുടെ നേതൃത്വത്തിൽ ബേക്ക് വൺ കേരള ബേക്കറി ഓണേഴ്സ് ഫോറം കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമനെ സന്ദർശിച്ച് നിവേദനം നൽകി.കേരളത്തിലെ പരമ്പരാഗത ഭക്ഷ്യ ഇനങ്ങൾ ബേക്കറികളിലൂടെ വിൽപ്പന നടത്തുമ്പോൾ കേന്ദ്രസർക്കാർ ചുമത്തിയിട്ടുള്ള 18% ജിസ്ടി മറ്റു സംസ്ഥാനങ്ങളിലെ പരമ്പരാഗത ഭക്ഷ്യ സാധനങ്ങൾക്ക് …
പഞ്ചാബിലെ പട്യാലയിൽ നടന്ന 68-ാമത് സ്കൂൾ നാഷണൽ ഗെയിംസ് ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി വെങ്കല മെഡൽ കരസ്ഥമാക്കിയ സ്റ്റേറ്റ് സ്കൂൾ അണ്ടർ19 ബാസ്ക്കറ്റ്ബോൾ ടീം (ആൺകുട്ടികൾ) അംഗമായ ഇരിഞ്ഞാലക്കുട സ്വദേശി ജോനാഥൻ ജി കരയാംപറമ്പിൽ
2024 നവംബർ 20 മുതൽ 26 വരെ പഞ്ചാബിലെ പട്യാലയിൽ നടന്ന 68-ാമത് സ്കൂൾ നാഷണൽ ഗെയിംസ് ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി വെങ്കല മെഡൽ കരസ്ഥമാക്കിയ സ്റ്റേറ്റ് സ്കൂൾ അണ്ടർ19 ബാസ്ക്കറ്റ്ബോൾ ടീം (ആൺകുട്ടികൾ) അംഗമായ ഇരിഞ്ഞാലക്കുട സ്വദേശി ജോനാഥൻ ജി കരയാംപറമ്പിൽ. ആലപ്പുഴ പുളിങ്കുന്ന് സെന്റ്. ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടൂ വിദ്യാർത്ഥിയായ ജോനാഥൻ ഇരിങ്ങാലക്കുട കൊല്ലാട്ടി അമ്പലത്തിന് മുൻവശം താമസിക്കുന്ന കെ. ജെ. ജോർജ്ജിന്റെയും പുല്ലൂർ സഹകരണ ബാങ്ക് നീതി …
അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം നടത്തി
അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തിന്റെ ജില്ലാതല പരിപാടി വടക്കാഞ്ചേരി ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രത്തില്‍ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം വടക്കാഞ്ചേരി നഗരസഭ ചെയര്‍മാന്‍ പി.എന്‍ സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. വടക്കാഞ്ചേരി എംഎല്‍എ സേവ്യര്‍ ചിറ്റിലപ്പിള്ളി കുഞ്ഞുങ്ങളെ സന്ദര്‍ശിക്കുകയും അവരോട് സംസാരിക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജലീല്‍ അതുര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ടി.പി ശ്രീദേവി വിഷയാവതരണം നടത്തി. ഗുണഭോക്താക്കളായ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ഉപഹാരങ്ങള്‍ നല്‍കി. പരിപാടിയോടനുബന്ധിച്ച് വടക്കാഞ്ചേരി ജില്ലാ ആശുപത്രിയില്‍ ആര്‍ ബി എസ്സ് …
പാടശേഖരത്തിൽ വെള്ളം കയറി
പുത്തൻചിറ വില്വാമംഗലം പാടശേഖരത്തിൽ ശക്തമായ മഴയെതുടർന്നു 100 ഏക്കറോളം വരുന്ന പാടശേഖരത്തിൽ വെള്ളം കയറി. ഉപ്പ് വെള്ളം കയറാതിരിക്കാൻ കെട്ടിയ ബണ്ടിനെ തുടർന്നാണ് പാടശേഖരത്തിൽ വെള്ളം കയറിയത് . വെള്ളം നിറഞ്ഞതിന്നെ തുടർന്ന് കൃഷിക്കാരുടെ നേതൃത്വത്തിൽ ബണ്ട് തുറന്ന് വിട്ടു .പാടശേഖര സെക്രട്ടറി പി.സി. ബാബു കൃഷി അസിസ്റ്റൻ്റ് ടി.വി. ബിജു, പി.എസ് ലോഹിതാക്ഷൻ, പി.എസ്.സന്തോഷ്.പി കെ. സ്റ്റാൻ്റെ ലി എന്നിവരുടെ നേതൃത്യത്തിലാണ് ബണ്ട് പൊട്ടിച്ച് വെള്ളം ഒഴുക്കി കളഞ്ഞത്. https://www.youtube.com/@channel17.online
