വാഹന പരിശോധന നടത്തുകയായിരുന്ന പോലീസിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും പോലീസ് വാഹനത്തിന്റെ ചില്ല് തല്ലി പൊട്ടിക്കുകയും ചെയ്ത കേസ്സിൽ ഒരാൾ റിമാന്റിലേക്ക്
കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ തെക്കെ നടയിൽ കൊടുങ്ങല്ലൂർ പോലീസ് കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി നടത്തി വരുന്ന പതിവ് വാഹന പരിശോധന 21.03.2025 തിയതി കൊടുങ്ങല്ലൂർ തെക്കെനടയിൽ നടത്തി വരവെ 19.50 മണിയോട് കൂടി അമിതവേഗതയിലും അശ്രദ്ധമായും ഒരാൾ ഓടിച്ച് വന്നിരുന്ന KL 46 J 180 നമ്പർ കാർ തടഞ്ഞ് നിർത്തി പരിശോധിച്ചതിൽ കാർ ഓടിച്ചിരുന്ന എടവിലങ്ങ് സ്വദേശിയായ നാലുമാക്കൽ വീട്ടിൽ ബിമോജ് 39 വയസ് എന്നയാൾ മദ്യ ലഹരിയാണ് കാർ ഓടിച്ചെതുന്നുള്ള …