സ.എ .ഡി എൻ അനുസ്മരണം നടത്തി
പുത്തൻചിറയിലെ ആദ്യകാല പാർടി സഖാവായിരുന്ന സഖാവ് .എ .ഡി എൻ ന്റെ പത്താമത് അനുസ്മരണ ദിനം ആചരിച്ചു. വ്യാപര ഭവൻ ഹാളിൽ നടന്ന അനുസ്മരണ പരിപാടി പാർട്ടി ഏരിയ കമ്മറ്റി അംഗം എം.എം നൗഷാദ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റോമി ബേബി അദ്ധ്യക്ഷത വഹിച്ചു. CPIM പുത്തൻചിറ ലോക്കൽ സെക്രട്ടറി C.R സേതുമാധവൻ സ്വാഗതം പറഞ്ഞു. V Nരാജേഷ് , TK ഉണ്ണികൃഷ്ണൻ ,രേണുക AN, സുബി പ്രദീപ് , Av ഉണ്ണികൃഷ്ണൻ , …
9 വയസ്സുകാരിക്കെതിരെ ലൈംഗീകാതിക്രമം, പ്രതിക്ക് 26 വർഷം കഠിന തടവ്
ഇരിഞ്ഞാലക്കുട: പ്രായപൂർത്തിയാകാത്ത 9 വയസ്സുകാരിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ അറുപത്തിയൊന്ന്കാരനെ 26 വർഷം കഠിന തടവിനും 1,50,000/- രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിഞ്ഞാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്‌ജ് വിവിജ സേതുമോഹൻ വിധി പ്രസ്താവിച്ചു. 2013 ജൂൺ മാസത്തിനും 2014 ജനുവരി മാസത്തിനും ഇടയിലുള്ള പല ദിവസങ്ങളിൽ അതിജീവിതയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി ലൈംഗീകമായി പീഡിപ്പിക്കുകയും പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തുവെന്നാരോപിച്ച് പുതുക്കാട് പോലീസ് ചാർജ് ചെയ്ത‌് കേസ്സിൽ പ്രതിയായ ചെങ്ങാലൂർ സ്വദേശി മൂക്കുപറമ്പിൽ …
9 വയസ്സുകാരിക്കെതിരെ ലൈംഗീകാതിക്രമം, പ്രതിക്ക് 26 വർഷം കഠിന തടവ് Read More »
വേള്‍ഡ് റോബോട്ടിക്‌സ് ഒളിമ്പ്യാഡില്‍ ഹോളി ഗ്രെയ്‌സ് അക്കാദമിയിലെ സഹോദരിമാര്‍ മൂന്നാംസ്ഥാനം നേടി
മാള:സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന മാള ഹോളി ഗ്രെയ്‌സ് അക്കാദമിയ്ക്ക് ഒരു പൊന്‍തൂവല്‍ കൂടി ചാര്‍ത്തി സഹോദരികളായ കാത്‌ലിനും ക്ലെയറും. ടര്‍ക്കിയില്‍ വച്ച് നവംബര്‍ 28 മുതല്‍ 30 വരെ നടന്ന വേള്‍ഡ് റോബോട്ടിക്‌സ് ഒളിമ്പ്യാഡ് ഫൈനലില്‍ ഫ്യൂച്ചര്‍ ഇന്നൊവേറ്റേഴ്‌സ് വിഭാഗത്തിലെ എലമെന്ററി കാറ്റഗറിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഹോളി ഗ്രെയ്‌സ് അക്കാദമിയിലെ സഹോദരികളായ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി കാത്‌ലിന്‍മേരി ജീസണും നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ ക്ലെയര്‍ റോസ് ജീസണും മത്സരിച്ച് ഗോള്‍ഡ് മെഡലോടെ മൂന്നാം സ്ഥാനജേതാക്കളായി.ഇവര്‍ നിര്‍മ്മിച്ച റെസ്‌ക്യൂ …
ഉണര്‍വ് 2024
അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം; സംസ്ഥാനതല ഉദ്ഘാടനവും സംസ്ഥാന ഭിന്നശേഷി അവാര്‍ഡ് വിതരണവും മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വ്വഹിച്ചു എല്ലാ പൊതു ഇടങ്ങളും കലാലയങ്ങളും വിദ്യാലയങ്ങളും തിയേറ്ററുകളും പാര്‍ക്കുകളും ഭിന്നശേഷി സൗഹാര്‍ദ്ദമാക്കണം എന്ന കാഴ്ചപ്പാട് വിനിമയം ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു. സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തൃശ്ശൂര്‍ വി.കെ.എന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണംത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും സംസ്ഥാന ഭിന്നശേഷി അവാര്‍ഡ് വിതരണ ചടങ്ങായ ഉണര്‍വ്വ് …
മികവിന്റെ നിറവില്‍ മതിലകം ബ്ലോക്ക് പഞ്ചായത്ത്
ഭിന്നശേഷി മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള പുരസ്‌കാരം മതിലകം ബ്ലോക്ക് പഞ്ചായത്തിന്. തൃശ്ശൂര്‍ വി.കെ.എന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദുവില്‍ നിന്നും മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍ പുരസ്‌കാരം ഏറ്റുവാങ്ങി. സമൂഹത്തില്‍ ഏറ്റവും കരുതലും കൈത്താങ്ങും ആവശ്യമുള്ളതും പരിചരണം ആവശ്യമുണ്ടെങ്കിലും അവഗണന അനുഭവിക്കുന്ന വിഭാഗമാണ് ഭിന്നശേഷിക്കാരായ കുട്ടികള്‍. മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന പലവിധ കാരണങ്ങളാല്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തുവാന്‍ കഴിയാത്ത കുഞ്ഞുങ്ങളെ …
പ്രതിഷേധ ധർണ നടത്തി
മാള പോസ്റ്റ് ഓഫീസിനു മുന്നിൽ എംഎൽഎ വി ആർ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. വയനാട് ദുരന്തബാധിതരോട് കേന്ദ്ര ഗവൺമെൻറ് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് കിസാൻ സഭ മാള കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റികൾ നടത്തിയ പ്രതിഷേധ ധർണ മാള പോസ്റ്റ് ഓഫീസിനു മുന്നിൽ എംഎൽഎ വി ആർ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.മാള മണ്ഡലം പ്രസിഡൻറ് പിഎഫ് ജോൺസൺ അധ്യക്ഷനായി.സിപിഐ മാളമണ്ഡലം സെക്രട്ടറി എംആർ അപ്പുക്കുട്ടൻ, കിസാൻ സഭ ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ സുനന്ദരാജൻ എന്നിവർ പ്രസംഗിച്ചു.കിസാൻ സഭ മാള …
തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഡിസംബര്‍ 3) അവധി
തൃശ്ശൂര്‍ ജില്ലയില്‍ നാളെ (ഡിസംബര്‍ 3) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ശക്തമായ മഴയും കാറ്റും തുടരുന്നതിനാല്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തില്‍ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ജില്ലയിലെ അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.സി, ഐ.സി.എസ്.സി സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യുകള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. റവന്യു ജില്ലാ കലോത്സവത്തിന് അവധി ബാധകമല്ല. റസിഡന്‍ഷല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി …
തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഡിസംബര്‍ 3) അവധി Read More »
കരിങ്കൽ ഭിത്തി ഇടിഞ്ഞ് വീണ് വീട് തകർന്നു
കരിങ്കൽ ഭിത്തി ഇടിഞ്ഞ് വീണ് വീട് തകർന്നു. പുത്തൻ ചിറ പിണ്ടാണിപടിഞ്ഞാറെ മിച്ച ഭൂമിയിൽ താമസിക്കുന്ന ചൂരപ്പെട്ടി ശശിയുടെ വീടിൻ്റെ അടുക്കള വശത്തേക്ക്ഭി ത്തി ഇടിഞ്ഞ് വീണു. കൊടുങ്ങല്ലൂർ സ്വദേശി.സുബിയുടെ പറമ്പിലെ കരിങ്കൽ ഭിത്തിയാണ് ശക്തമായ മഴയിൽ ഇന്ന് ഇടിഞ്ഞ് വീണത് ആർക്കും പരിക്കില്ല ,വിലേജ് പഞ്ചായത്ത് അധികൃതരെ വിവരം അറിയിചിട്ടുണ്ട്. https://www.youtube.com/@channel17.online
ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ പുത്തൻചിറ യൂണിറ്റ് സമ്മേളനവും പ്രകടനവും നടന്നു
ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ പുത്തൻചിറ യൂണിറ്റ് സമ്മേളനവും പ്രകടനവും നടന്നു.എ കെ ടി എ തൃശൂർ ജില്ലാ കമ്മിറ്റി അംഗം അനിത റോയ് ഉദ്ഘാടനംനിർവഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് സാവിത്രി മനോഹരൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഏരിയ സെക്രട്ടറി ലീല ശ്രീധരൻ സംഘടനാ റിപ്പോർട്ടും, യൂണിറ്റ് സെക്രട്ടറി കെ കെ യൂസഫ് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ സിജി ഷാജി വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. സ്മിത സുധീർ, ഗീത വിജയൻ എന്നിവർ പ്രസംഗിച്ചു. https://www.youtube.com/@channel17.online
‘ഉണര്‍വ് 2024’
സംസ്ഥാന ഭിന്നശേഷി ദിനാചരണവും ഭിന്നശേഷി പുരസ്‌കാര വിതരണവും നാളെ : മന്ത്രി ഡോ. ആര്‍ ബിന്ദു സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം ‘ഉണര്‍വ് 2024’ എന്ന പേരില്‍ ഡിസംബര്‍ മൂന്നിന് വിവിധ പരിപാടികളോടെ ആഘോഷിക്കും. ഐക്യരാഷ്ട്ര സംഘടന മുന്നോട്ടുവച്ച ‘സമഗ്രവും സുസ്ഥിരവുമായ ഭാവിയ്ക്കായി ഭിന്നശേഷിയുള്ളവരുടെ നേതൃത്വം വര്‍ദ്ധിപ്പിയ്ക്കുക’ എന്ന പ്രമേയവുമായാണ് ഇക്കുറി അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം.സംസ്ഥാന ഭിന്നശേഷി പുരസ്‌കാരങ്ങളുടെ സമര്‍പ്പണം, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭിന്നശേഷി വിദ്യാര്‍ത്ഥികളെ പഠനത്തില്‍ സഹായിക്കുന്ന ഏറ്റവും മികച്ച എന്‍എസ്എസ് …
ക്രിസ്തു വിശ്വാസം സുവിശേഷാത്മക ധീരതയോടെ ജീവിക്കുക : മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട: ക്രൈസ്തവ വിശ്വാസത്തിന്റെ ഉജ്ജ്വല പ്രഖ്യാപനവുമായി കൊടുങ്ങല്ലൂര്‍ സെന്റ് മേരീസ് ദൈവാലയത്തിലെ സാന്തോം നഗറിലേക്ക് നടന്ന മാര്‍ തോമാ തീര്‍ഥാടന പദയാത്രയില്‍ ആയിരങ്ങള്‍ അണിചേര്‍ന്നു. ഭാരത അപ്പസ്‌തോലനായ മാര്‍ തോമാശ്ലീഹായുടെ ഭാരത പ്രവേശനത്തിന്റെ 1972-ാം വാര്‍ഷികവും യുവജനവര്‍ഷാചരണവും ഉള്‍ക്കൊള്ളിച്ചായിരുന്നു ഇത്തവണത്തെ പദയാത്ര. കലഹങ്ങളും അക്രമങ്ങളും കൊണ്ട് കലുഷിതമായ ഇക്കാലത്ത് മാര്‍തോമാശ്ലീഹാ പകർന്നു തന്ന ക്രിസ്തു വിശ്വാസം സുവിശേഷത്മകമായ ധീരതയോടെ പ്രാഘോഷിക്കാൻ തയ്യാറാവണം എന്ന് മാര്‍ പോളി കണ്ണൂക്കാടന്‍ ദിവ്യബലി മധ്യെ വചനസന്ദേശത്തില്‍ പറഞ്ഞു. യുവജനങളുടെ സ്വതസിദ്ധമായ തീക്ഷ്ണതയുടെ …
ക്രിസ്തു വിശ്വാസം സുവിശേഷാത്മക ധീരതയോടെ ജീവിക്കുക : മാര്‍ പോളി കണ്ണൂക്കാടന്‍ Read More »